1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് 29ന്

March 23, 2019 | 03:35 pm

കുവൈത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമായി രണ്ടാം വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് മാർച്ച് 29ന് നടക്കും. ദയ്യ ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് കുവൈറ്റിലെ പതിനെട്ട് മുൻനിര ടീമുകൾ മാറ്റുരയ്ക്കും. ടൂർ...

സിറിയയിൽ ഐഎസ് ഭീകരരുടെ കസ്റ്റഡിയിലുള്ള പ്രദേശങ്ങളെല്ലാം തിരിച്ച് പിടിച്ചുവെന്ന് ഭൂപടങ്ങൾ ഉയർത്തിക്കാട്ടി ട്രംപിന്റെ അവകാശവാദം; അവസാന പ്രദേശമായ സിറിയൻ ഗ്രാമം ബാഗൗസ് തിരിച്ച് പിടിച്ചതോടെ ശേഷിക്കുന്ന ഭീകരർ ഗുഹയിലൊളിച്ചു; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സിറിയയിൽ ഐഎസിന്റെ ശക്തി ഏറെയായിരുന്നെന്നും ഇപ്പോൾ അത് തീർത്തും ഇല്ലാതായിരിക്കുകയാണെന്നും ട്രംപ്

March 23, 2019 | 03:28 pm

വാഷിങ്ടൺ: സിറിയയിൽ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 100 ശതമാനം പ്രദേശങ്ങളും തിരിച്ച് പിടിച്ചുവെന്ന അവകാശവാദവുമായി വൈറ്റ് ഹൗസ് ഇന്നലെ രംഗത്തെത്തി. ഇത് തെളിയിക്കുന്നതിനുള്ള ഭൂപടം യുഎസ് പ്രസിഡന്റ...

നടുറോഡിൽ ഒരു മണിക്കൂറിനിടെ 14 മുട്ടയിയിട്ട് മൂർഖൻ; കർണാടകയിലെ മഡ്ഡൂർ നഗരത്തിൽ നടന്ന സംഭവം ലോകമറിഞ്ഞത് അദ്ധ്യാപകൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെ; പാമ്പു പിടിത്ത വിദഗ്ധൻ എത്തിയതോടെ അമ്മ മൂർഖന് കാട്ടിലേക്ക് 'ഹാപ്പി ജേർണി' ; ചൂടുകാലത്ത് പാമ്പുകളെ സൂക്ഷിക്കണമെന്ന് അധികൃതർ

March 23, 2019 | 03:13 pm

മഡ്ഡൂർ : ഒറ്റമണിക്കൂറിനുള്ളിൽ മൂർഖൻ ഇട്ടത് 14 മുട്ടകൾ. അതും നടുറോഡിൽ. സംഗതി സ്വപ്‌നത്തിൽ നടന്ന കാര്യമല്ല പറഞ്ഞ് വരുന്നത്. കർണാടകയിലെ മഡ്ഡൂർ നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം വൈറലായി...

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തുന്നു

March 23, 2019 | 03:06 pm

മനാമ: പ്രമുഖ വാഗ്മിയും എഴുത്തുകാരനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്റൈനിലെത്തുന്നു.മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് മാർച്ച് 28 മുതൽ ഏപ്രിൽ 6 വരെ സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ദശദിന കാന്പയിനിൽ വിവി...

സൗദിയിലെ ഫാർമസികളിൽ സ്വദേശിവത്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ 20 ശതമാനം സ്വദേശിവത്കരണം; മലയാളികൾക്ക് തിരിച്ചടി

March 23, 2019 | 03:04 pm

മലയാളികൾ ഏറെയിള്ള സൗദിയിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു. അഞ്ച് ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു സ്വദേശി എന്ന തോതിൽ 20 ശത...

ഏറെ വിയർത്ത് നേടിയ സ്ഥാനാർത്ഥിത്വം നഷ്ടമാകുമെന്ന് അറിഞ്ഞത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ; പത്രസമ്മേളനത്തിൽ വികാര നിർഭരമായി തീരുമാനം സ്വാഗതം ചെയ്തപ്പോഴും ആറ്റുനോറ്റുണ്ടാക്കിയ സീറ്റ് നഷ്ടമായതിന്റെ വേദന വാക്കുകൾക്കിടയിൽ വായിച്ചെടുത്ത് സോഷ്യൽ മീഡിയ; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യം ഉന്നയിച്ച് സിദ്ദിഖിന്റെ പിന്മാറ്റം

March 23, 2019 | 02:46 pm

കോഴിക്കോട്: വയനാട് കിട്ടിയതിന്റെ ആവേശത്തിലായിരുന്നു ടി സിദ്ദിഖ്. മലബാറുകാരല്ലാത്ത ആരും വയനാട് മത്സരിക്കരുതെന്ന ചർച്ച സജീവമാക്കിയാണ് വയനാട് സിദ്ദിഖ് ഏതാണ്ട് സ്വന്തമാക്കിയത്. അതിവിശ്വസ്തനായ സിദ്ദിഖിന് വ...

തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിനെ കുരുക്കിലാക്കി ചെർപ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും ലൈംഗികാരോപണം; ജനപ്രതിനിധിയായ തന്റെ ഭാര്യയും ഏരിയാ സെക്രട്ടറിയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിച്ച് 'വെള്ളിമൂങ്ങ' സിനിമാ സ്റ്റൈലിൽ യുവതിയുടെ ഭർത്താവിന്റെ പരാതി; പാർട്ടിക്കാരൻ തന്നെയായ ഭർത്താവിനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടെ പാർട്ടി ഇടപെടലിനായി പരാതി നൽകിയ കത്ത് പുറത്ത്

March 23, 2019 | 02:42 pm

ആലപ്പുഴ: ഷെർണൂർ എംഎൽഎയായ പി ശശിക്കെതിരെ ലൈംഗികാരോപണം വരികയും അത് ഒരുവിധം പാർട്ടി ഒതുക്കിത്തീർക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പുകാലത്ത് നാണക്കേടായി ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച...

വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സിദ്ദിഖ്; സ്ഥാനാർത്ഥി ആയതിനേക്കാൾ സന്തോഷം പിന്മാറുമ്പോൾ; ഒരു കോൺഗ്രസ് പ്രവർത്തകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്നും ഡിസിസി പ്രസിഡന്റ്; സിപിഎം സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്നും സിദ്ദിഖ്

March 23, 2019 | 02:07 pm

വയനാട്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി മുൻ വയനാട് സ്ഥാനാർത്ഥിയും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ ടി സിദ്ദിഖ്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സി...

ഡിട്രോയ്റ്റ് മാർത്തോമ്മാ സഭയുടെ പുതിയ കോൺഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി

March 23, 2019 | 01:57 pm

ഡിട്രോയിറ്റ് : ട്രോയ്, സ്റ്റെർലിങ് ഹൈട് സ് ,വാറൻ ,മകോംബ് ,ടൗണ്ഷിപ് ഷെൽബി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മാർ തോമ്മാ സഭാ വിശ്വാസികൾക്ക് സൗകര്യപ്രദമായി ഒന്നിച്ചു ആരാധിക്കുന്നതിനും കൂടി വരുന്നതിനും ഒരു പു...

ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ

March 23, 2019 | 01:57 pm

കോഴിക്കോട്: ലോക്‌സഭാ ഗ്രൂപ്പുകളികളിൽ അന്തിമ വിജയം വിശാല ഐ നേടുന്നു. വയനാട് ലോക്‌സഭാ സീറ്റിൽ എംഐ ഷാനവാസായിരുന്നു രണ്ട് തവണ ജയിച്ചത്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു വയനാടിലേത്. ഷാനവാസിന്റ...

ഡാളസ് മേയർ തെരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റന്റെ എൻഡോഴ്സ്മെന്റ് റെജീന മൊണ്ടായോക്ക്

March 23, 2019 | 01:54 pm

ഡാളസ്: ടെക്സസ്സിലെ പ്രധാന സിറ്റികളിലൊന്നായ ഡാളസിൽ മെയ് 4ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റജിനാ മൊണ്ടായോക്ക് ഹില്ലരി ക്ലിന്റന്റെ എൻഡോഴ്സ്മെന്റ്. ഒമ്പത് സ്ഥാനാർത്ഥികളാണ് ഡാളസ് സിറ്റി മേയർ ...

ഖിയ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല തുടക്കം; ടീ ടൈം എഫ്സിക്ക് വിജയം

March 23, 2019 | 01:48 pm

ദോഹ: എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗിന് ദോഹസ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. ഇന്നലെ നടന്ന ആദ്യ മൽസരത്തിൽ അൻസാർ ടീ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ടീ ടൈം എഫ് സ...

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ ബഹറിൻ ജനറൽ ബോഡി യോഗം നടന്നു

March 23, 2019 | 01:22 pm

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ വാർഷിക ജനറൽ ബോഡി യോഗം ഗഫൂൾ -ലുള്ള ഐമാക് കൾച്ചറൽ ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡേവിസ് ഗർവാസ...

രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാർഗോ കപ്പൽ കത്തിയമർന്നത് അറ്റ്‌ലാന്റിക് സമുദ്രത്തിൽ; പോർഷെയുടെ ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആർഎസിന്റെ നാല് മോഡലുകളടക്കം 37 പോഷെ കാറുകൾ കത്തിനശിച്ചു; 27 ജീവനക്കാരെ ബ്രിട്ടീഷ് നാവികസേന രക്ഷിച്ചു; നഷ്ടം കോടികൾ

March 23, 2019 | 01:03 pm

ന്യൂഡൽഹി: രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാർഗോ കപ്പൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കത്തിയമർന്നു. ഇറ്റാലിയൻ കമ്പനിയായ ഗ്രിമാൾഡി ലൈൻസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് അഗ്‌നിക്കിരയായി മുങ്ങിപ്പോയത്. ഹംബ...

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും

March 23, 2019 | 12:58 pm

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന. വയനാട്ടിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ടി സിദ്ദിഖിനെ മത്സര...

MNM Recommends

Loading...
Loading...