1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാൻ കഴിയാത്ത നാഗമ്പടം റയിൽവെ മേൽപ്പാലം 25ന് പൊളിക്കും; 300 ടൺ ശേഷിയുള്ള രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് താങ്ങി നിർത്തുന്ന പാലം മുറിച്ചു മാറ്റുക ചെറു ഭാഗങ്ങളായി; താഴേക്ക് അടർന്നു വീഴാതിരിക്കാൻ ഇരുമ്പ് ബ്ലോക്കുകൾ ഉപയോഗിച്ച് താങ്ങി നിർത്തും; നാളെ അർദ്ധരാത്രിമുതൽ ട്രെയിൻ ഗതാഗതം നിരോധിച്ച് റയിൽവെ; റോഡ് ഗതാഗതത്തിന് തടസ്സമില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

May 23, 2019 | 07:07 am

കോട്ടയം: തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം 25നു പൊളിക്കും. കഴിഞ്ഞ മാസം 27ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് ശ്രമം ഉപേ...

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ സർക്കാർ വീഴുമോ? വാഴുമോ? ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച് പ്രതിപക്ഷം; 22 നിയമസഭ സീറ്റുകളിൽ അഞ്ചെണ്ണമെങ്കിലും നേടിയില്ലെങ്കിൽ സർക്കാരിന്റെ ഭാവി തുലാസിൽ; ഡി.എം.കെ.യും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും ജാഗ്രതയിൽ; എക്‌സിറ്റ് പോൾ ഫലങ്ങൾ എ.ഐ.എ.ഡി.എം.കെ.യ്ക്ക് അനുകൂലമല്ല; 13 മുതൽ 18 വരെ സീറ്റുകളിൽ വിജയസാധ്യത ഡി.എം.കെ.യ്ക്ക്

May 23, 2019 | 06:57 am

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം തമിഴ്‌നാട് സർക്കാറിന് നിർണായകം. ഉപതെരഞ്ഞെടുപ്പ് നടന്ന 22 നിയമസഭ സീറ്റുകളിൽ അഞ്ചെണ്ണമെങ്കിലും നേടിയില്ലെങ്കിൽ എഐഎഡിഎംകെ സർക്കാരിന്റെ നിലനിൽപ്...

ദുബായിലെ മലയാളി മോഡലിൽ നിന്ന് സുഹൃത്ത് ബിസിനസ് പങ്കാളിയാക്കാൻ വാങ്ങിയത് 10 ലക്ഷം; ചർച്ചകൾക്ക് വിസിറ്റിങ് വിസയിൽ മലേഷ്യയിലെത്തിച്ചത് ദുരുദേശത്തോടെ; ലൈംഗിക ഹോർമോണുകളുടെ ഉത്തേജന മരുന്ന് ജ്യൂസിൽ കലക്കി രഹസ്യമായി നൽകിയത് പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ; രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ ആശുപത്രിയിലെത്തിയ ബിസിനസ്സുകാരി അറിഞ്ഞതുകൊടുംചതി; കേസായതോടെ ക്വലാലംപൂരിൽ നിന്ന് മുങ്ങി കൊയിലാണ്ടിക്കാരൻ; പ്രവാസി യുവതിക്ക് പിന്തുണയുമായി മലേഷ്യൻ മലയാളികൾ

May 23, 2019 | 06:57 am

ക്വലാലംപൂർ: ദുബായിൽ നിന്ന് മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെ സുഹൃത്ത് ചതിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മലേഷ്യയിൽ ചികിത്സയിലായ യുവതി യുവാവിനെതിരെ ക്വലാലംപൂർ ചൗകിത് പൊലീസ് സ്റ്റ...

മുസ്ലീം സഹോദരങ്ങള്‍ ഒലത്തിയെന്ന് ഞാന്‍ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടി; xxxxxകളുടെ വോട്ട് എനിക്കിനി വേണ്ട; കടുത്ത മുസ്ലീം വിരുദ്ധ നിലപാടുമായി പിസി ജോര്‍ജ്; ഓഡിയോ ക്ലിപ്പ് ലീക്കായതോടെ പൂഞ്ഞാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം; വ്യാജ സംഭാഷണമെന്ന് വിശദീകരിച്ച് ഷോണ്‍ ജോര്‍ജും

May 23, 2019 | 06:39 am

തിരുവനന്തപുരം: മുസ്ലിം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്‌ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ...

അമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ വയറുകീറി മോഷ്ടിച്ച സംഭവം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഫിഗുവേറയും മകളും ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വന്തമായി ഒരു കുട്ടിയെ വളർത്താനുള്ള മോഹം കൊണ്ട്; കൊലപാതകം മാസങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്‌തെന്ന് പൊാലീസ്; ഒക്കുവയെ കൊലപ്പെടുത്തിയത് വീട്ടിൽ വിളിച്ചുവരുത്തി; കഴുത്തിൽ കേബിൾ വയർ മുറുക്കി യുവതിയുടെ മരണം ഉറപ്പുവരുത്തി; വയറു കീറു കുട്ടിയെ പുറത്തെടുത്തു; മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യ ക്യാനിൽ തള്ളി

May 23, 2019 | 06:38 am

അമേരിക്കയിൽ യുവതിയായ ഗർഭിണിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും അവരുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്ത സംഭവത്തിൽ നാടകീയ വഴിത്തിരിവുകൾ. കഴിഞ്ഞദിവസമാണ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങൾ ഷിക്ക...

തകർപ്പൻ സാങ്കേതിക വിദ്യകളുമായി കള്ളനോട്ടടി തുടങ്ങാൻ ആശൈതമ്പിക്ക് മുടക്കുമുതൽ അമ്പതിനായിരം രൂപ മാത്രം; യൂട്യൂബിൽ നോക്കി കള്ളനോട്ടടിക്കാൻ പഠിച്ച ശേഷം നോട്ടിലെ സുരക്ഷാ കോഡുകളും ചിഹ്നങ്ങളും തയ്യാറാക്കാൻ ചിലവഴിച്ചത് മണിക്കൂറുകൾ; ഒരു മാസത്തിനിടെ സംഘം അച്ചടിച്ചത് 20 സീരിയൽ നമ്പരുകളിലായി ഒന്നരലക്ഷം രൂപ; ബാലഗ്രാം കള്ളനോട്ടു കേസിൽ നാലുപേർകൂടി കേരളപൊലീസിന്റെ പിടിയിലായതോടെ പുറത്തുവരുന്നത് സംഘം നടത്താനിരുന്ന വൻ കള്ളനോട്ട് വ്യാപാരത്തിന്റെ ചിത്രം

May 23, 2019 | 06:36 am

നെടുങ്കണ്ടം: ബാലഗ്രാം കള്ളനോട്ട് കേസിൽ 4 തമിഴ്‌നാട് സ്വദേശികൾ കൂടി അറസ്റ്റിലായതോടെ ചുരുളഴിയുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആറംഗ സംഘം നടത്തിയ വൻ തട്ടിപ്പ് ശ്രമത്തിന്റെ കഥ. യൂട്യൂബ് നോക്കി കള്ളനോട...

ജില്ലാ കളക്ടർമാർക്ക് പോലും മൊബൈൽ ഫോണുമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകാനാകില്ല; ഇളവുള്ളത് കേന്ദ്ര നിരീക്ഷകർക്ക് മാത്രം; വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്ത് സംസ്ഥാനങ്ങൾ; കേരളത്തിൽ ക്രമസമാധാന പാലനത്തിന് വിന്യസിപ്പിച്ചത് 22,640 ലേറെ പൊലീസുകാരെ; കല്യോട്ടും പെരിയയിലും നിരോധനാജ്ഞ; രാജ്യം അതീവ ജാഗ്രതയിൽ

May 23, 2019 | 06:18 am

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിൽ മാത്രം 22,640 ലേറെ പൊലീസുകാരെയാണ് ക്രമസമാധാന പാലനത്തിനായി ...

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ അഞ്ജുവിന്റെ കണ്ണിലേക്കിടിച്ചു കയറിയത് എട്ടടിയോളം നീളമുള്ള പൈപ്പിന്റെ അറ്റം; ഒരു കണ്ണിന്റെ കാഴ്‌ച്ച നഷ്ടമായ അപകടമുണ്ടായി 15 ദിവസമായിട്ടും തിരിഞ്ഞു നോക്കാതെ അപകടത്തിന് കാരണക്കാരായവരും അധികാരികളും; ചികിത്സ നടത്തുന്നത് കൂലിപ്പണിക്കാരനായ അച്ഛൻ കടംവാങ്ങുന്ന പണം കൊണ്ട്; പുതുജീവിതത്തിലേക്കു കടക്കും മുമ്പേ ഒരു വശം ഇരുട്ടിലായ അഞ്ജുവിന് വെളിച്ചമായി ഞാനുണ്ടാകും എന്ന ഉറപ്പുമായി പ്രതിശ്രുതവരനും

May 23, 2019 | 06:12 am

ആലപ്പുഴ: ബസിൽ യാത്ര ചെയ്യവേ ബേക്കറിക്കു മുന്നിൽസ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് കണ്ണിൽ തുളച്ചു കയറിയ നഴ്‌സിന്റെ കാഴ്‌ച്ച നഷ്ടമായിട്ടും തിരിഞ്ഞു നോക്കാതെ അപകടത്തിന്റെ കാരണക്കാരും അധികൃതരും. അപകടമുണ്ടായി ...

മോദിയുടെ രണ്ടാം വരവ് ഉറപ്പിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ തുടങ്ങി രാഷ്ട്രപതിഭവൻ; എൻഡിഎ വീണ്ടും അധികാരത്തിൽ എത്തിയാൽ സത്യപ്രതിജഞ ഉടനെന്നും സൂചനകൾ; പുതിയ എംപിമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കില്ല; ജൻപഥ് റോഡിലെ വെസ്റ്റേൺ കോർട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും സൗകര്യങ്ങൾ സജ്ജമാക്കി പുതിയ നീക്കം; പുതിയ സർക്കാരിനായി ഡൽഹി ഒരുങ്ങുമ്പോൾ

May 23, 2019 | 06:11 am

ന്യൂഡൽഹി: ലോക്‌സഭാ ഇല്കഷനിൽ ജയിച്ചു വരുന്നവരാണ് സത്യപ്രതിജ്ഞയുടെ കാര്യങ്ങളിൽ തീരുമാനം എടുക്കുക. എന്നാൽ ഇത്തവണ അത് മാറുകയാണ്. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനുമുമ്പേ പുതിയസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്...

രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും; ഇതിനൊപ്പം വോട്ടിങ് മെഷീനുകളിലെ ടേബിളുകളും സജീവമാകും; ഒരു നിയമസഭാ മണ്ഡലത്തിലുള്ളത് കുറഞ്ഞത് 14 കൗണ്ടിങ് സ്റ്റേഷനുകൾ; ഒൻപത് മണിയോടെ ആദ്യ ഫല സൂചന; പത്തരയ്ക്ക് ട്രെന്റ് വ്യക്തമാകും; ഫലം അനൗദ്യോഗികമായി 12 മണിയോടെ അറിയാം; വിവിപാറ്റുകൾ എണ്ണി അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് അഞ്ച് മണിയോടെയും; 542 ലോക്സഭയിലേയും ഫലമറിയിക്കാൻ വിപുലമായ സൗകര്യങ്ങളുമായി മറുനാടനും; ഇന്ത്യയുടെ മനസ്സ് എങ്ങോട്ട്?

May 23, 2019 | 06:02 am

ന്യൂഡൽഹി: കേരളത്തിലെ 20 എണ്ണം ഉൾപ്പെടെ രാജ്യത്ത് തിരഞ്ഞെടുപ്പുനടന്ന 542 ലോക്സഭാമണ്ഡലങ്ങളിലെ വിജയികൾ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ തുടങ്ങ...

MNM Recommends

Loading...
Loading...