1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ബിജെപിക്ക് ഒപ്പം കൂടിയ പിഡിപിയെ തകർത്തെറിഞ്ഞ് ജമ്മു കാശ്മീർ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മെഹ്ബൂബ മുഫ്തി

May 23, 2019 | 11:49 pm

ജമ്മു: കാശ്മീരിൽ ബിജെപി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച പിഡിപിയെ വേരോടെ പിഴുതെറിഞ്ഞ് ജമ്മു കശ്മീർ. മെഹബൂബ മുഫ്തിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പിഡിപി കേന്ദ്രങ്ങളിൽ പോലും ഞെട്ടലുണ്ടാക്കി....

എങ്ങനെ സഹിക്കും സിപിഎം! യുഡിഎഫ് കൊടുങ്കാറ്റിൽ കടപുഴകിയത് നാല് കോട്ടകൾ; പാലക്കാടൻ കോട്ട തകർന്നത് 23 വർഷത്തിന് ശേഷം; ആലത്തൂരിൽ 26 കാസർഗോഡ് 35 ആറ്റിങ്ങലിൽ 30 വർഷത്തെയും പടയോട്ടം അവസാനിക്കുന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കോട്ടകളിൽ ചെങ്കൊടി താഴുമ്പോൾ ഇടനെഞ്ച് തകർന്ന് സിപിഎം

May 23, 2019 | 11:42 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ തകർന്നു വീണത് വർഷങ്ങളായി ചെങ്കോടിക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന ഇടതു കോട്ടകൾക്കാണ്. ഇതിൽ കാസർകോടിന് 35 വർഷവും ആറ്റിങ...

'തിരഞ്ഞെടുപ്പ് തോൽവി എന്റെ മുഖത്തേറ്റ അടി; ഞാൻ കൂടുതൽ അപമാനിതനും പരിഹാസ്യനുമായി; നിലപാടുകളിൽ ഉറച്ചുനിൽക്കും'; മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രകാശ് രാജ്: ബെംഗളൂരു സെൻട്രലിലെ പരാജയത്തിൽ പ്രതികരണവുമായി നടൻ

May 23, 2019 | 11:38 pm

ബെംഗളൂരു: തിരഞ്ഞെടുപ്പ് തോൽവി തന്റെ മുഖത്ത് ഏറ്റ അടിയെന്ന് നടൻ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നിലവിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. താൻ കൂടുതൽ അപമാനിത...

അധികാരക്കസേരയിൽ തൽക്കാലം പിടിച്ചിരിക്കാമെങ്കിലും പളനിസാമിക്കും കൂട്ടർക്കും സുഖമായി ഉറങ്ങാനാവില്ല; ഉപതിരഞ്ഞെടുപ്പിൽ 22 ൽ ഒമ്പതിടത്ത് ജയിച്ച് കയറിയതോടെ സർക്കാരിന് താൽക്കാലികാശ്വാസം; ഭരണം തകിടം മറിയാൻ മൂന്നുസ്വതന്ത്രന്മാരുടെ കസൃതി മതി; ഫലമറിവായിട്ടും തമിഴ്‌നാട് രാഷ്ട്രീയത്തിൽ അശാന്തി ഒഴിയുന്നില്ല

May 23, 2019 | 11:19 pm

ചെന്നൈ: തമിഴ്‌നാട്ടിൽ പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് താൽക്കാലികമായി രാഷ്ട്രീയ പ്രതിസന്ധിയൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതിടത്താണ് ഭരണകക്ഷിയായ അണ്ണാ ഡിഎംക...

ലോക്‌സഭയിൽ കെട്ടി വെച്ച കാശ് പോലും കിട്ടാതെ എസ്ഡിപിഐ; മത്സരിച്ച 10 മണ്ഡലങ്ങളിലും ദയനീയ പ്രകടനം

May 23, 2019 | 11:18 pm

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ മത്സരിച്ച എസ്.ഡി.പി.ഐ സംസ്ഥാനത്ത് കാഴ്ച വെച്ചത് ദയനീയ പ്രകടനം. 2014ൽ നസ്റുദ്ദീൻ എളമരത്തിലൂടെ 47853 വോട്ട് നേടിയ വമ്പിച്ച പ്രകടനം പുറത്തെടുത്ത മല...

തെലങ്കാനയിൽ ബിജെപി കണ്ടത് ഏറ്റവും വലിയ ശത്രുവായി; ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം തുറന്ന് കാട്ടി ഒവൈസിക്ക് ഹൈദരാബാദിൽ നാലാം ജയം; തിളക്കമാർന്ന ജയം നേടിയത് 2.82 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ

May 23, 2019 | 10:59 pm

ഹൈദരാബാദ്: എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കു ഹൈദരാബാദിൽ വീണ്ടും ആധികാരികജയം. കഴിഞ്ഞതവണത്തേക്കാൾ 79,729 വോട്ടുകളുടെ അധിക ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി.നാലാംവട്ടമാണ് ഒവൈസി ലോക്സഭയിലെത്തുന്നത്....

പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ

May 23, 2019 | 10:49 pm

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിന് പിന്നാലെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ നൽകിയ നേതാവാണ് ജനപക്ഷം സാരഥിയും പൂഞ്ഞാർ എംഎ‍ൽഎയുമായ പി സി ജോർജ്. ജോർജ് പിന്തുണ നൽകിയെങ്ക...

ജയിലിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ജഗന്മോഹൻ റെഡ്ഡി; ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ തകർന്നടിഞ്ഞ് തെലുങ്കുദേശം; പാർട്ടിക്ക് ലോക്സഭയിൽ കിട്ടിയത് വെറും മൂന്നു സീറ്റ്; തൂക്കുസഭയിൽ കിങ്ങ് മേക്കറാവാമെന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നം പൊലിഞ്ഞു; മോദി വിരുദ്ധ സർക്കാർ ഉണ്ടാക്കാൻ ഓടിനടന്ന ചന്ദ്രബാബു നായിഡു ഒടുവിൽ വഴിയാധാരം

May 23, 2019 | 10:44 pm

ഹൈദരാബാദ്: ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാൽ നിർണ്ണായക ശക്തയാവുമെന്ന് കരുതി, മോദിക്കെതിരെ സഖ്യങ്ങൾ ഉണ്ടാക്കാൻ പടയൊരുക്കം നടത്തിയ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് തോൽവിയോടെ വഴിയാധാരമായി. ലോക്സഭയി...

'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ'...; വിജയവാർത്തയറിഞ്ഞപ്പോൾ ഹൈബിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് പ്രിയതമ അന്ന; പടക്കവും പൂത്തിരിയും കത്തിച്ച് അണികളുടെ വക ആഘോഷം; തുറന്ന ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരോട് നന്ദി പറഞ്ഞ് ഹൈബി; കേരളത്തിന്റെ സ്പന്ദനമായ എറണാകുളത്തും കോൺഗ്രസിന് നേടാനായത് സ്വർണതിളക്കമുള്ള വിജയം

May 23, 2019 | 10:40 pm

കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി കാണാൻ സാധിച്ചത്. ആരു ജയിക്കും എന്ന കാര്യത്തിൽ പലർക്കും സംശയമുള്ളപ്പോഴും ചിലരുടെ മനസ്സിൽ ഹൈബി തന്നെ വിജയിക്കുമെന്നായിരുന്നു പ്ര...

കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല; പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു: സിപിഎമ്മിനെ ട്രോളി അഡ്വ. ജയശങ്കർ

May 23, 2019 | 10:37 pm

തിരുവനന്തപുരം: സിപിഎം തോൽവിയെ കണക്കറ്റ് പരിഹസിച്ച് അഡ്വ. ജയശങ്കർ. ആലപ്പുഴയിൽ എ എം ആരിഫ് മാത്രം വിജയിച്ച അവസ്ഥയെ പരിഹസിച്ചാണ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...

ഉണ്ണിത്താനെ തുണച്ചത് കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ 41,223 വോട്ടിന്റെയും മഞ്ചേശ്വരത്തെ 35,421 വോട്ടിന്റെയും കൂറ്റൻ ഭൂരിപക്ഷം; സിപിഎം കോട്ടകളായ കല്യാശ്ശേരിയിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും എൽഡിഎഫിന്റെ ലീഡ് ഗണ്യമായി കുറച്ചു; പെരിയ ഇരട്ടക്കൊല അടക്കമുള്ള വിഷയങ്ങൾ സജീവമാക്കി ലീഗിന്റെ പിന്തുണയോടെ ശക്തമായ പ്രചാരണം തുണയായി; മൂന്ന് പതിറ്റാണ്ട് തങ്ങൾ കയ്യടക്കിവെച്ച കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പുഷ്പംപോലെ ജയിച്ചു കയറുന്നത് കണ്ട് ഞെട്ടി സിപിഎം

May 23, 2019 | 10:17 pm

കണ്ണൂർ:മൂന്ന് പതിറ്റാണ്ട് സിപിഎം കയ്യടക്കിവെച്ച മണ്ഡലത്തിലാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചു കയറിയത്. അതും 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.എൽ.ഡി.എഫിന്റെ ക്വാട്ട കൊത്തളങ്ങളിൽ ...

നിയമസഭയിലെ ക്ലീൻ സ്വീപ്പ് ലോക്‌സഭയിൽ ആവർത്തിച്ചില്ല; കൊല്ലത്തിന്റെ `പ്രേമ`ചന്ദ്ര പ്രണയം കൂടുന്നു; ഇടത് കോട്ടകളിലും ഞെട്ടിപ്പിക്കുന്ന ലീഡ്; കെഎൻ ബാലഗോപാൽ ഒന്നരലക്ഷം വോട്ടിന് തോറ്റതിൽ ഞെട്ടി സിപിഎം നേതൃത്വം; പരനാറി പ്രയോഗം ആവർത്തിച്ച പിണറായിക്ക് കൊല്ലത്തെ തോൽവി വ്യക്തിപരമായും തിരിച്ചടി; പ്രസ്റ്റീജ് മണ്ഡലത്തിലും നാണക്കേട് പേറി സിപിഎം; കരുത്ത് കാട്ടി ആർഎസ്‌പിയുടെ ഒറ്റയാൻ

May 23, 2019 | 10:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുകയാണ് കൊല്ലത്ത് ആർഎസ്‌പിയുടെ എൻ.കെ.പ്രേമചന്ദ്രന്റെ വിജയം. 1,49,772 വോട്ടുകളുടെ ഭൂരിപക്ഷത്തി...

ഹിന്ദുത്വത്തിന്റെ പർണ്ണശാലയിൽ മാറ്റുകൂട്ടി മോദി കരുത്ത് തെളിയിച്ചപ്പോൾ 5 വർഷം കഷ്ടപ്പെട്ടിട്ടും ഫലം ഒന്നും ഇല്ലാതെ രാഹുലിന് തോൽക്കേണ്ടി വന്നത് എന്തുകൊണ്ട്? ഭരണനേട്ടങ്ങൾ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും എങ്ങനെയാണ് സിപിഎം തകർന്നടിഞ്ഞത് ? മോദിയുടെ വമ്പൻ നേട്ടവും കോൺഗ്രസിന്റെ വീഴ്‌ച്ചയും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയും നൽകുന്ന പാഠങ്ങൾ ഇവ..

May 23, 2019 | 10:01 pm

ഈ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഒരേ നിലപാടെടുത്ത രാഷ്ട്രീയ പാർട്ടികളായിരുന്നു ബിജെപിയും സിപിഎമ്മും. സിപിഎമ്മും ബിജെപിയും വർഗീയതയുടെ പേരിലാണ് വോട്ട് പിടിക്കാൻ ശ്രമിച്ചത്. ബിജെപി ഹിന്ദുത്വത്തെ ഒരു ഫിലോസഫിയാക്ക...

കോയമ്പത്തൂരിൽ സിപിഎമ്മിന് ഭൂരിപക്ഷം 1.76 ലക്ഷം; മധുരയിൽ 1.36ലക്ഷം വോട്ടിന് വിജയം; നാഗപട്ടണത്ത് സിപിഐ സ്ഥാനാർത്ഥി ജയിച്ചത് 1.86 ലക്ഷം വോട്ടിന്; തിരിപ്പൂരിലും സിപിഐ സ്ഥാനാർത്ഥിക്ക് 90519 വോട്ടിന്റെ ഭൂരിപക്ഷം; കേരളം കൈവിടുമ്പോളും ഇടതുപക്ഷത്തെ തുണച്ച് തമിഴ്‌നാട്; ഡിഎംകെ മുന്നണിയിൽ മൽസരിച്ച നാല് സീറ്റിലും വൻ ഭൂരിപക്ഷത്തിന് ജയം; കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന കോലീസി സഖ്യം തമിഴകത്ത് ഇടതുപക്ഷത്തിന് ആശ്വാസമാവുമ്പോൾ

May 23, 2019 | 09:54 pm

ചെന്നൈ: തന്ത്രപരമായ സഖ്യങ്ങളും മുന്നണി രാഷ്ട്രീയവും തന്നെയാണ് പ്രയോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഭികാമ്യമെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് തമിഴ്‌നാട്ടിലെ ഇടതുപാർട്ടികൾ. ബംഗാളിലും മറ്റും ചെയ്തപോലെ കോൺ...

MNM Recommends

Loading...
Loading...