1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സംവരണവും ജിഎസ്ടിയും കച്ചടവക്കാരായ പട്ടേലന്മാരെ അകറ്റി; വഴി നടക്കാൻ അനുവദിക്കാത്ത ദളിത് ജീവിതം പിന്നോക്കക്കാരേയും; വൈകിയെങ്കിലും അംഗീകരിച്ചതിൽ ആഹ്ലാദിച്ച് ഠാക്കൂർമാരും; മോദി ഒഴിഞ്ഞ ഗ്യാപ്പ് പരിഹരിക്കാനാവാത്ത ബിജെപിക്ക് കോൺഗ്രസിന്റെ നീക്കങ്ങൾ വൻ തിരിച്ചടിയായേക്കും

October 22, 2017 | 08:14 am

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിൽ കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം. ഗുജറാത്തിലെ വോട്ട് ബാങ്കായ പട്ടേൽ സമുദായം കോൺഗ്രസിനോട് അടുക്കുകയാണ്. സംവരണവുമായി ബന്ധപ്പെ...

സർക്കാർ കോടികൾ മുടക്കിയ കെ.എസ്.ആർ.ടി.സി ടെർമിനലുകൾ കോടി പുതച്ച് കിടക്കുന്നു; പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടം സഹിക്കാൻ വിധിച്ച് അധികൃതർ; രാജമാണിക്യം പോയതോടെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറു പോലെ നാല് കെഎസ്ആർടിസി ബസ് ടെർമിനലുകൾ

October 22, 2017 | 08:01 am

തിരുവനന്തപുരം : നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുകയാണ് നമ്മുടെ ആന വണ്ടി വകുപ്പ്. കെ.എസ്.ആർ.ടി.സിയിൽ കയറാൻ ആളുണ്ടെങ്കിലും ഇറക്കി വിടലുകൾ കൂടുതൽ ആയതോടെയാണ് കെ.എസ്.ആർ.ടി.സി ഒരിക്...

ഡ്രോണുകൾക്കും ഷെറിൻ മാത്യൂസിനെ കണ്ടെത്താനാകുന്നില്ല; എല്ലാ ദിവസവും പ്രാർത്ഥന നടത്തി മലയാളി സമൂഹവും; കുറുക്കൻ കൊണ്ടു പോയെന്ന വാദം അംഗീകരിക്കാത്തെ വളർത്തച്ഛന്റേയും വളർത്തമ്മയുടേയും പാസ്‌പോർട്ട് പിടിച്ചെടുത്ത് അമേരിക്കൻ പൊലീസ്; ഡാലസിലെ മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ വ്യക്തത വരുത്താനാവാതെ എഫ് ബി ഐയും

October 22, 2017 | 07:54 am

ഡാലസ്: വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിൽ മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ, വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെ...

മുഖങ്ങൾ അകന്നുപോകാത്ത വിധം തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ ശേഷം വിഷം കഴിച്ചു; കെട്ടിപ്പിടിച്ച് തന്നെ മരണവും; ഡൽഹി ഹോട്ടലിലെ മലയാളികളുടെ ആത്മഹത്യയിൽ കാരണം തേടി പൊലീസ്

October 22, 2017 | 07:39 am

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിൽ മലയാളി യുവാവിനെയും യുവതിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ. സുരേഷ് (29) എന്നയാളും യുവതിയുമാണ് മരിച്ചത്. യുവ...

വൈദ്യുത ബോർഡ് ചെലവാക്കിയത് 70 കോടി; നഷ്ടമാകുന്നത് 900 കോടിയുടെ കേന്ദ്രസഹായവും; കാസർകോട്ടെ സോളാർ പാർക്ക് പദ്ധതി വേണ്ടെന്ന് വച്ചത് തിരിച്ചടിയാകും; പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ സർക്കാരെടുത്ത തീരുമാനം തളർത്തുന്നത് കെ എസ് ഇ ബിയെ

October 22, 2017 | 07:31 am

തിരുവനന്തപുരം: കേരളത്തിൽ സരിതാ എസ് നായർ തിരികൊളുത്തിയ സോളാർ ബോംബിൽ വിവാദം കെട്ടടങ്ങുന്നില്ല. സോളാറിനേയും സരിതയേയും ചർച്ചയാക്കുന്നതിനിടെ കേന്ദ്രസർക്കാർ അനുവദിച്ച ഏക സോളർ പാർക്ക് പദ്ധതി ഉപേക്ഷിക്കാനാണ് ...

വീടിന്റെ അടഞ്ഞു കിടന്ന വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി; മകനെ അടിക്കുന്നത് തടയാനെത്തിയ അച്ഛനും അമ്മയ്ക്കും തെറിവിളി; സ്റ്റേഷനിൽ സ്വമേധയാ വരാമെന്ന് പറഞ്ഞിട്ടും ബലമായി പിടികൂടി വലിച്ചിഴച്ചു; മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതിയിൽ പൊലീസ് എടുത്ത് മൂന്നാമുറ തന്നെ; മുഖ്യമന്ത്രിയും ഡിജിപി പറയുന്നത് കേൾക്കാത്ത പൊലീസുകാരെ കുടുക്കിയത് വൈറലായ വീഡിയോ

October 22, 2017 | 07:18 am

തിരൂർ: പൊലീസുകാർ എങ്ങനെ പൊതുജനങ്ങളോട് പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പലഘട്ടത്തിലും പ്രസംഗിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സർക്കുലറുകൾ പലതുണ്ട്. എന്നാൽ ഇതൊന്നും പൊലീസുകാർ കാര...

സ്വിറ്റ്‌സർലൻഡിലേയും വത്തിക്കാനിലേയും സ്ഥാനപതിയായി ചുമതലയേൽക്കുന്ന സിബി പാലാ സ്വദേശി; മികച്ച ഐഎഫ്എസുകാരനെന്ന് പേരെടുത്ത സിബിക്ക് ആശംസകളുമായി പാലാക്കാർ

October 22, 2017 | 07:01 am

ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ സ്ഥാനപതിയായി കോട്ടയം പാലാ സ്വദേശി സിബി ജോർജ് തന്നെയാകും വത്തിക്കാനിലേയും സ്ഥാനപതി. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്...

തണ്ടർ ഫോഴ്‌സ് എന്ന് ചുവന്ന അക്ഷരത്തിൽ വലുപ്പത്തിൽ എഴുതി സൈറൻ മുഴക്കി പാഞ്ഞത് നിയമവിരുദ്ധം; ലൈസൻസ് ഉണ്ടെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ പ്രതി തോക്കുധാരിക്കൊപ്പം യാത്ര ചെയ്തത് ചട്ടലംഘനം; നാവിക സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ തുടങ്ങിയ മുൻ കമ്മീഷണർ നായകനാകുന്ന സ്വകാര്യ സേനയുടെ പ്രവർത്തനം പൊലീസിനേയും വിവാദത്തിലാക്കി

October 22, 2017 | 06:49 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സ്വകാര്യ ഏജൻസി തുടക്കത്തിലേ വലിയ വിവാദത്തിൽ. മലയാളിയും നാവികസേനാ മുൻ ഓഫീസറുമായ അനിൽ നായരാണ് തണ്ടർഫോഴ്സിന്റെ ഉടമ. നാല...

കാറ്റലൻ പ്രാദേശിക സർക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രഭരണം ഏറ്റെടുക്കാൻ സ്പാനിഷ് പ്രധാനമന്ത്രി ഉത്തരവിറക്കി; സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ അഞ്ച് ലക്ഷത്തോളം പേർ തെരുവിലിറങ്ങി; പട്ടാളത്തെ അയച്ച് അടിച്ചമർത്താനും പ്രസിഡന്റിനെ തടവിലാക്കാനും ഉറച്ച് സ്പെയിൻ; ഏകാധിപതിയായിരുന്ന ഫ്രാങ്കോയുടെ നാളുകളെ ഓർമിപ്പിച്ച് യൂറോപ്യൻ രാജ്യം അഭ്യന്തരകലഹത്തിലേക്ക്

October 22, 2017 | 06:26 am

ബാഴ്‌സലോണ: സ്പെയിനിൽ നിന്നും വേറിട്ട് സ്വതന്ത്രരാജ്യമാകുന്നതിനുള്ള കാറ്റലോണിയക്കാരുടെ ശ്രമത്തെ അടിച്ചമർത്താൻ അരയും തലയും മുറുക്കി സ്പെയിൻ രംഗത്തെത്തി. ഇത് പ്രകാരം കാറ്റലൻ പ്രാദേശിക സർക്കാരിനെ പിരിച്ച്...

MNM Recommends

Loading...
Loading...