1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്

July 23, 2019 | 08:23 am

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം. തുടങ്ങിയ ഗൃഹസന്ദർശനപരിപാടിയിൽ നിറയുന്നത് ശബരിമല തന്നെ. ജനങ്ങളുടെ സംശയങ്ങൾ ദൂരീക...

കൽക്കിയിലെ മാസ് കഥാപാത്രമാകാൻ ടോവിനോ നടത്തുന്നത് കഠിന പരീശിലനങ്ങൾ; ജിമ്മിൽ വർക്കൗട്ട് നടത്തുന്ന നടന്റെ വീഡിയോ വൈറൽ;'ഹീറോ vs വില്ലൻ' എന്ന തലക്കെട്ടോടെ നടൻ പങ്ക് വച്ച വീഡിയോ കാണാം

July 23, 2019 | 08:08 am

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാൻസും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ...

മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ വിവാഹ വീട് സാക്ഷിയായത് ഒരു ദുരന്തത്തിന്; ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ അലമുറയുടെ വേദിയായി; നിജാസ് അപകടത്തിൽ മരിച്ചത് സഹോദരൻ മുനീറിന്റെ വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ; വിവാഹം കഴിയും വരെ നിജാസിന്റെ വേർപാട് വീട്ടുകാരെ അറിയിക്കാതെ ബന്ധുക്കളും വിഷമം താങ്ങി

July 23, 2019 | 07:52 am

കൊട്ടിയം; മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ സങ്കടങ്ങളുടെയും വിങ്ങിപ്പൊട്ടലുകളുടെയും വേദിയായി. ഉമയനല്ലൂർ കാഞ്ഞാന്തല പനവി...

ബോറടിക്കാതെ വെള്ളമടിക്കാൻ വെറൈറ്റി പരീക്ഷണങ്ങളുമായി റീലോഡഡ് ആന്റപ്പൻ; ടിക് ടോക്ക് ഉണ്ണിയുടെ ക്യാരക്ടർ ടീസറിന് പിന്നാലെ മാർഗംകളിയിലെ റീലോഡഡ് ആന്റപ്പന്റെ ക്യാരക്ടർ ടീസറും പുറത്ത്

July 23, 2019 | 07:52 am

കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'മാർഗംകളി'യിലെ ക്യാരക്ടർ ടീസർ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ടീസറായി ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായി എത്തുന്ന ഹരീഷ് കണ...

അച്ഛന്റെ സഹോദരിമാരുടെ കാറിൽ തൊടുമ്പോൾ അവയുടെ ഡ്രൈവർമാരുടെ തല്ലുവരെ കിട്ടയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെൻസ്; ഫാൻസി നമ്പർ ഭ്രാന്തായപ്പോൾ ഒഴുക്കിയത് ലക്ഷങ്ങൾ; പോർഷെ കാറിന് ഒന്നാം നമ്പർ കിട്ടാൻ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവിൽ സിഎം 01 നമ്പറിൽ കോളടിച്ച് ദേവി ഫാർമാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നൽകേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെൻസിനും ഇഷ്ട നമ്പർ കിട്ടിയ ആവേശത്തിൽ ബാലഗോപാൽ

July 23, 2019 | 07:48 am

തിരുവനന്തപുരം: ഇത്തവണ കെ എസ് ബാലഗോപാലിന് കോളടിച്ചു. ലേലത്തിൽ ഭീമൻ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹന ഫാൻസി നമ്പറിനു ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്കു മോട്ടർ വാഹന വകുപ്പിന് ബ...

ഉത്തരകൊറിയയെ നല്ലവഴിക്കാക്കി നോബൽ സമ്മാനം നേടാനാവാതെ പോയപ്പോൾ ട്രംപിന്റെ നോട്ടം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിച്ച് സമാധാന പുരസ്‌കാരം കൈക്കലാക്കാൻ; സഹായാഭ്യർത്ഥനയുമായി വാഷിങ്ടണിൽ ചെന്ന ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞത് മോദിയോട് സംസാരിച്ച് നോക്കട്ടേയെന്ന്; ഒരു കോടിയാളുകളെ കൊല്ലാൻ മനസ്സില്ലാത്തതു കൊണ്ടാണ് അഫ്ഗാനിൽ ഞൊടിയിടയിൽ വിജയം നടക്കാത്തതെന്നും ട്രംപ്; പാക് പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് അമേരിക്ക

July 23, 2019 | 07:27 am

വാഷിങ്ടൻ: നോബൽ സമ്മാനമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയുമായി സമാധാനത്തിന് ശ്രമിച്ചത് പോലും ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി അ...

പറക്കാനൊരുങ്ങിയ വിമാനത്തിന്റെ എൻജിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്; വിമാനയാത്രക്കാരുടെ ജീവന് ഭീഷണിയായ യുവാവിനെ പിടികൂടിയത് പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനം നിർത്തി; സാഹസിക സംഭവം നൈജീരിയയിലെ ലാഗോസിൽ; ഇവന് പ്രാന്താണെന്ന് സമൂഹമാധ്യമങ്ങൾ; വൈറൽ വീഡിയോ

July 23, 2019 | 07:13 am

പറക്കാൻ ടാക്‌സിവേയിലൂടെ റൺവേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ ചിറകിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്. വിമാനത്തിന്റെ ജനലിലൂടെയാണ് യാത്രക്കാർ ആ കാഴ്ച കണ്ടത്. പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാന...

കാത്തിരിപ്പുകൾക്ക് വിട!എമിഗ്രേഷൻ നൂലാമാലകൾക്ക് വിരാമം; പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം; സ്മാർട് ടണൽ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷൻ നടപടി സൂപ്പർ സ്മാർടായി; ആദ്യഘട്ടത്തിൽ സംവിധാനം ഒരുക്കിയിരിക്കുന്നത് ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപാർചറിൽ; ആശ്വാസമാകുന്നത് അനേകം പ്രവാസികൾക്ക്

July 23, 2019 | 06:54 am

ദുബായ്: എയർപോർട്ടിലെ എമിഗ്രേഷൻ പരിശോധനകൾക്കായുള്ള നീണ്ട കാത്തിരിപ്പുകൾക്ക് വിരമാമം. എയർപോർട്ടുകളിലെ ദീർഘ നേരത്തെ ടിക്കറ്റ് പരിശോധനയും മറ്റ് സുരക്ഷ സംബന്ധിച്ച നിയമങ്ങളും പ്രവാസി മലയാളികളുൾപ്പെടെയുള്ള യ...

സ്പീക്കർ അക്ഷമനായിട്ടും ഇന്നലെ പാതിരാത്രിയോളം ചർച്ച നീണ്ടു; ഇന്ന് വൈകിട്ട് ആറിന് മുൻപ് വിശ്വാസ വോട്ട് നടത്തിയെ മതിയാവൂ എന്ന് സ്പീക്കറുടെ അന്ത്യശാസന; അർധരാത്രിയിൽ ചർച്ച തുടരാമെന്നുള്ള ബിജെപിയുടെ നിർദ്ദേശം സ്പീക്കർ സമ്മതിച്ചിട്ടും വഴങ്ങാതെ കോൺഗ്രസ്; കർണാടകം ഇന്നിനപ്പുറത്തേക്ക് നീളില്ലെന്ന് ഉറപ്പായി; ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാര സ്വാമി സർക്കാരിന് ഇന്നു രാജി  

July 23, 2019 | 06:32 am

ബെംഗലൂരു: ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കർണാടകയിൽ അവസാനമില്ല. നാടകീയമായ രംഗങ്ങൾ കൊണ്ട് സഭയ്ക്കകവും പുറവും കോലാഹലം തുടരുകയാണ്. സഭാനടപടികളിലെ അനിശ്ചിതത്വം ബാക്കിവച്ച് ഉദ്ദ്യോഗത്തിന് അവസാന...

MNM Recommends

Loading...
Loading...