1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഒരു പക്ഷേ ഞാൻ മരിച്ചു പോയാൽ പ്രിയമുണ്ടായിരുന്നതൊന്നും എന്നെ ഓർമ്മിപ്പിക്കാൻ കൊണ്ടുവരരുത്; എന്റെ വീടിനെക്കുറിച്ചോ കാടിനെക്കുറിച്ചോ പുഴയെക്കുറിച്ചോ പറയരുത്..; അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരി കൃഷ്ണ സാജന് ആശാലതയുടെ ഈ കവിത സമർപ്പിച്ച ശാരദക്കുട്ടിയുടെ ബാഷ്പാഞജ്‌ലി

July 23, 2019 | 03:51 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി സൗഹൃദം സജീവമാക്കിയിരുന്ന കൃഷ്ണ സാജന് ആദരാജ്ഞ്ജലി അർപ്പിച്ച് ശാരദക്കുട്ടി. ആശാലത എഴുതിയ കവിത സമർപ്പിച്ചാണ് ശാരദക്കുട്ടി ആദരാജ്ഞലി അർപ്പിച്ചത്. ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്...

വിഷപ്പുകയും പൊടിപടലങ്ങളും മൂടി നാട്ടുകാർക്ക് ശ്വാസംമുട്ടലും അലർജിയും; ഗർഭിണികൾക്ക് ശാരീരിക അസ്വസ്ഥതകളും രോഗികളുടെ എണ്ണത്തിൽ വർദ്ധനയും; പൊറുതിമുട്ടിയപ്പോൾ കൊടികളുടെ അകമ്പടി പോലുമില്ലാതെ ഒന്നിച്ചു; പത്തനംതിട്ട തീയാടിക്കലിലെ അനധികൃത ടാർ മിക്‌സിങ് കമ്പനിക്ക് താഴിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്; കമ്പനി വീണ്ടും തുറക്കാനുള്ള നീക്കത്തെ ചെറുക്കാനും പ്രക്ഷോഭം

July 23, 2019 | 03:44 pm

 പത്തനംതിട്ട: ഒടുവിൽ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനാ ഫലമുണ്ടായി. കൊറ്റനാട് പഞ്ചായത്തിലെ തീയാടിക്കലിൽ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ പ്രവർത്തിച്ചുവന്ന ടാർ മിക്‌സിങ് കമ്പനിക്ക് താഴിട്ടു. ടാർമിക്സി...

നോർത്ത് അമേരിക്കൻ സിഎസ്‌ഐ സഭയുടെ കൗൺസിൽ സിൽവർ ജൂബിലി സമാപനവും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും നാളെ മുതൽ

July 23, 2019 | 03:41 pm

ഹൂസ്റ്റൺ: സിഎസ്‌ഐ സഭ നോർത്ത് അമേരിക്കൻ കൗൺസിൽ സിൽവർ ജൂബിലി സമാപനാഘോഷങ്ങളും 32 -മത് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും ജൂലൈ 24 - 28 വരെ (ബുധൻ മുതൽ ഞായർ) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ...

ന്യൂയോർക്കിൽ ഹിന്ദു പുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോൺഗ്രസ് വുമൺ

July 23, 2019 | 03:37 pm

ന്യൂയോർക്ക് : ന്യൂയോർക്ക് ഫ്ളോറൽ പാർക്കിൽ ജൂലായ് 18 വ്യാഴാഴ്ച നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതൻ സ്വാമി ഹരീ് ചന്ദർ പുരി(62) ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്സിൽ നീതി നിർവഹിക്കപ്പെടണമെന്ന് ന്യൂയോർക്ക് ഡമോക്ര...

ഛത്തീസ്‌ഗഢിൽ വീണ്ടും നക്സലൈറ്റ് ആക്രമണം; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട നക്സലിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

July 23, 2019 | 03:36 pm

റായ്പൂർ: ഛത്തീസ്‌ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നക്സൽ കൊല്ലപ്പെട്ടു. മരിച്ച നക്സലിന്റെ തലക്ക് സർക്കാർ നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന തലസ്ഥാനമായ ...

പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷൻ ഫാമിലി ഗെറ്റുഗദറും, ഓണാഘോഷവും ശനിയാഴ്ച

July 23, 2019 | 03:35 pm

ഫിലാഡൽഫിയാ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ (പി.ഡി.എ) ഫാമിലി ഗെറ്റുഗദറും ഓണാഘോഷവും ജൂലൈ 27 -ന് ശനിയാഴ്ച രാവിലെ 10 :30 മുതൽ ബെൻസേലം സെന്റ് ഗ്രീഗ...

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്; ഖത്തറിൽ കാൽനട യാത്രക്കാരുടെ ഗതാഗത നിയമങ്ങൾ കർശനമാക്കി

July 23, 2019 | 03:29 pm

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്. ഖത്തറിൽ കാൽനടയാത്രക്കാർ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നതോടെയാണ് പിഴ ലഭിക്കുക. പുതിയ ശിക്ഷാനടപടികൾ അടുത്...

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 70% തൊഴിൽ സംവരണം; വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ കമ്പനികൾ തന്നെ പരിശീലനവും നൽകണം; തദ്ദേശീയർക്ക് സംവരണം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ്; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ജഗൻ മോഹൻ റെഡ്ഡി

July 23, 2019 | 03:25 pm

അമരാവതി: സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യവസാ യൂണിറ്റുകളിലും ഫാക്ടറികളിലും സംവരണം ഏർപ്പെടുത്തും. ഈ കമ്പനികൾ...

കാശ്മീർ വിഷയത്തിൽ മോദി ട്രംപിന്റെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല; ഒരു സഹായവും മോദി യുഎസ് പ്രസിഡന്റിനോട് തേടിയിട്ടില്ല; പാക്കിസ്ഥാനുമായുള്ള ചർച്ചകൾ പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെ; കാശ്മീർ വിഷയത്തിൽ മധ്യസ്ഥതയക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയിൽ രാജ്യസഭയിൽ വിശദീകരണത്തിൽ പാർലമെന്റിലെ ബഹളത്തിനിടെ വിശദീകരണവുമായി വിദേശകാര്യമന്ത്രി ജയശങ്കർ

July 23, 2019 | 03:18 pm

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. കശ്മീർ വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

നവോത്ഥാന ദിനം: ഒമാനിൽ 272 തടവുകാരെ മോചിപ്പിക്കാൻ സുൽത്താന്റെ ഉത്തരവ്; മോചിതരാകുന്നവരിൽ 88 പേർ പ്രവാസികൾ

July 23, 2019 | 03:17 pm

മസ്‌കത്ത്: നവോത്ഥാന ദിനം പ്രമാണിച്ച് ഒമാനിൽ 272 തടവുകാരെ മോചിപ്പിക്കാൻ സുൽത്താന്റെ ഉത്തരവ്. വിവിധ കേസുകളിൽ ശിക്ഷക്കപ്പെട്ടവർക്ക് ഭരണാധികാരി നൽകിയ മാപ്പിന്റെ ആനുകൂല്യം ലഭിക്കും. മോചിപ്പിക്കപ്പെടുന്നവരി...

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്; അനധികൃത പാർക്കിങിനെതിരെ നടപടി കർശനമാകും

July 23, 2019 | 03:11 pm

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളിൽ റോന്തു ചുറ്റി നിയമലംഘനങ്ങൾ...

ലോകത്തിനു മുന്നിൽ നാണം കെട്ടു ബ്രിട്ടൻ; സ്വരം മയപ്പെടുത്തി തെരേസ മേ; ലോകപദവികളിൽ പടിയിറങ്ങുന്ന ബ്രിട്ടൻ ഇനിയൊരിക്കലും കടലിൽ മേധാവിത്വം കാട്ടാനാകില്ലെന്നു തെളിയിച്ചു കപ്പൽ പ്രതിസന്ധി തുടരുന്നു; ഇറാൻ പിടിച്ചെടുത്ത സ്റ്റെനാ ഇംപെറോയിലെ മലയാളികൾ അടക്കമുള്ളവരുടെ മോചനത്തിൽ ആശങ്ക; കിരീടത്തിലെ പേടിത്തൊണ്ടനായ കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസിന്റെ അവസ്ഥയിൽ ബ്രിട്ടീഷ് നാവികസേന

July 23, 2019 | 02:59 pm

കവൻട്രി: അമേരിക്കയും ബ്രിട്ടനും എന്ന് കേട്ടാൽ ലോകം ഞെട്ടിയിരുന്ന കാലം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് തെളിയിക്കുന്ന സംഭവമായി മാറുകയാണ് ബ്രിട്ടന്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത ഇറാന്റെ നടപടിയെന്ന് ലോക...

കൊല്ലം സ്വദേശി മരണമടഞ്ഞത് ഉറക്കത്തിനിടയിൽ; ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകനായ നവാസിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

July 23, 2019 | 02:41 pm

ജുബൈൽ: സൗദിയിൽ ഉറക്കത്തിൽ മരണമടഞ്ഞ കൊല്ലം ആയൂർ വയ്യാനം സ്വദേശി നവാസ് അബ്ബാസിന്റെ ഇതുവരെയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകൻ കൂടിയായ നവാസ് ഇന്നലെയ...

ലോഡ്ജിൽ നിന്ന് രാത്രി ഇറങ്ങി വന്നത് ദമ്പതികളും പ്രതിയും ഒരുമിച്ച്; പൊലീസെത്തിയപ്പോൾ അവശരായവർ പറഞ്ഞത് പരാതിയില്ലെന്ന്; ആശുപത്രിയിൽ നിന്ന് ആരുമറിയാതെ തല്ലു കൊണ്ടവർ മുങ്ങിയതും ദുരൂഹം; ഒളിവിൽ പോയത് കോൺഗ്രസ് അനുഭാവി തന്നെ; ആളുകളുടെ മുമ്പിലിട്ട് യുവാവിനേയും യുവതിയേയും തല്ലി ചതച്ചത് പണിക്ക് പോകാത്ത ഓട്ടോക്കാരൻ; പായിക്കൊല്ലിയിൽ നിന്ന് അമ്പലവയിലെത്തിയ സജീവാനന്ദനെ നാട്ടുകാർ കാണുന്നത് ഭയത്തോടെ; കൈയിൽ കിട്ടിയിട്ട തല്ല് വീഡിയോയിലെ വില്ലനെ തേടി പൊലീസ്

July 23, 2019 | 02:34 pm

അമ്പലവയൽ: നാട്ടുകാർക്കെല്ലാം സജീവാനന്ദനെ ഭയമാണ്. കേസുകൾ ഒന്നും പേരിലില്ല. എങ്കിലും അറിയപ്പെടുന്ന ക്രിമിനലാണ് ഇയാൾ. തമിഴ് ദമ്പതികളും സജീവാനന്ദനും ഒരുമിച്ച് ലോഡ്ജിൽ നിന്നും രാത്രി ഇറങ്ങിവന്നതാണ്. അമ്പലവ...

MNM Recommends

Loading...
Loading...