1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പ്രളയദുരിതത്തിൽ കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരം ലോറൻസ്; ദുരിതാശ്വാസ നിധിക്കായി ഒരു കോടി രൂപ സംഭവാന നൽകും; നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തുക കൈമാറുമെന്നും ലോറൻസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

August 23, 2018 | 05:41 pm

ചെന്നൈ: പ്രളയദുരിതത്തിൽ കേരളത്തിന് സഹായ ഹസ്തവുമായി സംവിധായകനും നടനുമായ രാഘവ ലോറൻസും. ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നൽകും. നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധനസഹായം കൈമാറും. ഇക്കാര്യ...

നാട്ടികയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് യൂസഫലി; പ്രാദേശിക സഹായമായി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപയുടെ സഹായം

August 23, 2018 | 05:35 pm

തൃശ്ശൂർ: പ്രളയത്തിലകപെട്ട് ദുരിതത്തിലകപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിച്ച് വ്യവസായി എംഎ യുസഫലി. തൃശ്ശൂർ നാട്ടികയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് അദ്ദേഹം അന്തേവാസികള കണ്ടത്. ഇതിന്...

ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി തട്ടിപ്പ്; തൃശൂർ പെരിങ്ങോട്ടുകരയിലെ സൂപ്പർമാർക്കറ്റിൽ നിന്നും ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പിൽ നൽകി സിവിൽ സപ്ലൈസ് വകുപ്പ്; സമൃദ്ധി സൂപ്പർ മാർക്കറ്റിൽ നിന്നും പിടിച്ചെടുത്തത് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടയും

August 23, 2018 | 05:24 pm

തൃശൂർ: പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി തട്ടിപ്പ് നടത്തുന്നത് പതിവായതോടെ തൃശുരിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മിന്നൽ പരിശോധന. ഭക്ഷ്യോൽപന്നങ്ങൾക്കും അവശ്യസാധനങ്ങൾക്കും അമിതവില ഈ...

കേരളത്തിലെ പ്രളയദുരിതം ലോകത്തെ അറിയിച്ച് ടൈറ്റാനിക്കിലെ നായകൻ; കേരളം ദുരിതകയത്തിലെന്നും നൂറ്റാണ്ടിലെ വലിയ പ്രളയമെന്നും ഡികാപ്രിയോ

August 23, 2018 | 05:17 pm

പ്രളയകെടുതിയിലായ കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നാണ് കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിയറിഞ്ഞത്. ഈ വാർത്തയും പങ്കുവെച്...

ഇനി വരുന്നത് 'ബഹിരാകാശ സെൽഫി';സെൽഫി പ്രേമികൾക്ക് ക്ഷീരപഥത്തിലോ, നെബുലയിൽ വച്ചോ ഇനി ഫോട്ടോയെടുക്കാം; സെൽഫി എടുക്കാനായി പ്രത്യേക ആപ്പിറക്കി നാസ ; ഉപയോക്താക്കളെ വെർച്വൽ റിയാലിറ്റിയുടെ പുതിയ ആകാശത്തേക്ക് ക്ഷണിച്ച് 'നാസ സെൽഫീസ് ' ആപ്പ്

August 23, 2018 | 05:17 pm

വാഷിങ്ടൺ: വ്യത്യസ്ഥമായ സെൽഫികൾക്കായി പരക്കം പായുന്ന സെൽഫി പ്രേമികളുടെ എണ്ണം കൂടി വരികയാണ്. ഇവർക്ക് ഏറെ ആഹ്ലാദം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇനി ബഹിരാകാശ സെൽഫികൾ സമൂഹ മാധ്യമങ്ങൾ തരംഗമായി...

കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറും; കേരളത്തിലെ ജനങ്ങളുടെ ജീവന് തമിഴ്‌നാട് സർക്കാർ വിലകൽപ്പിച്ചില്ല; ജലനിരപ്പ് ഉയർന്നിട്ടും വെള്ളം തുറന്ന വിടാൻ തയ്യാറായില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

August 23, 2018 | 05:01 pm

ഡൽഹി: സംസ്ഥാനത്ത് അതിരൂക്ഷമായ പ്രളയത്തിന് കാരണമായതിൽ മുല്ലപ്പെരിയാറും. സംസ്ഥാന സർക്കാർ ഇത് സംബന്ധിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു.13 ഷട്ടറുകളും ഒരുമിച്ച് തുറന്നതാണ് പ്രളയത്തിനുള്ള ഒര...

റെക്കോർഡ് നേട്ടം വീണ്ടും സ്വന്തമാക്കി റിലയൻസ് ; രാജ്യത്ത് എട്ട് ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്; ജിയോ ജിഗാ ഫൈബർ ബ്രോഡ്ബാൻഡ് ആരംഭിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ റിലയൻസിലേക്ക് നിക്ഷേപകരുടെ പ്രവാഹം

August 23, 2018 | 04:55 pm

മുംബൈ: റെക്കോർഡ് നേട്ടങ്ങൾ പലതും തുടർച്ചയായി സ്വന്തമാക്കിയ റിലയൻസ് ഇൻഡസ്ട്രീസ് ചരിത്രം ആവർത്തിക്കുന്നു. ഇന്ത്യയിൽ എട്ട് ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമ...

ദുരിതാശ്വാസ ക്യാമ്പിൽ ജിമിക്കി കമ്മൽ നൃത്തം ചെയ്ത ആസിയ ബീവി സിനിമയിലേക്ക്; അഭിനയിക്കുക വിനായകൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ

August 23, 2018 | 04:51 pm

കൊച്ചി മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പിലെ ജിമിക്കി കമ്മൽ പാട്ടിന് നൃത്തം ചെയ്ത ആസിയ ബീവിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ദുരന്തത്തിൽ നിന്നും കരകയറാൻ ളശ്രമിക്കുന്ന ജനതയുടെ മനകട്ടിയുടെ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ ബക്കറ്റ് പിരിവ് നടത്തി തട്ടിപ്പ്; അടിപിടി കേസുകളിലുൾപ്പടെ പ്രതികളായ നാലുപേർ കണ്ണൂരിൽ അറസ്റ്റിൽ

August 23, 2018 | 04:50 pm

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന പേരിൽവ്യാജ പിരിവ് നടത്തിയമൂന്ന് പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട് സ്വദേശികളായ സഫ്‌വാൻ, മുഹമ്മദ് ഇർഫാൻ, പെരളശേരി സ്വദേശി റിഷഭ് എന്നിവരാ...

'ഒടുവിൽ മണിചിത്രത്താഴിനെ ഷൊർണൂർ പൊലീസ് പൂട്ടി '; അന്തർ സംസ്ഥാന മോഷ്ടാവ് 'മണിചിത്രത്താഴ് രാജേന്ദ്രൻ പിടിയിൽ; സംസ്ഥാനത്തിനകത്തും പുറത്തും പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷ്ടിച്ചതിന്റെ പേരിൽ ഇയാളുടെ പേരിലുള്ളത് നിരവധി കേസുകൾ

August 23, 2018 | 04:33 pm

ഷൊർണൂർ: ഒടുവിൽ പൊലീസ് സംഘം മണിചിത്രത്താഴിനെ പൂട്ടി. അന്തർ സംസ്ഥാന മോഷ്ടാവായ മണിചിത്രത്താഴ് രാജേന്ദ്രൻ എന്നയാളാണ് പൊലീസ് പിടിയിലായത്. വീടിന്റെ പൂട്ടു തുറന്ന് മോഷണം നടത്തുന്നതിനാലാണ് ഇയാൾക്ക് ഈ പേര് കിട...

നിങ്ങൾ എന്റെ സിനിമകൾ കണ്ടില്ലെങ്കിലും സാരമില്ല! ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്; പബ്ലിസിറ്റിക്ക് വേണ്ടിയെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ടൊവിനോ തോമസ്

August 23, 2018 | 04:33 pm

തിരുവനന്തപുരം: കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തും ചാക്ക് ചുമന്നും ഏറെ പ്രശംസ പിടിച്ച പറ്റിയിരുന്നു യുവ നടൻ ടൊവിനോ തോമസ്. എന്നാൽ നടന്റെ ഈ പ്രവർത്തികൾ പബ്ലിസിറ്റിക്കാ...

പ്രളയത്തിൽ അനാഥരാകില്ല അക്ഷരങ്ങൾ!; മഴക്കെടുതി തകർത്തെറിഞ്ഞ കേരളത്തിലെ വായനശാലകൾക്ക് സഹായവുമായി ഡി.സി ബുക്‌സ്; ശിഥിലമായ വായനശാലകൾക്ക് പതിനായിരം രൂപയുടെ പുസ്‌കങ്ങൾ നൽകും

August 23, 2018 | 04:31 pm

കോട്ടയം: പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിലെ വായനശാലകൾക്ക് സഹായവുമായി ഡിസി ബുക്സ്. പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങൾ വായനശാലകൾക്കായി ഡി.സി ബുക്‌സ് സൗ...

'കേരളത്തിലെ ദുരന്തം ലഘുവായി കാണരുത്' ; ' സംസ്ഥാനത്തിനായി വിദേശത്ത് നിന്നും സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല'; ' ഗൾഫിലുള്ള 80 ശതമാനം ആളുകളും മലയാളികളാണ് '; പുനരധിവാസ പ്രവർത്തനങ്ങളിൽ വിദേശ സഹായം തേടുന്നതിൽ തെറ്റില്ലെന്നറിയിച്ച് മലയാളികളായ വിദേശകാര്യ സെക്രട്ടറിമാർ

August 23, 2018 | 04:18 pm

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി വന്ന വിദേശ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നയം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിദേശ സെക്രട്ടറിമാരുടെ അഭിപ്രായം. സംസ്ഥാനത്തിനായി ഗൾഫ് ഉൾപ്പടെയുള്ള വിദേശ ...

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിന്റെ അഞ്ചാമതു ആഗോള പൂർവ വിദ്യാർത്ഥി സംഗമം വാഷിങ്ടൺ ഡി സിയിൽ സംഘടിപ്പിച്ചു

August 23, 2018 | 04:02 pm

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിന്റെ അഞ്ചാമതുആഗോള പൂർവ വിദ്യാർത്ഥി സംഗമം വാഷിങ്ടൺ ഡി സിയിൽ നടന്നു. കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനുംസുഹൃത്ബന്ധങ്ങൾ ശക്തമാക്കാനും വേണ്ടി ക...

MNM Recommends

Loading...
Loading...