1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

വയനാട്ടിൽ രാഹുൽ ഗോദയിൽ ഇറങ്ങിയാൽ ദേശീയതലസഖ്യത്തിൽ വിള്ളൽ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതാക്കൾക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷൻ തെക്കേന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച

March 23, 2019 | 11:01 pm

ന്യൂഡൽഹി: അമേഠിക്ക് പുറമേ വയനാട്ടിൽ കൂടി മത്സരിക്കാനുളേള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കം പരാജയഭീതി മൂലമെന്ന് വ്യാഖ്യാനിച്ച് ബിജെപി. തങ്ങൾക്ക് സ്വാധീനമില്ലാത്ത തെക്കേയററത്ത് പോയി ജനവിധി തേട...

'സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത് താനടക്കമുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമെന്ന്' പി.എസ് ശ്രീധരൻപിള്ള; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിന് പിന്നാലെ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്; തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കാനൊരുങ്ങവേ ആത്മവിശ്വാസത്തിൽ ബിഡിജെഎസ്

March 23, 2019 | 10:46 pm

തൃശ്ശൂർ: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാവും അരങ്ങേറുക എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്...

ബോളിങ് മികവിൽ ചെന്നൈപ്പട ആറാടിയപ്പോൾ ആടിയുലഞ്ഞ് റോയൽ ചാലഞ്ചേഴ്‌സ്; കോലിക്കരുത്തിനെ വരെ ബോളിങ്ങിലൂടെ ചെന്നൈ താരങ്ങൾ വരിഞ്ഞു കെട്ടിയതോടെ ഐപിഎൽ 12ാം സീസൺ ആദ്യ കളിയിൽ 'കിങ്‌സിന്' 71 റൺസ് വിജയലക്ഷ്യം; സ്പിൻ വിസ്മയത്തിലൂടെ റോയലിനെ രാജകീയമായി ഒതുക്കിയത് ഹർഭജൻ സിങ്ങിന്റെയും ഇമ്രാൻ താഹിറിന്റെയും മാന്ത്രിക പ്രകടനം

March 23, 2019 | 10:21 pm

ചെന്നൈ: ക്യാപറ്റൻ കൂളിന്റെ മഞ്ഞപ്പടയുടെ ചൂടൻ പ്രകടനത്തിൽ വെന്തുരുകി റോയൽ ചാലഞ്ചേഴ്‌സ്. ക്രിക്കറ്റ് ക്രീസിലെ മിന്നൽ പിണറായ വിരാട് കോലിയേയും എ.ബി ഡിവില്ലേഴ്‌സിനേയുമടക്കം ബോളിങ് മികവിൽ വരിഞ്ഞുകെട്ടിയ പ്ര...

ജനതാദളും കോൺഗ്രസും 20 വർഷമായി ബദ്ധവൈരികളായ മാണ്ഡ്യയിൽ ബിജെപിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ജെഡിഎസ് വിരുദ്ധ വോട്ടുകളുടെ ഏകോപനം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി സുമലതയെ പിന്തുണയ്ക്കാൻ തീരുമാനം; വോക്കലിഗ കോട്ടയിൽ ജെഡിഎസിന് കോൺഗ്രസ് സീറ്റു വിട്ടുനൽകിയെങ്കിലും വിമതയ്ക്ക് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ഉശിരൻ പിന്തുണ; ബിജെപി പിന്തുണയ്ക്കുന്നതോടെ ജയിക്കാൻ എതിരാളി നിഖിൽ ഗൗഡ വിയർക്കും

March 23, 2019 | 10:04 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 46 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബിജെപി പുറത്തുവിട്ടു. ഗുജറാത്ത് , ഗോവ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് വീതം സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച...

'മോദിക്ക് ധൈര്യമുണ്ടോ തിരുവനന്തപുരത്ത് മത്സരിക്കാൻ'; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങവേ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ; 'കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവാണ്'; ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും മികച്ച സാന്നിധ്യം കാട്ടാൻ രാഹുലിന് സാധിക്കുമെന്നും തരൂർ

March 23, 2019 | 09:33 pm

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും തിരുവനന...

കർഷക സമരത്തിന്റെ അലയൊലി ഇനി ജ്വലിക്കുക തിരഞ്ഞെടുപ്പിലും; മോദിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി 111 തമിഴ് കർഷകർ; വാരണാസിയിൽ മത്സരിക്കുന്നത് കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ കർഷകർ; തങ്ങളുടെ പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരികയാണ് ലക്ഷ്യമെന്നും കർഷക നേതാവ് അയ്യക്കണ്ണ്

March 23, 2019 | 09:08 pm

വരാണസി: ഡൽഹിയിൽ ഏതാനും മാസം മുൻപ് നടന്ന കർഷക സമരത്തിന്റെ അലയൊലികൾ ഇനി വീണ്ടും ജ്വലിക്കാൻ പോകുന്നത് തെരഞ്ഞെടുപ്പ് ഗോദായിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ 111 കർഷകർ തയാറായെന്ന...

പ്രളയകാലത്തും പട്ടയപ്രശ്‌നങ്ങളിലുമടക്കം 70 ശതമാനത്തിലേറെ കാര്യങ്ങളിൽ സജീവ ഇടപടൽ; കർഷകജനതയ്‌ക്കൊപ്പം നിന്ന ജോയ്‌സ് ജോർജിന് തന്നെ ഇക്കുറിയും ഇടുക്കിയിൽ പിന്തുണയെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

March 23, 2019 | 09:07 pm

തൊടുപുഴ: കർഷകജനതയുമായി ബന്ധപ്പെട്ട ഏല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുകയും മണ്ഡലത്തിൽ സമഗ്രവികസനം നടപ്പാക്കുകയും ചെയ്ത അഡ്വ. ജോയ്‌സ് ജോർജിനെ ഇനിയും വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ...

യുദ്ധവിമാനം തകർന്ന് പാക് സൈനികരുടെ പിടിയിലായ അഭിനന്ദനെ വിട്ടയക്കില്ലെന്ന് നിലപാട് എടുത്തതോടെ പാക്കിസ്ഥാനെതിരെ മിസൈൽ തൊടുത്ത് ഇന്ത്യ; വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പായതോടെ ഉടനടി ഇടപെട്ട് അമേരിക്കയും സൗദിയും യുഎഇയും; ഇന്ത്യൻ ആക്രമണം ഉണ്ടായാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് വന്നതോടെ ഇമ്രാൻഖാൻ കീഴടങ്ങിയെന്ന് റിപ്പോർട്ട്; ഇന്ത്യയും പാക്കിസ്ഥാനും ഒരു ആണവ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

March 23, 2019 | 08:50 pm

ന്യൂഡൽഹി: വ്യോമയുദ്ധത്തിനൊടുവിൽ പാക് വിമാനം തകർക്കുകയും സ്വന്തം വിമാനം തകർത്ത് പാക് മണ്ണിൽ അകപ്പെടുകയും ചെയ്ത ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വച്ച് പാക്കിസ്ഥാൻ വിലപേശാനുള്ള യുദ്ധം ത...

ഇണങ്ങിയിരുന്നപ്പോൾ എൻഎസ്എസിനെ പ്രീണിപ്പിക്കാൻ മത്സരബുദ്ധി കാട്ടിയിരുന്ന പിണറായി സർക്കാരിന് പിണങ്ങിയപ്പോൾ കണ്ടഭാവമേയില്ല; സുകുമാരൻ നായരെ ചൊടിപ്പിച്ചത് മുന്നോക്ക സമുദായങ്ങളിൽ പെട്ട ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാത്തതും മുന്നോക്ക കമ്മീഷനിൽ പിന്നോക്കക്കാരനായ മെമ്പർ സെക്രട്ടറിയെ നിയമിച്ചതും; സ്‌കോളർഷിപ്പ് വിഷയത്തിൽ ഒന്നുംമിണ്ടാത്ത ബാലകൃഷ്ണപിള്ളയോടും രോഷം; അമർഷം പ്രകടിപ്പിച്ച് തുടരെ വാർത്താക്കുറിപ്പുകൾ

March 23, 2019 | 08:47 pm

തിരുവനന്തപുരം: എൻഎസ്എസ് വീണ്ടും ഇടതു സർക്കാരുമായി ഇടയുന്നു. മുന്നോക്ക സമുദായ കോർപറേഷൻ, മുന്നോക്ക സമുദായവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹരിഹരൻനായർ കമ്മീഷൻ എന്നീ വിഷയങ്ങളിലാണ് എൻഎസ്എസ് കടുത്ത അതൃപ്തിയിൽ തു...

യൂത്ത് കോൺഗ്രസ് (എം) നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ച് സിബിഐ; ആക്രമണമുണ്ടായത് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബിനു കുരുവിളയുടെ നേർക്ക്; ആക്രമണം നടന്നത് ഗർഭിണിയായ ഭാര്യയുടേയും രണ്ട് പെൺമക്കളുടേയും മുന്നിൽവെച്ച്

March 23, 2019 | 08:45 pm

തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പിന്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് (എം) നേതാവായ ബിനു കുരുവിളയെ വധിക്കാൻ ശ്രമിച്ച കേസിൽ സിബിഐ എഫ്.ഐ.ആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്...

ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് താരം പ്രശാന്ത് തിവാരിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; അയൽക്കാരുമായുള്ള വാക്കു തർക്കമാണ് കാരണമെന്ന് സൂചന; കൈയ്ക്കു കാലിനും പരുക്കേറ്റ താരം ആശുപത്രിയിൽ; അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ

March 23, 2019 | 08:26 pm

ഗസ്സിയാബാദ്: ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് താരം പ്രശാന്ത് തിവാരിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഗസ്സിയാബാദിലെ മുകുന്ദ് നഗറിലെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് താരത്തെ മർദ്ദിച്ചതെന്നാണ് വിവരം. 23കാരനായ...

മുന്നിലേക്ക് ചാടിയത് പട്ടിയാണെന്ന് കരുതി കാർ നിറുത്തി; വീഡിയോ പകർത്തിയപ്പോൾ കണ്ടത് പുലിയെ; വടാട്ടുപാറ- ചക്കിമേട് റോഡിൽ പുലിയെ കണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ജീവഭയത്താൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നതടക്കമുള്ള വിവരം; വീട്ടുമുറ്റത്തെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഭയന്നു കഴിയുകയാണെന്ന് വാടാട്ടുപാറ ഗ്രാമവാസികൾ

March 23, 2019 | 08:11 pm

കോതമംഗലം : റോഡിലൂടെ ഓടിപ്പോകുന്നത് പെട്ടന്ന് കണ്ടവർ ആദ്യം കരുതിയത് പട്ടിയാണെന്ന്. എന്നാൽ സംഗതിയുടെ വീഡിയോ പുറത്ത് വന്നതോടെ പുലിപ്പേടിയിൽ കഴിയുകയാണ് വടാട്ടുപാറയിലെ നിവാസികൾ. കഴിഞ്ഞ ദിവസം കോതമംഗലം സ്വദേ...

സീതാറാം യെച്ചൂരി ചെയ്യുന്നത് രാഹുൽ ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന പണി; ശബരിമല വിഷയം മനസ്സിലുള്ള ഭക്തർ സിപിഎം കോട്ടകൾ നിലംപരിശാക്കും; പാർട്ടി ഓഫീസിലും പൊതു നിരത്തിലും സ്ത്രീകളെ പീഡിപ്പിക്കുന്ന സമ്പത്തിന്റെ പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല; കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന് ഭയന്ന്; സ്വർഗമാക്കാവുന്ന ആറ്റിങ്ങലിനെ ഇടത് വലത് മുന്നണികൾ കുട്ടിച്ചോറാക്കിയെന്നും ശോഭ സുരേന്ദ്രൻ

March 23, 2019 | 08:10 pm

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സിപിഎം കോട്ടകൾ ഇല്ലാതാകുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ആറ്റിങ്ങലിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. രാഹുൽ ഗാന്ധി ...

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ

March 23, 2019 | 07:35 pm

കണ്ണൂർ: അണികൾക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുന്നുവെന്ന സവിശേഷതയാണു കെ സുധാകരന്റെ എല്ലാ കാലത്തെയും കരുത്ത്. സ്വന്തം വാക്കുകൾ കാരണം വിവാദം ഉണ്ടായാലും നിലപാടിൽ വെള്ളംചേർക്കാതെ ഉറച്ചുനിൽക്കുമെന്നതും കണ്ണൂരി...

അമ്മയുടെ ചികിൽസയ്ക്കിടെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത അച്ഛന്റെ ദുരഭിമാനം; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' താലികെട്ടി സ്വന്തമാക്കാൻ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാർഷികത്തിലും പ്രണയത്തെ നെഞ്ചോട് ചേർത്ത് ബ്രിജേഷ്

March 23, 2019 | 07:22 pm

മലപ്പുറം: കേരളത്തെ നടുക്കിയ ദുരഭിമാന കൊലയായിരുന്നു ആതിരയുടേത്. കൊലക്ക് ശേഷം ഒരു വർഷം പിന്നിടുമ്പോൾ പ്രണയത്തെ ചേർത്ത് പിടിക്കുകയാണ് ബ്രിജേഷ്. 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... ...

MNM Recommends

Loading...
Loading...