1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കൊറോണ കാലത്ത് ഏറ്റവും അതിശയകരമായ വേഗത്തിൽ അപ്രത്യക്ഷമായത് പ്രായമായവരുടെ അവകാശങ്ങൾ ആണ്; തലമുറകളായി എല്ലാ ജീവനും തുല്യമാണെന്നും, പ്രായം ഒരു അക്കം മാത്രമാണെന്നും പറഞ്ഞതൊക്കെ വെറുതേയായി; വെന്റിലേറ്ററുകളുടെ എണ്ണത്തിന്റെ മുകളിൽ കയറുന്ന സാഹചര്യം വന്നപ്പോൾ ചിലരുടെ ജീവൻ മറ്റുള്ളവരേതിനേക്കാൾ വിലകുറഞ്ഞതായി; വയസ്സാകുന്ന മനുഷ്യാവകാശങ്ങളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

May 23, 2020 | 10:56 pm

ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ അങ്ങുമിങ്ങും ഈ ചൂടുകാലത്ത് നടക്കുന്ന കുട്ടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രം ഏറെ വിഷമിപ്പിച്ചു. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്നൊക്കെ ഒന്നാം ക്ളാസ് മുതൽ പറഞ്ഞു...

ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഏകപക്ഷീയം; എയർപോർട്ടിന് പുറത്ത് ഉത്തരവാദിത്തം സംസ്ഥാനത്തിന്; മഹാരാഷ്ട്രയിൽ വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഉദ്ദവ് താക്കറെ

May 23, 2020 | 10:47 pm

മുംബൈ: സംസ്ഥാന സർക്കാറുകളുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് ആഭ്യന്തര വിമാന സർവീസുകൾ ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിമർശനം. മഹാരാഷ്ട്ര സർക്കാറാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനെതിരെ രംഗത്തെത...

''നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ; അവൾടെ അച്ഛൻ മരിച്ചതു മുതൽ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളർത്തിയത്; ബ്രണ്ണൻ കോളജിൽ പഠിക്കുന്നതിനിടയിലാണ് അവൾ അവരുടെ സംഘത്തിൽ എത്തുന്നത്; പിന്നീട് അവൾ വീട്ടിലേക്ക് വരാതെയായി; മദ്യത്തിനും മഴക്കുമരുന്നിന്റേയും സാന്നിധ്യം കണ്ടെത്തിയപ്പോൾ ഡി അഡിക്ഷൻ സെന്ററിലാക്കി; അവളെ ബ്രെയിൻവാഷ് ചെയ്തുകൊണ്ടുപോയതാണ്; വെളിപ്പെടുത്തി അജ്ഞനയുടെ അമ്മ

May 23, 2020 | 10:44 pm

കണ്ണൂർ: എന്റെ മകൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുന്നവളല്ല അവൾ. അവളെ കൊണ്ടുപോയി ഇല്ലാതാക്കിയതാണ്... കൂട്ടുകാരാണ് അവളുടെ മരണത്തിന് പിന്നിൽ. കഴിഞ്ഞ ദിവസം ഗോവയിലെ റിസോർട്ടിൾ ...

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് കാമുകൻ അഞ്ചു തവണ ആഞ്ഞു കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; അരക്ക് താഴേക്ക് ചലനശേഷി നഷ്ടമായപ്പോഴും നൂർജഹാൻ ആത്മധൈര്യം കൈവിട്ടില്ല; ഫിസിയോതെറാപ്പി ലഭ്യമാക്കിയാൽ നടക്കാൻ സാധ്യതയെന്ന ഡോക്ടർമാർ പറഞ്ഞെങ്കിലും തടസ്സമായത് സാമ്പത്തികം; കോതമംഗലം പീസ് വാലിയിൽ അഭയം തേടിയപ്പോൾ ചികിത്സ ആരംഭിച്ച് മൂന്നാഴച്ചക്കകം തനിയെ എഴുന്നേറ്റു നിൽക്കാൻ സാധിച്ചു; വീണ്ടുമൊരു പെരുന്നാൾ എത്തുമ്പോൾ പതിനേഴുകാരി നൂർജഹാന് പ്രതീക്ഷകളേറെ

May 23, 2020 | 10:37 pm

കോതമംഗലം: പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നു കാമുകൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഗുരുതര പരിക്കേൽക്കുകയും അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട് കിടപ്പിലാവുകയും ചെയ്ത പതിനേഴുകാരി നൂർജഹാന് ഇത് പ...

എയിംസിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; കോവിഡ് പോരാട്ടത്തിലെ രക്തസാക്ഷിയായത് ശ്വസകോശ രോഗവിദഗ്ധ വിഭാഗത്തിന്റെ തലവനും ഡയറക്ടറുമായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെ; വിട വാങ്ങിയത് ഡൽഹിയിലെ തലമുതിർന്ന ഡോക്ടർ; മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം കുറയുന്നില്ല; മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 28,000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന് മാത്രം മരിച്ചത് 60 പേർ; തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 710 പേർക്ക്; രാജ്യത്ത് കോവിഡ് കുതിക്കുന്നത് നിയന്ത്രണാതീതമായി

May 23, 2020 | 10:11 pm

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പോരാട്ടത്തിലെ രക്തസാക്ഷിയായി ഒരു ആരോഗ്യ പ്രവർത്തകൻ കൂടി. രാജ്യതലസ്ഥാനത്തെ ഏറ്റവും തലമുതിർന്ന ഡോക്ടറാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്...

പഞ്ചാബിൽ നിന്നും കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് വന്ന മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; വിജയവാഡയ്ക്ക് സമീപം ട്രാക്കിൽ കണ്ടെത്തിയത് മാവേലിക്കര സ്വദേശി നൃപൻ ചക്രവർത്തിയുടെ മൃതദേഹം; ആത്മഹത്യയെന്ന് പൊലീസ്

May 23, 2020 | 10:06 pm

ആലപ്പുഴ: പഞ്ചാബിൽ നിന്നും നാട്ടിലേക്ക് വന്ന മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. മാവേലിക്കര സ്വദേശി നൃപൻ ചക്രവർത്തി (33) ആണ് മരിച്ചത്. വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയിൽവെ സ്റ്റേഷനിലെ പ്...

2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ് സൈറ്റിൽ; ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബിൽ ലഭിച്ചിരിക്കുന്നത് സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ; ഉദ്യോഗാർത്ഥികളുടെ ഇമെയിൽ, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ എന്നിവ വെബ്‌സൈറ്റിൽ ലഭ്യം

May 23, 2020 | 09:56 pm

ന്യുഡൽഹി: 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ് സൈറ്റിൽ. ഡാർക്ക് വെബ്‌സൈറ്റ് സൗജന്യമായിട്ടാണ് ഇന്ത്യൻ ജനതയുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ പറയു...

19 പേർക്ക് കോവിഡ് രോഗബാധ റിപ്പോർട്ടു ചെയ്ത പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ; ആളുകൾ ഒത്തുകൂടുന്നതിനും പൊതു സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നതിനും കർശന നിയന്ത്രണം ഈമാസം 31 വരെ; വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടർ; ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 11 വയസ് പ്രായമുള്ള കുട്ടിയും; രണ്ട് പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് അറിയില്ല

May 23, 2020 | 09:40 pm

പാലക്കാട്: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു സർക്കാർ. ഇന്ന് മാത്രം ജില്ലയിൽ 19 പേർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെയാണ് നി...

മൂന്ന് തവണ ഗുജറാത്ത് സർക്കാർ തീവണ്ടി അയക്കാൻ ഒരുങ്ങിയപ്പോഴും കേരള സർക്കാർ പച്ചക്കൊടി കാട്ടിയില്ല; നോർക്കയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ വിദ്യാർത്ഥികൾ ഉൾപ്പടെ 1400ലധികം മലയാളികൾ; ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നവർക്ക് ആശ്രയം ഗുജറാത്തിലെ മലയാളി സമാജം; മലയാളി സമൂഹത്തെ നാട്ടിലെത്തിക്കാൻ വിലങ്ങ് തടിയാകുന്നത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നടപടിയെന്ന് ആക്ഷേപവും

May 23, 2020 | 09:29 pm

തിരുവനന്തപുരം: ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ കേരള സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതികരിച്ച് ഗുജറാത്തിലെ മലയാളി സമൂഹം. ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ...

സ്‌പെഷ്യൽ ട്രെയിൻ അയക്കുമ്പോൾ സംസ്ഥാനത്തിന് മുൻകൂട്ടി വിവരം നൽകണം; കൂടാതെ യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണം; റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു മുഖ്യമന്ത്രി പിണറായി

May 23, 2020 | 08:50 pm

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാന സർക്കാറിനെ മുൻകൂട്ടി വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ...

ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളിൽ അപ്‌ലോഡ് ചെയ്തു; രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യവിൽപന; മദ്യശാലകൾക്കു മുന്നിലും തെർമൽ സ്‌കാനർ; ഓരോ ആൾക്കാർ തമ്മിലും ആറടി വീതം അകലം വേണം; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്ക് സമീപത്തേക്കു പോകേണ്ട; ഒരു തവണ മദ്യം വാങ്ങിക്കഴിഞ്ഞാൽ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ; മൊബൈൽ ആപ്പിനു പുറമേ എസ്എംഎസ് സംവിധാനം വഴിയും ബുക്ക് ചെയ്യാം; മദ്യവിൽപനക്ക് ബെവ്‌കോ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

May 23, 2020 | 08:18 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ബെവക്യൂ ആപ്പ് തയ്യാറാകുന്ന മുറയ്ക്ക് വിൽപ്പന തുടങ്ങുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് പുറത്തിറങ്ങിയിര...

2600 ശ്രമിക് സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ; പദ്ധതി 36 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിക്കുക; 200 എക്‌സപ്രസ് ട്രെയിനുകൾ ഓടിക്കാൻ ബുക്കിങ് തുടങ്ങി

May 23, 2020 | 08:06 pm

ന്യൂഡൽഹി: അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ്. 36 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിക്കാൻ സാധിക്കു...

കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കിളികൊല്ലൂർ സ്വദേശി സാം ഫെർണാണ്ടസ്

May 23, 2020 | 07:52 pm

റിയാദ്: കോവിഡ്-19 വൈറസ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കിളികൊല്ലൂർ സ്വദേശി സാം ഫെർണാണ്ടസ് (55) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് ന്യുമോണിയ പിടിപെട്ടാണ് മരണം സംഭവിച്ചത്.ഗൾഫിൽ ഇന്ന് കോവി...

ക്വാറന്റൈൻ കേന്ദ്രത്തിൽ മിനി ജിം ഒരുക്കി പൃഥ്വി; ഷേപ്പിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നെന്നും താരം; ചിത്രം പങ്കുവച്ച് താരം

May 23, 2020 | 07:43 pm

ജോർദാനിലെ ആടുജീവിതം സിനിമ ഷൂട്ടിങ് പൂർത്തിയാക്കി ഇന്നലെ കൊച്ചിയിൽ മടങ്ങിയെത്തിയ നടൻ പൃഥ്വിരാജ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് കഴിയുന്നത്. സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നട...

പട്ടിമറ്റത്ത് പ്‌ളെവുഡ് കമ്പനിയുടെ ബോയ്‌ലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കെണ്ടെത്തി; മൃതദേഹം കണ്ടത് ബോയിലറിൽ നിന്നും ചാരം വാരാനെത്തിയ തൊഴിലാളികൾ; കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം; കമ്പനിയിൽ നിന്നും ആരെയും കാണാതായിട്ടില്ലന്നാണ് നടത്തിപ്പുകാർ; കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും

May 23, 2020 | 07:39 pm

പെരുമ്പാവൂർ: പട്ടിമറ്റത്ത് പ്‌ളെവുഡ് കമ്പനിയുടെ ബോയ്‌ലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കെണ്ടെത്തി. ആലുവ റൂറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആറ...

MNM Recommends

Loading...
Loading...