1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബെന്യാമിന് ക്രോസ് വേഡ് പുരസ്‌കാരം; പുരസ്‌കാരം ലഭിച്ചത് മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന കൃതിക്ക്

December 22, 2018 | 11:04 pm

മുംബൈ: ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ ജാസ്മിൻ ഡേയ്‌സിന് മികച്ച പരിഭാഷക്കുള്ള ക്രോസ് വേഡ് പുരസ്‌കാരം.എഴുത്തുകാരിയും വിവർത്തകയുമായ ഷഹനാസ് ഹബീബാണ് വിവർത്തനം നട...

മീ ടു ആരോപണത്തിൽ മനംനോന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുറിപ്പ് പുറത്ത്; തെറ്റ് ചെയ്തില്ലെന്നും വിശ്വസിക്കണമെന്നും ഭാര്യയോടും ബന്ധുക്കളോടും ആവശ്യം; ജീവിതം അവസാനിപ്പിക്കുന്നത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും സംശയിക്കപ്പെടും എന്നതിനാൽ; എന്നെങ്കിലും എല്ലാവരും സത്യം അറിയുമെന്നും യുവാവ്

December 22, 2018 | 10:45 pm

നോയിഡ: മീ ടൂ ആരോപണത്തെ തുടർന്ന് ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എല്ലാവരും മോശക്കാരനായി കാണും എന്ന കാരണത്താൽ. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യ ചെയ്ത മലയാള...

ഭാര്യയുടെ മേൽവിലാസത്തിൽ കാമുകിക്ക് റേഷൻ കാർഡും പാസ്‌പോർട്ടും സംഘടിപ്പിച്ച് ഗൾഫിലേക്ക് അയച്ചു; ഭർത്താവിന്റെ അവിഹിത ബന്ധം കാതിലെത്തിയപ്പോൾ തന്റെ പേരിൽ ചമച്ചതെല്ലാം വ്യാജരേഖകളെന്ന് തെളിഞ്ഞു; ഭാര്യയുടെ പരാതിയിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

December 22, 2018 | 10:08 pm

പെരുമ്പാവൂർ: തന്റെ പേരിൽ കാമുകിക്ക് പാസ്പോർട്ട് ഉൾപ്പെടെ സർക്കാർ രേഖകൾ സംഘടിപ്പിച്ചു നൽകിയതായുള്ള ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ആയവന തോട്ടഞ്ചേരി ഉഴുന്നുങ്കൽ എൽദോസി(42)നെയാണ് ഇയാളുടെ ഭാര്യയുടെ...

മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് എൻ കെ പ്രേമചന്ദ്രന്; കൊല്ലം എംപിയെ അവാർഡിന് അർഹനാക്കിയത് ജനസമ്മിതിയും പൊതുവിഷയങ്ങളിലെ ഇടപെടലും; ആദരിച്ചത് ഫെയിം ഇന്ത്യയും ഏഷ്യാ പോസ്റ്റും സംയുക്തമായി; മലയാളികൾക്ക് അഭിമാന നിമിഷം

December 22, 2018 | 09:54 pm

ഡൽഹി: മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡിന് കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ അർഹനായി. മോസ്റ്റ് ഇൻഫ്‌ളുവൻസ് എംപി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പുരസ്‌കാരം. നിലവാര നിർണയത്തിലൂടെ വിവിധ മേഖലകളിലെ മികവുറ...

അട്ടപ്പാടി നവജാതശിശുമരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; നടപടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മരണത്തിന് കാരണം ഡോക്ടർമാരുടെ അലംഭാവമെന്ന പരാതിയോടെ; ഈ മാസം 31 ന് അട്ടപ്പാടി സന്ദർശിക്കാൻ കെ.കെ.ശൈലജ; ശിശുമരണങ്ങൾ പഠിക്കാൻ യുണിസെഫിന്റെ വിദഗ്ധസംഘവും എത്തുന്നു

December 22, 2018 | 09:32 pm

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 31ന് മന്ത്രി കെ.കെ ശൈലജ അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ ഉദ്യോഗസ്ഥരുടെ യോഗം ...

മനീതി സംഘം കേരളത്തിലെത്തിയെന്ന് സൂചന; യുവതികൾ എത്തുന്നത് രണ്ട് സംഘമായി; എട്ട് പേരുമായി ആദ്യ സംഘം എത്തുന്നത് ടെബോ ട്രാവലറിൽ; ആറ് പേർ ഉൾപ്പെടുന്ന സംഘം കെഎസ്ആർടിസി ബസിൽ എരുമേലിയിലേക്ക് എത്തുന്നുവെന്നും വിവരം; യുവതികളുടെ യാത്ര പൊലീസ് സംരക്ഷണത്തിൽ; നിലയ്ക്കൽ കടക്കാൻ അനുവദിക്കില്ലെന്നും എവിടെ കാണുന്നുവോ അവിടെ തടയുമെന്ന് പ്രഖ്യാപിച്ച് ആചാര സംരക്ഷകരും; ശബരിമലയിൽ വീണ്ടും അനിശ്ചിതത്വത്തിന്റെ മണിക്കൂറുകൾ

December 22, 2018 | 09:31 pm

കോട്ടയം: സെപ്റ്റംബർ 28ന് പരമോന്നത കോടതി അനുമതി നൽകികൊണ്ട് വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് ശബരിമലയിലെത്തി അയ്യപ്പനെ ദർശിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തുലാമാസ പൂജമുതൽ ഇങ്ങോട്...

വല്യേട്ടനുമായി ഇടഞ്ഞതോടെ ഏകലോക്‌സഭാസീറ്റും കൈവിട്ടുപോകുമോ? തൃശൂരിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ സിപിഎമ്മുമായുള്ള ശീതസമരത്തിന്റെ അങ്കലാപ്പിൽ സിപിഐ; പെരിങ്ങോട്ടുകര സംഘർഷവും തൃശൂർ കോർപറേഷൻ-ഗുരുവായൂർ നഗരസഭ തർക്കങ്ങളും ഉയർത്തുന്നത് വൻവെല്ലുവിളി; ഭിന്നത രൂക്ഷമായാൽ എൽഡിഎഫ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവർത്തകർ

December 22, 2018 | 08:56 pm

 തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുബോൾ ജില്ലയിൽ സിപിഎം-സിപിഐ പോര് രൂക്ഷമായത് എൽഡിഎഫിന്റെ സാധ്യതകളെ ദുർബലപ്പെടുത്തുന്നു. കഴിഞ്ഞ മാസം താന്ന്യത്തുള്ള സിപിഐയുടെ ലോക്കൽ കമ്മിറ്റി ഓഫീസ...

വിരാട് കോലിയുടെ അക്രമോത്സുഹതയെ വിമർശിച്ച് ഗൗതം ഗംഭീർ; കളിക്കളത്തിൽ പെരുമാറുമ്പോൾ നായകനാണെന്ന് ഓർമ്മ വേണമെന്ന് ഉപദേശം; സ്ലെഡ്ജിങ് പരിധി വിടരുതെന്നും ഉപദേശം

December 22, 2018 | 08:44 pm

ഡൽഹി : ഇന്ത്യൻ നായകൻ വിരാട് കോലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ ഗൗതം ഗംഭീർ. ഒരു രാജ്യത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് കോഹ്ലി ഓർക്കണമെന്നും ഒരുപാട് പേർക്ക് മാതൃകയാണെന്നും ഗംഭീർ പറഞ്ഞു. ഓ...

ശ്യാമള കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി; വഞ്ചിയൂർ പൊലീസ് എഴുതിത്ത്തള്ളിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്; കൊലപ്പെടുത്തിയത് പപ്പട ഫാക്ടറി തൊഴിലാളിയെ; ശിക്ഷാവിധി 27 ന്

December 22, 2018 | 08:16 pm

തിരുവനന്തപുരം: പാറ്റൂർ നിഷാ പപ്പട നിർമ്മാണ ഫാക്ടറിയിലെ ജീവനക്കാരി ശ്യാമളയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരെന്ന് തിരുവനന്തപുരം പോക്‌സോ കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി പി.എൻ.സീത 27 ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി; ബിജെപി ഐടി സെൽ വെബ്‌സൈറ്റ് പൂട്ടിച്ച് ഹാക്കർമാർ; ബജെപിയുടെ കൈയിലുള്ള കള്ളപ്പണം ഉൾപ്പടെയുള്ള വിവരം പുറം ലോകത്തെ അറിയിക്കുമെന്നും ഹാക്കർമാരുടെ ഭീഷണി

December 22, 2018 | 08:15 pm

ഡൽഹി: ഇന്ത്യയിലെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ബിജെപിയുടെ ഐ.ടി സെൽ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തതിന്‌ശേഷം ഞങ്ങൾക്ക് സ്വകാ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ബസിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പടെ 22 പേർ; മൂന്ന് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽപ്പെട്ടത് ചെന്നൈ സ്വദേശികൾ

December 22, 2018 | 07:53 pm

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.ളാഹ വലിയവളവിൽ ആണ് സംഭവം ഒരു കുട്ടി ഉൾപ്പടെ 22 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്...

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്; കേരളത്തെ ഒന്നാമതെത്തിച്ചത് ആരോഗ്യക്ഷേമവും വിദ്യാഭസവും; ക്രമസമാധാനം പുലർത്തുന്നതിലും രാജ്യത്തിന് മാതൃക

December 22, 2018 | 07:39 pm

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്. 69 പോയന്റുമായാണ് കേരളം ഒന്നാമതെത്തിയത്. ആരോഗ്യവും ക്ഷേമവും , വിദ്യാഭ്യാസം, ലിംഗസമത്വം എന്...

ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണ്?

December 22, 2018 | 07:21 pm

ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്. സുവിശേഷകൻ എഴുതുന്നത് ശ്രദ്ധിക്കണം: ''യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു'' (മത്താ 1:18). അന്നും ഇന്നും ക്രിസ്തു ...

ഈറ്റക്കാട്ടിൽ വനപാലകരുടെ കണ്ണുവെട്ടിച്ച് വേട്ടയ്ക്കിറങ്ങിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതിന് നേരേ തന്നെ വെടിയുതിർത്തു; മരണവെപ്രാളത്തിൽ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു; കാലിൽ കടിയേറ്റ യുവാവും കൂട്ടുകാരനും തട്ടേക്കാട് അനധികൃതവേട്ടയ്ക്ക് പിടിയിൽ

December 22, 2018 | 07:19 pm

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽ അനധികൃതമായി വേട്ടയ്ക്കിറങ്ങിയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. വെടിയുതിർത്തപ്പോൾ മരണവെപ്രാളത്തിൽ പന്നി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റ യുവാവ് ...

MNM Recommends

Loading...
Loading...