1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

യുഎഇയിൽ നിന്നുള്ള സഹായത്തിന്റെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്; തർക്കിക്കാനും തമ്മിൽ തല്ലാനുമുള്ള സമയമായി ഇതിനെ കാണരുത്; ഒത്തൊരുമ വേണമെന്നത് പ്രതിപക്ഷത്തിനെക്കുറിച്ചോ എന്ന ചോദ്യത്തിന് മറുപടി ചെറു ചിരി മാത്രം; മുന്നിലുള്ളത് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ; വീട് നഷ്ടപ്പെട്ടവർക്ക് പലിശരഹിത വായ്പ; ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ ദുരിതബാധിതർക്ക് സ്പെഷ്യൽ കിറ്റ്; ജനങ്ങളുടെ പ്രശ്നങ്ങളാണ് വലുതെന്ന് രാഷ്ട്രീയ പാർട്ടികൾ മറക്കരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

August 23, 2018 | 08:28 pm

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്ന തൃപ്തികരമായ രീതിയിലെന്ന് മുഖ്മന്ത്രി പിണറായി വിജയൻ. നാം ഇപ്പോൾ മുൻഗണന നൽകേണ്ടത് ദുരിതനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കാണെന്നും വെറുതെ രാഷ്ട്രീയം പറഞ...

ബക്രീദ് ദിനത്തിൽ കശാപ്പിന് വിട; ആടിന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആർഎസ്എസ് മുസ്ലിം സംഘടനയുടെ ആഘോഷം; ധൂർത്തും ധാരാളിത്തവും മാറ്റി വെച്ച് പാവപ്പെട്ടവരുടേയും പരാശ്രയമില്ലാത്തവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും സംഘടനാ നേതാക്കളുടെ ആഹ്വാനം

August 23, 2018 | 07:54 pm

ലഖ്നൗ: ബക്രീദ് ദിനം പിന്നിടുമ്പോൾ ഏവർക്കും സന്തോഷത്തോടു കൂടി ഓർക്കാവുന്ന വാർത്തയാണ് ഇപ്പോൾ ലഖ്‌നൗവിൽ നിന്നും വരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് പകരം കേക്കു മുറിച്ചായിരുന്...

പ്രളയത്തിൽ നിന്ന് കേരളത്തെ പുനർനിർമ്മിക്കാൻ ശ്രമിക്കുമ്പോൾ ചിലർ സങ്കുചിത രാഷ്ട്രീയം കളിക്കുന്നു; ചെന്നിത്തല തുടർച്ചായായി നടത്തുന്നത് നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ; പരിഹാസ്യനാകാതെ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ  

August 23, 2018 | 07:42 pm

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടർച്ചയായി നിരുത്തരവാദിത്തപരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൡ നിന്ന് പിന്മാറണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാ...

കേരളത്തിനായി കൂടുതൽ സഹായം നൽകാൻ തയ്യാറെന്ന് കേന്ദ്ര സർക്കാർ; നഷ്ടത്തിന്റെ കണക്കുകൾ ഉൾപ്പടെ വിശദമായ നിവേദനം സംസ്ഥാന സർക്കാർ സമർപ്പിക്കണം; സഹായം സംബന്ധിച്ച് അന്തിമ തീരുമാനം മന്ത്രിതല സമിതി സന്ദർശനം നടത്തിയ ശേഷം

August 23, 2018 | 07:30 pm

ന്യൂഡൽഹി: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ ചേർത്ത് വിശദമായ നിവേദനം സമർപ്പിക്കണമെന്ന് കേന്ദ്രം. നിവേദനം ലഭിച്ച ശേഷം മന്ത്...

പ്രളയക്കെടുതിയിൽ പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി; തീരുമാനം നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ; തിയറ്ററുകൾ പലതും നശിച്ചതും ആളുകൾ എത്തില്ലെന്നതും തീരുമാനത്തിന് കാരണം

August 23, 2018 | 07:19 pm

കൊച്ചി: ഓണത്തിന് തീയറ്ററുകളിൽ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാട...

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ജയിൽ നിന്നൊരു കൈത്താങ്ങ്‌; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാരുടെ വക ധനസഹായം; വീടുകളുടെ പുനർനിർമ്മാണത്തിനും തങ്ങൾ തയ്യാറെന്നും അഭ്യർത്ഥന; പ്രളയകാലയളവിൽ തടവുകാർ നൽകിയത് 30,000 ചപ്പാത്തിയും; ആഭ്യന്തര വകുപ്പിന് കത്തുമായി ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ

August 23, 2018 | 07:19 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് ജയിൽ നിന്നൊരു കൈത്താങ്ങ്. ജയിൽ ചപ്പാത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചതിന് പിന്നാലെ തങ്ങളുടെ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക...

ഇന്ത്യൻ സർക്കാർ യുഎഇയുടെ സഹായം നിരസിക്കുന്നുവെങ്കിൽ കേരളത്തിനായി 700 കോടി രൂപ യൂസഫലി നൽകുമെന്ന് പറയുന്നത് വ്യാജ വാർത്ത; ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്

August 23, 2018 | 07:10 pm

 ദുബായ്: കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടിയുടെ ധന സഹായം കേന്ദ്ര സർക്കാരിന് വാങ്ങാൻ നിയമ തടസമെങ്കിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അതുകൊടുക്കുമെന്നത് വ്യാജ വാർത്തയെന്നറിയിച്ച് ലുലു ഗ്രൂപ്പ്. ഇത്...

വെള്ളപ്പൊക്കം: ബാങ്കിങ് മേഖലയിലും പ്രതിസന്ധി; മഹാപ്രളയത്തിൽ മുങ്ങിയത് 324 ബാങ്ക് ശാഖകൾ; വെള്ളത്തിനിടയിലായത് 423 എ.ടി.എമ്മുകളും; ഇനിയും തുറക്കാനുള്ളത് 151 ശാഖകൾ

August 23, 2018 | 07:07 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്ത്രതിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ആയിരകണക്കിന് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വിവധ മേഖലകളിലെ പ്രതിസന്ധിയിലാക്കിയ പ്രളയം ബാങ്കിങ് മേഖലയിലും നാശം വിതച്ചിരിക്കു...

യുഎഇയിൽ നിന്നും കേരളത്തിന് സഹായ പ്രവാഹം; 175 ടൺ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തി; എത്തിയത് യുഎഇയിലെ മലയാളി സമൂഹമടക്കം ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ളവ; ഒരു ഡസനിലധികം എമിറേറ്റ്‌സ് കാർഗോ വിമാനങ്ങളിൽ സഹായമെത്തുമെന്നും സൂചന

August 23, 2018 | 06:49 pm

തിരുവനന്തപുരം : കേരളം പ്രളയക്കെടുതിയിൽ നിന്നും പുതു ജീവിതത്തിലേക്ക് പതുക്കെ മടങ്ങി വരുന്ന അവസരത്തിലും സഹായ ഹസ്തങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഇപ്പോഴും. 175 ടൺ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം...

കേരളത്തിനു വേണ്ടി കേന്ദ്രത്തോട് വാളെടുത്ത് സിപിഐ; യു.എ.ഇ നൽകിയ വാഗ്ദാനം സ്വീകരിച്ചില്ലെങ്കിൽ പകരം സംസ്ഥാനം ആവശ്യപ്പെട്ട 2600 കോടി നൽകണമെന്ന് സുധാകര റെഡ്ഡി; പ്രകൃതി ദുരന്തം സംസ്ഥാനത്തെ തകർത്തെറിയുമ്പോൾ കേന്ദ്രം മിഥ്യാഭിമാനത്തിൽ അടയിരിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

August 23, 2018 | 06:41 pm

ഡൽഹി: പ്രളയക്കെടുതിയിൽ യു.എ.ഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി രുപ കേന്ദ്രം നിരസിക്കുകയാണെങ്കിൽ ദുരന്തനിവാരണത്തിനുള്ള ഇടക്കാല ആശ്വാസമായി സംസ്ഥാനം ആവശ്യപ്പെട്ട 2600 കോടി നൽകണമെന്ന് ആവശ്യവുമായി സിപിഐ....

പ്രളയക്കെടുതിയിലായ കേരളത്തിന് ക്രിസ്റ്റിയാനോ റൊണാൾഡോ 77 കോടി നൽകിയെന്ന് വ്യാജ പ്രചരണം; ക്രിസ്റ്റിയാനോയുടെ ട്വിറ്റർ പേജിൽ കേരളത്തെ സഹായിക്കാമോയെന്ന ആരാധകന്റെ ട്വീറ്റിന് പിന്നാലെ 77 കോടി നൽകിയെന്ന പോസ്റ്റുകൾ; ക്രിക്കറ്റ് താരങ്ങളായ ധോണിയുടെയും കോഹ്‌ലിയുടെയും പേരിലും വ്യാജ പ്രചരണം

August 23, 2018 | 06:31 pm

കേരളം മഴക്കെടുതിയിൽ നിന്നും കരകയറി വരുന്ന അവസരത്തിലും സഹായ പ്രവാഹമാണ് ഇപ്പോൾ സംസ്ഥാനത്തേക്ക് വരുന്നത്. എന്നാൽ അതിനിടയിൽ കേരളത്തിനായി പലരും കോടികൾ സംഭാവന നൽകിയെന്ന വാർത്തകളും പ്രചരിക്കുകയാണ്. ഫുട്‌ബോൾ ...

കേന്ദ്ര സർക്കാരിനെതിരെ അൽഫോൻസ് കണ്ണന്താനം; യുഎഇ സഹായത്തിൽ ' സർക്കാർ നയം തിരുത്തണം'; '700 കോടി രൂപ കേരളത്തിന് കിട്ടണം'; സംസ്ഥാനത്തിന് പണം അത്യാവശ്യമെന്നും കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും കണ്ണന്താനം

August 23, 2018 | 06:11 pm

ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും യുഎഇയിൽ നിന്നുള്ള 700 കോടി രൂപ കേരളത്തിന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പണം ആവശ്...

ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസമേകാൻ മമ്മൂട്ടിയെത്തി; ആരും വിഷമിക്കരുതെന്നും കേരളം ഒപ്പമുണ്ടെന്നും താരം; ചെങ്ങന്നൂർ ചെന്നിത്തലയിലെ ദുരിതാശ്വാസ ക്യാമ്പ് മെഗാ സ്റ്റാർ മമ്മൂട്ടി സന്ദർശിക്കുന്നു; തത്സമയം

August 23, 2018 | 06:03 pm

ആലപ്പുഴ: പ്രളയക്കെടുതിയില സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ചെങ്ങന്നൂരിലാണ്. ലക്ഷകണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ചെന്നിത്തല എംജി പബ്ലിക്ക് സ്‌കൂളിലെ ക്യാമ്പാണ് ഇ...

'മോദിക്കെതിരെ കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും വൃത്തികെട്ട പ്രചാരണം നടത്തുമ്പോൾ പെരുവിരൽ അനക്കാത്തത് എന്തുകൊണ്ട്'; മുഖ്യമന്ത്രിയോട് ചോദ്യവുമായി ബിജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 23, 2018 | 06:02 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന വാദവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്‌ബുക്ക് ...

'താൻ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിൽ പാർട്ടിയിലെ ചിലർക്ക് ഇഷ്ടക്കേടുണ്ട്'; ' എന്റെ പിതാവിന്റെ ഘാതകൻ ശ്രീലങ്കയിൽ മരിച്ചു കിടക്കുന്നത് കണ്ടു, അപ്പോഴും അദ്ദേഹത്തിന്റെ കരയുന്ന മക്കളെയാണ് ഞാൻ കണ്ടത്'; ജർമ്മനിയിലെ പ്രസംഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി

August 23, 2018 | 05:43 pm

ഹംബർഗ്: പാർലമെന്റിൽ വച്ച് അവിശ്വാസ പ്രമേയത്തിനിടെയുള്ള ചർച്ചയിൽ താൻ പ്രസംഗിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്ത സംഭവത്തിൽ പാർട്ടിയിലെ ചിലർക്കും ഇഷ്ടക്കേടുണ്ടെന്ന് കോ...

MNM Recommends

Loading...
Loading...