1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ കേരളത്തിൽ ഇറക്കുമെന്ന് വീമ്പിളക്കിയ നുണയൻ; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത പ്രാഞ്ചിയേട്ടൻ; വിവിധ ബാങ്കുകളേയും സ്ഥാപനങ്ങളേയും പറ്റിച്ച കേസിലെ പ്രതി; ജീവനക്കാരുടെ പരാതിയിൽ കുടുങ്ങിയ മുതലാളി; ബിഡിജെഎസിന്റെ പേരിൽ വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങുന്ന ആന്റോ അഗസ്റ്റിന്റെ ഭൂതകാലം തെരഞ്ഞ് വിവാദമാക്കി ബിജെപി പ്രവർത്തകർ; നാണമില്ലേ ശ്രീധരൻ പിള്ളേ ഈ കച്ചവടത്തിന് കൂട്ടു നിൽക്കാൻ?

March 23, 2019 | 12:42 pm

തിരുവനന്തപുരം: 3000 കോടി മുടക്കി ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോൺ എന്നു പറഞ്ഞ് തട്ടിപ്പിന് പദ്ധതിയിട്ട അഗസ്റ്റിൻ സഹോദരന്മാർ വീണ്ടുമൊരു തട്ടിപ്പിന്. വിശ്വാസ്യത നേടിയെടുക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് ...

യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആധികാരികതെയെക്കുറിച്ച് ഒന്നും പറയാതെ ആദായനികുതി വകുപ്പ്; യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വാദവും വിപരീതഫലം ഉണ്ടാക്കും; 150കോടി കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ധനമന്ത്രിയോട് അന്വേഷിക്കാൻ അനുമതി ചോദിച്ചത് ദുരൂഹം; 1800കോടിയുടെ കൈക്കൂലി കേസിനെക്കുറിച്ചുള്ള ബിജെപിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ല; കേട്ടില്ലെന്ന് നടിച്ച് മോദിയും അമിത് ഷായും

March 23, 2019 | 12:40 pm

ന്യൂഡൽഹി; യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണങ്ങളിൽ വ്യക്തതയില്ല. യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വകുപ്പിന്റെ വാ...

ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് മാർച്ച് 21 മുതൽ ജിമ്മി കാർട്ടർ

March 23, 2019 | 11:57 am

ഒർലാന്റൊ: അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാർച്ച് 21 മുതൽ ജിമ്മികാർട്ടറിന്.മാർച്ച് 21ന് 94 വയസ്സും, 172 ദിവസും പൂർത്തിയാക്കിയ ജിമ്മികാർട്ടർ 94 വയസ്സും 171 ദിവസവ...

'പാട്ടെഴുതാത്ത സിനിമയിൽ പേര് വച്ചിരിക്കുന്നു!'; പിഎം നരേന്ദ്ര മോദി'യുടെ പോസ്റ്റർ കണ്ട് ഞെട്ടിയെന്ന് ജാവേദ് അക്തർ; തട്ടിപ്പ് പലതവണ ദേശീയ പുരസ്‌കാരം ലഭിച്ച ജാവേദിനെ അപമാനിക്കാൻ വേണ്ടിയെന്ന് സോഷ്യൽമീഡിയ

March 23, 2019 | 11:53 am

എഴുതാത്ത വരികൾക്ക് സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുപയോഗിച്ചെന്ന് പ്രശസ്ത ഹിന്ദി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. പ്രധാനമന്ത്രി നരേന്ദമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി' എന്ന ചിത്രത...

കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ആരംഭിച്ചു

March 23, 2019 | 11:53 am

പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ ഇക്കണോമിക് തിങ്കിങ് എന്ന നോൺ പ്രോഫിറ്റ് സംഘടനയും കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ഇന്ന് ആരംഭിച്ചു.പോൾ ആന്റണ...

ഗവേഷണത്തിനിടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയം; സർക്കുലർ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌കോളെഴ്‌സ് ഓർഗനൈസേഷൻ

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രം ഗവേഷണം അനുവദിച്ചാൽ മതിയെന്ന വിധത്തിൽ കേന്ദ്ര സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർക്കുലർ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌...

രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് മോദിക്കൊപ്പം നിൽക്കുന്നതെന്ന് പ്രഖ്യാപിച്ച് ബിജെപിയിൽ ചേർന്ന ഗൗതം ഗംഭീർ ഡൽഹിയിൽ മത്സരിക്കും; രാഹുലിന്റെ വിശ്വസ്തനായ യുവനേതാവ് ജിതിൻ പ്രസാദയും ബിജെപിയിലേക്കെന്ന സൂചന ശക്തം; ബംഗാളിൽ സിപിഎം എംഎൽഎമാർ ഓരോരുത്തരായി ബിജെപിയിലേക്ക്; തിരഞ്ഞെടുപ്പിന് നാളുകൾ അവശേഷിക്കവെ ചാക്കിട്ടുപിടിത്തം ശക്തം

March 23, 2019 | 11:31 am

ന്യൂഡൽഹി: നരേന്ദ്ര മോദി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ നേതാക്കളും സെലിബ്രിറ്റികളും ദേശീയതലത്തിൽ തന്നെ പാർട്ടിയുടേയും അമിത്ഷായുടേയും ക്ഷണം സ്വീകരിച്ച് പാർട്ടിയിലേക...

ഞാൻ ബിജെപിയുടെ പ്രവർത്തകൻ തന്നെ; അതിൽ അഭിമാനിക്കുന്നു; കോൺഗ്രസിൽ ചേർന്നുവെന്നത് തെറ്റായ പ്രചരണം; തരൂരിനെ കണ്ടത് കേസിന് നൽകിയ പിന്തുണയിൽ നന്ദി പറയാൻ മാത്രം; നിലവിലെ ശ്രദ്ധ ക്രിക്കറ്റിൽ മാത്രം; ശശി തരൂരിൽ നിന്ന് അംഗത്വമെടുത്ത് കോൺഗ്രസിൽ ചേർന്ന വാർത്തയെ തള്ളി പറഞ്ഞ് ക്രിക്കറ്റ് താരത്തിന്റെ ട്വിറ്റർ സന്ദേശം; വിവാദമാക്കുന്നത് തീർത്തും സ്വകാര്യ സന്ദർശനം; തെരഞ്ഞെടുപ്പിൽ കുമ്മനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ശ്രീശാന്ത്

March 23, 2019 | 11:27 am

തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്നെന്ന പ്രചരണം തെറ്റെന്ന് വിശദീകരിച്ച് ട്വിറ്ററിൽ ശ്രീശാന്ത്. താൻ ബിജെപി പ്രവർത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററിൽ പറയുന്നു. ബിജെപിക്...

മാപ്പ് കേരളത്തിൽ നിർമ്മിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ഏപ്രിൽ 4-ന് റാന്നിയിൽ

March 23, 2019 | 11:25 am

ഫിലാഡൽഫിയ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യത്യസ്തതയാർന്ന പ്രവർത്തന ശൈലികൾകൊണ്ട് ജനമനസ്സുകളിൽ എന്നും മുന്നിട്ടു നിൽക്കുന്ന ഫിലാഡെൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്ര...

അബ്കാരികളിൽ നിന്ന് പണം വാങ്ങും; തമിഴ്‌നാട്ടിലും ആന്ധ്രയിലും പോയി കഞ്ചാവും ഹാഷിഷും വാങ്ങും; സെറ്റിട്ട് പ്രതികളെ പിടിക്കും; മൂർഖൻ ഷാജിയും ചക്ക പ്രവീണും എക്‌സൈസ് സർക്കിളിന്റെ അടുപ്പക്കാർ; രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ഉദ്യോഗസ്ഥന് അടുത്ത ബന്ധമെന്ന് ഊമക്കത്ത്; എക്‌സൈസിലെ ആക്ഷൻ ഹീറോയ്‌ക്കെതിരെ മന്ത്രിയുടെ നിർദ്ദശപ്രകാരം ജോയിന്റ് കമ്മീഷണറുടെ അന്വേഷണം

March 23, 2019 | 11:13 am

തിരുവനന്തപുരം. തലസ്ഥാനത്ത് ഏറെ ബന്ധങ്ങളുള്ള എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആണ്ടി അനികുമാർ. തിരുവനന്തപുരം സിറ്റി സർക്കിൾ ഇൻസ്പെക്ടർ ആയ അനികുമാർ മാത്രം എന്നും മയക്കു മരുന്നും ഹഷീഷ് ഓയിലും പിടികൂടുന്നു. ഒരു...

പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ചെന്നൈ; പരിചയ സമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പുമായി ബാംഗ്ലൂർ; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് തീപാറും

March 23, 2019 | 11:09 am

ചെന്നൈ: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റോഡിയത്ത...

വീരേന്ദ്രകുമാറിന്റെ നേതാവ് ലാലുവിന്റെ പാർട്ടിയിൽ ലയിക്കുന്നു; ഇക്കുറി ബീഹാറിൽ മത്സരിക്കുന്നത് ആർജെഡിയുടെ ലേബലിൽ; കോൺഗ്രസ് 9 സീറ്റു കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ചെറുകക്ഷികൾ 11 സീറ്റുകൾ ഉറപ്പിച്ചു; മോദി-നിതീഷ് വിരുദ്ധ സഖ്യത്തിന്റെ മുഴുവൻ വോട്ടുകളും ഒരുമിച്ചപ്പോൾ പുറത്തായത് സിപിഎമ്മും സിപിഐയും; ബീഹാറിൽ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോക്‌സഭാ മത്സരം

March 23, 2019 | 10:51 am

പട്‌ന: ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മഹാസഖ്യം സീറ്റ് വിഭജനം പ്രഖ്യാപിക്കുമ്പോൾ ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദൾ പാർട്ടി ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ചേർന്നു. കേരളത്തിൽ എംപി വീരേന്ദ്രക...

ഏഴുവയസുകാരനെ കഴുത്തറുത്തുകൊന്നത് 75കാരി; അരുംകൊലയിൽ ഞെട്ടി സ്വിറ്റ്‌സർലാന്റ്; ദാരുണ സംഭവം കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ

March 23, 2019 | 10:43 am

സ്വിറ്റ്‌സർലാന്റിനെ ഞെട്ടിച്ച് അരും കൊല. ഏഴുവയസുകാരന്റെ കഴുത്തറുത്തുകൊന്നത് 75കാരി. കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയിയായിരുന്നു വൃദ്ധ ആക്രമിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള കാരണം...

ഇറാന്റെ ബോംബുകളിൽ നിന്നും ഇസ്രയേലിനെ രക്ഷിക്കാൻ പിറന്ന പ്രവാചകനാണ് ട്രംപ്; ബന്ധം ഊട്ടിയുറപ്പിക്കാൻ ജെറുസലേമിൽ എത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ട്രംപിനെ ഉയർത്തിയത് ദൈവത്തിന്റെ അടുത്തേക്ക്; തൊട്ടു പിന്നാലെ ഗോലാൻ കുന്നുകളുടെ മേലുള്ള അവകാശം പ്രഖ്യാപിച്ചത് ട്രംപും; അമേരിക്കൻ നിലപാടിൽ ഇസ്രയേൽ കൂടുതൽ കരുത്ത് പ്രാപിക്കുമ്പോൾ ആശങ്കപ്പെട്ട് അറബ് ലോകം

March 23, 2019 | 10:30 am

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വാനോളം വാഴ്‌ത്തി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ഇസ്രയേലിൽ എത്തി. ഇറാന്റെ ബോംബുകളിൽ നിന്നും ഇസ്രയേലിനെ അഥവാ യഹൂദന്മാരെ രക്ഷിക്കാൻ പിറന്ന പ്രവാചകനാ...

375 കോടിയിലധികം ആസ്തിയുള്ള ജഗന്മോഹന് സ്വന്തമായി വാഹനം ഇല്ലെന്ന് സത്യവാങ്മൂലം; 31ക്രിമിനിൽ കേസുകളിൽ പ്രതിയായ റെഡ്ഡിയുടെ ഭാര്യയുടെ പേരിൽ 124കോടിയുടെ സ്വത്ത്; സിബിഐയും എൻഫോഴ്‌സ്‌മെറ്റും അന്വേഷിക്കുന്ന കേസുകളിലൊന്നും ജഗൻ മോഹൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല

March 23, 2019 | 10:17 am

അമരാവതി: 375 കോടിയിലധികം രൂപയുടെ ആസ്തിയുള്ള വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്.ജഗന്മോഹൻ റെഡ്ഡിക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ലെന്ന് സത്യാവാങ്മൂലം. ഇത്രയും രൂപയുടെ ആസ്തി ഉണ്ടായിട്ടും ഒരു വാഹനം പോലു...

MNM Recommends

Loading...
Loading...