1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സ്‌റ്റൈൽ മന്നൻ രജനി കാന്ത് മെർസൽ ടീമിനൊപ്പം; ചിത്രം കൈകാര്യം ചെയതത് പ്രാധാന്യമുള്ള വിഷയമെന്നും രജനീകാന്ത്

October 22, 2017 | 11:18 pm

 ചെന്നൈ: ഉള്ളടക്ക വിവാദത്തിൽ സ്‌റ്റൈൽ മന്നൻ രജനി കാന്ത് മെർസൽ ടീമിനൊപ്പം. സിനിമ പ്രാധാന്യമുള്ള വിഷയത്തെപ്പറ്റിയാണ് പരാമർശിച്ചതന്ന് സൂപ്പർ താരം ട്വിറ്ററിൽ കുറിച്ചു. മെർസലിനു പിന്നിൽ പ്രവർത്തിച്ചവരെ അഭി...

ഡെന്മാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യൻ താരം കെ ശ്രീകാന്തിന്; ദക്ഷിണ കൊറിയയുടെ ലീ ഹ്യൂനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു; കലാശക്കളിക്ക് വേണ്ടിവന്നത് 25 മിനിറ്റ് മാത്രം

October 22, 2017 | 09:56 pm

ഡെന്മാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യൻ താരം കെ ശ്രീകാന്തിന്. 25 മിനിറ്റ് മാത്രം നീണ്ടു നിന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ 22-ാം റാങ്കുകാരൻ ലീ ഹ്യൂനിനെ തോൽപ്പിച്ചാണ് എട്ടാം സീഡുകാരനായ ശ്ര...

ആദ്യ ഏകദിനത്തിൽ ഇന്ത്യ തോറ്റു; ന്യൂസിലൻഡിന്റെ വിജയം ആറു വിക്കറ്റിന്; നായകൻ വിരാട് കോലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം

October 22, 2017 | 09:42 pm

മുംബൈ : ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ തോറ്റു. ആറു വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോൽപ്പിച്ചത് . വിജയലക്ഷ്യമായ 281 റൺസ് 49 ഓവറുകളിൽ ഇവർ മറികടന്നു. 103 റൺസുമായി പുറത്താവാതെ നിന്ന സോഥിയും 95 റൺ...

ജിഎസ്ടി നിരക്കുഘടന അഴിച്ചു പണിയണം; ഒരു വർഷം കഴിയാതെ കാര്യങ്ങൾ സാധാരണ നിലയിലാവില്ല; ചെറുകിട-ഇടത്തരം വ്യാപാരികളുടെ നികുതി ഭാരം കുറയ്ക്കാൻ ജിഎസ്ടി നിരക്കിൽ മാറ്റം ഉണ്ടാവണമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി

October 22, 2017 | 09:13 pm

ന്യൂഡൽഹി: ജി.എസ്.ടിയിലെ നിരക്ക് ഘടന അഴിച്ചുപണിയണമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഇത്തരത്തിൽ മാറ്റം വരുത്താതെ ജനങ്ങൾക്കുമേലും താഴേത്തട്ട...

സിനിമയിലെ ഡയലോഗുകൾ പോലും സഹിക്കാനാകാത്തവരോ കരുത്തരായ ഭരണാധികാരികൾ; മെർസലിലെ കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് പറയുന്നത് അപലപനീയം; സിനിമയ്ക്ക് പിന്തുണയറിയിച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം

October 22, 2017 | 09:12 pm

തിരുവനന്തപുരം: മെർസൽ എന്ന തമിഴ് ചിത്രത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ചിത്രത്തിന്റെ നായകനും തമിഴകത്തിന്റെ ഇളയദളപതിയുമായ് വി...

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മൂന്നാം ദിനത്തിലും എറണാകുളത്തിന്റെ കുതിപ്പ്; ട്രിപ്പിൾ സ്വർണ്ണമടിച്ച താങ്ജം സിങ്ങും അനുമോൾ തമ്പിയും ഇന്നത്തെ താരങ്ങൾ; മേളയ്ക്ക് നാളെ സമാപനം

October 22, 2017 | 09:12 pm

പാലാ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ എറണാകുളം കുതിപ്പ് തുടരുകയാണ്. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ടു മീറ്റു റെക്കോർഡുകൾ പിറന്നതിനൊപ്പം മണിപ്പൂരുകാരൻ താങ്ജം അലർട്സൺ സിങ് നാലാം സ്വർണ്ണവും സ്വന്തമാക്...

ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ സംശയത്തിന് അതീതമായിരിക്കണം: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി പിണറായി; കീഴ് വഴക്കം തെറ്റിക്കുന്നത് അനുചിതമെന്നും ഓർമിപ്പിച്ച് മുഖ്യമന്ത്രി

October 22, 2017 | 09:03 pm

തിരുവനന്തപുരം: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷൻ സംശയത്തിനതീതമായിര...

വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും; ഭീകരർക്ക് പണം നല്കിയതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പടയുള്ള കുറ്റങ്ങൾ ചുമത്തും

October 22, 2017 | 08:29 pm

ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ഈ ആഴ്ച സമർപ്പിക്കും. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് സക്കീർ നായിക്കി...

ഇറാനെ തകർത്ത് സ്‌പെയിൻ സെമിയിൽ; കൗമാര ലോകകപ്പിന്റെ കേരളത്തിലെ മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി

October 22, 2017 | 07:59 pm

കൊച്ചി: യുറോപ്യൻ വന്പന്മാരായ സ്‌പെയിൻ അണ്ടർ 17 ലോകകപ്പ് സെമി ഫൈനലിൽ. ഇറാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു തകർത്താണ് സ്‌പെയിൻ അവസാന നാലിൽ ഇടംപിടിച്ചത്. ആബേൽ റൂയിസ്, സെർജിയോ ഗോമസ്, ഫെറാൻ ടോറസ് എന്നിവരാണ്...

ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം; മലേഷ്യയെ ഫൈനലിൽ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഏഷ്യാക്കപ്പിൽ രാജ്യത്തിന്റെ സുവർണ്ണ നേട്ടം ഇത് മൂന്നാം തവണ; ഇന്ത്യ കിരീടം ചൂടുന്നത് പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം

October 22, 2017 | 07:49 pm

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം. ധാക്കയിൽ നടന്ന ഫൈനലിൽ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതിന് മുമ്പ് 2007-ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം സൂപ്പർ ...

ഗുജറാത്തിൽ പദ്ധതിപ്പെരുമഴയോടെ പ്രധാനമന്ത്രിയുടെ പര്യടനം; വഡോദരയിൽ 11 40 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു; ഗുജറാത്തിന്റെ വികസന പദ്ധതികൾ കേന്ദ്രത്തിലെ യുപിഎ സർക്കാർ തടസ്സപ്പെടുത്തിയിരുന്നു; പ്രധാനമന്ത്രി ആയതോടെ കാര്യങ്ങൾ മാറിയെന്നും മോദി

October 22, 2017 | 06:49 pm

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തിൽ പദ്ധതി പെരുമഴയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ 1140 കോടിയുടെ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. ഗോഗയ്ക്കും ദഹേജിനും ഇടയ്ക്കുള്ള കടത്...

പ്രണയം സഫലമാക്കാൻ വിവാഹത്തിന് പണമുണ്ടാക്കാനായി ഗൾഫിലേക്ക് പോയി; തിരിച്ചെത്തിയപ്പോൾ തന്നെ ഉപേക്ഷിച്ച് കാമുകിയുടെ ചുവടുമാറ്റം; പെൺകുട്ടിക്ക് മറ്റൊരു വിവാഹ ബന്ധം ഉറച്ചതോടെ പക കൂടി; മുറച്ചെറുക്കനൊപ്പം ടൂ വീലറിൽ പോകുമ്പോൾ വെട്ടിവീഴ്‌ത്തി; കൊട്ടാരക്കര പൂവറ്റൂരിൽ യുവതിയെ വെട്ടിയ കാമുകനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

October 22, 2017 | 06:25 pm

കൊല്ലം: വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോൾ തന്നെ തള്ളിപ്പറഞ്ഞതിന് കാമുകിയെ വെട്ടിവീഴ്‌ത്തി യുവാവിന്റെ പ്രതികാരം. തന്നെ തള്ളിപ്പറഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയ...

കൂത്താട്ടുകുളത്ത് ബൈക്കപകടം; കെഎസ്ആർടിസി ബസ്സിലിടിച്ച് കാളികാവ് സ്വദേശികളായ രണ്ടു ബൈക്കു യാത്രക്കാർ മരിച്ചു

October 22, 2017 | 05:53 pm

കോട്ടയം: കൂത്താട്ടുകുളം വെമ്പള്ളിയിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു. കെഎസ്ആർടിസി ബസും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. .കാളികാവ് സ്വദേശികളായ സെബാസ്‌ററ്യൻ , റോയ്കുട്ടൻ എന്നിവരാണ് മരിച്ചത്. വ...

'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത്: മെർസലിനും വിജയ്ക്കുമെതിരെ നിലപാടെടുത്ത ബിജെപിയെ വിമർശിച്ച് എംഐ ഷാനവാസ് എംപി; 'മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന രാഹുലിന്റെ പ്രതികരണത്തോടെ മെർസലിൽ പുലിവാലു പിടിച്ച് ബിജെപി

October 22, 2017 | 05:52 pm

ന്യൂഡൽഹി: തിയേറ്ററുകളിൽ ഹരമാവുകയും ജിഎസ്ടി പരാമർശത്തോടെ വിവാദത്തിലാവുകയും ചെയ്ത വിജയ് ചിത്രം മെർസലിനെതിരെ ബിജെപി രംഗത്തെത്തിയതോടെ വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സുൾപ്പെടെ പ്രതിപക്ഷ കക്ഷികളും അണിനിരക്...

ഇരുന്നൂറാം ഏകദിനത്തിൽ തിളങ്ങുന്ന സെഞ്ച്വറി; വിരാട് കോലി സെഞ്ചുറി നേട്ടത്തിൽ സച്ചിനു പിന്നിൽ; ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 281 റൺസ്

October 22, 2017 | 05:23 pm

 മുംബൈ: ഇരുന്നൂറാം ഏകദിനം അവിസ്മരണീയമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 111 പന്തിൽ നിന്ന് ഏഴു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് വാംഖഡ സ്‌റ്റേഡിയത്തിൽ കോലി തന്റെ കരിയറിലെ 31-ാം ഏകദിന സെഞ...

MNM Recommends

Loading...
Loading...