1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

റിയാദിൽ മലയാളി യുവാവ് മരിച്ചു; അനീഷ് മരിച്ചത് ചായ കുടിച്ചിരിക്കെ ഉണ്ടായ ഹൃദയ സ്തംഭനത്തിൽ

March 23, 2020 | 11:11 pm

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തൃശൂർ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ് (34) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. രാധാകൃഷ്ണൻ, പുഷ...

എല്ലാ നോട്ടുകളും അണുവിമുക്തമാക്കണം; ജീവനക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബഹ്​റൈൻ

March 23, 2020 | 11:01 pm

മനാമ: എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്​ത കറൻസികളും അണുവിമുക്​തമാക്കണമെന്ന്​ സെൻട്രൽ ബാങ്ക്​ ഓഫ്​ ബഹ്​റൈൻ ധനവിനിമയ സ്​ഥാപനങ്ങൾക്ക്​ നിർദ്ദേശം നൽകി. കൊറോണ വൈറസ്​ വ്യാപനം തടയുന്നതിനാണ്​ നടപടി. അൾട്രാവയ...

കോവിഡ്-19- വെന്റിലേറ്ററുകൾ വാങ്ങുന്നതിന് ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും 1 കോടി രൂപ; മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററുകൾ വാങ്ങുന്ന പദ്ധതിക്ക് 24 മണിക്കൂറിനുള്ളിൽ ഭരണാനുമതി

March 23, 2020 | 10:57 pm

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് ചികിൽസ കേന്ദ്രമായി മാറിയ കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളൂം വാങ്ങുന്നതിനായി ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ ...

കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോ​ഗ്യ പ്രവർത്തകരെ അവഹേളിച്ച് വീഡിയോ; സൗദിയിൽ അറസ്റ്റിലായത് സ്വദേശി യുവാവ്

March 23, 2020 | 10:55 pm

റിയാദ്: ആരോ​ഗ്യ വകുപ്പ് അധികൃതരെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് സൗദി അറേബ്യയിൽ യുവാവ് അറസ്റ്റിൽ. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കാനായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും മറ്റുമുള...

മാൾട്ടയിൽ കുടങ്ങിയ 200 ഇന്ത്യൻ ഡ്രൈവർമാരെ അടിയന്തരമായി നാട്ടിലെത്തിക്കണം: രമേശ് ചെന്നിത്തല കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്ത് നൽകി.

March 23, 2020 | 10:50 pm

 തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മാൾട്ടയിൽ കുടങ്ങിപ്പോയ 200 ഇന്ത്യൻ ഡ്രൈവർമാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ...

തടവുകാരിൽ 1500 പേരെ പരോളിലും 1500 പേരെ ഇടക്കാല ജാമ്യത്തിലും വിട്ടയക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിഹാർ ജയിലിൽ നിന്നും തടവ് പുള്ളികളെ പുറത്ത് വിടുന്നത് ജയിൽ ചട്ടത്തിൽ ഭേദഗതി വരുത്തി

March 23, 2020 | 10:45 pm

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നും 3000 തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കാൻ അധികൃതർ തീരുമാനിച്ചു. അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളിൽ 3000 തടവുകാരെ വിട്ടയക്കാനാണ് തീരുമാനം. രാജ്യത്തുടനീളം കൊറോണ വൈറസ്...

ഇതുവരെയുള്ള വാക്കുകളെ എല്ലാം തള്ളിമാറ്റി ഹൃദയത്തിൽ തൊട്ടുപോയി; 'അതിഥിതൊഴിലാളി' എന്ന മുഖ്യമന്ത്രിയുടെ സ്‌നേഹമൊഴി കേരളം ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ടിയിരിക്കുന്നു; സജീവ് ആല എഴുതുന്നു

March 23, 2020 | 10:44 pm

അതിഥിതൊഴിലാളികൾ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ അങ്ങനെയാണ് വിശേഷിപ്പിച്ചത്. ഇത്രത്തോളം മനോഹരമായ ഒരു മലയാള പദക്കൂട്ട് അടുത്തെങ്ങും കേട്ടിട്ടേയില്ല. മറുനാടൻ- ഇതരസംസ...

കർണാടകയിൽ രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു; ഇരുവരും എത്തിയത് ദുബായിൽ നിന്നും

March 23, 2020 | 10:31 pm

ബെംഗളൂരു: കർണാടകയിൽ രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർകോട്, കണ്ണൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും വിദേശത്തുനിന്ന് കർണാടയിലെത്തിയവരാണ്. ഇതിൽ 46കാരനായ കാസർകോട് സ്വദേശി ...

ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല; വിവാഹങ്ങളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല; പത്തോളം നിബന്ധനകളുമായി മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

March 23, 2020 | 10:30 pm

മലപ്പുറം: ജില്ലയിൽ കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കളക്ടർ ജാഫർ മാലിക് ക്രിമിനൽ പ്രൊസീജ്യർ കോഡ് 144 പ്രഖ്യാപിച്ചു. മാർച്ച് 23 മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് ഉത്തരവിന്റെ പ്രാബല്യംമലപ്പുറം...

276 ഡോക്ടർമാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിക്കും; നിയമനം വീഡിയോ കോൺഫറൻസിലൂടെ ഇന്റർവ്യൂ നടത്തി ഒറ്റ ദിവസം കൊണ്ട്; ക്ഷേമപെൻഷൻ മാർച്ച് 31നകം വീടുകളിൽ എത്തിച്ച് നൽകും; ഹോം ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾ ഫോൺ വഴി ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകും; കോവിഡിനെ നേരിടാൻ നടപടി ക്രമങ്ങൾ ഊർജിതമാക്കി പിണറായി സർക്കാർ

March 23, 2020 | 10:20 pm

തിരുവനന്തപുരം: കോവിഡ് വൈറസ് ഭീതിയെതുടർന്ന് സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ ശക്തമായ നടപികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 27...

സമ്മർദ്ദം കൂടുന്നെങ്കിൽ വാർത്തകൾ അറിയുന്നതിന് ഒരു പരിധി വെക്കാനും ഹോബികളിൽ ഏർപ്പെടാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി; നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ; ശാന്തതയോടെ ഇരിക്കാനും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കാനും നിർദ്ദേശം

March 23, 2020 | 10:16 pm

കോവിഡ്19 മലയാളിയെ ഭയപ്പെടുത്തുമ്പോഴും ശക്തമായ നേതൃത്വവുമായി സർക്കാരും ഒപ്പം കലാ-സാംസ്കാരിക രം​ഗത്തെ പ്രമുഖരും ഒപ്പമുണ്ട്. എന്നിരുന്നാലു മനുഷ്യന്റെ കൂടെപ്പിറപ്പായ ഭയത്തെ അതിജീവിക്കാനുള്ള മുഖ്യമന്ത്രിയു...

സോഷ്യൽ ഡിസ്റ്റൻസിം​ങ് കാറ്റിൽ പറത്തി മലയാളി കടകളിലേക്കോടിയത് നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ; പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആളുകളെ വിളിക്കാൻ പുതിയ പേര് ഇംഗ്ലീഷിൽ കണ്ടുപിടിച്ച് അർബൻ ഡിക്ഷ്ണറി; മലയാളികളും കൊവിഡിയറ്റ് ആകുന്നോ എന്ന ആശങ്ക പങ്കുവെച്ച് സൈബർലോകം; കൊറോണയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പേരിൽ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാൻ കർശന നിർദ്ദേശങ്ങളുമായി പിണറായി വിജയനും

March 23, 2020 | 09:59 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ കടകളിലും വസ്ത്രശാലകളിലും ഉൾപ്പെടെ അനുഭവപ്പെട്ടത് വൻ തിരക്ക്. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും അതൊ...

'തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്; കേസ് കേസിന്റ വഴിക്ക് പോകുമെന്ന കാര്യത്തിൽ ആശങ്ക വേണ്ട; സർക്കാരിനും അറിയാം ബഷീറിന്റെ ജീവൻ നഷ്ടമായത് പത്രപ്രവർത്തകരുടെ ഇടയിൽ വലിയ വേദനയുണ്ടാക്കിയ സംഭവമാണെന്ന്; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

March 23, 2020 | 09:58 pm

 തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ തിരിച്ചെടുത്തതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിന...

ലോക് ഡൗൺ കാലത്തും കേരളത്തിൽ ബെവ്‌റിജസ് തുറന്നുവയ്ക്കാൻ മുഖ്യമന്ത്രി കൂട്ടുപിടിച്ചത് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ; പഞ്ചാബ് മുഖ്യമന്ത്രിയുടെ എസൻഷ്യൽ സർവീസസ് പട്ടികയിൽ രണ്ടാമത് മദ്യം; ഇതാണ് നമ്മുടെ രാജ്യമെന്ന് ചിരിയോടെ പിണറായി വിജയൻ

March 23, 2020 | 09:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബെവ്‌കോ തുറന്നു വയ്ക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ...

ആർട്ടിസ്റ്റ് പ്രഭാകരൻ അന്തരിച്ചു; വിടപറഞ്ഞത് കലയെ ജീവിതമായി കണ്ട ചിത്രകാരൻ

March 23, 2020 | 09:21 pm

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പ്രഭാകരൻ അന്തരിച്ചു. കോഴിക്കോട് സ്വദേശിയാണ്. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്. 1995ൽ കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2000ൽ കേരള ...

MNM Recommends

Loading...
Loading...