January 23, 2021+
-
രാജസ്ഥാനെതിരെ മധുരപ്രതികാരം മാത്രമല്ല പ്ലേഓഫിലേക്ക് ഒരുകൈത്താങ്ങും; മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും അർദ്ധ സെഞ്ചുറികളുടെ തിളക്കത്തിൽ രാജസ്ഥാനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച് സൺറൈസേഴ്സ്; ഹൈദരാബാദിന് നാലാം ജയവും രാജസ്ഥാന് ഏഴാം തോൽവിയും
October 22, 2020ദുബായ്: ക്രിക്കറ്റിൽ തീരുമാനങ്ങൾ തക്ക സമയത്ത് എടുക്കുന്നതിന് എത്ര പ്രാധാന്യമുണ്ടെന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് തെളിയിച്ചു. ടോസ് നേടിയപ്പോൾ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനത്തെ നീതീകരിച്ച് രാജസ്ഥാൻ റോയൽസിലെ...
-
ഒരുകാലത്ത് വിദേശത്തേക്കും സ്വദേശത്തേക്കും പറന്നതെല്ലാം ഇനി ഓർമ മാത്രം; പേരിനോട് നീതി പുലർത്താൻ വിമാനാകൃതി ഉണ്ടാകുമെന്ന് മാത്രം; ഓരോ ഭാഗങ്ങളായി ഇനി വേറൊരിടത്തേക്ക് മാറിത്താമസം; കരിപ്പൂരിൽ 21 പേരുടെ ജീവൻ കവർന്ന എയർ ഇന്ത്യ വിമാനത്തിന്റെ എല്ലാഭാഗങ്ങളും ഉപയോഗശൂന്യം
October 22, 2020മലപ്പുറം: 21 യാത്രക്കാരുടെ ജീവൻ കവർന്ന് കരിപ്പൂരിൽ തകർന്നുവീണ എയർഇന്ത്യാ വിമാനത്തിന്റെ ഒരു ഭാഗവും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ. തകർന്ന വിമാന ഭാഗങ്ങൾ കരിപ്പൂർ വിമാനത്തവളത്തിലെ തന്നെ മറ്റൊരിടത...
-
ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 51,048 പേർക്ക്; വാക്സിനേഷനായി രാജ്യം സാമ്പത്തികമായി സജ്ജമെന്നും റിപ്പോർട്ടുകൾ
October 22, 2020ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 51,048 പേർക്ക്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77,56,206 ആയി. 24 മണിക്കൂറിനിടെ 624 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,...
-
ഒരു ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പിടിയിൽ; കോവിഡ് കാലത്ത് മലപ്പുറത്തേക്ക് വ്യാപക ലഹരിക്കടത്ത്
October 22, 2020മലപ്പുറം: ഒരു ലക്ഷം രൂപ വില വരുന്ന ഒൻപത് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അതിഥി തൊഴിലാളികളെ വളാഞ്ചേരി പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അനാറുൽ ബാഹർ (28) മാഫിഖുൾ(33) എന്നിവരെയാണ് വളാഞ്...
-
കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയ 14 കാരിയെ പീഡിപ്പിച്ച കേസ്: 68 കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; കേസ് പരിഗണിക്കുന്നത് മഞ്ചേരി പോക്സോ കോടതിയിൽ
October 22, 2020മലപ്പുറം: കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന 14കാരിയായ പെൺകുട്ടിയെ ഇടവഴിയിൽ വെച്ച് പ്രതി തടഞ്ഞ് പീഡിപ്പിച്ച് മാനഹാനി വരുത്തിയ കേസിലെ 68കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള...
-
കോവിഡ് വ്യാപനം കുറയുന്നില്ല; ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ച് പി എസ് സി
October 22, 2020തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ച...
-
യുഎഇയിൽ ഫാക്ടറിയിൽ വൻ അഗ്നിബാധ; സ്ഥലത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു
October 22, 2020ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഒരു ഫാക്ടറിയിൽ വൻ അഗ്നിബാധ. ഉമ്മുൽ താഊബ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപ്പടർന്നത്....
-
പ്രായപൂർത്തിയാകാത്ത മകളെ തന്റെ കാമുകൻ പീഡിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് ഭീഷണി; അച്ഛനോട് പറഞ്ഞാൽ അമ്മ അയാൾക്കൊപ്പം പോകുമെന്നും കുഞ്ഞിനോട്; പരാതിയെ തുടർന്ന് കേസ് വന്നപ്പോൾ കാമുകനൊപ്പം ഒളിച്ചോട്ടം; അയൽ സംസ്ഥാനങ്ങളിൽ ചുറ്റിയടിച്ച ഇരുവരും വളാഞ്ചേരി പൊലീസ് പിടിയിൽ
October 22, 2020മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽവെച്ച് ഒമ്പതു വയസ്സുകാരി മകളെ കാമുകന് കാഴ്ച വെച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനെയും വളാഞ്ചേരി പൊലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രന്മാ...
-
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാർ നിലപാടറിയിക്കാൻ വിജിലൻസ് കോടതി ഉത്തരവ്
October 22, 2020തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. അന്വേഷണം ഇഴയുന്ന...
-
കുവൈറ്റിൽ ഇന്ന് കോവിഡ് ബാധിച്ചത് 889 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,19,420 ആയി
October 22, 2020കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാഴാഴ്ച 889 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒമ്പത് പേർ മരിച്ചു. 798 പേരാണ് പുതുതായി രോഗമുക്തരായത്. 1,19,420 പേർക്കാണ് രാജ്യത്ത് ആകെ കോവ...
-
ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, പാരാസൈക്കോളജി, തുടങ്ങി എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ; ആത്മീയ തട്ടിപ്പുകാരെ ഒന്നൊന്നായി മുട്ടുകുത്തിച്ചു; നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്ന് ആയിരങ്ങളെ വിസ്മയിപ്പിച്ചു; ജെയിംസ് റാൻഡി ഓർമ്മയാവുമ്പോൾ
October 22, 2020ന്യൂയോർക്ക്: ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, കപട ചികിത്സ, അങ്ങനെ എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് അദ്ദേഹം വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ ആണ്. പക്ഷേ ഒരു വിശ്വാസിയും ഒരു ജോത്സ്യനും ആ ...
-
മന്ത്രി ജലീലിന്റെ ഓഫീസ് ഉപരോധിച്ച് യാസിർ എടപ്പാളിന്റെ കുടുംബം; മകനെ നാട് കടത്താൻ സ്വപ്ന സുരേഷിലൂടെ ജലീൽകാണിച്ചത് ഹീനമായ മാർഗമെന്നും ആരോപണം; മന്ത്രിയുടെ ഫോൺ ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തലിന് പിന്നാലെ സൈബർ പോരാളിയെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് നേതൃത്വവും
October 22, 2020മലപ്പുറം: പ്രവാസിയായ മകനെ നാട് കടത്താൻ സ്വപ്ന സുരേഷിലൂടെ മന്ത്രി കെ.ടി ജലീൽ ഹീനമാർഗമാണെന്നാരോപിച്ചും മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചും മുസ്ലിംലീഗ് സൈബർ പോരളിയും പ്രവാസിയുമായ യാസിർ എടപ്പാളിന്റെ കുടും...
-
രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ വൈകുന്നതെന്ത്; പ്രധാനമന്ത്രിക്കെതിരെ ചോദ്യമുയർത്തി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
October 22, 2020ന്യൂഡൽഹി: രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാത്തതിന് രൂക്ഷ വിമർശനം ഉയർത്തി ബിജെപി.നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. തനിക്ക് അതിന്റെ ക്രെഡിറ്റ് കിട്ടുമെന്ന് കരുതിയാണോ അങ്ങനെ ചെയ്യാത...
-
ഗവർണറും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമൊക്കെയായ ആളെ എൽകെജിയിൽ ഇരുത്തിയത് ബുദ്ധിയോ കുബുദ്ധിയോ? ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം എന്നതാണ് മുദ്രാവാക്യം; സജീവ രാഷ്ട്രീയത്തിലുള്ളവരെ ക്ഷേത്രത്തിൽ നിയമിക്കുന്നത് പാപ്പരത്തമാകില്ലേ? ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമാക്കിയത് കുമ്മനത്തെ ഒതുക്കാനുള്ള നീക്കമോ?
October 22, 2020തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമായി നിയമിച്ച കേന്ദ്രസർക്കാർ നടപടിയിൽ പരിവാറിൽ വിവാദം പുകയുന്നു. കേന്ദ്ര മന്ത്രി പദവിയോ പുനഃസംഘടനയിൽ ...
-
അക്ഷയയുടെ മരണം ചൊവ്വാഴ്ച; കായംകുളം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചത് കോവിഡ് പരിശോധനാ ഫലം വരാൻ വേണ്ടി; രണ്ടുദിവസത്തിന് ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; 21 കാരിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇങ്ങനെ
October 22, 2020ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മ...
MNM Recommends +
-
ദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചു
-
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; മേൽനോട്ട സമിതിയുടെ കടിഞ്ഞാൻ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി; അധികാര വിഭജനം കൃത്യതയോടെ; തർക്കങ്ങൾക്ക് വിരാമമിട്ട് ഒന്നിച്ച് മുന്നേറാൻ കോൺഗ്രസ് നേതൃത്വം
-
സൗദിയിൽ യുവതിയെ ബ്ലാക് മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ; മുപ്പതുകാരൻ അറസ്റ്റിലായത് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന്
-
ക്രൈസ്തവ സഭ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലം; ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ ടി ജലീൽ
-
താടിയും മുടിയും നീട്ടി വളർത്തി മാസ്കും കൂളിങ് ഗ്ലാസും ധരിച്ച് എത്തിയത് റേഞ്ച് റോവർ ഓടിച്ച്; പത്തു മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറൽ
-
പ്രതിപക്ഷ നേതാവായി രമേശ് വൻ പരാജയം; കെപിസിസി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയും പോരെന്ന് ടിഎച്ച് മുസ്തഫ; സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടർക്കും സാധിച്ചില്ലെന്ന് വിമർശനം
-
'സമര വേദിയിലിരിക്കുന്ന നാല് പേരെ് കൊല്ലാനായിരുന്നു പദ്ധതി'; 'ഞങ്ങളെ പരിശീലിപ്പിച്ചത് റായ് പൊലീസ് മേധാവി പ്രദീപ് സിങാണ്'; കർഷക സമരം അട്ടിമറിക്കാൻ കലാപത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഏറ്റുപറഞ്ഞ് അക്രമി; കർഷകർ പിടികൂടിയ അക്രമിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി പൊലീസിന് കൈമാറി
-
വുമൺമെയ്ഡ് ഇല്ലാതെ എന്തുകൊണ്ട് മാൻ മെയ്ഡ്; ലിംഗ സമത്വം സംബന്ധിച്ച് കൊച്ചു പെൺകുട്ടിയുടെ സംശയം ഇങ്ങനെ; വൈറലായ വീഡിയോ കാണാം
-
'മോഹൻലാൽ പറഞ്ഞു മുരളി ഞാൻ മാറ്റിയത് നമ്പറല്ല, ഒരു ജീവിതമാണ്'; വെള്ളത്തിലെ യഥാർത്ഥ നായകൻ മുരളി കുന്നുംപുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലാകുന്നു
-
ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ ഘടകം; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്
-
തന്റെ പാർട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്; നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റോ പാർട്ടിയിൽ സ്ഥാനമോ ചേദിച്ചിട്ടില്ല; പരാതികൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണം
-
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നില്ല; പുത്തൻ ബിഎംഡബ്ല്യു കാർ സ്വന്തമാക്കി മുഹമ്മദ് സിറാജ്; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിൽ താരം
-
'ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണു'; ഹൃദയസ്പർശിയായി ഷഹബാസ് അമന്റെ കുറിപ്പ്; ഷഹബാസിന്റെ കുറിപ്പ് വെള്ളത്തിൽ ഹൃദയ സ്പർശിയായ ഗാനത്തെക്കുറിച്ച്
-
സംസ്ഥാനത്ത് 10 പുതിയ റെയിൽവെ മേൽപ്പാലങ്ങൾ കൂടി; നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
-
ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിൽ സിബിഐ; മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി; റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം സമർപ്പിക്കും
-
ആക്രിക്കടയിൽ കടലാസുകൂട്ടത്തിൽ കണ്ടെത്തിയത് കവർ പോലും പൊട്ടിക്കാത്ത ആധാർ കാർഡുകൾ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസും
-
ഇങ്ങനെയാണ് ആട് ഒരു ഭീകരജീവിയാകുന്നത്!; ആട് വീടിനുള്ളിൽ കയറിയതിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ; ആഗ്രയിൽ മരണപ്പെട്ടത് അച്ഛനും മകനും
-
തമിഴ് സംസ്കാരത്തോട് നരേന്ദ്ര മോദിക്ക് ബഹുമാനമില്ല; തമിഴ്നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണെന്നും രാഹുൽ ഗാന്ധി
-
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽഹി എയിംസിലേക്ക് മാറ്റും
-
സിപിഎമ്മിനെ ഞെട്ടിച്ച് പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച് കൊച്ചി കോർപറേഷനിലെ കൗൺസിലർ എം.എച്ച്.എം. അഷറഫ്; ഇരട്ട പ്രഹരമായി സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ബിജെപിയുടെ വിജയവും; ഭരണം കിട്ടിയിട്ടും കൊച്ചിയിലെ സിപിഎം പ്രതിസന്ധിയിൽ