1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ തകർന്ന വള്ളങ്ങളുടെ അറ്റകുറ്റപണിക്കായി 2.50 കോടി; 466 വള്ളങ്ങളുടെ അറ്റകുറ്റ പണി നടത്തും ; മത്സ്യത്തൊഴിലാളികളെ കൈവിടാതെ മേഴ്‌സിക്കുട്ടിയമ്മ

August 23, 2018 | 11:11 pm

തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ തകർന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ...

കേരളം സന്ദർശിച്ച മോദി കുടകും സന്ദർശിക്കണമായിരുന്നുവെന്ന് സിദ്ധരാമയ്യ; കർണാടകവും സന്ദർശിക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മുൻ മുഖ്യമന്ത്രി

August 23, 2018 | 11:10 pm

ഡൽഹി: മഴക്കെടുതിയിലായ കുടകിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തണമെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. കുടകിലും കർണാടകയിലും ഉണ്ടായിട്ടുള്ള ദുരിതങ്ങൾ പ്രധാനമന്ത്രി നേരിട്ട് മനസിലാക്കണമെന്ന...

ഏഷ്യൻ ഗെയിംസിൽ ആ സ്വർണ്ണത്തിളക്കം ഇന്ത്യയ്ക്ക് നഷ്ടമായി; ചരിത്രത്തിൽ ആദ്യമായി പുരുഷ കബഡി മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കലം; സെമിയിൽ അടിയറവ് പറയേണ്ടി വന്നത് ഇറാന്റെ മുന്നിൽ

August 23, 2018 | 11:02 pm

ജക്കാർത്ത: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പുരുഷ കബഡി മത്സരത്തിൽ വെങ്കലം. സെമി ഫൈനൽ മത്സരത്തിൽ ഇറാന്റെ മുന്നിലാണ് ഇന്ത്യയ്ക്ക് അടയറവ് പറയേണ്ടി വന്നത്. ഏഴ് തവണ ഇന്ത്യയായിരുന്നു ചാമ്പ്യന്മ...

നീരൊഴുക്ക് കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ പൂർണമായി അടച്ചു; നിലവിൽ തുറന്നുവിടുന്നത് രണ്ട് ഷട്ടറുകളിൽ നിന്ന് മാത്രം; ശേഷിക്കുന്ന ഷട്ടർ കൂടി അടക്കാൻ കെ.എസ്.ഇ.ബി ആലോചന

August 23, 2018 | 10:55 pm

കോതമംഗലം: നീരൊഴുക്ക് കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ പൂർണമായി അടച്ചു. പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് അതോടെ100 ഘനമീറ്ററായി കുറഞ്ഞു. നാലു ഷട്ടറുകളിൽ അവശേഷിക്കുന്ന രണ്ടു ഷട്ടറുകൾ...

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സിപിഐ;'യുഎഇ വാഗ്ദാനം ചെയ്ത തുക നിരസിക്കുന്നതിന് മുൻപ് ഇടക്കാല ആശ്വാസമായ 2600 കോടി നൽകണം'; വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ദുരഭിമാനത്തിൽ നിന്നുണ്ടായതാണെന്നും സുധാകർ റെഡ്ഢി

August 23, 2018 | 10:43 pm

ഹൈദരാബാദ്: മഴക്കെടുതിയിൽ കനത്ത നാശനഷ്ടമുണ്ടായിട്ടും കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി. ദുരിതത്തിൽ നിന്നും കരകയറാൻ കേരളത്തിന് യു.എ.ഇ സ...

കേരളത്തിന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാൻ; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം പാക് ജനതയുടെ പ്രാർത്ഥനയുണ്ടെന്നും ഇമ്രാൻഖാൻ

August 23, 2018 | 10:39 pm

തിരുവനന്തപുരം: കേരളത്തിന് സഹായവാഗ്ദാനവുമായി പാക്കിസ്ഥാൻ. കേന്ദ്രസർക്കാർ അനുവദിച്ചാൽ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് 'മനുഷ്യത്വപരമായ സഹാ...

രാജ്യത്തേക്ക് ഇനി 5ജി ചുവട് വയ്ക്കും; 2020തോടെ ഇത് നടപ്പാക്കുമെന്നും ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങൾ ഉണ്ടാകുമെന്നും അനുമാനം ;5ജിക്കായി കണ്ടെത്തിയ സ്‌പെക്ട്രത്തിൽ നാലു ബാൻഡുകൾ ഉടൻ പുറത്തു വിടുമെന്നും സൂചന

August 23, 2018 | 10:05 pm

ന്യൂഡൽഹി: രാജ്യത്ത് 2020തോടെ 5ജി ചുവട് വയ്ക്കും. ഇത് നടപ്പിലാക്കുന്നതിനായി അധിക സ്‌പെക്ട്രം ലഭ്യമാക്കണമെന്ന് ദൗത്യസംഘത്തിന്റെ ശുപാർശ. ദൗത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് 5ജി നടപ്പിലാക്കുന്നത് സംബന്ധിച്ച...

കൊല്ലം ഇരവിപുരത്ത് തീപിടുത്തം; അമൃതകുളം കോളനിയിൽ മൂന്ന് വീടുകൾ കത്തിയമർന്നു; അപകട കാരണം ഷോർട് സർക്യൂട്ട്; വീടുകളിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആർക്കും പരിക്കില്ലെന്ന് പ്രാഥമിക വിവരം

August 23, 2018 | 09:58 pm

കൊല്ലം: ഇരവിപുരം അമൃതകുളം കോളനിയിൽ തീപിടുത്തത്തിൽ മൂന്ന് വീടുകൾ കത്തി നശിച്ചു. വീടിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. വീടുകളിലുണ്ടായിരുന്നവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്...

ഹെലികോപ്റ്റർ താഴ്ന്ന് പറന്നതോടെ കാറ്റിൽ താഴേക്കിട്ട ഭക്ഷണപൊതി വീണത് കയ്യിലേക്ക്;  ഹെലികോപ്റ്ററിലെത്തിച്ച ഭക്ഷണപൊതി വീണ് കൈയൊടിഞ്ഞത് പത്തനംതിട്ട മങ്ങാരം സ്വദേശി ഷിബുവിന്റെ്; ചികിത്സതേടിയ യുവാവ് തിരികെ ക്യാമ്പിലെത്തി

August 23, 2018 | 09:56 pm

പത്തനംതിട്ട: ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ!. ദുരിതാശ്വാസ ക്യാമ്പിലേക്ക് ഹെലികോപ്ടറിൽ നിന്ന് എറിഞ്ഞ ഭക്ഷണക്കിറ്റ് വീണ് യുവാവിന്റെ കൈയൊടിഞ്ഞു. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ...

രമേശ് ചെന്നിത്തലയ്ക്കു വധഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്; സന്ദേശമെത്തിയത് ദുബായിൽ നിന്ന് ഫോണിലും വാട്‌സാപ്പിലും

August 23, 2018 | 09:37 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വധഭീഷണി. ദുബായിൽ നിന്നും ഫോൺ വഴിയും വാട്ട്‌സാപ്പ് സന്ദേശവുമായാണ് വധഭീഷണിയുണ്ടായത്. സംഭവത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ...

ജിഎൻപിസി കൂട്ടായ്മയ്‌ക്കെതിരെയുള്ള കേസ്; കേസന്വേഷണ ഡയറി ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്; കോടതി നിർദ്ദേശം അജിത്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ; ജാമ്യം അനുവദിക്കരുതെന്നും അജിത്തിനെ കസ്റ്റഡിയിൽ വേണമെന്നും വാദിച്ച് പ്രോസിക്യൂഷൻ

August 23, 2018 | 09:15 pm

തിരുവനന്തപുരം: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കേസിലെ കേസ് ഡയറിഫയൽ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നേമം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് ജില്ലാ ജഡ്...

ദുരിതാശ്വാസ ക്യാമ്പിൽ 'ചുമട്ടുകാരനായി' മന്ത്രി എ.കെ ശശീന്ദ്രൻ; മന്ത്രി തല ചുമടേറ്റിയത് ഒരു ചാക്ക് അരി; മന്ത്രിയുടെ അധ്വാനം മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിൽ

August 23, 2018 | 09:10 pm

പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനായി ചുമട്ടുകാരനായി മന്ത്രി എ.കെ ശശീന്ദ്രൻ. കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തിലാണ് ദുരിതാശ്വ...

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി ഗോവ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ പരീഖർ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും

August 23, 2018 | 09:07 pm

പനാജി: പ്രളയത്തിൽ നിന്നും കരകയറി വരുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഗോവ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ ധനസഹായം ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ. ഇതിനു പുറമേ ഡൽഹി ഹൈക...

14 മുതൽ പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജിലെ ക്യാമ്പിൽ കർമ്മനിരതരായി; നിരവധി പ്രദേശങ്ങളിൽ ഇടവേളകളില്ലാത്ത രക്ഷാപ്രവർത്തനം; പ്രസവത്തീയതിയെത്തിയ ഗർഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേടുപാടുകൂടാതെ ഭൂമിയിലെത്താൻ സഹായിച്ചു; കരസേന രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങി

August 23, 2018 | 09:05 pm

കൊച്ചി : നിരവധി ജീവനുകളെ രക്ഷാപ്രവർത്തനത്തിനിടയിൽ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച കരസേന രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങി. പ്രസവത്തീയതിയെത്തിയ ഗർഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേട...

MNM Recommends

Loading...
Loading...