1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

മാഞ്ചസ്റ്ററിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; 22 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ; ഐസ് പ്രഖ്യാപനത്തിന് മുമ്പേ ആഹ്‌ളാദം പ്രകടിപ്പിച്ച് ഐഎസ് അനുകൂലികൾ

May 23, 2017 | 10:55 pm

കെയ്റോ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ 22 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ടെലിഗ്രാം വഴിയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ടുള്ള സന്ദേശമെത്തിയത്...

സൗദിയിൽ നിന്ന് രണ്ടുദിവസം മുമ്പ് നാട്ടിലെത്തിയ ആൾ അപകടത്തിൽ മരിച്ചു; മലപ്പുറം അരീത്തോട് അപകടമുണ്ടായത് സ്വകാര്യബസ് കാറിലിടിച്ച്; മരണമടഞ്ഞത് ജിദ്ദയിലെ വസ്ത്രവ്യാപാരി

May 23, 2017 | 10:45 pm

തിരൂരങ്ങാടി: ഗൾഫിൽ നിന്ന് രണ്ടുനാൾ മുമ്പ് നാട്ടിലെത്തിയ വസ്ത്രവ്യാപാരി കാറപകടത്തിൽ മരിച്ചു. മൂന്നിയൂർ തലപ്പാറ കൈതകത്ത് പള്ളിത്തൊടി മൊയ്തീൻ കുട്ടി (കുഞ്ഞ-55) യാണ് മരിച്ചത്. ദേശീയ പാത മലപ്പുറം അരീത്തോട്...

ബസ് ടിക്കറ്റുപോലെ വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്! കമ്പനിയുടെ വാർഷികം പ്രമാണിച്ച് 12 രൂപയ്ക്ക് വിമാനയാത്രയ്ക്ക് അവസരമൊരുക്കുന്നു; ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളിൽ 12-ാം വാർഷികം പ്രമാണിച്ച് ബജറ്റ് എയർലൈൻസിന്റെ പ്രഖ്യാപനം

May 23, 2017 | 10:22 pm

മുംബൈ: ബജറ്റ് എയർലൈൻസായ സ്പൈസ് ജെറ്റ് തങ്ങളുടെ വാർഷികം പ്രമാണിച്ച് യാത്രക്കാർക്ക് 12 രൂപയ്ക്ക് വിമാനത്തിൽ സഞ്ചരിക്കാൻ അവസരമൊരുക്കുന്നു. കമ്പനിയുടെ 12-ാം വാർഷികം പ്രമാണിച്ചാണ് ഇത്തരമൊരു ഓഫർ കമ്പനി പ്രഖ...

ട്രംപ് പങ്കെടുത്ത ഭീകരവിരുദ്ധയോഗത്തിൽ പാക് പ്രധാനന്ത്രിക്ക് പ്രസംഗവിലക്ക്; സൗദിയിലെ യോഗത്തിൽ ചെറുരാജ്യങ്ങളിലെ നേതാക്കൾപോലും പ്രസംഗിച്ചെങ്കിലും ഷെരീഫിനെ വിലക്കി; രാജ്യത്തിന് നാണക്കേടായെന്ന് വിലയിരുത്തി പാക് മാധ്യമങ്ങൾ

May 23, 2017 | 10:11 pm

ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരതയ്ക്ക് പ്രോത്സാഹനം നൽകുന്ന രാജ്യമാണെന്ന വിലയിരുത്തൽ ശക്തമായി തുടരുന്നതിനിടെ സൗദിയിൽ ട്രംപ് പങ്കെടുത്ത ഭീകരവിരുദ്ധ യോഗത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പ്രസംഗിക്കാൻ അവ...

കുവൈറ്റിൽ വച്ച് വിവാഹംകഴിച്ച് മൂന്നുമക്കളായതിന് പിന്നാലെ ഭർത്താവ് മുങ്ങി; നാട്ടിൽ തിരഞ്ഞെത്തി പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവറായി വിലസുന്ന യുവാവിനെ കണ്ടുപിടിച്ച് പൊലീസിലേൽപിച്ചു; ജാമ്യത്തിലിറങ്ങി ഒരു കട്ടപ്പനക്കാരിയുമായി വീണ്ടും മുങ്ങിയ ഭർത്താവിനെ തേടി കാഞ്ഞങ്ങാട്ടുകാരി റിഹാന

May 23, 2017 | 09:34 pm

പത്തനംതിട്ട: ഗൾഫിൽ വച്ച് വിവാഹംകഴിക്കുകയും എട്ടുവർഷത്തിന് ശേഷം തന്നെയും മൂന്നുമക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും ചെയ്ത യുവാവിനെ തേടി 33 കാരി പത്തനംതിട്ടയിലെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശ...

ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാനാവാതെ നട്ടംതിരിയുന്ന പ്രവാസികളുടെ മുന്നിൽ ദൈവതുല്യനായി ഫിറോസ് മർച്ചന്റ്; നൂറുകണക്കിന് തടവുകാരെ നാട്ടിലേക്ക് തിരികെ എത്തിക്കാൻ ടിക്കറ്റെടുത്തുകൊടുത്തും കടങ്ങൾ വീട്ടിയും ദുബായിലെ ഇന്ത്യൻ കോടീശ്വരൻ; ടിക്കറ്റ് ഇനത്തിൽ ഈ സ്വർണവ്യാപാരി ഈ വർഷം ചെലവിട്ടത് 85 ലക്ഷം രൂപ

May 23, 2017 | 09:09 pm

ദുബായ്: ഇന്ത്യൻ പ്രവാസി വ്യവസായികളിൽ മുൻനിരയിലുള്ള ഫിറോസ് മർച്ചന്റ് എന്ന കോടീശ്വരൻ വിദേശത്ത് തടവിലാകുന്ന ഇന്ത്യക്കാരെ രക്ഷിച്ച് റിട്ടേൺ ടിക്കറ്റെടുത്ത് തിരിച്ചയക്കാൻ ഒരു വർഷം മുടക്കിയത് 1,30,790 ഡോളർ ...

മാണിക്കെതിരെയുള്ള സമരത്തിന്റെ ഫലമാണ് ഈ സർക്കാരെന്ന് ഓർക്കണം; രാഷ്ട്രീയം ശുദ്ധീകരിച്ചെന്ന് പിണറായി പറഞ്ഞത് ഈ കൂട്ടുകെട്ടിനെയാണോ? സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ

May 23, 2017 | 09:03 pm

കോട്ടയം: കെ എം മാണിയുമായുള്ള ബാന്ധവത്തിന്റെ പേരിൽ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെ ജയിപ്പിക്കാൻ വാശിപ്പിടിക്കുന്നത് എന്തിനാണ്. മാണിയെ സംരക്ഷിക്കാ...

രണ്ടാമൂഴം വിവാദം കത്തിയതിനു ശേഷം ഏറ്റവും വിറ്റുപോയത് രണ്ടാമൂഴമല്ല, മഹാഭാരതമാണ്; സുഡാപ്പികൾ പോലും ഭീമനുവേണ്ടി വാദിക്കുന്നു; അവരുടെ വലിപ്പം അറിയാഞ്ഞിട്ടുള്ള വിഡ്ഢിത്തം പറച്ചിലാണ്; പരിവാറുകാർ ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അക്രമിച്ചു തടയുകയില്ല; രണ്ടാമൂഴം വിവാദത്തിൽ ചില കാര്യങ്ങൾ

May 23, 2017 | 08:26 pm

അഭിനയത്തിൽ മോഹൻലാലിനു തുല്യരായി പലരേയും പരിഗണിക്കാൻ സാധിച്ചേക്കാം. പക്ഷേ രണ്ടാമൂഴത്തിലെ ഭീമനെ, ഏറ്റവും അടുത്തറിഞ്ഞ മഹാനടൻ അദ്ദേഹം മാത്രമാണ്. എംടിയുടെ ഭീമന് ശരീരം ഒരു ഘടകമേയല്ല, അതിസങ്കീർണമായ വികാര പകർ...

പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ കൈ കാണിച്ചാൽ വണ്ടിയിൽ നിന്ന് ഇറങ്ങി രേഖകൾ കാണിക്കണോ? ഡിജിപിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയ യാത്രക്കാരന് ഇരട്ടി ഫൈനിട്ട് ഏമാന്മാരുടെ പകവീട്ടൽ; പൊലീസ് മേധാവിയുടെ സർക്കുലറിന് പുല്ലുവിലയുള്ള നാട്ടിൽ സംഭവിക്കുന്നത്..

May 23, 2017 | 07:55 pm

കോഴിക്കോട്: വാഹന പരിശോധനകൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന സ്ഥലമുണ്ടെങ്കിൽ അതിൽ ഒന്ന് കേരളമാണ്. ഇതിന് കാരണം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന മോശം പെരുമാറ്റം തന്നെയാണ്....

ജെയിംസ് ബോണ്ടിന് വെള്ളിത്തിരയിൽ ജീവൻ നൽകിയ റോജർ മൂർ യാത്രയായി; അന്ത്യം 89-ാം വയസ്സിൽ സ്വിറ്റ്‌സർലണ്ടിലെ വസതിയിൽ; ഏഴുചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി എത്തി ആസ്വാദകരുടെ മനംകവർന്നത് ഈ വിഖ്യാത നടൻ

May 23, 2017 | 07:49 pm

മോണാക്കോ: ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ റോജർ മൂർ (89)അന്തരിച്ചു. കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. സ്വിറ്റ്സർലണ്ടിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണ...

2016ലെ ജെ സി ഡാനിയേൽ പുരസ്‌കാരം അടൂരിന്; സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് പ്രഖ്യാപിച്ച് മന്ത്രി എ.കെ ബാലൻ; തലശ്ശേരിയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും

May 23, 2017 | 07:39 pm

തിരുവനന്തപുരം: 2016 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അ...

ബിജുപ്രഭാകറും രാജു നാരായണ സ്വാമിയും തമ്മിലുള്ള പോരിൽ കക്ഷിചേർന്ന് സംവിധായകൻ വിനയൻ; വ്യവസായ വകുപ്പിലെ പിഎസ്‌സിന്റെ ഭാര്യയുടേത് ചട്ടവിരുദ്ധ നിയമനമല്ല; ഐഎഎസ്സുകാരുടെ പോര് സർക്കാരിന് നാണക്കെടെന്നും വ്യക്തമാക്കി ഹോർട്ടികോർപ്പ് ചെയർമാൻ

May 23, 2017 | 07:11 pm

തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉന്നതരായ രാജു നാരായണസ്വാമിയും ബിജു പ്രഭാകറും തമ്മിലുള്ള തർക്കം പരസ്യമായതിന് പിന്നാലെ അതിൽ കക്ഷിചേർന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ കൂടിയായ സംവിധായകൻ വിനയൻ. വ്യവസായ വകുപ്പ് മന്...

സൂര്യക്കും സത്യരാജിനും ചേരനുമടക്കം എട്ട് തമിഴ് സിനിമാ താരങ്ങൾക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്; ഊട്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് മാധ്യമപ്രവർത്തകൻ നൽകിയ അപകീർത്തി കേസിൽ

May 23, 2017 | 07:02 pm

ഊട്ടി: പ്രമുഖ തമിഴ് സിനിമാ താരങ്ങളായ സൂര്യ, സത്യരാജ്, ചേരൻ, ശ്രീപ്രിയ എന്നിവരടക്കം 8 പേർക്ക് കോടതിയുടെ അറസ്റ്റ്. ഊട്ടിയിലെ ഒരു പത്രപ്രവർത്തകൻ നൽകിയ അപകീർത്തി കേസിലാണ് താരങ്ങളെ അറസ്റ്റ് ചെയ്യാൻ കോടതി ഉ...

രണ്ടാമൂഴം മഹാഭാരതമായാൽ തിയറ്റർ കാണിക്കില്ലെന്ന സംഘപരിവാർ വാദം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; മഹാഭാരതം സംരക്ഷിക്കാൻ ഇറങ്ങുന്ന ഈ 'കുത്തക പാട്ടക്കാർ' ആദ്യം ഈ പുസ്തകമൊന്ന് നിവർത്തി വായിക്കട്ടെ; ഇത്തരം ഭീഷണികൾ കേരളത്തോട് വേണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തല

May 23, 2017 | 06:52 pm

തിരുവനന്തപുരം: രണ്ടാമൂഴത്തെ അധികരിച്ചുള്ള മഹാഭാരതം ചലച്ചിത്രമാകുമ്പോൾ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ...

വിവാദ സന്യാസി ചന്ദ്രസ്വാമി അന്തരിച്ചു; നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ടം പിടിച്ചുപറ്റി സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും നടത്തിയതിന് നിരവധി കേസുകളിൽ പെട്ട ആത്മീയ നേതാവ്; രാജീവ് ഗാന്ധിയെ വധിക്കാൻ പണം നൽകിയെന്ന തെളിയിക്കാത്ത കുറ്റം; മുൻ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിന്റെയും നരസിംഹറാവുവിന്റെയും പ്രിയപ്പെട്ടവനായി രാജ്യത്തെ ഭരണത്തിൽ പോലും ഇടപെട്ട ആൾദൈവം

May 23, 2017 | 06:52 pm

മുംബൈ: ഒരുകാലത്ത് രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ആൾദൈവം ചന്ദ്രസ്വാമി അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വൃക്കരോഗത്തെത്തുടർന്നായിരുന്നു അന്ത്യം. അറുപത്താറു വയസായിരുന്നു.ഏറെ നാളായി ചികിത്സയിലായിരുന്നു...

MNM Recommends

Loading...
Loading...