April 19, 2024+
-
ഇന്ത്യ നേടുന്നത് കടുത്ത തീവ്രവാദ ഭീഷണി; ഭീകരവിരുദ്ധ പോരാട്ടങ്ങളെ യുഎസ് പിന്തുണയ്ക്കും; ചൈനയിലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നുണ്ടെന്ന് യുഎസ് കോൺഗ്രസ് അംഗം ഫ്രാൻസിസ് റൂണി
November 22, 2019വാഷിങ്ടൺ: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് യുഎസ് കോൺഗ്രസ് വക്താവ് ഫ്രാൻസിസ് റൂണി. യുഎസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിങ്ലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂണി ഇക്ക...
-
ഫേസ്ബുക്കിലൂടെ ഹായി.. പിന്നെ ജോലി വാഗ്ദാനവും; വീട്ടമ്മമാർ വീണെന്ന് കണ്ടാൽ അഭിമുഖത്തിന് ഹോട്ടൽ മുറിയിൽ ക്ഷണം; ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച പ്രതി തട്ടിപ്പ് വീരനെന്ന് പൊലീസ്; നിലമ്പൂർ സ്വദേശി അയൂബ് പിടിയിലായത് നാൽപത്തിരണ്ട് കാരിയുടെ പരാതിയിൽ; പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച അന്വേഷണം
November 22, 2019കൊച്ചി:ജോലി വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പ കേസിലെ പ്രതി സമാന രീതിയിൽ പലരേയും കെണിയിൽ വീഴ്ത്തിയിട്ടുള്ളതായി പൊലീസ്. കോട്ടയം സ്വദേശിയായ 42 കാരിയേയാണ് ജോലി വാഗ്ദാനം നൽകി ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്...
-
വീണ്ടും മലയാള സിനിമയിൽ വിവാഹമേളം; നടി രസ്ന പവിത്രൻ വിവാഹിതയായി; ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രം; വൈറലായി വിവാഹ വീഡിയോ
November 22, 2019ഗുരുവായൂർ: ഊഴം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി രസ്ന പവിത്രൻ വിവാഹിതയായി. ഡാലിൻ സുകുമാരൻ ആണ് വരൻ. ഗുരുവായൂരിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്...
-
ഡേറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശരതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നത്; നിർമ്മാതാവ് ജോബി ജോർജ് വധ ഭീഷണി മുഴക്കിയിട്ടും സിനിമയോട് സഹകരിച്ചത് താരസംഘടന അമ്മയോടുള്ള ബഹുമാനം കൊണ്ടാണ്; കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാതെ പോലും ചിത്രീകരണം നടക്കുകയാണ്; സംവിധായകൻ ശരത്ത് എന്റെ മാനേജരോട് പോലും നേരെ പെരുമാറുന്നില്ല; ഞാനും നിങ്ങളിൽ ഒരുവനാണ് അടിമയല്ലെന്ന് പൊട്ടിത്തെറിച്ച് ഷെയിൻ നിഗം
November 22, 2019തിരുവനന്തപുരം: വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുൻപ് പുതിയ വെളിപ്പെടുത്തലുമായി നടൻ ഷെയിൻ നിഗം രംഗത്ത്. ലൊക്കേഷനിൽ നിന്ന് തനിക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഷെയി...
-
എങ്ങനെ പറയാതിരിക്കും! കഴിഞ്ഞ ശബരിമല സീസണിൽ ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടിയോളം സർവീസിലൂടെ ലഭിച്ചു; ഈ സീസണിൽ ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തി വിട്ടതോടെ കെഎസ്ആർടിസിക്ക് വൻവരുമാന നഷ്ടം; എസി ബസുകൾ അടക്കം 136 എണ്ണം സർവീസ് നടത്തിയിട്ടും ഒരുദിവസം കിട്ടിയത് 19 ലക്ഷം മാത്രം; തീർത്ഥാടകർ കയറാതായതോടെ 25 ബസുകൾ തിരിച്ചുവിട്ട് മാനേജ്മെന്റ്
November 22, 2019ശബരിമല : ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടാത്തത് സംബന്ധിച്ചുണ്ടായ മാധ്യമ വാർത്തകൾക്കും കോടതി പരാമർശത്തിനും പിന്നാലെ പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടതോടെ കെഎസ്ആർടിസിക്ക് വൻ വ...
-
ഉത്തരവാദിത്തം പിടിഎക്കെന്ന് പറയാനാകില്ല; ജി സുധാകരനെ തള്ളി കാനം രാജേന്ദ്രൻ; എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സിപിഐ സെക്രട്ടറി
November 22, 2019കൊച്ചി; ബത്തേരിയിൽ സ്കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ മന്ത്രി ജി സുധാകരനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഞ്ചാം ക്ലാസുകാരി മരിച്ചതുമായി ബന്ധപ്പെട്ട് പിടിഎയെ പഴിചാര...
-
നീതിക്കും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുവാനായി സഭാമക്കൾ അനുഭവിക്കുന്ന ത്യാഗങ്ങൾ വാക്കുകൾക്ക് അതീതം; പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഭാരതത്തിലെ പരിശുദ്ധ സഭയ്ക്ക് ശക്തി നൽകുവാൻ പ്രാർത്ഥിക്കുന്നു; കേരള സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങളെ ശ്ലാഘിക്കുന്നതായും യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിൽ പാത്രിയർക്കീസ് ബാവ
November 22, 2019ഗാല (മസ്കറ്റ്) പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന് മസ്കറ്റിൽ തുടക്കമായി. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർ...
-
പാമ്പു കടിയേറ്റ് പിടഞ്ഞ് വീഴാനായി എന്തിനാണ് മക്കളേ നിങ്ങൾ സ്കൂളിൽ പോകുന്നത്? ക്ലാസ് മുറിക്ക് മുന്നിലെ ഭയാനകമായ ചിതൽപുറ്റ് നീക്കാൻ പോലും ആവാത്ത അദ്ധ്യാപകരുള്ള സ്കൂളിൽ പോവുകയേ അരുത്;വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് പോലും എന്തേ സർക്കാർ തുടങ്ങാത്തത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാവൂ:സർവജന സ്കൂളിലെ കുട്ടികൾക്കൊപ്പം ക്ലാസ് ബഹിഷ്കരിച്ച് പോരാടാൻ വിദ്യാർത്ഥി സംഘടനകൾ ഇല്ലേ..?
November 22, 2019തിരുവനന്തപുരം:കേരള ചരിരത്രത്തിൽ ആദ്യമായി രാഷ്ട്രീയപിന്തുണയില്ലാതെ വിദ്യാർത്ഥികൾ സമരത്തിലിറങ്ങിയിക്കുകയാണ്. പ്രത്യേകിച്ച് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾ. അവരുടെ ആവശ്യം നിസാരമാണ്. ഞങ്ങൾ പഠിക്കുന്...
-
ആന്ററി വെനം നൽകാൻ ബത്തേരിയിലെ ഡോക്ടർ പേടിച്ചത് എന്തിന്? രോഗിയോടുള്ള സ്നേഹക്കുറവ് കാരണമല്ല..സ്വന്തം തടിയോടുള്ള സ്നേഹമാണ്; ഇതു തീർത്തും നന്നല്ല; എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവൻ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടർമാർക്ക് നല്കണം: ഐഎംഎ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു എഴുതുന്നു
November 22, 2019ഭയമുള്ള ഡോക്ടർമാർ ? നല്ല ഡോക്ടറിന് വേണ്ട ഏറ്റവും പ്രധാനപെട്ട ഗുണങ്ങളിലൊന്ന് ധൈര്യമാണ്.... മനക്കരുത്താണ്. കൂടാതെ രോഗിക്ക് വേണ്ടി എല്ലാം ചെയ്യുവാനുള്ള സന്മനസ്സും. എങ്ങനെ ചെയ്യണം എന്നുള്ള വൈദ്യ വിജ്ഞാനവു...
-
അദ്ധ്യാപകരുടെ വീഴ്ചകൾ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞ ചങ്കൂറ്റം; പ്രതിഷേധത്തിന് ഉറച്ച മനസുമാത്രം മതിയെന്ന് കാണിച്ച ഉശിരൻ പെൺകുട്ടി; പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷൻ എന്ന പ്രയോഗത്തിന് തനിനാടൻ തിരുത്തായ യുവത്വം; സോഷ്യൽ മീഡിയയിൽ വൈറലായി ഷെഹലയുടെ ശബ്ദമായ നിദാ ഫാത്തിമ; അഭിമാനമാണിവൾ..
November 22, 2019വയനാട്: ഷെഹല കേരളത്തിന്റെ വിങ്ങലായി മാറുമ്പോൾ, അവൾക്കായി ഓരോ മലയാളിയും കണ്ണീർ പൊഴിക്കുമ്പോഴും അവൾക്ക് നീതി നേടിക്കൊടുക്കാൻ, തനിക്കറിയാവുന്നതെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ വിളിച്ചു പറയുന്ന...
-
വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടങ്ങി; നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു; കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ പിഴ; പരിശോധന ശക്തമാക്കി അധികൃതർ
November 22, 2019കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ പാർപ്പിടമേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. ഇതുവരെ ഇരുനൂറോളം കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചുഒഴിപ്പിക്കൽ നട...
-
ക്രിക്കറ്റ് ബാറ്റ് തലയിലടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; അപകടം സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോകുന്നതിനിടെ; മൈതാനത്ത് കളിക്കുന്നതിനിടെ ഒരുകുട്ടിയുടെ കൈയിൽ നിന്ന് ബാറ്റ് തെറിച്ച് തലയ്ക്ക് പിന്നിലടിച്ചു; അബദ്ധത്തിൽ സംഭവിച്ചതെന്ന് ചുനക്കര ഗവ.എച്ചഎസ്എസിലെ കുട്ടികൾ
November 22, 2019മാവേലിക്കര: ക്രിക്കറ്റ് ബാറ്റ് തലയിലടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ.എച്ചഎസ്എസിലെ നവനീതാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങുമ്പോഴാണ് ബാറ്റ് ...
-
മസ്കത്ത്, ദോഫാർ, സൗത്ത് അൽ ഷാർഖിയ, അൽ വുസ്ത ഹടങ്ങിയ പ്രദേശങ്ങളിൽ ഇന്നും മഴ; ഒഴുക്കിൽപെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
November 22, 2019ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ ചില പ്രദേശങ്ങളിൽ ഇന്നും കനത്ത മഴ. മസ്കത്ത്, ദോഫാർ, സൗത്ത് അൽ ഷാർഖിയ, അൽ വുസ്ത ഹടങ്ങിയ പ്രദേശങ്ങളിൽ ആണ് ഇന്ന് മഴ പെയ്യുന്നത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമരിയ ...
-
സംഘടനാ തിരഞ്ഞെടുപ്പിന്റെ സ്റ്റേ നീക്കാൻ ദേശീയ കമ്മിറ്റിക്ക് വേണ്ടി ആലുവ മുൻസിഫ് കോടതിയിൽ ഹാജരായത് യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ അൽജോ ജോസഫ്; ഇലക്ഷൻ നിർത്തിവയ്ക്കണമെന്ന് കോലഞ്ചേരി മുൻസിഫ് കോടതിയിലും ഹർജി
November 22, 2019എറണാകുളം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ വിവിധ കോടതികളിൽ ഹർജികളുടെ പരമ്പര.തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവമുൻസിഫ് കോടതിയിൽ നൽകിയ...
-
ഷഹലയുടെ മരണം; പ്രിൻസിപ്പാളിനും ഹെഡ്മാസ്റ്റർക്കും സസ്പെൻഷൻ; സ്കൂൾ പിടിഎ പിരിച്ചുവിട്ടു; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അടിയന്തര നടപടി വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന്; ചികിൽസ വൈകിയത് ആരോഗ്യവകുപ്പ് അഡീ ഡയറക്ടർ വിജിലൻസ് അന്വേഷിക്കും; ഡിഎംഒ കലക്ടർക്ക് റിപ്പോർട്ട് നൽകി; അനാസ്ഥകൾ തിരിച്ചറിയാൻ ഇപ്പോഴും വേണ്ടി വന്നു ഒരു ജീവൻ
November 22, 2019വയനാട്; ബത്തേരി സർവജന സ്കൂൾ പ്രിൻസിപ്പലിനും ഹെഡ്മാസ്റ്റർക്കും സസ്പെൻഷൻ. പിടിഎ പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അടിയന്തര നടപടി വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന്. സ്കൂളിൽ ഹൈക്കോടതിയു...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ