March 28, 2024+
-
ഇന്ത്യയിലെത്തുന്ന ട്രംപിന്റെ സുരക്ഷയ്ക്കായി കുരങ്ങ് സേനയും; താജ്മഹലിലെ കുരങ്ങന്മാർ അമേരിക്കൻ പ്രസിഡന്റിനെ ആക്രമിക്കാതിരിക്കാൻ വിന്യസിച്ചിരിക്കുന്നത് അഞ്ച് ലങ്കൂർ കുരങ്ങുകളെ
February 23, 2020ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നത്. അഹമ്മദാബാദിലെ ചേരികെളെയും അവിടുത്തെ ദാരിദ...
-
ട്രംപ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു; പുറപ്പെടും മുമ്പ് സംസാരിച്ചത് തന്റെ സ്വീകരണ റാലിയെ കുറിച്ചു മാത്രം; സന്ദർശനത്തിനിടെ അമേരിക്ക വ്യാപാരക്കരാറുകൾ ഒന്നും ഒപ്പുവെക്കില്ല; വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്സർ ട്രംപിനൊപ്പം എത്താത്തതിനാൽ ചെറിയ കരാറുകളിൽ പോലും ഒപ്പുവയ്ക്കാനുള്ള സാധ്യതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; ആകെ പുരോഗതി അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്ന ആയുധക്കച്ചവടത്തിന് മാത്രം; 100 കോടി ചെലവിട്ട് ട്രംപിനെ സ്വീകരിക്കുന്നതു കൊണ്ട് ഇന്ത്യക്കെന്ത് നേട്ടം എന്ന ചോദ്യത്തിന് ഉത്തരമല്ല
February 23, 2020ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര തിരിച്ചു. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത് ആവേശത്തോടെയെന്ന് ട്രംപ് പുറപ്പെടും മുമ്പ് വ്യക്തമാക്കി. തന്റെ സന്ദർശനം ഇരു രാജ്...
-
ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത്; തൊഴിലുറപ്പ് പദ്ധതി, ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ആഗോള രീതിക്കനുസരിച്ചുള്ള വികസനം ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്; പക്ഷേ അദ്ദേഹം അന്തർ മുഖനായിരുന്നു; അത് ബിജെപി. മാക്സിമം മുതലാക്കി; വെള്ളാശേരി ജോസഫ് എഴുതുന്നു; ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ല
February 23, 2020കസ്തൂർബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരിൽ ഒരാളുമായിരുന്ന കസ്തുർബാ ഗാന്ധി ഇഹലോ...
-
ബുർഖ ധരിച്ചതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണു ചെയ്തത്; മകളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് പലപ്പോഴും തനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട് എന്നും എ ആർ റഹ്മാൻ; എഴുത്തുകാരി തസ്ലീമ നസ്റിന്റെ വിവാദ പരാമർശത്തിൽ ഖദീജക്ക് പിന്നാലെ മറുപടിയുമായി പിതാവും
February 23, 2020എ ആർ റഹ്മാന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നത് കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടലുണ്ടാകുന്നു എന്നായിരുന്നു എഴുത്തുകാരി തസ്ലീമ നസ്റിൻ പറഞ്ഞത്. ഇതിന് മറുപടിയുമായി ഖദീജ തന്നെ രംഗത്ത് വന്നിരുന്നു. താൻ ജീവിതത്തിൽ...
-
ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നത് ഓട് പൊളിച്ച് വീട്ടിൽകയറി; സുലൈഖയെ കൊലപ്പെടുത്തിയ യൂസഫിനെ അറസ്റ്റ് ചെയ്ത് പൊലീസും
February 23, 2020തൃശൂർ: ഉറങ്ങികിടന്ന വീട്ടമ്മയെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി വെട്ടിക്കൊന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു. തൃശൂർ പുന്നയൂർക്കുളം സ്വദേശിനി നാൽപത്തിയൊൻപതുകാരിയായ സുലൈഖയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്...
-
'മക്കയിലെ പെൺകുട്ടികൾ മധുരമിഠായികൾ' എന്ന് റാപ്പ് സോംങിൽ പരാമർശം; സൗദി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വീഡിയോക്കെതിരെ വിമർശനം കടുത്തു; അസയൽ സസ്ലേ എന്ന സൗദി പെൺകുട്ടിക്ക് നേരെ അറസ്റ്റ് ഭീഷണി
February 23, 2020റിയാദ്: മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ മക്കയിലെ പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന് ആരോപണം. റാപ്പ് സോംങ് തയ്യാറാക്കിയതിലാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതോടെ അറസ്റ്റു ചെയ്യുമെന്ന ഭീഷണിയിയിലാണ് അസയൽ സസ്ലേ എന്...
-
കണ്ണൂരിൽ എൻ ഹരിദാസും കാസർഗോഡ് കെ ശ്രീകാന്തും ബിജെപി ജില്ലാ പ്രസിഡന്റുമാർ; കോട്ടയത്തും എറണാകുളത്തും ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനാകാത്തത് തർക്കത്തെ തുടർന്ന്; എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കാനുള്ള പരിശ്രമവുമായി കെ സുരേന്ദ്രൻ
February 23, 2020തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റതിന് പിന്നാലെ കണ്ണൂരിലും കാസർഗോഡും ജില്ലാ അധ്യക്ഷന്മാരെയും പാർട്ടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റായ് എൻ ഹരിദാസിനെയും കാസർഗോഡ് ...
-
ഡൽഹിയിൽ വമ്പൻ മയക്കുമരുന്നു വേട്ട; 60 കോടി വില വരുന്ന മയക്കുമരുന്നുമായി അറസ്റ്റിലായത് മൂന്നു വിദേശികൾ; മൊസാംബിക്കിൽൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് രണ്ടു സ്ത്രീകളും ഒരു പുരുഷനും
February 23, 2020ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വമ്പൻ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര വിപണിയിൽ 60 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മൂന്നു വിദേശികൾ അറസ്റ്റിലായാി. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു നർക്കോട്ടിക്...
-
തലമൊട്ടയടിച്ച് ദിലീപ്; സെൽഫിയിൽ ചിരിതൂകി കാവ്യയും; പുതിയ ലുക്കിൽ സെൽഫിയുമായി താരജോഡികൾ; ;ചിത്രം ഏറ്റെടുത്ത് ആരാധകരും
February 23, 2020ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന കാവ്യാ മാധവൻ വളരെ ചുരുക്കമായേ പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാറുള്ളൂ. അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ കാണുന്നത...
-
ഗർഭം അലസിപ്പിക്കാൻ ഭാര്യയെ പ്രേരിപ്പിച്ചു; അമ്മായിഅമ്മയെ വെടിവെച്ചു കൊന്ന് മരുമകൻ; ഞെട്ടിപ്പിക്കുന്ന സംഭവം ഡൽഹിയിൽ
February 23, 2020ന്യൂഡൽഹി: ഗർഭം അലസിപ്പിക്കാൻ ഭാര്യയെ പ്രേരിപ്പിച്ച അമ്മായിയമ്മയെ ഭർത്താവ് വെടിവെച്ചുകൊന്നു. ഡൽഹിയിലെ മുന്ദകയിലായിരുന്നു സംഭവം.പശ്ചിം വിഹാറിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സ്ത്രീ വീട്ടിലേക്ക് റിക്ഷയിൽ ...
-
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
February 23, 2020ഹൈദരാബാദ്: അവിഹിത ബന്ധത്തിന് വേണ്ടി കണ്ണൂരിൽ ശരണ്യ എന്ന മാതാവ് സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വാർത്ത കേരളക്കരയെ ശരിക്കു ഞെട്ടിച്ചിരുന്നു. ഇത്തരം നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടു...
-
കിണറ്റിൽ വീണ യുവതിയ രക്ഷിച്ചത് സാഹസികമായി; നാട്ടിലെ താരമായി എസ്ഐ ജലീൽ കറുത്തേടത്ത്; സമൂഹ മാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം
February 23, 2020മലപ്പുറം: ഉത്സവം കാണാനായെത്തിയപ്പോൾ കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചതോടെ നാട്ടിൽ താരമായി തിരൂർ സ്റ്റേഷനിലെ എസ്ഐ ജലീൽ കറുത്തേടത്ത്. സമൂഹ മാധ്യമങ്ങളിലും എസ്ഐക്ക് അഭിനന്ദന പ്രവാഹമാണ്. ഉത്സവത്തെ തുടർന്ന് റ...
-
കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്കെതിരേയും നടപടി വേണം; റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി
February 23, 2020കൊച്ചി: കർട്ടനിട്ട സർക്കാർ വാഹനങ്ങൾക്ക് എതിരെയും നടപടി എടുക്കാൻ നിർദേശിച്ച് ഹൈക്കോടതി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട...
-
ടി.എൻ.പ്രതാപൻ എംപിയുടെ വീട്ടിൽ കൃഷിയിറക്കി മന്ത്രി വി എസ് സുനിൽകുമാർ; എംപിയുടെ വീട് കാർഷിക പാഠശാലയാക്കുമെന്നും മന്ത്രിയുടെ വാഗ്ദാനം; ജീവനി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട്
February 23, 2020ടി.എൻ.പ്രതാപൻ എംപിയുടെ വീട്ടിൽ കൃഷിയിറക്കി കൃഷിമന്ത്രി വി എസ്.സുനിൽകുമാർ. എംപിയുടെ വീട് കാർഷിക പാഠശാലയാക്കുമെന്ന് മന്ത്രി പറഞ്ഞു. പാർലമെന്റ് അംഗങ്ങളുടേയും നിയമസഭ അംഗങ്ങളുടേയും വീടുകളിൽ കൃഷിയിറക്കുന്ന ...
-
ഉന്നത തല ഇടപെടലുകൾ നടത്തുന്നത് കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവ്; ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്ററ് ബോട്ട് ഇടിച്ച സംഭവത്തിൽ ശ്രമം നടക്കുന്നത് കേസ് അട്ടിമറിക്കാൻ
February 23, 2020കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്ററ് ബോട്ട് ഇടിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഫോർട്ട് കൊച്ചി സി ഐ യുടെ നേതൃത്വത്തിൽ കൊച്ചി കമ്മിഷണർ ഓഫീസിലെ ഒരു സ്റ്റാഫിന്റെ ഭ...
MNM Recommends +
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി