1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

'എന്തിനാണ് വ്യാപാരികൾ ഇങ്ങനെ പേടിച്ച് കടകൾ അടയ്ക്കുന്നത്? പൗരത്വ നിയമത്തിന്റെ വിശദാശംങ്ങൾ പറയാൻ വേണ്ടിയാണ്..വേറൊന്നിനുമല്ല; കടകൾ അടപ്പിക്കുന്നത് ആരുടെ പ്രേരണയിലാണെന്നും അറിയാം; ഇങ്ങനെ കട അടയ്ക്കാൻ നിന്നാൽ കടകൾ അടഞ്ഞു തന്നെ കിടക്കും': ജനജാഗ്രതാ സദസിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ കടകൾ അടച്ച വ്യാപാരികളോട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പി.എം.വേലായുധൻ

January 23, 2020 | 11:05 pm

ഓച്ചിറ: പൗരത്വ ഭേദഗതി ബില്ലിലെ ആശങ്ക അകറ്റാൻ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിനെതിരെ പ്രതിഷേധിച്ച് ഓച്ചിറയിൽ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ഒരു വിഭാഗം വ്യാപാരി...

സിപിഎമ്മും കോൺഗ്രസും ശ്രമിച്ചത് പരസ്പരം സ്നേഹിച്ചു കഴിഞ്ഞിരുന്ന മുസ്ലിം ഹിന്ദു ക്രിസ്ത്യൻ മത വിശ്വാസികളിൽ സംശയവും വിദ്വേഷവും ജനിപ്പിക്കാൻ; സംസ്ഥാന സർക്കാർ സ്വയം പരിഹാസ്യരാകുന്നത് അബദ്ധജടിലമായ പരസ്യ പ്രസ്താവനകളിലൂടെ എന്നും കുമ്മനം രാജശേഖരൻ; ജനങ്ങളെ കബളിപ്പിക്കാൻ ഖജനാവിലെ പണം ധൂർത്തടിക്കുന്ന സർക്കാർ ചെയ്യുന്നത് മാപ്പർഹിക്കാത്ത കുറ്റമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

January 23, 2020 | 11:04 pm

പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്‌കരിച്ചു എന്ന ഖ്യാതി നേടിയെടുത്തതുപോലെ സെൻസെസും ഞങ്ങൾ അട്ടിമറിച്ചു എന്ന് വീര വാദം മുഴക്കാനാണ് കേരള സർക്കാരിന്റെ ശ്രമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖര...

കേരളത്തിലെ കോൺഗ്രസിൽ കീറാമുട്ടിയായി വർക്കിങ് പ്രസിഡന്റ് പദവി; പാർട്ടിയുടെ വലിപ്പം പറഞ്ഞും ഡൽഹിയിലെ ബന്ധം പറഞ്ഞും സ്ഥാനങ്ങൾ ഉറപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവുമായി മറ്റ് ചിലർ; കൂട്ടലുകളും കുറയ്ക്കലുകളും ഗ്രൂപ്പുകൾക്ക് ക്ഷീണമാകുമെന്ന ചിന്തയിൽ വേറെ ചിലരും; സോണിയാ ഗാന്ധി വരെ നേരിട്ട് ഇടപെട്ടിട്ടും തീരുമാനമാകാതെ കെപിസിസി പുനഃസംഘടന; ഒടുവിൽ എല്ലാം ഹൈക്കമാന്റിന്റെ ഇഷ്ടം എന്ന് പറഞ്ഞ് മടക്കവണ്ടി കയറി നേതാക്കളും

January 23, 2020 | 10:51 pm

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ തർക്കം തുടരുന്നു. സംസ്ഥാന നേതാക്കൾ അന്തിമ പട്ടിക ഹൈക്കമാൻഡിന് നൽകി എങ്കിലും അത് പൂർണമായും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ആദ്യം സമർപ്പിച്ച ജംബ...

അറ്റകുറ്റപ്പണി: ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി; ചില ട്രെയിനുകൾ വഴി തിരിച്ചുവിടും

January 23, 2020 | 10:43 pm

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ച...

അലനും താഹയും സിപിഎം അംഗങ്ങൾ തന്നെയെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും പറഞ്ഞകാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതെന്നും പി മോഹനൻ; സിപിഎം ജില്ലാ സെക്രട്ടറി നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കാരണമെന്ന് എം കെ മുനീറും; പന്തീരങ്കാവിലെ മാവോയിസ്റ്റ് അറസ്റ്റിൽ പുകമറ അകലുന്നില്ല

January 23, 2020 | 10:26 pm

കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ വീണ്ടും വിവാദം ഉയരുന്നു. യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ഇരുവരും മാവോയിസ്റ്റുകളാണ് എന്ന് ഇപ്പോൾ പ...

നീയാണല്ലേ പണി തരുന്ന പരാതിക്കാരൻ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി; ജീവരക്ഷാർത്ഥം ഓടിക്കയറിയത് നഗരസഭാ എഞ്ചിനീയർമാരുടെ സെക്ഷനിലേക്ക്; കയ്യും കെട്ടി നോക്കി നിന്ന ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് തല്ലി ചതച്ച് തല ഭിത്തിയിലിടിച്ച് പൊട്ടിച്ചു; വിവരാവകാശ പ്രവർത്തകനെ നഗരസഭാ ഓഫീസിലിട്ട് മർദ്ദിച്ച മണൽ മാഫിയാ സംഘത്തിന് ഒത്താശ ചെയ്തുകൊടുത്ത് കോട്ടയം നഗരസഭ; മഹേഷ് വിജയനെ മർദ്ദിച്ചതിൽ പ്രതിഷേധവുമായി വന്നത് ആം ആദ്മി പാർട്ടി മാത്രം

January 23, 2020 | 10:05 pm

കോട്ടയം: മണൽ മാഫിയയ്ക്കെതിരെ നിരന്തരമായി പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്തിട്ടുള്ള വിവരാവകാശ പ്രവർത്തകനെ മാഫിയാ സംഘങ്ങൾ നഗരസഭയ്ക്കുള്ളിലിട്ട് മർദ്ദിച്ചവശനാക്കി. എസ്.എച്ച് മൗണ്ട് സ്വദേശിയായ പൊ...

വെള്ളമടിച്ച് വാഹനമോടിക്കുന്നവരെ കണ്ടാൽ തിരിച്ചറിയുന്നതിന് അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; വേഗത അറിയാൻ ലേസർ ബേസ്ഡ് സ്പീഡ് റഡാർ; എയർഹോണുകാരെയും സൈലൻസർ ആൾട്ടർ ചെയ്തവരെയും വെറുതെ വിടില്ല; കോഴിക്കോട് നഗരത്തിൽ ഇറങ്ങിയ പുതിയ രണ്ട് ഇന്റർസെപ്റ്റർ കാത്തിരിക്കുന്നത് നിയമലംഘകർക്ക് എട്ടിന്റെ പണിയുമായി

January 23, 2020 | 09:58 pm

കോഴിക്കോട്: വളവിൽ മരങ്ങളുടെ തണലിൽ വണ്ടി ഒതുക്കിയിട്ട് പെറ്റിയടിക്കാൻ കാത്തുനിന്ന പൊലീസിന്റെ കാലം കഴിഞ്ഞു. ഇനിയിപ്പോൾ വാഹനപരിശോധനയും സ്മാർട്ടാകുകയാണ്. പരിശോധനകളെല്ലാം സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുക...

ബിജെപി ന്യൂനപക്ഷ മോർച്ചയിലെ കൂട്ടരാജി പൗരത്വ വിഷയത്തിൽ പ്രതിഷേധിച്ച്; പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് മുസ്ലിം വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ പാർട്ടി വിട്ടത് 80 മുസ്ലിം നേതാക്കൾ; സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാൻ തങ്ങൾക്കു കഴിയുന്നില്ലെന്നും വിശദീകരണം

January 23, 2020 | 09:33 pm

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി ന്യൂനപക്ഷ മോർച്ചയിൽ കൂട്ടരാജി. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ അടക്കമുള്ള വിഷയങ്ങളിലെ എതിർപ്പുകളെ തുടർന്നാണ് 80 മുസ്ലിം നേതാക്കൾ രാജിവെച്ചത്. ഇൻഡോർ, ഘാർഗ...

വീർ സവർക്കർ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ തടവിൽ കിടന്നത് പത്തു വർഷം എന്ന് ഉപരാഷ്ട്രപതി; സവർക്കറെ മേശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും വെങ്കയ്യ നായിഡു

January 23, 2020 | 09:23 pm

ന്യൂഡൽഹി: അറിവില്ലായ്മയുടെ പേരിലും സ്വാർത്ഥമോഹം മൂലവും ചിലർ വീർ സവർക്കറെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സവർക്കറെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ യാഥാർഥ്യ...

ഗുണ്ടുകാട് സാബു പ്രതിയായ വധഭീഷണിക്കേസ്: സാക്ഷികളെ ഹാജരാക്കാത്ത മ്യൂസിയം സിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം

January 23, 2020 | 09:17 pm

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ബാർട്ടൺഹിൽ നിവാസി ഗുണ്ടുകാട് സാബു പ്രതിയായ മാരകായുധങ്ങളുപയോഗിച്ചുള്ള വധ ഭീഷണി കേസിൽ സാക്ഷികളെ ഹാജരാകാത്ത തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്കർക്ക് ക...

ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബാങ്കിൽ കിടക്കുന്ന പണം നഷ്ടമാകുമോ എന്ന് ജനങ്ങൾക്ക് ആശങ്ക; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കല്യാണപട്ടണം ബ്രാഞ്ചിൽ നിന്നും രണ്ടു ദിവസത്തിനിടെ പിൻവലിച്ചത് നാല് കോടിയിലധികം രൂപ; ബാങ്കിന് വിനയായത് കെവൈസി രേഖയായി എൻപിആറും സമർപ്പിക്കാം എന്ന പത്രപ്പരസ്യം

January 23, 2020 | 09:11 pm

ചെന്നൈ: ബാങ്ക് നൽകിയ കെവൈസി രേഖകൾ സമർപ്പിക്കാനുള്ള പത്രപരസ്യത്തിൽ എൻപിആർ കെവൈസി രേഖയായി പറഞ്ഞതിന്റെ പേരിൽ പണം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ പണം മുഴുവൻ പിൻവലിച്ച് ജനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സെൻട്...

പൗരത്വഭേദഗതിനിയമം ഭരണഘടനാവിരുദ്ധമോ? പരസ്യ സംവാദത്തിന് വേദിയൊരുക്കി എസ്സൻസ് ഗ്ലോബൽ കൊല്ലം; റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് അഡ്വ ശ്രീജിത്ത് പെരുമനയും ശ്രീജിത്ത് പണിക്കരും; ഒപ്പം സി രവിചന്ദ്രൻ അടക്കമുള്ള അഞ്ച് സ്വതന്ത്രചിന്തകരുടെ പ്രഭാഷണങ്ങളും; 'ലിബറോ-2020' ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി കൊല്ലം

January 23, 2020 | 09:03 pm

കൊല്ലം: കേരളത്തിൽ അങ്ങോളമിങ്ങോളം ചർച്ച ചെയ്യപ്പെടുന്ന പൗരത്വഭേദഗതി നിയമത്തിൽ പരസ്യ സംവാദത്തിന് ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ വേദി ഒരുക്കുന്നു. പൗരത്വഭേദഗതി നിയമം(2019) ഭരണഘടനവിര...

കോൺഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും ജെ പി നഡ്ഡ

January 23, 2020 | 08:49 pm

ആഗ്ര: കോൺഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. ബിജെപി ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത...

സൗദി അറേബ്യയിൽ ഒരുമലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യാക്കാരി; അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; മലയാളി നഴ്‌സുമാർക്ക് ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യമന്ത്രിക്ക്

January 23, 2020 | 08:42 pm

ന്യൂഡൽഹി: സൗദി അറേബ്യയിൽ ഒരു മലയാളി നഴ്‌സിന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൗദിയിലെ അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഈ നഴ്‌സ്. ...

തകർന്നുകൊണ്ടിരിക്കുന്ന രാജ്യം നീങ്ങുന്നത് രണ്ടാമതൊരു വിഭജനത്തിലേക്ക്; പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പാർട്ടിയിൽ തുടരണോ എന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നും ബിജെപി നേതാവ് ചന്ദ്രകുമാർ ബോസ്

January 23, 2020 | 08:30 pm

ന്യൂഡൽഹി: ഇന്ത്യ തകർന്നുകൊണ്ടിരിക്കുകയാണെന്നും രാജ്യം രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിലാണ് സുഭാഷ് ചന്ദ്രബോസിന്റ...

MNM Recommends

Loading...
Loading...