1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സ്‌കൂൾ മീറ്റിൽ മികവു കാട്ടുന്ന കുട്ടികളെ റാഞ്ചുന്നതിൽ ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെ; താമസവും ഭക്ഷണവും പഠനച്ചെലവും കഴിഞ്ഞ് കൈമണി കൂടെ വാഗ്ദാനം ചെയ്ത് 'പർച്ചേയ്‌സ്'; ചാമ്പ്യൻ സ്‌കൂൾ മാനേജ്‌മെന്റുകൾക്കും അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ; പി ടി ഉഷയും തോമസ് മാഷും ഉൾപ്പെടെ താരങ്ങളെ വലവീശി പിടിച്ചവരെന്നും മറുനാടനു നൽകിയ അഭിമുഖത്തിൽ മണീട് സ്‌കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട്

October 22, 2017 | 04:42 pm

പാലാ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികവുകാട്ടുന്ന ഭാവിയുടെ വാഗ്ദാനങ്ങളെ റാഞ്ചാനും അടുത്ത വർഷം തങ്ങളുടെ താരങ്ങളായി ഇറക്കാനും വൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി ഒരു വിഭാഗം വിലസുന്നതായി ആക്ഷേപം. താരങ്ങളെ റാ...

കെപിസിസി പട്ടിക പുനപ്പരിശോധിക്കണമെന്ന് വി എം സുധീരൻ; ഇപ്പോഴുള്ളത് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്‌പ്പെന്നും സുധീരൻ

October 22, 2017 | 04:35 pm

തിരുവനന്തപുരം: കെ പി സി സി പട്ടികയിൽ മാറ്റം വരുത്തണമെന്ന് വി എം സുധീരൻ. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്പുമാത്രമാണ്. ഇതു പുനപ്പരിശോധിക്കണം. കുറ്റമറ്റ രീതിയിൽ , പൊതുവേ എ...

റാണി മുഖർജിയുടെ പിതാവ് രാം മുഖർജി അന്തരിച്ചു; വിടപറയുന്നത് ബംഗാളി- ഹിന്ദി സിനിമയിലെ സംവിധായകനും നിർമ്മാതാവുമായ പ്രതിഭ

October 22, 2017 | 03:49 pm

മുംബൈ: ബോളിവുഡ് താരം റാണി മുഖർജിയുടെ പിതാവും സംവിധായകനുമായ രാം മുഖർജി അന്തരിച്ചു. മുംബൈ ബ്രീച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയും അതേതുടർന്...

പരസ്യമായി മൂത്രമൊഴിച്ചതിന് ഒരാളെ തല്ലിക്കൊന്നു; ദീപാവലി ആഘോഷങ്ങൾക്കിടെ ഡൽഹിയിൽ ഉണ്ടായ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

October 22, 2017 | 03:28 pm

ന്യൂഡൽഹി: ഡൽഹിയിൽ പൊതുനിരത്തിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് ഇരുപത്തൊന്നുകാരനെ അടിച്ചുകൊന്നു. ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സംഭവം. മൂന്നു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഹാർഷ...

മകൾക്ക് ഒരു അമുസ്‌ളീമുമായി വിവാഹ ബന്ധം നടത്തി; ഇനി കുന്നുമ്മൽ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ ആരും സഹകരിക്കേണ്ട; കൊണ്ടിപറമ്പ് മദാറുൽ മഹല്ലിലെ പെൺകുട്ടിയുടെ മിശ്രവിവാഹത്തെ തുടർന്ന് കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്; മലപ്പുറത്തെ തീരുമാനത്തെ നിയമത്തിന്റെ വഴിയേ നേരിടണമെന്ന് സോഷ്യൽ മീഡിയ

October 22, 2017 | 03:22 pm

കൊച്ചി: മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മതത്തിന്റെ പശ്ചാത്തലത്തിലല്ല മിശ്ര വിവാഹങ്ങളെ വിലയിരുത്തേണ്ടതെന്നും ഹൈക്കോടതി പറഞ്ഞത് ദിവസങ്ങൾക്ക് മുമ്പാണ്. നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങളുടെ പ്...

വിജയ് ചിത്രം കണ്ടോ എന്ന ചോദ്യത്തിന് 'നെറ്റിൽ ഞാൻ കണ്ടിരുന്നു' എന്ന് ബിജെപി ദേശീയ നേതാവിന്റെ മറുപടി; വ്യാജൻ കാണാൻ നിങ്ങൾക്ക് നാണമില്ലേയെന്ന് ബിജെപി ദേശീയ നേതാവ് എച്ച്.രാജയോട് വിശാൽ; ഇന്റർനെറ്റിൽ നിന്ന് വ്യാജ പ്രിന്റ് കണ്ട് ചിത്രത്തെ വിമർശിക്കാനിറങ്ങിയ ബിജെപി നേതാവിന് സിനിമാ പ്രേമികളുടെ പൊങ്കാല

October 22, 2017 | 03:12 pm

വിജയിയുടെ മെർസൽ എന്ന ചിത്രത്തിന്റെ വിവാദം അവസാനിക്കുന്നില്ല. ഇപ്പോഴിതാ സ്വയം കുഴി തോണ്ടി നാണം കെട്ടിരിക്കുകയാണ് ബിജെപിയുടെ ദേശീയ നേതാവായ എച്ച് രാജ. സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ എച്ച് രാജ ...

സാഹിബ് വാക്ക് കൊടുത്തത് സർജറി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാമെന്ന്; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ്; സ്റ്റിച്ചിട്ടപ്പോൾ വേദന സഹിക്കാൻ പറ്റാതായതോടെ പെയിൻ കില്ലർ കൂടിയ തോതിൽ കുത്തിവച്ചു; കുട്ടിയുടെ ശരീരം വീർത്ത് പിന്നെ കോമാ സ്റ്റേജിലും; അൽഷിഫയിലെ ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ വിദഗ്ധ ചികിൽസയിൽ ഒരു കൊല്ലമായി കിടപ്പിലായ ദിവ്യയുടെ കദനകഥ

October 22, 2017 | 02:31 pm

കൊച്ചി: ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റലിലെ ചികിത്സപിഴവിന്റെ ജീവിക്കുന്ന രക്തസാക്ഷി ദിവ്യ ചന്ദ്രൻ കാക്കനാട്ടെ വീട്ടിൽ കോമ സ്റ്റേജിൽ ഇപ്പോഴും കഴിയുകയാണ്. ആരോടും മിണ്ടാൻ പോലും സാധിക്കാതെ, പൈൽസ് സർജ്ജറിയുടെ ഇത...

വീടു ചവിട്ടിത്തുറന്ന് യുവാവിനെ അറസ്റ്റുചെയ്ത പൊലീസ് പരാക്രമത്തിൽ ഒടുവിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു; മകനെ അടിക്കുകയും തടയാനെത്തിയ മാതാപിതാക്കളെ പുലഭ്യംപറയുകയും ചെയ്ത പൊലീസ് നടപടി തൃശൂർ റേഞ്ച് ഐജി അന്വേഷിക്കും; പന്ത്രണ്ടുകാരനെ മർദിച്ചെന്ന പരാതി അന്വേഷിച്ച പൊലീസിന്റെ മൂന്നാംമുറ പുറത്തുവന്നത് വീഡിയോയിലൂടെ

October 22, 2017 | 02:19 pm

തിരൂർ: പന്ത്രണ്ടു വയസ്സുകാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി കതക് ചവിട്ടിപ്പൊളിച്ച് പൊലീസ് പിടികൂടിയ സംഭവം വലിയ വിവാദമായതോടെ ഇക്കാര്യം അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തര...

വിജനമായ ഇടവഴിയിലൂടെ പോയ യുവതിയെ കടന്നു പിടിച്ചു; കുട്ടി ബഹളം വച്ചപ്പോൾ ഓടി മറഞ്ഞു; സിസിടിവി ദൃശ്യങ്ങൾ വൈറലായപ്പോൾ എല്ലാവരും കാര്യമറിഞ്ഞു; മുങ്ങിയ ജംഷീർ അതിരാവിലെ മുണ്ടുതലയിലിട്ട് വീട്ടിലെത്തിയപ്പോൾ കണ്ടത് നടക്കാവ് പൊലീസിനെ; കോഴിക്കോട് വൈഎംസിഎ റോഡിലെ പീഡകൻ കുടുങ്ങിയത് ഇങ്ങനെ

October 22, 2017 | 01:39 pm

കോഴിക്കോട്: പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. മാവൂർ വെള്ളയിൽ സ്വദേശിയായ ജംഷീർ (31) ആണ് അറസറ്റിലായത്. ഇടവഴിയിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിക്കാൻ ശ...

സ്ത്രീകൾക്കെതിരെ അരങ്ങേറുന്ന എല്ലാ അതിക്രമങ്ങൾക്കും കാരണമാവുന്നത് സ്ത്രീകൾ തന്നെ; സിനിമാലോകത്തെ കിടക്ക പങ്കിടൽ ക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് ടിസ്‌ക ചൊപ്ര; വിവാദ അഭിപ്രായ പ്രകടനത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ടിസ്‌കയ്ക്കെതിരെ വൻ ആക്രമണം

October 22, 2017 | 12:43 pm

മുംബൈ: ഹാർവി വെയ്ൻസ്‌റ്റൈൻ എന്ന നിരമ്മാതാവിനെതിരെ ആരംഭിച്ച മീ ടൂ ക്യാപമ്പെൻ അരങ്ങ് തകർക്കുമ്പോൾ എല്ലാ അതിക്രമങ്ങൾക്കും കാരണമാവുന്നത് സ്ത്രീകൾ തന്നെയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ടിസ്‌ക ചൊപ്ര രംഗത...

മെർസലിനെ അനുകൂലിച്ച് വിജയ് സേതുപതിയും; സിനിമാ ലോകം മെർസലിനും വിജയിക്കും പിന്നിൽ അണി നിരന്നതോടെ ഞെട്ടി ബിജെപി; രാജ്യം ഒന്നാകെ മെർസലിനെ അനുകൂലിച്ചതോടെ ബിജെപി പെടാപാട് പെടുന്നു; ട്രോളന്മാർക്ക് ബിജെപിയെ ട്രോളി മടുത്തെന്നും സോഷ്യൽ മീഡിയ

October 22, 2017 | 12:07 pm

ചെന്നൈ : മെർസലിനെ വിമർശിച്ചതോടെ പെട്ടിലായ ബിജെപിക്ക് വീണ്ടും തിരിച്ചടിയായി മക്കൾ സെൽവൻ വിജയ് സേതുപതിയും രംഗത്ത്. ട്വിറ്ററിലൂടെയാണ് വിജയ് സേതുപതി ചിത്രത്തെ അനുകൂലിച്ച് രംഗത്ത് എത്തിയത്. രാജ്യത്ത് അഭിപ്...

ഇന്ത്യയുടെ വികസനത്തെ കുറ്റം പറയുന്നവർ ആഫ്രിക്കയിൽ പോകണം; നൂറ്റാണ്ടുകൾ പിന്നിലുള്ള മഡഗസ്സ്‌കറിൽ ഇപ്പോൾ പടർന്ന് പിടിക്കുന്നത് പ്ലേഗ്; നൂറുപേർ കൊല്ലപ്പെട്ട സാംക്രമികരോഗം തടയാൻ ലോകാരോഗ്യസംഘടന തന്നെ രംഗത്ത്

October 22, 2017 | 12:03 pm

ഇന്ത്യയിൽ വികസനം കുറവാണെന്നും രോഗങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമായ സംവിധാനങ്ങളില്ലെന്നും ചില പാശ്ചാത്യരാജ്യങ്ങൾ നിരന്തരം കുറ്റം പറയുന്ന കാര്യമാണ്. എന്നാൽ ഇവർ ആഫ്രിക്കയിലേക്ക് പോയി അവിടുത്തെ ചില രാജ്യങ്...

മറ്റൊരു ഭ്രാന്തൻ മതത്തിന് കൂടി അന്ത്യമാകുന്നു; സയൻസിനെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ട സയന്റോളജിയെ ഉപേക്ഷിച്ച് താരങ്ങളും വിശ്വാസികളും; നിരവധി ഹോളിവുഡ് താരങ്ങൾ കയ്യൊഴിഞ്ഞതോടെ അമേരിക്കയിലെ മതം വംശനാശ ഭീഷണിയിൽ

October 22, 2017 | 12:00 pm

സെലിബ്രിറ്റികളും താരങ്ങളും അടക്കം നിരവധി അനുയായികളുള്ള സയന്റോളജി എന്ന ഭ്രാന്തൻ മതത്തിന് അന്ത്യമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സയൻസിനെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ട സയന്റോളജിയെ നിരവധി താര...

MNM Recommends

Loading...
Loading...