1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ? രണ്ടാം വരവിൽ മഞ്ജു വാര്യർക്ക് തൊഴിൽ നൽകിയത് താനാണെന്ന ശ്രീകുമാര മേനോന്റെ പോസ്റ്റിന് മറുപടിയുമായി വിധു വിൻസന്റ്

October 22, 2019 | 11:15 pm

കൊച്ചി: സംവിധായകൻ ശ്രീകുമാരമേനോനെതിരെ നടി മഞ്ജു വാര്യർ ഡിജിപിക്ക് നൽകിയ പരാതിയെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന മഞ്ജുവിന്റെ പരാതിക്ക് ശ്രീകുമാര മേനോൻ മറുപട...

സാങ്കേതിക സർവകലാശാല പരീക്ഷയിലെ പരാതി പരിഹരിക്കാനാണ് ആവശ്യപ്പെട്ടത്; ഉത്തരവിറക്കിയത് വിസി; പരീക്ഷാ നടത്തിപ്പിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തലയ്ക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി

October 22, 2019 | 10:40 pm

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി. പരീക്ഷ...

മരട്: ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവ്; അക്കൗണ്ടുകളിൽ എത്തുക ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ; 107 പേർക്കായി വിതരണം ചെയ്യാൻ അനുവദിച്ചത് 6.15 കോടി

October 22, 2019 | 10:27 pm

കൊച്ചി: മരടിലെ 34 ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. 6.15 കോടി രൂപയാണ് അനുവദിച്ചത്. തുക ഉടൻ ഫ്‌ളാറ്റ് ഉടമകളുടെ അക്കൗണ്ടിലെത്തും. മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് 25 ന് അകം ന...

അനുജത്തിയുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട യുവതി സഹോദരിയുടെ ശരീരം കുത്തിക്കീറിയത് 189 തവണ; പിടഞ്ഞു വീണിട്ടും പകയടങ്ങാതെ ചൂഴ്‌ന്നെടുത്തത് കണ്ണുകളും കടിച്ചെടുത്തത് ചെവിയും; മൂന്നു വർഷത്തിന് ശേഷം യുവതിക്ക് 13 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതിയും

October 22, 2019 | 10:21 pm

മോസ്‌കോ: മോഡലായ സഹോദരിയുടെ സൗന്ദര്യത്തിൽ അസൂയപൂണ്ട് മൃഗീയമായി കൊലപ്പെടുത്തിയ യുവതിക്ക് 13 വർഷം തടവ് ശിക്ഷ. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ മോഡലായ സ്റ്റെഫാനിയ എന്ന പതിനേഴുകാരിയെ കൊലപ്പെടുത്തിയ മൂത്ത ...

സ്‌കൂൾ പരിസരങ്ങളിൽ ഇരയെ കുരുക്കാൻ തക്കം പാർത്ത് നടക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തും; വലയിൽ വീഴ്‌ത്തിയ പത്താക്ലാസുകാരിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ ഒത്താശ; പെൺവാണിഭസംഘത്തിലെ നാലുപേർ അറസ്റ്റിൽ; പ്രതികൾ മലപ്പുറത്തെ പ്രാദേശിക ലീഗ് നേതാക്കൾ

October 22, 2019 | 10:11 pm

മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തുന്ന പെൺവാണിഭ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ 10ാംക്ലാസുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്...

ജാട്ട് കരുത്തിൽ ഭൂപീന്ദർ സിങ് ഹൂഡ മനോഹർലാൽ ഖട്ടറിനെ തകിടം മറിക്കുമോ? എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന് പ്രവചിക്കുമ്പോൾ വേറിട്ട ഫലവുമായി ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോൾ; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; ബിജെപി 44 സീറ്റ് വരെയും കോൺഗ്രസിന് 42 സീറ്റ് വരെയും കിട്ടാം; ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറായേക്കുമെന്നും വിലയിരുത്തൽ

October 22, 2019 | 10:10 pm

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുമെന്നായിരുന്നു തിങ്കളാഴ്ചത്തെ എല്ലാ എക്സിറ്റ്പോൾ പ്രവചനങ്ങളും. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ എക്‌സിറ്റ് പോൾ ഫലമാണ് ഇന്ത്യ ടുഡേ-ആക്‌സി...

2011ൽ കൊലപാതകം നടന്നത് ഉച്ചത്തിൽ തെറി വിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്; സിഐറ്റിയു പ്രവർത്തകൻ സുജിത്തുകൊലക്കേസ് വിചാരണ നാളെ തുടങ്ങും; കേസിൽ ആറ് പ്രതികളും 28 സാക്ഷികളും

October 22, 2019 | 09:45 pm

തിരുവനന്തപുരം: സിഐറ്റിയു തൊഴിലാളിയും തമ്പാനൂർ രാജാജി നഗർ ഫ്‌ളാറ്റ് നിവാസിയുമായ സൈനബാ കണ്ണൻ എന്നു വിളിക്കുന്ന സുജിത്തിനെ (30) വെട്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ആറാം അഡീ...

ഏറ്റവും മികച്ച എംഎൽഎയ്ക്കുള്ള ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റ് അവാർഡ് എം ഉമ്മറിന്; പുരസ്‌കാര വിതരണം വെള്ളിയാഴ്ച

October 22, 2019 | 09:38 pm

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ടി.എം.ജേക്കബിന്റെ പേരിലുള്ള ടി.എം.ജേക്കബ് മെമോറിയിൽ ട്രസ്റ്റിന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരത്തിന് മുസ്ലിംലീഗിന്റെ മഞ്ചേരി എംഎൽഎ എം.ഉമ്...

കശ്മീരിൽ വീടിനുള്ളിൽ ഒളിച്ചിരുന്ന മൂന്ന് ഭീകരരെ വധിച്ച് സേന; സേനയുടെ നീക്കം സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവരുമായി ചേർന്ന്; കൊല്ലപ്പെട്ടവരുടെ സംഘടന ഏതെന്ന വിവരം ലഭ്യമല്ല

October 22, 2019 | 09:23 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പട്ടാളം, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഭീകരവാദ...

രണ്ടു വർഷമായി യുവാവിനെ സ്വവർഗ രതിക്ക് വിധേയനാക്കിയത് അനുസരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പറഞ്ഞുവിടും എന്ന് ഭീഷണിപ്പെടുത്തി; ശല്യം സഹിക്കാനാകാതെ സന്ദീപിനെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; കരാറുകാരനെ കൊന്ന് മൂന്നു കഷ്ണമാക്കി ഉപേക്ഷിച്ച ശങ്കറിനെ അറസ്റ്റ് ചെയ്ത് പൊലീസും

October 22, 2019 | 09:23 pm

റായ്പൂർ: സ്വവർഗാനുരാഗിയായ മുതലാളിയെ കൊലപ്പെടുത്തി യുവാവ്. ചത്തീസ്ഗഡിലെ റായ്ഘട്ടിലാണ് കരാറുകാരനെ 28കാരൻ കൊലപ്പെടുത്തിയത്. സന്ദീപ് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ ശങ്കർ കുമാർ പസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തു...

അടിവസ്ത്രത്തിലും സോക്‌സുകളിലുമായി എട്ടുപാക്കറ്റുകളായി സ്വർണമിശ്രിതം ഉരുക്കി ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ വിമാനമിറങ്ങിയ നാദാപുരം സ്വദേശി കടത്താൻ നോക്കിയത് 93 ലക്ഷം രൂപയുടെ സ്വർണം; ഇൻഡിഗോ വിമാനത്തിൽ നിന്ന് ഉടമയില്ലാതെ കിടന്ന 25 ലക്ഷത്തിന്റെ അഞ്ചുസ്വർണ ബിസ്‌കറ്റും പിടിച്ചെടുത്ത് കസ്റ്റംസ് ഇന്റലിജൻസ്

October 22, 2019 | 09:23 pm

കോഴിക്കോട്: ഗൾഫിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിയുടെ അടിവസ്ത്രത്തിലും സോക്സുകളിലുമായി എട്ടു പാക്കറ്റുകളായി സ്വർണം മിശ്രിതം ഉരുക്കി ഒളിപ്പിച്ച നിലയിൽ. ഇത്തരത്തിൽ ഹാരിസ് ഒള...

നിങ്ങളുടെ ഊഹാപോഹങ്ങളുടെ പേരിൽ ജാമ്യം നിഷേധിക്കാൻ കഴിയില്ല; സാക്ഷികളെ സ്വാധീനിക്കും എന്ന് പറയുന്നതല്ലാതെ തെളിവുകളും ഇല്ല; പി ചിദംബരത്തിന് ജാമ്യമനുവദിക്കരുതെന്ന് ആവശ്യപ്പെട്ട സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

October 22, 2019 | 09:11 pm

ഡൽഹി: മുൻ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ജാമ്യം അനുവദിക്കാതിരിക്കാൻ സിബിഐ നിരത്തുന്ന വാദങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.ഊഹാപോഹങ്ങളുടെ പേരിൽ ഒരാൾക്ക് ജാമ്യം നിഷേധിക്കാൻ കഴിയില്ല എന്നാണ് കോടത...

മാർക്ക് ദാനത്തിലൂടെ വിവാദത്തിലായ മന്ത്രി ജലീൽ രാജിവെക്കണം; മുഖ്യമന്ത്രിയുടെ ദത്തുപുത്രൻ കളങ്കിതനാണെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി; ജലീലിന്റെ നാട്ടിൽ യൂത്ത് ലീഗുകാരുടെ ബഹുജന പ്രതിഷേധ സംഗമം

October 22, 2019 | 08:59 pm

മലപ്പുറം: മാർക്ക് ദാനത്തിലൂടെ വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രിയുടെ നാടായ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം ...

വഴിയിൽ കൂടി നടന്ന് പോയപ്പോൾ സമീപത്തെ വീട്ടിലെ നായയുടെ കുര ഇഷ്ടപ്പെട്ടില്ല; അതിക്രമിച്ച് കയറി നായയേയും വീട്ടുടമയേയും മർദ്ദിച്ചു; വാളുമായി മടങ്ങിയെത്തിയ യുവാവും സഹോദരനും നായയെ അഞ്ച് തവണ വെട്ടി; വീടിന് മുന്നിലെ കാറും വീട്ടുപകരണങ്ങളും നശിപ്പിച്ച പ്രതികൾ ഒളിവിൽ

October 22, 2019 | 08:52 pm

തിരുവല്ല: വള്ളംകുളത്ത് വളർത്തുനായയെ വടിവാൾകൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾ ഒളിവിൽ. വള്ളംകുളം നന്നൂർ പല്ലവിയിൽ അജിത് (40), സഹോദരൻ അനിൽ (35) എന്...

കാനഡയിൽ കിംങ്‌മേക്കറാകുക ഇക്കുറി ഒരു ഇന്ത്യൻ വംശജൻ; കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവുള്ള ജസ്റ്റിൻ ട്രൂഡോയെ അധികാരത്തിൽ തുടരാൻ സഹായിക്കുക എൻഡിപി; 24 എംപിമാരുടെ പിന്തുണയോടെ തനിക്ക് പാർലമെന്റിൽ വഹിക്കാനുള്ളത് നിർണായക പങ്കെന്നും ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംങ്

October 22, 2019 | 08:46 pm

ഒട്ടാവ: ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കാനഡയുടെ പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇനിയും വേണ്ടത് 13 പേരുടെ കൂടി പിന്തുണ. ഈ സാഹചര്യം മുതലെടുത്ത് അധികാര പങ്കാളിത്തത്തിനായി ഇന്...

MNM Recommends

Loading...
Loading...