1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ചാഴിക്കാടൻ, വാസവൻ, പികെ ബിജു, കണ്ണന്താനം, കുമ്മനം, പിസി തോമസ്, അന്റോ ആന്റണി; ജേക്കബ് തോമസ്; ഇക്കുറി മൂന്ന് മുന്നണികളിലൂമായി പോരാട്ടാത്തിനിറങ്ങുന്നവരിൽ എട്ടുപേർ കോട്ടയത്തുകാർ; ഒരാൾ ലോക്‌സഭയിൽ എത്തുമെന്ന് ഉറപ്പ്; അച്ചായന്മാരുടെ നാട്ടിൽ നിന്ന് പടർന്നു പിടിച്ച സ്ഥാനാർത്ഥികളുടെ ഭാവിയെന്തൂട്ട്?

March 23, 2019 | 07:48 am

കോട്ടയം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി കോട്ടയം മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലുമായി മാറ്റുരയ്ക്കുന്ന സ്ഥാനാർത്ഥികളിൽ കോട്ടയത്തുക്കാരാണ് ഏറ്റ...

എത്തിയത് ഒരു പെട്ടി മധുര പലഹാരവുമായി; വിലക്കിലായിരുന്നപ്പോൾ പാർലമെന്റിൽ വിഷയം ഉന്നയിച്ച നേതാവിനെ എങ്ങനെ മറക്കുമെന്ന് ചോദ്യം; ശശി തരൂരിന് നന്ദി അറിയിച്ച് ശ്രീശാന്ത് എത്തുമ്പോൾ വെട്ടിലാകുന്നത് ബിജെപി; ക്രിക്കറ്റ് താരത്തിന് ബിജെപിയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് തരൂരും; ശ്രീശാന്തിന്റെ ചുവടുമാറ്റം തിരുവനന്തപുരത്ത് ചർച്ചയാക്കാൻ കോൺഗ്രസ്

March 23, 2019 | 07:45 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീശാന്തിന്റെ പിന്തുണ ശശിതരൂരിന്. ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപിക്കായി മത്സരിച്ച ശ്രീശാന്തിന്റെ കോൺഗ്രസിനു...

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ സുരേന്ദ്രൻ മാത്രമായിട്ടും പ്രഖ്യാപിക്കാൻ വൈകുന്നു; മുഖ്യഘടക കക്ഷിയുടെ നേതാവ് ഇതുവരെ മത്സരിക്കുമോ എന്ന് തീരുമാനിച്ചില്ല; ഇരു മുന്നണികളും പ്രചാരണത്തിൽ മുമ്പിൽ എത്തിയിട്ടും ജയസാധ്യത പോലുമില്ലാത്ത മണ്ഡലത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീർക്കാനാവാതെ ബിജെപി; അണികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടി നേതാക്കൾ; ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിട്ടും മുതലാക്കാനാവാതെ ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനഘടകം

March 23, 2019 | 07:19 am

ന്യൂഡൽഹി: ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയില്ല. ഇന്ന് പുലർച്ചയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. പി.എസ്. ശ്രീധരൻ പിള്ളയെ അവ...

അൾത്താരയിലേക്ക് ഓടി കയറിയ ആൾ കുർബാന ആർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി; തടുക്കാനാവാതെ വിശ്വാസികളെല്ലാം വിറങ്ങലിച്ച് നിൽക്കവെ നിലത്തിട്ട് കുത്തിയ ശേഷം കൂളായി അക്രമി മടങ്ങി; സക്രാരി താഴെവച്ച് ഓടിയ വൈദികനെ അൾത്താരയിലിട്ട് കുത്തുന്ന വീഡിയോ കാണാം

March 23, 2019 | 07:05 am

മോണ്ട്രിയൽ: കുർബാന ആർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തിയത് അൾത്താരയിലേക്ക് ഓടിക്കയറി അക്രമി. കാനഡയിലെ ഏറ്റവുംവലിയ ക്രിസ്ത്യൻ പള്ളിയായ സെയ്ന്റ് ജോസഫ്‌സ് ബസലിക്കയിലാണ് കുർബാനയ്ക്കിടെ പുരോഹിതന് കുത്തേറ്റ...

തലമുണ്ടിട്ട് ആദ്യം മോസ്‌കിലെത്തിയത് പ്രധാനമന്ത്രി; കറുത്ത തലമുണ്ട് ധരിച്ച് തോക്കേന്തി വനിതാ പൊലീസ്; മതഭേദമന്യേ സർവ്വരും തലമുണ്ട് ധരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലി; ജോലി സ്ഥലത്തും തെരുവുകളിലും വീടുകളിലും വെള്ളക്കാർ പോലും തട്ടമിട്ട് മുട്ടുകുത്തി കണ്ണീരോടെ പ്രാർത്ഥിച്ചു; ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചത് ഇങ്ങനെ

March 23, 2019 | 06:53 am

ക്രൈസ്റ്റ്ചർച്ച്: എല്ലാ മതവും പകർന്ന് നൽകുന്നത് നന്മ മാത്രമാണ്. മനുഷ്യനിലെ കറുപ്പ് നീക്കാനുള്ള വഴിയാണ് അത്. എന്നാൽ മതഭ്രാന്തന്മാർ അതിനെ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കുന്നു. ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചർ...

സ്ഥാനാർത്ഥികൾ പ്ലീസ് നോട്ട്! 10,000-ൽ കൂടുതൽ നേരിട്ട് പിരിക്കരുത്; വാങ്ങിയാൽ നിങ്ങൾപ്പെടും; 10,000 രൂപയിൽ കൂടുതൽ ചെക്കായോ ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ മാത്രമെ സ്വീകരിക്കാനാവൂ; ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 70 ലക്ഷംവരെ ചെലവാക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മണ്ഡലത്തിൽ നിയമിച്ചിരിക്കുന്നത് എട്ട് ചെലവ് നിരീക്ഷകരെ

March 23, 2019 | 06:43 am

ആലപ്പുഴ: കഴിഞ്ഞതവണ 20,000 രൂപവരെ നേരിട്ട് സ്വീകരിക്കാമായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കണമെന്ന കർശനനിർദ്ദേശം ഇക്കുറി വീണ്ടും കടുപ്പിച്ചതോടെ നേരിട്ട് കൈപ്പറ്റാവുന്ന തുക പതിനായിരമാക്കി കുറച...

MNM Recommends

Loading...
Loading...