1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ബന്ദിപൂർ വനമേഖലയിൽ വൻകാട്ടുതീ; മൈസൂർ-ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറൂകളോളം തടസ്സപ്പെട്ടു; ഹെക്ടർ കണക്കിന് വനം നശിച്ചതായി കർണാടക വനംവകുപ്പ്

February 23, 2019 | 10:54 pm

ബന്ദിപ്പൂർ: കർണാടക ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ പടർന്നതോടെ, മൈസൂർ -ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തീ നിയന്ത്രിക്കാൻ വനപാലകർ ശ്രമം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ ഗോപാൽസാമി പേട്ട ഭാഗ...

എത്ര സീറ്റിൽ ജയിക്കുമെന്നും എന്തായിരിക്കും തിരഞ്ഞെടുപ്പ് തന്ത്രമെന്നും അമിത്ഷാ; മൂന്നു സീറ്റിൽ ജയിക്കുമെന്ന് ചാടിപ്പറഞ്ഞ പ്രതിനിധിയോട് എങ്ങനെ ജയിക്കുമെന്ന് മറുചോദ്യം; ഉത്തരം മുട്ടിയതോടെ ശകാരംകൊണ്ട് മൂടി ബിജെപി ദേശീയ അധ്യക്ഷൻ; കൂടിയ വോട്ടുകണക്കുംകൊണ്ട് മേലാൽ വരരുത് എന്നും അന്ത്യശാസനം; കുമ്മനത്തെ കൊണ്ടുവരണമെന്ന ആർഎസ്എസ് ആവശ്യം ഗൗരവത്തോടെ പരിഗണിക്കാൻ തീരുമാനം

February 23, 2019 | 10:47 pm

പാലക്കാട്: ശബരിമല വിഷയത്തിലൂന്നി തന്നെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾ മെനയാമെന്ന ആർഎസ്എസ് നിർദ്ദേശം സ്വീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. അതേസമയം, എത്രസീറ്റിൽ ജയിക്കുമെന്ന ചോദ്യത്തോട് ...

'സച്ചിൻ ആ രണ്ടുപോയിന്റ് കൊണ്ടുപോയി ചവറ്റുകൊട്ടയിൽ ഇടട്ടെ! ലോകകപ്പിൽ പാക്കിസ്ഥാനുമായി കളിക്കണമെന്ന് പറയുന്ന സച്ചിനും ഗാവസ്‌കറും പൂർണമായും തെറ്റാണ്; എനിക്ക് രണ്ടുപോയിന്റ് വേണ്ട; എന്റെ രക്തസാക്ഷികൾക്ക് വേണ്ടി എനിക്ക് പ്രതികാരം ചെയ്യണം': സച്ചിനെതിരെയുള്ള അർണാബ് ഗോസ്വാമിയുടെ വിമർശനത്തിൽ പ്രകോപിതരായി ആരാധകരുടെ പൊങ്കാല; അജിത് ഡോവലിന്റെ മകന് പാക്‌ബിസിനസ് പങ്കാളി ഉള്ളത് മിണ്ടാത്തതെന്തെന്ന് രഘുറാം രാജൻ

February 23, 2019 | 10:19 pm

ന്യൂഡൽഹി: അർണാബ് ഗോസ്വാമി സച്ചിൻ തെണ്ടുൽക്കറെ ദേശ വിരുദ്ധനെന്ന് ആക്ഷേപിച്ചോ? റിപ്പബ്ലിക് ടിവിയിൽ 'ഷെയിം ഓൺ ആന്റി നാഷണൽസ് 'എന്ന 9 മണി ചർച്ചയിൽ അർണാബ് സച്ചിനെ വിമർശിച്ചതാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ ചൊടിപ...

ഇന്ത്യയിൽ ജീവിക്കുന്ന ചിലർ പറയുന്നത് പാക്കിസ്ഥാന്റെ ഭാഷ; അവർ പാക്കിസ്ഥാനിൽ പോയി എന്തെങ്കിലും ചെയ്ത് മോദിയെ താഴെയിറക്കണമെന്ന് ആവശ്യപ്പെടുന്നു; മുംബൈ ഭീകരാക്രമണത്തിന് മറുപടി നൽകാത്തവരാണ് ഇതിനും പിന്നിൽ: പുൽവാമ ആക്രമണം അറിഞ്ഞിട്ടും പരസ്യ ചിത്രത്തിൽ അഭിയിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി മോദി

February 23, 2019 | 10:01 pm

ടോംഗ്: ഇന്ത്യയിൽ ജീവിക്കുന്ന ചിലർക്കു പാക്കിസ്ഥാന്റെ ഭാഷയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ടോംഗിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംസാരിക്കവെയാണ് മോദി ഇത്തരമൊരു പ്രസ്താവന നടത്തിയത്. തന്നെ അധ...

മലപ്പുറം എടവണ്ണയിൽ വൻ തീപിടിത്തം; തൂവക്കാട്ടെ പെയിന്റ് ഗോഡൗണിൽ ആളിപ്പടർന്ന തീ മണിക്കൂറുകളായിട്ടും അണയ്ക്കാനായില്ല; പൊട്ടിത്തെറിക്കും സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത; എയർപോർട്ട് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി; രണ്ട് ലോറികൾ കത്തിനശിച്ചു; ഭൂഗർഭ അറകളിൽ സൂക്ഷിച്ച പെയിന്റിനും അനുബന്ധ ഉൽപന്നങ്ങൾക്കും തീപിടിച്ചതിനാൽ പുറത്തുവരുന്നത് വൻ അഗ്നിനാളങ്ങൾ

February 23, 2019 | 10:00 pm

മലപ്പുറം: മലപ്പുറം ജില്ലിയിലെ എടവണ്ണയിൽ വൻ തീപിടിത്തം. തൂവക്കാട്ട് പെയിന്റ് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. മണിക്കൂറുകളായിട്ടും തീയണയ്ക്കാനായില്ല. എയർപോർട്ട് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി. ഭൂഗർഭ അറകളിൽ സൂ...

ആദിവാസികളെ രക്ഷിക്കാൻ കേന്ദ്രം നിയമ ഭേദഗതി ചെയ്യണം; 894 ആദിവാസികൾ കേരളത്തിൽ കാട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്ന സാഹചര്യം വന്നതോടെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി എകെ ബാലൻ; കേരളത്തിൽ ആദിവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി

February 23, 2019 | 09:43 pm

തിരുവനന്തപുരം: വനാവകാശ നിയമം വിനയായതോടെ കേരളത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികളുടെ രക്ഷയ്ക്ക് സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി എകെ ബാലൻ. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമ...

ആദിവാസി സംരക്ഷണം: കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണം; സുപ്രീംകോടതി വിധി നടപ്പാക്കേണ്ട സാഹചര്യത്തിൽ 894 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നഷ്ടപ്പെടും; ആവശ്യമെങ്കിൽ അപ്പീൽ നൽകണമെന്നും മന്ത്രി എ.കെ.ബാലൻ

February 23, 2019 | 09:35 pm

തിരുവനന്തപുരം: ആദിവാസികളെ സംരക്ഷിക്കാൻ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലൻ. കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളിൽനിന്ന് തിരിച്ചു പിടിക്കണമെന്ന സു...

'എല്ലാം നന്നായി പോകുന്നു' എന്ന് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്; പാക്കിസ്ഥാന്റെ നിരോധന പ്രഖ്യാപനം വെറും പ്രഹസനമെന്ന് വെളിവാക്കി ഭീകര സംഘടന തലവന്റെ വീഡിയോ പുറത്ത്; ഒന്നും ഭയക്കേണ്ടെന്നും ശാന്തരായി ഇരിക്കണമെന്നും അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ സഹായിക്കുന്ന ഭീകര സംഘടനയുടെ മേധാവി; കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യയും

February 23, 2019 | 09:11 pm

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന ഭയം കനത്തതോടെ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരൻ ഹഫീസ് സയിദിന്റെ സംഘടനയായ ജമാ അത്ത് ഉദ്ദവയെ നിരോധിച്ചു എന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്...

ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കിൽ അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പ്; 'ഞങ്ങൾ മാറി മാറി'എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ; ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ നൃത്തവീഡിയോ വിവാദത്തിൽ വി.ടി.ബൽറാം

February 23, 2019 | 08:59 pm

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫി പരോളിൽ ഇറങ്ങി ഒരു ചടങ്ങിൽ യുവതികൾക്കൊപ്പം ആടിപ്പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എവിടെ നിന്നാണ് ഈ വീഡിയോ എന്ന കാര്യത്ത...

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് വധക്കേസ് പ്രതി; ആ ആൾ ഭരിക്കുമ്പോൾ രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടാകും; സിപിഎമ്മുകാർ വെട്ടിക്കൊന്ന യൂത്ത് കോൺഗ്രസുകാരുടെ വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പിണറായി സ്വന്തം ജില്ലയിൽ വച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട് സന്ദർശിക്കാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.ടി.ബൽറാം

February 23, 2019 | 08:26 pm

പാലക്കാട്: കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് വധക്കേസ് പ്രതിയെന്ന് വി.ടി.ബൽറാം എംഎൽഎ. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ ആദ്യത്ത...

എയർ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം; എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി; സന്ദേശം എത്തിയത് മുംബൈയിലെ കൺട്രോൾ സെന്ററിൽ; ഇന്നുതന്നെ റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി; യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് കർക്കശ നിരീക്ഷണത്തിൽ; ജീവനക്കാരെ പോലും പ്രവേശിപ്പിക്കുന്നത് പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം

February 23, 2019 | 08:22 pm

മുംബൈ: ഇന്നുതന്നെ എയർ ഇന്ത്യ വിമാനം റാഞ്ചുമെന്നും പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും ഭീഷണി സന്ദേശം. ഇതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാപരിശോധനകൾ കർക്കശമാക്കി. മുംബൈയിലെ എയർലൈൻ ഓപ്പറേഷൻ...

'ഹിന്ദു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൗജിഹാദ്.. കുറ്റ്യാടി അമാന ഹോസ്പിറ്റലിന് സമീപത്തെ ഡോൺ കോളേജിലെ പ്‌ളസ് ടു വിദ്യാർത്ഥിനിയെ കുട്ടിയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഇസ്‌ളാമാക്കാൻ ശ്രമം'! ആരു കേട്ടാലും ഞെട്ടും വിധം മതസ്പർദ്ധ വളർത്താൻ കുറ്റ്യാടി കേന്ദ്രീകരിച്ച് തീവ്ര സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണം; അന്വേഷിച്ചു ചെന്നപ്പോൾ ഇങ്ങനെയൊരു സംഭവമേ ഇല്ലെന്നു കണ്ടതോടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച 'ദേശീയവാദി' 'അഘോരി' ഗ്രൂപ്പുകൾക്ക് എതിരെ അന്വേഷണം തുടങ്ങി പൊലീസ്

February 23, 2019 | 07:40 pm

 കോഴിക്കോട്: കേരളത്തിൽ എളുപ്പം വിറ്റുപോകുന്ന വിൽപനച്ചരക്കായി ലൗജിഹാദ് മാറിയോ? കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് മുസ്‌ളീം യുവാക്കൾക്ക് എതിരെ ലൗജിഹാദ് ആരോപണവും പീഡനാരോപണവുമായി തീവ്ര് സംഘപരിവാർ അനുകൂല ഫേസ്‌...

ശതകോടികൾക്ക് ചൈന നൽകിയത് ഡ്യൂപ്ലിക്കേറ്റ് യുദ്ധ വിമാനങ്ങളോ? 17 വർഷത്തിനിടെ തകർന്ന് വീണത് വാങ്ങിയ 13 പോർ വിമാനങ്ങൾ; യുദ്ധത്തിന് മുന്നോടിയായുള്ള വ്യോമാഭ്യാസത്തിനിടെയും എഫ്-7 പിജി വിമാനം തകർന്നതോടെ പാക്കിസ്ഥാൻ ആകെ പ്രതിസന്ധിയിൽ; ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അടിപതറി പാക്കിസ്ഥാൻ; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തിൽ ഇമ്രാൻ ഭരണകൂടം

February 23, 2019 | 07:36 pm

ഇസ്ലമാബാദ്: പാക്കിസ്ഥാനെ ചൈന ചതിക്കുകയാണോ? പാക്കിസ്ഥാന് ചൈന നൽകിയതും ഡ്യൂപ്ലിക്കേറ്റ് വിമാനങ്ങളോ? യുദ്ധം അടുത്തപ്പോൾ പാക്കിസ്ഥാൻ ഭീതിയിലാണ്. കാർഗിലിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത് വ്യോമസേനയുടെ കരുത്...

ജോലി മുഴുവനായി പഠിക്കാതെ പോകുന്നവർക്ക് തിരിച്ചുവരുമ്പോൾ പണി പലതും അറിയില്ല; മറുവശത്ത് പണി അറിയാവുന്നവർ പോകുന്നതും പ്രശ്‌നം; കാശുവാരാൻ ഡപ്യൂട്ടേഷനിൽ സപ്ലൈകോയിലേക്ക് പോകാൻ ഒരുങ്ങുന്ന സിവിൽ സപ്ലൈസ് ജീവനക്കാർ ഇനി നിരാശപ്പെടും; വർഷങ്ങളായി സപ്ലൈകോയിലേക്കുള്ള ഡപ്യൂട്ടേഷൻ സമ്പ്രദായം സിവിൽ സപ്ലൈസ് വകുപ്പ് അവസാനിപ്പിക്കുന്നു; ഡെപ്യൂട്ടേഷനിൽ ഉള്ളവർ മടങ്ങേണ്ടി വരും; സപ്ലൈകോ ഒഴിവുകൾ പിഎസ്‌സിക്ക് വിടും

February 23, 2019 | 07:33 pm

തിരുവനന്തപുരം: സപ്ലൈകോയിലേക്കുള്ള ഡെപ്യൂട്ടേഷൻ സമ്പ്രദായം സിവിൽ സപ്ലൈസ് വകുപ്പ് അവസാനിപ്പിക്കുന്നു, വർഷങ്ങളായി സിവിൽ സപ്ലൈസ് വകുപ്പിൽ നിലനിന്നു പോന്ന ഡെപ്യൂട്ടേഷൻ സമ്പ്രദായത്തിനാണ് അവസാനമാകുന്നത്. സിവ...

ക്രിക്കറ്റ് കളി വേണ്ടെന്ന് വച്ചല്ല കളിച്ചാണ് നമ്മൾ കരുത്ത് തെളിയിക്കേണ്ടത്; രാജ്യാന്തര കളി നിയമങ്ങൾ മറന്ന്, കളിക്ക് വരുന്ന താരങ്ങളുടെ വിസ റദ്ദാക്കിയത് വഴി നഷ്ടപ്പെടുത്തിയത് അനേകം ഇന്ത്യൻ കായികതാരങ്ങളുടെ സുവർണ്ണ സ്വപ്നമാണ്; യുദ്ധത്തിന്റെ പേരിൽ കളിയെ അപമാനിച്ച മോദി എന്തിനാണ് ഇന്ത്യയെ നാണം കെടുത്തുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

February 23, 2019 | 06:52 pm

 പാകിസ്ഥാൻ എന്ന ഭീകരരാഷ്ട്രത്തിനെതിരെ ആവശ്യമെങ്കിൽ യുദ്ധം ചെയ്യണമെന്ന കാര്യത്തിൽ ഒരുഇന്ത്യാക്കാരനും തർക്കമില്ല. ഭാഗ്യവശാൽ, ഇന്ത്യയുടെ നിലപാടിനെ ഐക്യരാഷ്ട്രസഭയും അംഗീകരിച്ചിരിക്കുന്നു. പ്രതിരോധിക്കുവാന...

MNM Recommends

Loading...
Loading...