1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ സണ്ണി ലിയോണും; ഗൗരി ചിന്ദർകർ, മല്ലിക ശ്രീനിവാസൻ, നേഹ സിംഗും ബിബിസി പട്ടികയിലെ ഇന്ത്യൻ സാന്നിധ്യം

November 22, 2016 | 09:20 pm

മുംബൈ: ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയിൽ നടി സണ്ണി ലിയോണും ഇടംപിടിച്ചു. വ്യവസായികൾ, എൻജിനീയർമാർ, കായികതാരങ്ങൾ, സംരംഭകർ, ഫാഷൻ ഐക്കണുകൾ, കലാകാരികൾ എന്നിവർ...

നീന്തൽ വസ്ത്രം ധരിക്കുന്നതിൽ എന്താണ് തെറ്റ്? ' ലിപ് ടു ലിപ് ചുംബന രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്; ഗ്ലാമർ ആകാം വൾഗറാകരുത്; ലക്ഷ്മി മേനോൻ പറയുന്നു

November 22, 2016 | 09:02 pm

വിജയ് സേതുപതിയുടെ കൂടെ റെക്ക എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവാണ് നടി ലക്ഷ്മി മേനോൻ നടത്തിയിരുന്നത്. കുറച്ച് നാളായി താരം തമിഴ് സിനിമയിൽ സജീവമായിരുന്നില്ല. മലയാളി ആണെങ്കിലും നടി തിളങ്ങിയത് അന...

'ഓട്ടിസം' ബാധിച്ച കുഞ്ഞിനെ ചോക്കലേറ്റ് കടയ്ക്കു മുന്നിൽവച്ച് തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് പിതാവിന്റെ ക്രൂര പീഡനം; അക്രമം നടന്നത് ശാന്തിയുടെ സന്ദേശവാഹകരായ സന്യാസി സമൂഹം താമസിക്കുന്ന ദ്വീപിൽവച്ച്; കാൽഡെ ദ്വീപിന്റെ ചരിത്രത്തിലെ ആദ്യ കുറ്റകൃത്യമെന്ന് വ്യക്തമാക്കി പൊലീസ്

November 22, 2016 | 08:31 pm

അനുസരണക്കേട് കാണിച്ചതിന്റെ പേരിൽ 'ഓട്ടിസം' ബാധിച്ച കുഞ്ഞിനെ ചോക്കലേറ്റ് കടയ്ക്കു മുന്നിൽവച്ച് തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ക്രൂരമായി പീഡിപ്പിച്ചു. 45 വയസ് പ്രായമുള്ള പിതാവാണ് കുഞ്ഞിനെ പരസ്യമായി പീഡിപ്...

അയ്യപ്പനെ കാണാൻ സന്നിധാനത്തെത്തിയ അതിഥികൾ ഭക്തരെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു; പരിഭ്രാന്തി പരത്തിയ നാലു മൂർഖൻ പാമ്പുകളെ വനംവകുപ്പു ജീവനക്കാർ പിടികൂടി കാട്ടിലേക്ക് അയച്ചു

November 22, 2016 | 07:45 pm

ശബരിമല: ശബരിമല അയ്യപ്പസന്നിധാനത്തു നിന്നും നാല് മൂർഖൻ പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പിടികൂടി. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സന്നിധാനത്തെ ഫെസ്റ്റിവൽ കൺട്രോൾ ആഫീസിന് സമീപം വഴിപാ...

മോഹൻലാൽ കുവൈറ്റിൽ 3300 കോടി നിക്ഷേപിച്ചോ? നോട്ടുകൾ പിൻവലിക്കുന്ന വിവരം അറിഞ്ഞതിനു ശേഷമാണോ നിക്ഷേപം? സൂപ്പർ താരത്തിന്റെ ഇടപാടുകളിൽ സംശയമുയർത്തി ആധികാരികത ഉറപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം; ഫേസ്‌ബുക്ക് പ്രചാരണം ബ്ലോഗിനു മറുപടിയെന്നോണം

November 22, 2016 | 07:31 pm

തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ കുവൈറ്റിൽ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ? സൈബർ ലോകത്ത് ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ച ഈ വിഷയത്തിലാണ്. നോട്ടുകൾ പിൻവലിക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞാണ് വൻ നിക്ഷേ...

കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും തീവ്രവാദികൾക്കുമെതിരെയാണ് മോഹൻലാലിന്റെ പ്രതികരണം; അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമെന്ന് ബിജെപി

November 22, 2016 | 07:17 pm

തിരുവനന്തപുരം: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിൻവലിക്കൽ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ലോകം ആരാധിക്കുന്ന മോഹൻലാൽ എന്ന നടനെ സോഷ്യൽ മീഡിയകളിലൂടെയും മ...

ബിജോയ് നമ്പ്യാർ ഒരുക്കുന്ന 'സോളോ'യിൽ ദുൽഖറിന് പുതുമുഖ നായിക; ചിത്രം അടുത്ത വർഷം ആദ്യം തീയറ്ററുകളിൽ എത്തും

November 22, 2016 | 06:42 pm

ദുൽഖർ സൽമാനെ നായകനാക്കി ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ നായിക. സോളോ എന്ന് പേരിട്ടിരിക്കുന്ന ചത്രത്തിന്റെ സ്റ്റില്ലുകൾ പുറത്ത് വന്നിരുന്നു. മോഡലിങ് രംഗത്ത് ശ്രദ...

നിലച്ചുപോയത് മരണക്കിടക്കയിൽ നിന്ന് എംജിആറിനെ ബോധത്തിലേക്കുണർത്തിയ മാന്ത്രികസംഗീതം; ആശുപത്രിയിൽ നിന്ന് കേരളത്തിൽ കച്ചേരിക്കുവന്നിറങ്ങിയ ബാലമുരളിയെ സ്‌നേഹത്താൽ മൂടി തലൈവരുടെ ആരാധകർ; കർണാടക സംഗീതത്തെ പുതുവഴികളിൽ കൈപിടിച്ച് നടത്തിയ അനന്യപ്രതിഭ യാത്രയാകുമ്പോൾ

November 22, 2016 | 06:31 pm

തിരുവനന്തപുരം: സാമ്പ്രദായിക രീതികളിൽ നിന്ന് എന്നും വഴിമാറി സഞ്ചരിക്കുന്ന ഗാനധാരയാണ് ഡോ. ബാലമുരളീകൃഷ്ണയെന്ന അതുല്യ പ്രതിഭയുടെ വേർപാടിലൂടെ നിലയ്ക്കുന്നത്. കർണാടക സംഗീതം തനിക്ക് കളിക്കാൻ കിട്ടിയ കളിപ്പാട...

ചികിത്സക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് വേണ്ടിയാണ് പ്രതികരിച്ചത്; നുണയുണ്ടെന്ന് പറയുന്നവർ സർക്കാർ ആശുപത്രികളിലേക്ക് വരു..; മോഹൻലാലിനെ വിമർശിച്ചു എന്ന വാർത്തകൾ തള്ളി ഭാഗ്യലക്ഷ്മി

November 22, 2016 | 06:27 pm

തിരുവനന്തപുരം: നോട്ട് നിരോധിക്കലുമായി ബന്ധപ്പെട്ട തന്റെ ഫേസ് ബുക്ക് പോസ്റ്റ് നടൻ മോഹൻലാലിനെതിരായ വിമർശനമാണെന്ന വാർത്തകൾ തള്ളി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പല നവമാദ്ധ്യമങ്ങളും പറയുന്നതു പോലെ മോഹൻ...

പുതുച്ചേരിയിൽ വി നാരായണ സ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം; മധ്യപ്രദേശിൽ ബിജെപിക്ക് ജയം; ബംഗാളിൽ വിജയം തൃണമൂൽ കോൺഗ്രസിന് ഒപ്പം; ത്രിപുരയിൽ ഇരു സീറ്റുകളും നേടി സിപിഐഎം; ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

November 22, 2016 | 06:00 pm

ന്യൂഡൽഹി: ഉപതെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പുതുച്ചേരിയിൽ വി നാരായണ സ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം എന്നാണ് വാർത്തകൾ. നെല്ലിത്തോപ്പ് നിയമസഭ മണ്ഡലത്തിൽ വിജയിച്ചു. ലോകസഭ സാമാജികനാണ് നാരായണസ...

കർണാടക സംഗീതത്തിന്റെ ബാലമുരളീരവം നിലച്ചു; ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു; യാത്രയാവുന്നത് സ്വന്തമായി 25ലേറെ രാഗങ്ങൾ സംഗീതലോകത്തിന് സമ്മാനിച്ച ത്യാഗരാജ പരമ്പര; സംഗീതോപകരണ വിദ്വാനായും പിന്നണി ഗായകനായും തിളങ്ങിയ ബഹുമുഖ പ്രതിഭ; ലോകത്തിന് ഇന്ത്യ സമ്മാനിച്ച അതുല്യ സംഗീതജ്ഞന് അന്ത്യാഞ്ജലി

November 22, 2016 | 05:20 pm

ചെന്നൈ: പ്രശസ്ത സംഗീതജ്ഞൻ ബാലമുരളീകൃഷ്ണ അന്തരിച്ചു. 85 വയസായിരുന്നു. ചെന്നൈയിലാണ് അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത്. കർണ്ണാടക സംഗീതജ്ഞൻ , വിവിധ സംഗീതോപകരണ വിദ്വാൻ , പിന്നണി ഗായകൻ , അഭിനേതാവ് , വാഗ്വേയകാ...

ബാഹുബലി ദ കൺക്ലൂഷന്റെ നിർണായക യുദ്ധരംഗങ്ങൾ ചോർന്നു..! സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിർമ്മാതാവ്; ഏപ്രിലിൽ ചിത്രം തീയറ്ററുകളിൽ

November 22, 2016 | 04:55 pm

ബാഹുബലിയുടെ നിർമ്മാതാക്കളെയും അണിയറപ്രവർത്തകരെയും ഞെട്ടിപ്പിച്ചു കൊണ്ട് ചിത്രത്തിലെ നിർണായക രംഗത്തിന്റെ വീഡിയോ പുറത്ത്. ബാഹുബലി രണ്ടാംഭാഗത്തിലെ പ്രധാനയുദ്ധരംഗത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഉപയോഗിക്കാത്ത ക്ര...

സിറ്റി ക്ലിനിക് കേരളോത്സവം 2016: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

November 22, 2016 | 04:50 pm

കുവൈറ്റ് സിറ്റി: പ്രവാസി മലയാളികൾക്കായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക് കേരളോൽസവത്തിന്റെ ഓൻലൈൻ രെജിസ്റ്റേഷൻ ആരംഭിച്ചു. ഡിസംബർ 9 വെള്ളി, രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെ അബ...

ഹൂസ്റ്റണിൽ ജോയ് ആലുക്കാസ് ഷോറൂം പ്രവർത്തനമാരംഭിച്ചു

November 22, 2016 | 04:46 pm

ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 19ന് ഷുഗർലാൻഡ് മേയർ ജോ ആർ. സി...

ഇടുക്കിയുടെ മണിമുത്ത് ഇനി കേരളത്തിന്റെ സ്വന്തം; കുടുംബാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലളിതമായ ചടങ്ങിലും മണിയാശാനെ അഭിവാദ്യം ചെയ്ത് ആർപ്പുവിളിയും ആഹ്ലാദാരവങ്ങളുമായി ജനക്കൂട്ടം

November 22, 2016 | 04:46 pm

തിരുവനന്തപുരം: ഉടുമ്പൻചോല എംഎൽഎയും ചീഫ് വിപ്പുമായ എം എം മണി സംസ്ഥാനത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ പി സദാശിവം എം എം മണിക്ക് സത...

MNM Recommends

Loading...
Loading...