April 19, 2024+
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ താപനില ഉയർന്നേക്കും; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്
February 23, 2020തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ താപനില ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ മുന്നറിയിപ്പു നൽകിയത്. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ചൂട് ക...
-
അമ്പലപ്പുഴയിൽ ട്രെയിൻ പാളം തെറ്റിയ സംഭവം; ജനശദാബ്ദി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു
February 23, 2020ആലപ്പുഴ: അമ്പലപ്പുഴയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു. പാളത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിൽ താമസം നേരിടുന്നതിനാലാണ...
-
കശ്മീരിലെ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെയും മോചനത്തിനായി പ്രാർത്ഥിക്കുന്നു എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി; കശ്മീരിൽ സമാധാനം പുലരാൻ അവർ ശ്രമിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാജ്നാഥ് സിങ്
February 23, 2020ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുടെ മോചനം വേഗത്തിലാകാൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്...
-
മുൻ കമ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച മുതലാളിത്ത രാജ്യത്തെ തലവന്റെ ഭാര്യ! സ്ലോവേനിയയിൽ ജനിച്ച് മോഡലിങ്ങിലൂടെ തിളങ്ങി; നിശാ ക്ലബിൽ വച്ച് ട്രംപിന്റെ കണ്ണിലുടക്കിയ സുന്ദരി; 90 കളിലെ അതീവ സെക്സിയായ ഫോട്ടോഷൂട്ടിലൂടെ അമേരിക്കൻ ഹൃദയം കീഴടക്കി; 24 വയസിന്റെ ഇളപ്പമെങ്കിലും ട്രംപിന് എന്നും പ്രിയപ്പട്ടവൾ; സെയിൽസ്മാന്റെ മകളിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവിന്റെ ഭാര്യയായി വൈറ്റ് ഹൗസിൽ; ഇന്ത്യൻ സന്ദർശനത്തിന് എത്തുന്ന അമേരിക്കൻ പ്രഥമവനിതയുടെ കഥ ഇങ്ങനെ
February 23, 2020ന്യൂയോർക്ക്: ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭാര്യ മെലാനയുടേയും സന്ദർശനമാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ട്രംപിനെ ഇന്ത്യ വരവേൽക്കുന്നത...
-
സ്വന്തമായി നിർമ്മിച്ച നീരാവി റോക്കറ്റ് തകർന്ന് വീണത് കാലിഫോർണിയക്ക് സമീപമുള്ള മരുഭൂമിയിൽ; ഭ്രാന്തനെന്ന് നാട്ടുകാരുടെ വിളി പോലും കണക്കാക്കാതെ പരിശ്രമിച്ചത് സ്വന്തം വിശ്വാസം സത്യമെന്ന് തെളിയിക്കാൻ; ഭൂമി പരന്നതാണെന്ന് സ്വയം വിശ്വസിച്ച മൈക്ക് ഹ്യൂഗ്സിന്റെ ജീവിതം അവസാനിച്ചതും അത് തെളിയിക്കാനുള്ള ശ്രമത്തിനിടെ
February 23, 2020വാഷിങ്ടൺ: ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് തെളിയിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്ത അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടത് അയ്യായിരം അടി ഉയരത്തിലെത്താനുള്ള ശ്രമത്തിനിടെ സ്വന്തമായി നിർമ്മിച്ച റോക്കറ്റ...
-
സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലന കേന്ദ്രം നടത്തിയാൽ നടപടിയെന്ന് എം കെ സക്കീർ; കോച്ചിങ് സെന്ററുകളുടെ നിയന്ത്രണം പി.എസ്.എസിക്കില്ല; പി.എസ്.സിയുടെ പേരിൽ കച്ചവടം അനുവദിക്കില്ലെന്നനും ചെയർമാൻ
February 23, 2020കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലനം നടത്തിയാൽ നടപടിയെടുക്കുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. കോച്ചിങ് സെന്ററുകളുടെ നിയന്ത്രണം പി.എസ്.എസിക്കില്ല. പി.എസ്.സിയുടെ പേരിൽ കച്ചവടം ...
-
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പൊലീസിന് നേരെ കല്ലേറ്; ഡൽഹിയിലെ ജഫ്രബാദിന് സമീപം സമരം ആരംഭിച്ചത് കഴിഞ്ഞ രാത്രിയിൽ; സമരക്കാരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസുമായി പൊലീസും
February 23, 2020ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹിയിൽ കല്ലേറ്. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ സംഘർഷം ഉണ്ടായത്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമ...
-
'ഈ മാസം അവസാനം അമേരിക്ക താലിബാനുമായി കരാർ ഒപ്പുവക്കുകയാണ്; 1999 ൽ ഇന്ത്യൻ വിമാനം റാഞ്ചുകയും മസൂദ് അസ്ഹറിന്റെ മോചിപ്പിക്കയുമെല്ലാം ചെയ്തത് താലിബാന്റെ തണലിലായിരുന്നു; പാർലമെന്റ് ആക്രമണത്തിലും പുൽവാമ സ്ഫോടനത്തിലുമെല്ലാം ജയ്ഷെ മുഹമ്മദിന് പങ്കുണ്ടായിരുന്നു; ഈ സാഹചര്യത്തിൽ താലിബാനുമായുള്ള അമേരിക്കയുടെ ഇടപാടിൽ ഇന്ത്യക്കുള്ള സുരഷാ ആശങ്ക മോദി ഉന്നയിക്കുമോ'; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ മോദി സർക്കാറിനോട് ചോദ്യ ശരങ്ങളുയർത്തി കോൺഗ്രസ്
February 23, 2020ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളുയർത്തി മോദി സർക്കാറിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്ര...
-
കേന്ദ്രസർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിർത്തണമെന്ന് ശശി തരൂർ; എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ടൺ-മൻ-ധൻ എന്നിവയോട് ഇത്രമേൽ ആഭിമുഖ്യം പുലർത്തുന്നത് എന്നും കോൺഗ്രസ് നേതാവ്
February 23, 2020കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിയന്ത്രിക്കണമെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഉത്തർപ്രദേശിലെ സോൺഭദ്രയിൽ മൂവായിരം ടൺ സ്വർണനിക്ഷേപം കണ്ടെത്തിയെന...
-
അമരേന്ദ്ര ട്രംപ്! ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ബാഹുബലി ട്രോൾവീഡിയോ പങ്കുവച്ച് ട്രംപ്; വീഡിയോ ഏറ്റെടുത്ത് ലോകമെമ്പാടുമുള്ള ട്രംപ് ഫാൻസും; ഈ രംഗം ഏത് ചിത്രത്തിലേതെന്ന് അമേരിക്കക്കാർ; ട്രോൾ ട്വിറ്റിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ ചിത്രം ബാഹുബലി ആഗോളചർച്ചയായി മാറുന്നു; ഏറ്റെടുത്ത് ഇന്ത്യൻ ബാഹുബലി ഫാൻസും
February 23, 2020ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വീഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന 'ജിയോ രെ ബാഹ...
-
മെലാനിയ ട്രംപിന് മോദി സമ്മാനമായി നൽകുക ആറ് ലക്ഷം രൂപ വില വരുന്ന പട്ടോള സാരി; ഹാൻഡ് മെയ്ഡായ ഈ അമൂല്യ ഗുജറാത്തി സാരി ഉണ്ടാക്കാൻ അരഡസനോളം ജോലിക്കാൻ ആറ് മാസം പണിയണം; താജ്മഹൽ സന്ദർശിക്കുന്ന ട്രംപിന് വെള്ളിയിൽ നിർമ്മിച്ച ആഗ്രയുടെ താക്കോൽ സമ്മാനിക്കും; താമസം ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന നിലവാരത്തിലുള്ള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലായ ഐടിസി മൗര്യയിൽ; ട്രംപിന്റെ സന്ദർശനം പ്രൗഡഗംഭീരമാക്കാൻ മോദി സർക്കാർ
February 23, 2020ന്യൂഡൽഹി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ദ്വിദിന സന്ദർശനം പ്രൗഡഗംഭീരമാക്കാൻ മോദി സർക്കാർ. ഭാര്യയടക്കമുള്ള ട്രംപിന്റെ കുടുംബാംഗങ്ങൾക്കായി വലിയ സമ്മാനങ്ങളാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. ഗുജറാത...
-
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിസണ്ടായി കവി വിജയലക്ഷ്മി; സംസ്ഥാന സെക്രട്ടറിയായി എ ജി ഒലീനയെയും തിരഞ്ഞെടുത്തു
February 23, 2020കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിസണ്ടായി കവി വിജയലക്ഷ്മിയെയും സംസ്ഥാന സെക്രട്ടറിയായി എ ജി ഒലീനയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷാജി എൻ കരുണിന്റെ അദ്ധ്യക്ഷതയിൽ ഏറണാകുളം നരേഷ്പാൽ സെന്ററി...
-
മധ്യപ്രദേശിൽ മദ്യം ഇനി ഓൺലൈനായും; 3,000 മദ്യവിൽപ്പന ശാലകൾ കൂടി തുറക്കാനും തീരുമാനിച്ച് കോൺഗ്രസ് സർക്കാർ
February 23, 2020മുംബൈ: മധ്യപ്രദേശിൽ ഇനി മദ്യം ഓൺലൈനായി വാങ്ങാം. 3,000 മദ്യവില്പന ശാലകൾ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020-21 ലെ മധ്യപ്രദേശ് സർക്കാരിന്റെ എക്സൈസ് നയത്തിലാണ് മദ്യം ഓൺലൈനായി ആവശ്യക്കാരുട...
-
ട്രംപെത്തും മുമ്പേ നിലംപൊത്തി മൊട്ടേറ സ്റ്റേഡിയത്തിന്റെ കവാടം; കവാടം തകർന്നു വീണത് ശക്തമായ കാറ്റിനെ തുടർന്ന്
February 23, 2020അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ വേണ്ടി അഹമ്മദാബാദിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സന്ദർശനത്തോട് അനുബന്ധിച്ച് അതീവ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നു. ഇതി...
-
ഡോക്ടർ കഫീൽ ഖാന്റെ അമ്മാവൻ നുസ്റത്തുല്ലാ വർസി വെടിയേറ്റ് മരിച്ച നിലയിൽ; കൊലപ്പെട്ടത് അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വവസതിയിലേക്ക് കടക്കുമ്പോൾ; വെടിവച്ചവര് ഇരുട്ടിൽ മറഞ്ഞു; പ്രത്യേക സംഘത്തിനെ അന്വേഷണത്തിന് നിയോഗിച്ചതായി പൊലീസ്; സ്വത്ത് തർക്കമാകാം കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ പൊലീസും
February 23, 2020ലഖ്നൗ: ഡോക്ടർ കഫീൽ ഖാന്റെ അമ്മാവൻ നുസ്റത്തുല്ലാ വർസി വെടിയേറ്റ് മരിച്ചു. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. ആരാണ് വെടിവച്ചത് എന്ന് വ്യക്തമല്ല. പ്രതികളെ ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ