1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്നുജില്ലകളിൽ യെല്ലോ അലേർട്ട്

July 23, 2019 | 10:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. തെക...

പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി പിന്തുണയോടെ കസേര; കാവിക്കൊടിക്കാരുടെ പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് യുഡിഎഫ്; എൽഡിഎഫിനേക്കാൾ ഒരുവോട്ടുകുറഞ്ഞിട്ടും ബിജെപിയുടെ രണ്ടുപേർ പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് പദവി ഉപേക്ഷിച്ചപ്പോൾ മലപ്പുറം മാറഞ്ചേരി പഞ്ചായത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

July 23, 2019 | 10:40 pm

മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ ബിജെപി. പിന്തുണയോടെ യു.ഡി.എഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും, ബിജെപി. പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വെച...

ജാതി- സമുദായ സംവരണങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് വി. ചിദംബരേഷിന്റെ വീക്ഷണം ദയനീയം; ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്; പൂർവ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നതെന്നും ജാതി സംവരണം ബ്രാഹ്മണ സമുദായത്തോടുള്ള അനീതിയാണെന്നും പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ

July 23, 2019 | 10:37 pm

കൊച്ചി: ജാതി- സമുദായ സംവരണങ്ങളെ എതിർത്ത് സംസാരിച്ച കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗത്തിനെതിരെ വിമർശനം ഉന്നയിച്ച് വി.ടി ബൽറാം എംഎ‍ൽഎ. ഭരണഘടനാപദവിയിൽ ഇരുന്നു കൊണ്ട് ഭരണഘടനയെ വെല്ലുവിള...

കർണാടകയിലേത് നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് കെ സി വേണുഗോപാൽ; ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി

July 23, 2019 | 10:12 pm

ബംഗളുരു: കർണാടകത്തിലേത് നാണംകെട്ട രാഷ്ട്രീയ അട്ടിമറിയാണെന്ന് ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അസാന്മാർഗിക മാർഗ്ഗത്തിലൂടെയാണ് ബിജെപി സർക്കാറിനെ അട്ടിമറിച്ചതെന്ന് വേണുഗോപാൽ പ്രതികരിച്ചു...

സദാസമയം മൊബൈൽ ഫോണിൽ നോക്കിയിരിപ്പ്; വല്ലാതെ കളി കൂടുന്നുവെന്ന് അമ്മ ശാസിച്ചു: മനംനൊന്ത് നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു; കടുംകൈ ചെയ്തത് അമ്മയും മൂത്തസഹോദരിയും ജോലിക്ക് പോയ ശേഷം; സ്വന്തം മുറിയിൽ ജീവനൊടുക്കിയ പതിനൊന്നുകാരന്റെ ദാരുണാന്ത്യത്തിൽ കണ്ണീരൊഴുക്കി വീട്ടുകാരും നാട്ടുകാരും

July 23, 2019 | 10:11 pm

മലപ്പുറം: അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ മാതാവ് ശാസിച്ചതിൽ മനംനൊന്ത് നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു, മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. നാലാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി വീടിനകത്താണ് തൂങ്ങി മരിച്ച...

മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളി ജയിൽ മോചിതനായി; ജാമ്യം ലഭിച്ചത് നാല് വർഷത്തെ തടവിന് ശേഷം; മുൻ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറുടെ മകൻ; ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ തടവിൽ പാർപ്പിച്ചതിനെതിരെ രംഗത്തുവന്നത് നോംചോംസ്‌കി അടക്കമുള്ള പ്രമുഖർ

July 23, 2019 | 09:51 pm

മുംബൈ: നാല് വർഷം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്ത കണ്ണമ്പള്ളി മുരളി ജയിൽമോചിതനായി. നാല് വർഷത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന...

ചില്ലി ചിക്കനും ഫ്രൈഡ് റൈസും നൂഡിൽസും ദിവസങ്ങളായി തണുത്തുറഞ്ഞ് ഫ്രിഡ്ജിലും ഫ്രീസറിലും; സ്‌റ്റോർ മുറിയിൽ കയറിയപ്പോൾ എലികളുടെ ഉത്സവാഘോഷം; ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതും അറപ്പുതോന്നുന്ന ഇടങ്ങളിൽ; വീഡിയോ ഷൂട്ട് ചെയ്ത് അയച്ചപ്പോൾ കഴക്കൂട്ടം ചില്ലി ചിക്കൻ കോർണറിൽ റെയ്ഡിനെത്തി കോർപറേഷൻ ആരോഗ്യവിഭാഗം; ബുഹാരിക്കും എംആർഎക്കും സംസമിനും പിന്നാലെ തലസ്ഥാനത്തെ ഫുഡികളെ അലോസരപ്പെടുത്തുന്ന കാഴ്ചകൾ ഇങ്ങനെ

July 23, 2019 | 09:44 pm

തിരുവനന്തപുരം: പഴകിയ ഭക്ഷണങ്ങൾ വിളമ്പി ജനങ്ങളുടെ വയറു കേടാക്കുന്ന തിരുവനന്തപുരത്തെ ഹോട്ടലുകളെ വിറപ്പിച്ച് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് തുടരുന്നു. ഇന്നലെ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ട്...

വിഷമങ്ങൾ ഇല്ലാത്തവരില്ല.. ചിലപ്പോൾ ഔദ്യോഗിക രംഗത്തായിരിക്കും, ചിലപ്പോൾ വ്യക്തിജീവിതത്തിൽ; ഈ വിഷമങ്ങളെ അതിജീവിക്കാൻ ചില വഴികൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

July 23, 2019 | 09:32 pm

ചേട്ടാ, എങ്ങനെയാണ് ജീവിതത്തിൽ വിഷമങ്ങളെ അതിജീവിക്കുന്നത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പതിറ്റാണ്ടുകളായി ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ നിരന്തരം നേരിടുന്ന ഒരാളെന്ന നിലക്ക...

ബംഗളുരുവിൽ ഇന്നും നാളെയും നിരോധനാജ്ഞ; അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്ന് പൊലീസ്; വ്യാഴാഴ്ച വരെ നഗരത്തിലെ പബ്ബുകളും വൈൻ ഷോപ്പുകളും തുറക്കാൻ അനുവദിക്കില്ല

July 23, 2019 | 09:04 pm

ബംഗളുരു: കർണാടക നിയമസഭയിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷി സർക്കാർ അധികാരത്തിൽ നിന്നും താഴെ പോയതോടെ ബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് പേരിൽ കുടുതൽ കൂട്ടം ചേരരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വ...

അമിത്ഷായുടെ ഉരുക്കു മുഷ്ടിയിൽ കാശ്മീരിൽ ഇപ്പോൾ ജവാന്മാർക്ക് നേരെയുള്ള കല്ലേറുകളില്ല; അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ വാർത്തകളും കുറവ്; വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ പിൻവലിച്ചതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുമുള്ള തന്ത്രങ്ങൾ വിജയിച്ചു; അടുത്ത പടിയായി കുടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കാനും ബിജെപി സർക്കാറിന്റെ ശ്രമം; കാശ്മീർ താഴ്‌വരയിലേക്ക് മടങ്ങാൻ സന്നദ്ധരായി 419 പണ്ഡിറ്റ് കുടുംബങ്ങൾ

July 23, 2019 | 08:48 pm

ന്യൂഡൽഹി: കാശ്മീർ വിഷയം ഇന്ന് പാർലമെന്റെിൽ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു. പ്രശ്‌നം പരിഹിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് മോദിയുമായി സംസാരിക്കാൻ തയ്യാറാണെന്ന വാർത്തകൾ വന്നതാണ് ബഹളത്തിന് ഇടയാക്ക...

എനിക്ക് കുട്ടി ഉണ്ടായില്ലെങ്കിൽ അയൽവാസിയെ കുറ്റം പറയുന്നത് എന്തിന്? അതുപോലെയാണ് കെ.എസ്.യുവിന്റെ കാര്യം; 18വർഷമായി യൂണിവേഴ്‌സിറ്റി കോളജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാത്തത് ആരുടെ കുറ്റം? തലവേദന വന്നാൽ മരുന്ന് കഴിക്കും അല്ലാതെ ആരും തലവെട്ടികളയില്ല; പ്രവർത്തകർ കുറ്റം ചെയ്താൽ എസ്.എഫ്.ഐയെ ഇല്ലാതാക്കണമെന്ന് പറയുന്നത് എന്തിനുവേണ്ടി? യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിൽ എസ്എഫ്‌ഐയെ പ്രകീർത്തിച്ചും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ

July 23, 2019 | 07:48 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ച കെ.എസ്.യുവിനെ പരിഹസിച്ചും കത്തികുത്ത് നടത്തിയ എസ്.എഫ്.ഐയെ വെള്ളപൂശിയും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രംഗത്ത്. എനിക്ക് കുട്ടിയുണ്ടായില്ല...

ഓപ്പറേഷൻ ലോട്ടസ് സക്‌സസ്; കുമാരസ്വാമി സർക്കാർ വീണു; സഖ്യസർക്കാർ പുറത്തുപോകുന്നത് വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ; വിശ്വാസ പ്രമേയത്തെ എതിർത്തത് 105 പേർ; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം; പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്; സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ലെന്ന് കുമാരസ്വാമി; ബെംഗളൂരുവിൽ നിരോധനാജ്ഞ; ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി

July 23, 2019 | 07:47 pm

ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു. വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെയാണ് സർക്കാർ താഴെ വീണത്‌.ഭരണപക്ഷത്ത് നിന്ന് 99 അംഗങ്ങളാണ് സഭയിൽ ഹാജരായത്. വിശ്വാസ പ്രമേയത്തെ 105 പ...

പ്രളയകാലത്തെ ഉരുൾപൊട്ടലിന്റെയും പുഴയേറ്റത്തിന്റെയും ഭീതിദമായ ഓർമകൾ ഇന്നും ഉറക്കം കെടുത്തുന്നു; കൃഷിയും ജീവിതവും താറുമാറാക്കിയ കാലവർഷതാണ്ഡവത്തിന്റെ കെടുതികളിൽ നിന്നും കരകയറുമ്പോഴേക്കും വരവായ് പുതിയ മൺസൂൺ പെയ്ത്ത്; തുടർച്ചയായ നാലാം നാളും കൊട്ടിയൂരുകാർക്ക് ആശ്വാസമായി ചാറ്റൽ മഴ മാത്രം; ബാവലിപ്പുഴ കലങ്ങാത്തതും മലയോരമേഖലയുടെ ഭയം തണുപ്പിക്കുന്നു

July 23, 2019 | 07:30 pm

കണ്ണൂർ: കൊട്ടിയൂർ, കേളകം, കണിച്ചിയാർ, പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ബാവലി പുഴ ഈ കാലവർഷത്തിൽ കലങ്ങിയില്ല. ഇടനാടൻ മേഖലകളേയും തീരദേശങ്ങളേയും ഭയപ്പെടുത്തിക്കൊണ്ടുള്ള കനത്ത മഴ ഈ മേഖലയെ ഇതുവരേയും ബാധിച്ചില്ല. ...

ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇരുവിഭാഗവും; സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും സംഘത്തെ നേരിടാൻ വിനയനും കൂട്ടരും; കൊട്ടിഘോഷിച്ച് നടത്തിയ ഓഫീസ് ഉദ്ഘാടനത്തിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന്; രണ്ട് കോടിക്ക് പൂർത്തിയാകാൻ ഉദ്ദേശിച്ച് തുടങ്ങിയ കെട്ടിട നിർമ്മാണം കഴിഞ്ഞപ്പോൾ ഏഴ് കോടി ചെലവ്; 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോര്

July 23, 2019 | 07:05 pm

കോഴിക്കോട്: രണ്ടുവർഷം കാലാവധിയുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരണസമിതിയിലേക്ക് അഞ്ചര വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടന പിടിച്ചെടുക്കാനുള്ള...

MNM Recommends

Loading...
Loading...