1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കുടുംബ വഴക്കിനിടെ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു;ശിവനെ കൊലപ്പെടുത്തിയ ബാബുവിനെ തെരഞ്ഞ് പൊലീസും

February 23, 2020 | 10:46 pm

ആലപ്പുഴ: കുടുംബ വഴക്കിനിടെ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു. ചേർത്തല ഒറ്റപ്പുന്നയിൽ പട്ടണക്കാട് സ്വദേശി ശിവൻ (45 ) ആണ് മരിച്ചത്. സഹോദരൻ ബാബുവാണ് ശിവനെ കുത്തിയത്. കുടുംബ വഴക്കാണ് പൊലപാതകത്തിലേക്ക് നയ...

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണം; കർഷക, ചെത്തു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്; കുടുംബാവകാശം പോലെയാണ് ചിലർ സീറ്റ് കുത്തകയാക്കി വെച്ചിരിക്കുന്നത്; ചെത്തുകാരേക്കാൾ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എൻസിപിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യർത്ഥിക്കാൻ അർഹതയില്ല; വിമർശനവുമായി വെള്ളാപ്പള്ളി

February 23, 2020 | 10:44 pm

ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവുമായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കർഷക, ചെത്തു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ സി...

വീണ്ടും ഒഗ്‌ബെച്ചെ രക്ഷകനായി; എട്ട് ഗോളുകൾ പിറന്ന ത്രില്ലറിൽ ഒഗ്ബചെ അവസാന ഘട്ടത്തിൽ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

February 23, 2020 | 10:35 pm

ഒഡിഷ: ഒഗ്ബച്ചെ അവസാന നിമിഷം നേടിയ രണ്ട് ഗോളുകളിലൂടെ ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഐഎസ്എല്ലിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ചെടുക...

ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയ യുവതിയോട് യുവാക്കൾ പെരുമാറിയത് മോശമായ രീതിയിൽ; പുറത്തേക്കിറങ്ങവെ ചൈനീസ് യുവതിയെ അധിക്ഷേപിച്ചത് വംശീയമായും; ചോദ്യം ചെയ്ത മീരയെ തല്ലി ബോധം കെടുത്തി അക്രമി; സംഭവം വിവാദമായതോടെ കേസെടുത്ത് പൊലീസും

February 23, 2020 | 10:31 pm

ലണ്ടൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് യുവതിയെ വംശീയമായി അധിക്ഷേപിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജക്ക് മർദ്ദനം. സുഹൃത്തുക്കൾക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് മീര സോളങ്കി എന്ന ...

ആദ്യം മുൻടയർ പൊക്കിക്കൊണ്ട് സ്ലോ റേസിങ്! പിന്നാലെ, മൂന്ന് പേർ ഒരുമിച്ചുള്ള മത്സരയോട്ടം; പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായൽ തുടരുന്നു: വീഡിയോ

February 23, 2020 | 10:19 pm

പത്തനാപുരം: കേരളത്തിൽ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തിയത് പലപ്പോഴും ബൈക്കിലുള്ള ചീറിപ്പായലും മത്സയോട്ടം കൊണ്ടുമാണ്. അത്തരമൊരു മത്സ...

മുറ്റത്ത് നിന്ന തെങ്ങ് വീണത് പുരപ്പുറത്തേക്ക്; വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മക്ക് പരിക്ക്

February 23, 2020 | 10:03 pm

ആലപ്പുഴ: വീടിന് മുകളിലേക്ക് തെങ്ങ് പിഴുത് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്ക്. താമരക്കുളം നടീൽവയലിൽ മൂലപ്പുരയിൽ അച്ചുതന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഭാര്യ ഭവാനിക്കാണ് (60) പരിക്കേറ്റത്. ഇവ...

വള്ളം മറിഞ്ഞ് വൈദികൻ മരിച്ചു; കോതമംഗലത്ത് അപകടത്തിൽ പെട്ടത് ഫാ. ജോൺ പടിഞ്ഞാറ്റുവയലിൽ

February 23, 2020 | 09:51 pm

കൊച്ചി: കോതമംഗലം ആവോലിച്ചാലിൽ വള്ളം മറിഞ്ഞ് വൈദികൻ മരിച്ചു. മൂവാറ്റുപുഴ രണ്ടാർ സ്വദേശിയും തമിഴ്‌നാട് ട്രിച്ചി സെന്റ്. ജോസഫ് കോളേജിലെ എംഫിൽ വിദ്യാർത്ഥിയുമായ ഫാ. ജോൺ പടിഞ്ഞാറ്റുവയലിൽ (32) ആണ് മരിച്ചത്. ...

ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനാവില്ല; ഇത് രാജ്യത്തിന് അപമാനകരം; മോദി സർക്കാറിന് ജനങ്ങൾ എന്നാൽ കോർപറേറ്റുകൾ മാത്രം; കേന്ദ്രസർക്കാറിനെതിരെ കുഞ്ഞാലിക്കുട്ടി

February 23, 2020 | 09:50 pm

ബംഗളൂരു: ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനുള്ള ശ്രമം രാജ്യത്തിന് അപമാനകരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. എസ്.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബംഗളൂരുവിൽ നടന...

ക്വാഡന് സ്‌നേഹവും സ്വാന്തനവും ആയി അമേരിക്കയിൽ നിന്നൊരു വലിയ ക്വാഡൻ'; ബ്രാഡ് വില്യംസിനെ കുറിച്ചു ഡോ. മുഹമ്മദ് അഷറഫ് എഴുതുന്നു

February 23, 2020 | 09:49 pm

ക്വാഡൻ നീ ലോകം കീഴടക്കിക്കളഞ്ഞല്ലോ... നിന്റെ ആ കണ്ണുനീർ തുള്ളികൾ സ്‌നേഹക്കടലായി നിന്നിലെക്കു തന്നെ തിരിച്ചു എത്തിയിരിക്കുന്നു.. പൊക്കക്കുറവാണ് നിന്റെ പൊക്കമെന്നു നീ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുമല്ലോ ക്വ...

ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ മതേതരത്വം അടങ്ങിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി; ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരെന്നും വെങ്കയ്യ നായിഡു

February 23, 2020 | 09:43 pm

ഹൈദരാബാദ്: ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ മതേതരത്വം അടങ്ങിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മറ്റേത് രാജ്യത്തെക്കാളും ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയിലാണെന്നും തെലങ്കാനയിലെ വ...

'കാസർഗോഡ് ജില്ലയിലെ ബിജെപിയിൽ ഗ്രൂപ്പിസമാണ് നടക്കുന്നത്; ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥ; മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ നടപടി ഉണ്ടായില്ല'; ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തിനെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

February 23, 2020 | 09:35 pm

കാസർഗോഡ്: ബിജെപി കാസർഗോഡ് ഘടകത്തിൽ പൊട്ടിത്തറി.നിലവിലെ ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തിനെ അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി...

പൗരത്വ പുറത്താക്കൽ ഇന്ത്യയുടെ ആത്മാവ് ഇല്ലാതാക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള; എന്നാൽ അങ്ങിനെ സംഭവിക്കില്ല; പൗരത്വ ഭേദഗതിക്കെതിരെ അവിടെയും ഇവിടെയും തൊടാതെ പ്രതികരിച്ച് പിള്ള

February 23, 2020 | 09:26 pm

കോഴിക്കോട്: ബിജെപിയിലെ സൗമ്യ മുഖമാണ് അഡ്വ. പി എസ് ശ്രീധരൻ പിള്ള. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം കത്തുമ്പോഴും ബിജെപി പ്രതിരോധത്തിലായപ്പോഴും പിള്ള കാര്യമായ യാതൊരു പ്രതികരണവും നടത്ത...

ഡൊണാൾഡ് ട്രംപും മെലാനിയയും അന്തിയുറങ്ങുക ഒബാമയും ക്ലിന്റനും തങ്ങിയ ഐ.ടി.സി മൗര്യയിലെ അതേ ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലെ ചാണക്യ സ്യൂട്ടിൽ; ഒരു രാത്രിക്ക് എട്ടുലക്ഷം രൂപ വിലയുള്ള ചാണക്യ സ്യൂട്ടിൽ അടിമുടി രാജകീയ ആഡംബരങ്ങൾ; 'ട്രംപ് പ്ലാറ്റർ' മെനുവിൽ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്‌ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ എന്തെന്ന് ഇപ്പോഴും സസ്‌പെൻസ്; യുഎസ് പ്രസിഡന്റിന് ഭക്ഷണം കഴിക്കാൻ സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചത് ജയ്പൂരിൽ നിന്നും

February 23, 2020 | 09:21 pm

ന്യൂഡൽഹി: തിളങ്കാഴ്‌ച്ച പുലർച്ചെ ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നാളെ ആദ്യം പോകുക അഹമ്മദാബാദിലേക്കാണ്. ഇവിടെ നമസ്‌തേ ട്രംപ് പരിപാടിയിൽ അടക്കം പങ്കെടുത്ത ശ...

സ്‌കൂൾ വിടുന്ന സമയങ്ങളിൽ കൗമാരക്കാർ ബൈക്കിൽ ചെത്തിനടന്നത് ഹെൽമറ്റും ലൈസൻസുമില്ലാതെ; കീശ കീറിയത് രക്ഷിതാക്കളുടെയും

February 23, 2020 | 09:14 pm

പാലക്കാട്: വിദ്യാലയങ്ങൾ വിടുന്ന സമയം പാലക്കാട് നഗരത്തിൽ ബൈക്കിൽ കറങ്ങി നടന്ന കൗമാരക്കാരുടെ രക്ഷിതാക്കൾക്ക് ധനനഷ്ടം. ലൈസൻസും ഹെൽമറ്റുമില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായ 16 കൗമാരക്കാരുടെ രക്ഷിതാക...

ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; തീരദേശ പാതയിലെ തീവണ്ടി ഗതാഗതം സാധാരണ നിലയിലായത് വൈകുന്നേരത്തോടെ

February 23, 2020 | 08:59 pm

ആലപ്പുഴ: ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ അമ്പലപ്പുഴയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനു പിന്നാലെയാണ് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. തകരാറിലായ തീരദേശപാത ഇ...

MNM Recommends

Loading...
Loading...