1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

നാല് ആൺമക്കൾ ജീവിച്ചിരിക്കേ എൺപതുകാരനായ പിതാവിന് നരകജീവിതം; കണ്ണിന് കാഴ്‌ച്ചശേഷി നശിച്ച, ചെവി കേൾക്കാത്ത കൊരട്ടിയിലെ രാമൻ നായർ വീടിന്റെ മൂലയിൽ കഴിയുന്നത് ആരും തിരിഞ്ഞു നോക്കാതെ മല-മൂത്ര വിസർജ്യങ്ങളിൽ മുങ്ങി; ജില്ലാ പഞ്ചായത്ത് അംഗം ദുരവസ്ഥ അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ ഡിലീറ്റ് ചെയ്യാൻ ഭീഷണി; സാമ്പത്തിക ശേഷിയുള്ള രണ്ട് മക്കളെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി 'കൊണ്ടുപോയി പുഴുങ്ങി തിന്നോളൂ..' എന്ന്; കണ്ണിൽ ചോരയില്ലാത്ത പുത്രന്മാർക്കെതിരെ കേസെടുത്ത് പൊലീസ്

July 23, 2019 | 06:51 pm

ചാലക്കുടി: അഞ്ചു ആണ്മക്കളിൽ നാലുപേരും ജീവിച്ചിരിക്കെ പരിചരിക്കാൻ ആളില്ലാതെ കൊരട്ടി സ്വദേശിയായ എൺപതുകാരൻ ചാലക്കുടി സർക്കാർ ആശുപത്രിയിൽ മരണവുമായി മല്ലടിക്കുന്നു. വീട് സന്ദർശനത്തിന്റെ ഭാഗമായി കൊരട്ടിയിൽ ...

ഇത്രയും പാവങ്ങൾ ഉള്ള ഇന്ത്യ എന്തിനാണ് കോടികൾ പൊടിച്ച് ചന്ദ്രയാത്ര നടത്തുന്നത്? ബഹിരാകാശ പദ്ധതികൾ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ കൂടിയാണ്; നമ്മുടെ മൊബൈൽ ഫോൺ തൊട്ട് ടെലിവിഷൻ വരെ പ്രവർത്തിക്കുന്നത് ഇത്തരം പദ്ധതികൾ കൊണ്ടാണ്; ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും ലോകത്തിലെ ആദ്യത്തെ ജെറ്റ് വിമാനം പുഷ്പക വിമാനമാണെന്നുമുള്ള തള്ളുകൾ പ്രബന്ധങ്ങളായി വരുന്ന ഇക്കാലത്ത് നാം നെഹ്‌റുവിനെ മറക്കരുത്; ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് ആർക്ക്; മറുനാടൻ എഡിറ്റോറിയൽ

July 23, 2019 | 06:38 pm

എന്തുകൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന ചോദ്യം ഉയർന്നുവന്നപ്പോൾ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിൽ പരസ്യമായി പറഞ്ഞത് 'ഞങ്ങൾ അധികാരം കൈമാറിയാൽ, ഇന്ത്യയിലെ ജാതി -മത...

ശബരിമല വിഷയത്തിൽ നിലപാടുള്ളത് മുഖ്യമന്ത്രിക്ക് മാത്രം; സിപിഎം വിഷയത്തിൽ തുടക്കം മുതൽ ഒളിച്ചുകളി നടത്തുന്നു; ഈ വിഷയത്തിൽ കോടിയേരിയുടെ നിലപാട് സവർണ സമുദായങ്ങളുടെ താൽപ്പര്യങ്ങൾക്ക് കീഴ്‌പ്പെട്ട് നിൽക്കുക എന്ന നിലയിൽ; ശബരിമല വിഷയത്തിൽ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന നിലപാടിനെതിരെ സണ്ണി എം കപികാട്

July 23, 2019 | 06:35 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റുന്ന സിപിഎമ്മിനെതിരെ വിമർശനവുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണിം എം കപികാട്. ശബരിമല വിഷയത്തിൽ തുടക്കം മുതൽ നിലപാടുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയിലെടുത്ത് ലാളിക്കുന്ന ആ പിഞ്ചുകുഞ്ഞ് ആരാണ്? പാർലമന്റിൽ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പ്രധാനമന്ത്രി പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ; ആകാംക്ഷകൾക്ക് വിരാമമിട്ട് മോദി തന്നെ കുട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചു; മോദിയുടെ മടിയിലിരുന്ന ആ മിടുക്കൻ ഇതാണ്

July 23, 2019 | 06:04 pm

ന്യൂഡൽഹി: പാർലമെന്റിൽ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥികയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റാരുമല്ല, ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമാണ് മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞ് മോദിയോട...

സഹോദരന്റെ മരണത്തിനു പ്രതികാരം ചോദിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം; സൈന്യത്തിന്റെ ഭാഗമാകുന്നത് രാജ്യത്തെ സ്നേഹിക്കുന്നതിനാലും; വീരമൃത്യു വരിച്ച സഹോദരന്റെ ഓർമ്മകൾ കെടാതെ സൂക്ഷിക്കും; ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ സഹോദരങ്ങൾ ഇനി ഇന്ത്യയ്ക്കു വേണ്ടി പോരാടും

July 23, 2019 | 05:55 pm

ശ്രീനഗർ: പുൽവാമയിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാർ പട്ടാളത്തിൽ ചേർന്നു. കഴിഞ്ഞ വർഷം ഈദ് ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു 44 രാഷ്ട്രീയ...

ശബരിമലയുടെ പേരിൽ അലറിവിളിച്ചുകൊണ്ടിരുന്ന എന്നെ സംഘിക്കുട്ടനാക്കിയ സഖാക്കൾ എവിടെ? ജനവികാരം മനസ്സിലാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് പാർട്ടി സെക്രട്ടറി കുംബസരിക്കുമ്പോൾ എങ്കിലും എന്നെ കുറ്റ വിമുക്തനാക്കാൻ സഖാക്കൾക്ക് കഴിയുമോ? ജനഹിതമറിയാൻ പാർട്ടി സെക്രട്ടറിക്ക് വീട് കയറേണ്ടി വന്നത് ആരുടെ പരാജയമാണ്? എന്നിട്ടും നേരം വെളുക്കാത്ത പിണറായിക്ക് ആരു മണികെട്ടും- ഇൻസ്റ്റന്റ് റെസ്‌പോൺസ്

July 23, 2019 | 05:32 pm

ഒരു വർഷത്തിൽ അധികമായി ഞാൻ ശബരിമല വിഷയത്തിൽ വായിട്ടലയ്ക്കാൻ തുടങ്ങിയിട്ട്. കേരളത്തിലെ മറ്റേതൊരു മാധ്യമവും, ഞാൻ ഉദ്ദേശിച്ചത് ജനവും ജന്മഭൂമിയും ഒരു നിലപാട് എടുക്കുന്നതിന് മുൻപ് കൃത്യമായി അത് വ്യക്തമാക്കു...

സംസ്‌ക്കരിക്കാൻ ഒരു സെന്റ് സ്ഥലം നൽകാൻ സർക്കാർ തീരുമാനം വരുമോ? ആ വീട്ടിൽ കിടന്നു മരിക്കണം.. ആയിരക്കണക്കിന് കോടിയുടെ സ്വത്തുക്കൾ സർക്കാറിന് കൈമാറിയ തങ്ങൾക്ക് അതിനെങ്ങിലും അവകാശമില്ലേ? ദുരിതത്തിനിടയിലും കേരളത്തിലെ അവസാനത്തെ നാടുവാഴി നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി ചോദിക്കുന്നു; സർക്കാറുമായി ആലോചിച്ച് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎയും; 800 കിലോ സ്വർണവും 37,000 ഏക്കറും കൈമോശം വന്ന നാടുവാഴി കുടുംബം പ്രതീക്ഷയിൽ

July 23, 2019 | 05:29 pm

കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നു സെന്ററിൽ ജീവച്ഛവമായി കഴിയുന്ന കേരളത്തിലെ അവസാന നാടുവാഴി നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരിയുടെ കാര്യത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പെരുമ്പാവൂർ എംഎൽഎ ...

കഴിഞ്ഞ വട്ടം തെരേസ മെയ്‌ തട്ടിത്തെറിപ്പിച്ച മോഹപദവി ഒടുവിൽ തേടിയെത്തി; ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി; 66 ശതമാനം വോട്ടോടെ ജോൺസണെ നേതാവായി തെരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി; സത്യപ്രതിജ്ഞ നാളെ; കാലാവധി പൂർത്തിയാക്കാതെ തെരേസാ മേ രാജി വച്ചൊഴിയുമ്പോൾ നറുക്ക് വീഴുന്നത് മുൻ ലണ്ടൻ മേയർക്ക്; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്സിറ്റിന് വേഗത കൂടും; പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത സുഹൃത്ത്

July 23, 2019 | 05:20 pm

 ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയിച്ചുകയറിയ ബോറിസ് ജോൺസൺ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷി അംഗങ്ങൾ 92,153 വോ...

നോക്കണ്ടട ഉണ്ണി ആ എൽദോ ഞാനല്ല; ലാത്തിയടി ഏറ്റ് ആശുപത്രിയിൽ കഴിയുന്ന എൽദോ ഏബ്രഹാമിന്റെ സുഖവിവരം അന്വേഷിക്കാൻ ആൾക്കാർ വിളിച്ചത് എൽദോസ് കുന്നപ്പിള്ളിയെ; ഫോൺ വിളികളുടെ എണ്ണം കൂടിയപ്പോൾ നിങ്ങളുദ്ദേശിച്ച എൽദോ താനല്ലെന്ന് പറഞ്ഞ് പോസ്റ്റിട്ട് പെരുമ്പാവൂർ എംഎൽഎ

July 23, 2019 | 05:18 pm

പെരുമ്പാവൂർ: കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ലാത്തിയടി ഏറ്റത് മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാമിനായിരുന്നു. എന്നാൽ സുഖ വിവരങ്ങൾ അന്വേഷിക്കാൻ ആൾക്കാർ വിളിച്ചത് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്...

മോദി വീണ്ടും എത്തിയെന്നറിഞ്ഞപ്പോൾ കുതിച്ചുയർന്ന ഓഹരി വിപണി എന്തുകൊണ്ട് പൊടുന്നനെ നിലം പൊത്തി; മോദി 2.0 50 ദിവസം പിന്നിട്ടപ്പോൾ മാർക്കറ്റ് എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു; എല്ലാ പ്രധാന കമ്പനികളുടേയും ഓഹരിവില ഇടിയുന്നത് എന്തുകൊണ്ട്? 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നും ഒലിച്ച് പോയത്?

July 23, 2019 | 04:59 pm

മുംബൈ: മോദി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് മുതൽ ഓഹരിക്ക് ഉണർവുള്ള സമയമായിരുന്നു. എന്നാൽ മോദി അധികാരത്തിലേറി 50 ദിവസങ്ങൾ പിന്നിടുമ്പോൾ മാർക്ക് മ്ലാനമായിരിക്കുകയാ...

രമ്യ ഹരിദാസിന്റെ കാർ പിരിവിന്റെ പേരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി അനിൽ അക്കര; വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ചതു പോലെയായി; മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്; ഈ രീതിയിലാണ് സംവാദം തുടരുന്നതെങ്കിൽ ഞങ്ങളും അത് തുടരും; മാസങ്ങൾ കഴിഞ്ഞിട്ടും തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ലാത്തതിന്റെ ഉത്തരവാദിത്തവും കെപിസിസി അധ്യക്ഷനെന്ന് എംഎൽഎ

July 23, 2019 | 04:43 pm

തൃശ്ശൂർ: ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ. രമ്യാ ഹരിദാസിന്റെ കാർവിവാദത്തിൽ മുല്ലപ്പള്ളിയുടെ നി...

കശ്മീർ മധ്യസ്ഥത: മോദി സഹായം തേടിയെന്ന ട്രംപിന്റെ വാക്കുകൾ തീകോരിയിട്ടപ്പോൾ പാർലമെന്റിൽ കോളിളക്കം; പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും മുങ്ങിയപ്പോൾ ട്രംപിനോട് സഹായം തേടിയിട്ടില്ലെന്ന വിശദീകരണവുമായി വിദേശകാര്യമന്ത്രി; യുഎസ് പ്രസിഡന്റിന്റെ അവകാശവാദം ശരിയെങ്കിൽ മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി; മൂന്നാംകക്ഷി മധ്യസ്ഥതയിൽ ട്രംപിനെ തള്ളി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

July 23, 2019 | 04:42 pm

ന്യൂഡൽഹി: പതിവ് പോലെ ഡൊണൾഡ് ട്രംപ് ഞെട്ടിച്ചു. ഇത്തവണ അത് അൽപം കടന്നുപോയി. മോദി സർക്കാരിന് തലവേദനയായി. കശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥനാകാൻ മോദി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയാണ് മോദിക്കും...

ഇന്ത്യൻ ഫുട്ബോൾ എന്നാൽ ഐഎസ്എൽ അല്ല; ഇവിടെ നടക്കുന്ന കാര്യങ്ങൾ കൂടി ഫിഫ അന്വേഷിക്കണം; ഐ ലീഗ് ക്ലബ്ബുകളുടെ വയറ്റത്തടിക്കുന്ന കോർപ്പറേറ്റ് ബിസിനസ് ശൈലി ഫുട്ബോളിനെ തകർക്കും; ഇന്ത്യൻ സൂപ്പർ ലീഗിന് നൽകുന്ന ഉന്നതപദവി അംഗീകരിക്കാനാകില്ലെന്ന് ഫിഫക്ക് പരാതി നൽകി ഐ ലീഗ് ക്ലബ്ബുകൾ

July 23, 2019 | 04:42 pm

ന്യൂ ഡൽഹി: പരമ്പരാഗത ഫുട്ബോൾ ലീഗായ ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മിനർവ പഞ്ചാബ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകൾ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയ്ക്ക് കത്തെ...

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവർത്തിച്ച് സർക്കാർ; ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും കേന്ദ്ര ഏജൻസിയുടെ ആവശ്യമില്ലെന്നും സർക്കാർ

July 23, 2019 | 04:17 pm

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവർത്തനത്തിൽ ഷുഹൈബ് വധ...

തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഒളിച്ച് കളി; കവിയൂർ പീഡനക്കേസ് പ്രതി ലത നായർക്ക് സിബിഐ കോടതിയുടെ അന്ത്യശാസനം; സെപ്റ്റംബർ 17ന് ഹാജരാകാൻ ഉത്തരവ്

July 23, 2019 | 04:12 pm

തിരുവനതപുരം: കവിയൂർ പീഡനക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത പ്രതി ലതാനായർക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ രൂക്ഷ വിമർശനം. 2018 ഡിസംബർ 17 മുതൽ 7 തവണ കേസ് വച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതിയെ രൂക...

MNM Recommends

Loading...
Loading...