1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളോട് 'നിങ്ങൾ പാക്കിസ്ഥാനിൽ പോയി കളിക്കൂവെന്ന്' ഭീഷണി; ബൈക്കിൽ വന്ന ആളുടെ ഭീഷണിയെ ചോദ്യം ചെയ്തതിന് പിന്നാലെ മുസ്ലിം കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ക്രൂര ആക്രമണം; സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വന്നതിന് പിന്നാലെ നടപടി; ആക്രമികളിൽ ആറ് പേർ അറസ്റ്റിലായെന്നും പൊലീസ്

March 23, 2019 | 07:07 pm

ഗൂർഗോൺ: തിരഞ്ഞെടുപ്പ് കാലത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ആൾക്കൂട്ട ആക്രമണങ്ങളുടെ വാർത്തയും വർധിക്കുകയാണ്. ഹരിയാനയിലെ ഗൂർഗോണിൽ ഹോളി ദിനത്തിൽ സംഭവിച്ച ആക്രമണമാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്ന...

ചെങ്ങമനാട് കപ്രശ്ശേരിയിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ അഗ്‌നിബാധ; കത്തിനശിച്ചത് 30 വർഷം പഴക്കമുള്ള വീട്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമനസേന

March 23, 2019 | 06:56 pm

നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ കപ്രശ്ശേരി പുന്നംകുളങ്ങര വീട്ടിൽ അഷീർ.പി.മുഹമ്മദിന്റെ വീടിന്റെ മുകൾ നിലയിലെ മുറി കത്തിനശിച്ചു. വീടിന്റെ മുകൾ നിലഭിത്തിയും, ഗോവണിയും അടങ്ങുന്ന ഭാഗവു...

ചെർപ്പുളശേരി പീഡനം: സംഭവത്തിൽ യുവാവ് അറസ്റ്റിൽ; തന്നെ പീഡിപ്പിച്ചത് കുടിക്കാൻ പാനീയം നൽകി മയക്കിയെന്ന മൊഴി ആവർത്തിച്ച് യുവതി; അറസ്റ്റിലായത് ചെർപ്പുളശേരി സ്വദേശി പ്രകാശൻ

March 23, 2019 | 06:43 pm

പാലക്കാട്: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് സിപിഎമ്മിനെ വെട്ടിലാക്കി ചെർപ്പുളശേരിയിൽ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്തയും പുറത്ത് വന്നത്. പാർട്ടി ഓഫീസിൽ വെച്ച് താൻ ക്രൂരമായ പീഡനത്തിന് ഇരയാ...

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പിണറായി; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് ഭയക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; കോട്ടയത്തെ സീറ്റ് മോഹം പൂവണിയാത്ത വേളയിലും കോൺഗ്രസ് അധ്യക്ഷനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പി.ജെ.ജോസഫ്

March 23, 2019 | 06:22 pm

ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് സ്ഥാനാർത്ഥികളെ കോൺഗ്രസ് ഓരോന്നായി നിശ്ചയിച്ച് വന്നതിന് പിന്നാലെയാണ് ഏവരേയും അത്ഭുതപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത...

കേരളത്തിൽ താമര വിരിയിക്കാൻ ആവനാഴിയിലെ അവസാന അടവുമായി മോദിയും അമിത്ഷായും; സംസ്ഥാന നേതാക്കൾ തിരുവനന്തപുരം സീറ്റിൽ വിജയം കാണുമ്പോൾ ആലപ്പുഴയിൽ കരുക്കൾ നീക്കി കേന്ദ്ര നേതൃത്വം; ഡോ.കെ.എസ്.രാധാകൃഷ്ണനെ സ്വന്തം പാളയത്തിലെത്തിച്ചത് വിജയം മാത്രം ലക്ഷ്യമിട്ട്; രാധാകൃഷ്ണന് പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠവും; ബിജെപി അനുകൂല ഘടകങ്ങൾ വിശദീകരിച്ചുള്ള ശ്യാം ഗോപാലിന്റെ രാഷ്ട്രീയ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ

March 23, 2019 | 06:15 pm

തിരുവനന്തപുരം : കുമ്മനം രാജശേഖരനിലൂടെ തിരുവനന്തപുരം മണ്ഡലത്തിൽ താമര വിരിക്കാമെന്ന് ബിജെപി സ്വപ്നം കാണുമ്പോൾ അതുക്കും മേലയാണ് മോദി -അമിത് ഷാ തന്ത്രങ്ങൾ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത...

സിംപിളും പവർഫുളുമായി ആറ്റിങ്ങലിലെ ചുവപ്പുകോട്ട പൊളിക്കാൻ 'ഞാൻ പ്രകാശൻ'; അടൂർ പ്രകാശ് തന്നെ എത്തിയതോടെ ആവേശ കൊടുമുടിയിൽ പ്രവർത്തകർ; സ്ഥാനാർത്ഥി എത്തുന്നതോടെ ഓരോ മുക്കിലും മൂലയിലും ഷാളുകളും മാലകളും അണിയിക്കാൻ തിക്കും തിരക്കും; ഈ ആഹ്‌ളാദം കണ്ടാൽ ഇടതുകോട്ട എന്ന് ആരു പറയുമെന്ന് മുൻ മന്ത്രി; ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ഒരു പ്രശ്‌നമേയല്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി

March 23, 2019 | 05:46 pm

തിരുവനന്തപുരം: ആറ്റിങ്ങലിൽ ചുവന്ന മണ്ണെന്നത് പഴയ കഥ! കാലങ്ങളായി എൽഡിഎഫ് കോട്ടയായ മണ്ഡലം തിരിച്ച് പിടിക്കാൻ ശക്തനായ സ്ഥാനാർത്ഥിയായി അടൂര് പ്രകാശ് തന്നെ രംഗത്ത് വന്നതോടെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ...

കാവൽക്കാരൻ കള്ളനായാൽ!

March 23, 2019 | 05:39 pm

ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാർ ഹി ചോർ ഹേ - കാവൽക്കാരൻ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാർ - ഞാനും കാവൽക്കാരന...

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ലോട്ടറിയാകുന്നത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക്; സ്മൃതി ഇറാനിപ്പേടിയെന്ന് വ്യാഖ്യാനിക്കുമ്പോഴും ലക്ഷ്യം ദക്ഷിണേന്ത്യയിലെ മേൽക്കൈ; മലബാറിൽ സിപിഎമ്മിന് വമ്പൻ തിരിച്ചടിയാകും; ഭയക്കേണ്ടവരിൽ എം.ബി രാജേഷ് മുതൽ പി ജയരാജൻ വരെ; വയനാടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വിലയിരുത്തുമ്പോൾ

March 23, 2019 | 05:32 pm

അപ്രതീക്ഷിതമായി കേരളത്തിലെ കോൺഗ്രസിന് ഒരു പുതിയ സ്ഥാനാർത്ഥിയെ ലഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ മുമ്പോട്ട് വയ്ക്കുന്ന പ്രധാന സാരഥിയായ കോൺഗ്രസ് അധ്യക്ഷൻ രാ...

മിസ്റ്റർ മുരളീധരൻ..ഞങ്ങൾ കുടെ നിന്ന് ചതിക്കില്ല; സോഷ്യലിസ്റ്റുകൾ അങ്ങനെയാണ്: വീരേന്ദ്രകുമാറിന്റെ പാർട്ടിക്കാരുടെ വോട്ട് തനിക്ക് കിട്ടുമെന്ന കെ മുരളീധരന്റെ വാക്കുകൾക്ക് സലീം മടവൂരിന്റെ ചുട്ട മറുപടി; സീറ്റ് കിട്ടാതെ വന്നപ്പോൾ വടകരയിൽ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി ഒടുവിൽ പിൻവാങ്ങിയ ലോക് താന്ത്രിക് ജനതാദൾ യുവജനവിഭാഗം ദേശീയ പ്രസിഡന്റിന് കൈയടിക്കൊപ്പം പരിഹാസവും

March 23, 2019 | 04:58 pm

 കോഴിക്കോട്: വടകരയിൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച്, ഒടുവിൽ പി ജയരാജൻ അതുകൊണ്ടുപോയപ്പോൾ വടകരയിൽ സ്വന്തമായി മത്സരിക്കുമെന്ന് പറഞ്ഞ് രംഗത്ത് വരികയും തൊട്ടടുത്ത നിമിഷം തന്നെ അത് പിൻവലിച്ച് ജയരാജന് വേണ...

രാജ്യത്തിനെ നാവിക സേനയെ നയിക്കാൻ വൈസ് അഡ്‌മിറൽ കരംഭീർ സിങ്; പുത്തൻ നിയമനം വൈസ് അഡ്‌മിറൽ സുനിൽ ലാംബ സ്ഥാനമൊഴിയുന്നതിന് പിന്നാലെ; 37 വർഷത്തെ സേവനത്തിനിടയിൽ കരംഭീറിനെ തേടിയെത്തിയത് അതിവിഷിഷ്ട സേവാ മെഡലും പരമവിശിഷ്ട സേവാ മെഡലുമടക്കമുള്ള അംഗീകാരങ്ങൾ

March 23, 2019 | 04:51 pm

ന്യൂഡൽഹി: രാജ്യത്തെ നാവിയ സേനയെ ഇനി വൈസ് അഡ്‌മിറൽ കരംഭീർ സിങ് നയിക്കും. ഇപ്പോഴുള്ള നാവിക സേനാ മേധാവി വൈസ് അഡ്‌മിറൽ സുനിൽ ലാംബ വരുന്ന മെയിലാണ് സ്ഥാനമൊഴിയുന്നത്. ഈ സാഹചര്യത്തിലാണ് കരംഭീർ സിങ്ങിനെ അഡ്‌മി...

ട്യൂഷനു വന്നിരുന്ന ആൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി 30കാരി അദ്ധ്യാപിക; വിദ്യാർത്ഥികളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് തന്റെ ഫോണിൽ കണ്ടതോടെ കലഹം; ട്യൂഷൻ നിറുത്തണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥികളെ 'ഉപയോഗിച്ച' അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്

March 23, 2019 | 04:29 pm

ചെന്നൈ: ട്യൂഷനായി വന്നിരുന്ന ആൺ കുട്ടികളെ തന്റെ ലൈംഗിക താൽപര്യത്തിനായി ഉപയോഗിച്ച് അദ്ധ്യാപിക പൊലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയ്ക്ക് സമീപമാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അരണിയിൽ സർക്കാർ സ്‌...

പത്തനംതിട്ടയിൽ ഒടുവിൽ കെ സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി; ആർഎസ്എസിന്റെ കടുംപിടിത്തത്തിന് മുന്നിൽ തോറ്റുമടങ്ങി സീറ്റിനായി നീക്കം നടത്തിയ പിഎസ് ശ്രീധരൻ പിള്ള; സാമുദായിക സമവാക്യങ്ങൾ തനിക്കാണ് അനുകൂലമെന്ന് നിലപാടെടുത്ത് കേന്ദ്രത്തെ പിള്ള സമീപിച്ചെങ്കിലും എല്ലാം വെട്ടി സ്ഥാനം ഉറപ്പിച്ച് സുരേന്ദ്രൻ; അൽഫോൻസ് കണ്ണന്താനവും എംടി രമേശുമെല്ലാം കരുനീക്കം നടത്തിയ മണ്ഡലത്തിൽ ഒടുവിൽ അയ്യപ്പ ഭക്തരുടെ സമരം നയിച്ച് ജയിലിൽ പോയ നേതാവുതന്നെ മത്സരിക്കും

March 23, 2019 | 04:12 pm

ന്യൂഡൽഹി; ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ദിവസങ്ങൾ നീണ്ട ആശങ്കയൊഴിഞ്ഞ് ശബരിമല വിഷയം ഏറ്റവുമധികം ക...

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ചോരാതെ യുകെ മലയാളികൾക്കും ആസ്വദിക്കാം; വിവോ ഐപിഎൽ 2019ന്റെ ലൈവ് സംപ്രേഷണാവകാശം സ്വന്തമാക്കി യപ്പ് ടിവി; ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ അടക്കം എല്ലാ രാജ്യങ്ങളിലും ലൈവ് സംപ്രേഷണം

March 23, 2019 | 04:08 pm

ഡൽഹി: ദക്ഷിണേന്ത്യൻ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ എത്തുകയാണ് ഇത്തവണ. ഇന്ത്യയ്ക്കു പുറത്ത് ക്രിക്കറ്റ് മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ...

'വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തയാറായത് പരാജയ ഭീതിമൂലം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി'; തോൽക്കുമോ എന്ന ഭയമാണ് കോൺഗ്രസിനെന്നും അതിനാലാണ് ബിജെപിയുമായി നേർക്ക് നേരെ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തതെന്നും കുമ്മനം; പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ആവശ്യം

March 23, 2019 | 04:03 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരളത്തിൽ സീറ്റ് സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ പല പാർട്ടികൾക്കും മാറി വരുന്ന അവസരത്തിലായിരുന്നു വയാനാട് ടി. സിദ്ദീഖ് മത്സരിക്കുമെന്ന തീരുമാനത്തിന് പ...

ഇശലുകളുമായി അനുഗ്രഹീത ഗായകർ വേദി കീഴടക്കി; ഇശൽ നിലാവ് അവിസ്മരണീയമായി

March 23, 2019 | 03:38 pm

ദോഹ : സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിച്ച ഇശൽ നിലാവ് സംഘാടക മികവുകൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ അശോകാ ഹാളിലെ നിറഞ്ഞ സദസ്സിന് അവിസ്മ...

MNM Recommends

Loading...
Loading...