March 28, 2024+
-
തൊട്ടാൽ പൊളിയുന്ന' പാലാരിവട്ടം പുട്ടിന്' പിന്നാലെ; സോഷ്യൽ മീഡിയയിൽ തരംഗമായി 'പൊളിക്കാനായി പണിഞ്ഞ ' മരട് നെയ്റോസ്റ്റും'; ചിത്രം ഷെയർ ചെയ്ത് സെലിബ്രറ്റികളും
September 22, 2019കോഴിക്കോട്: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്റോസ്റ്റും. 'പൊളിക്കാനായി പണിഞ്ഞത് പൊളി ബ്രേക്ക് ഫാസ്റ്റ്'എന്ന ടാഗ്ലൈനോടെയാണ് മരട് നെയ്റോസ്റ്റിന്റെ കടന്നുവരവ്. ഇന്നലെ ...
-
വിജയസാധ്യതയുള്ള കുമ്മനത്തെ മാറി നിൽക്കാൻ അനുവദിക്കില്ല; വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ബിജെപി പട്ടികയിൽ ഒന്നാമത്; ശബരിമല വികാരം ആളിക്കത്തിക്കാൻ കോന്നിയിൽ പരിഗണിക്കുന്നത് കെ സുരേന്ദ്രനേയും ശോഭ സുരേന്ദ്രനേയും; കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ രവീശ തന്ത്രിയോ കെ ശ്രീകാന്തോ കൃഷ്ണദാസോ എത്തും; മൂന്ന് മണ്ഡലങ്ങളിലെ അവസാന പട്ടിക തയ്യാറാക്കി എൻഡിഎ; സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം
September 22, 2019തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. വട്ടിയൂർക്കാവ്, കോ...
-
അച്ഛന്റെ കാൽതൊട്ട് വന്ദിച്ച് ഗണേശ് കുമാർ സമുദായരംഗത്തേക്ക്; 500 കോടി ആസ്തിയുള്ള എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർ ബാലക്യഷ്ണ പിള്ള പാനൽ തൂത്തുവാരി; തുടർച്ചയായി 64 വർഷവും പിള്ള താലൂക്ക് പ്രസിഡന്റായത് എതിരില്ലാതെ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിൻഗാമിയായി മകനെ നിയോഗിച്ച് പിള്ള ലക്ഷ്യമിടുന്നത് ഗണേശിന് ഭാവി താലൂക്ക് പ്രസിഡന്റ് സ്ഥാനം തന്നെ
September 22, 2019കൊല്ലം: സുകുമാരൻ നായരുടെ പൂർണ്ണ പിന്തുണയോടെ മഝരിച്ച കെ.ബി ഗണേശ് കുമാർ എംഎൽഎ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ വൈസ് പ്രസിഡന്റായി. 500 കോടി ആസ്തിയുള്ള ഏറ്റവും വലിയ താലൂക്ക് യൂണിയന്റെ തലപ്പത്തേക്ക് ...
-
വിവാഹ ബന്ധം വേർപിരിഞ്ഞ് നിന്ന കൂട്ടുകാരന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചു; ആദ്യ ഭാര്യയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കെ രണ്ടാം പ്രണയം; രണ്ടാം ഭാര്യയുടെ ആത്മഹത്യയിലും പ്രതി ചേർത്ത് കേസ്; വഴയിലയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി മാലപൊട്ടിച്ച് പട്ടാപ്പകൽ; ബാപ്പയുടെ ഇറച്ചിക്കടയിലെ സ്ഥിര സാന്നിധ്യം `പോത്ത്` എന്ന ഇരട്ടപ്പേരും നൽകി; മാമിയുടെ മകൻ വെട്ടി വീഴ്ത്തിയ പോത്ത് ഷാജി സിനിമാക്കഥകളെ അനുസ്മരിപ്പിച്ച വില്ലൻ
September 22, 2019തിരുവനന്തപുരം: ഷാജി എന്ന പേര് കേട്ടാൽ അറിഞ്ഞുകൂടെ ഗുണ്ടയാണ് എന്ന്? ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ സംവിധായകൻ ലാൽ അവതരിപ്പിച്ച കഥാപാത്രമായ വണ്ടിപ്പേട്ട ഷാജി പറയുന്ന ഈ ഡയലോഗ് അത്പൊലെ ചേരും കഴിഞ്ഞ ദിവസം ...
-
ബ്ലൂ ബ്ലാക് മെയിലിങ്ങിൽ കൊച്ചിയിൽ പിടിയിലായത് ഒരു സ്ത്രീയടക്കം നാലുപേർ; കുടുങ്ങിയത് നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50ലക്ഷം തട്ടാൻ ശ്രമിക്കുന്നതിനിടെ; ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയുടെ വലയിൽ കുടുങ്ങിയത് നിരവധി വ്യവസായികളെന്ന് പൊലീസ്; വ്യവസായികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവതി നഗ്ന ദൃശ്യങ്ങൾ പകർത്തുന്നത് ഇരയെ സ്വകാര്യ ഇടങ്ങളിൽ എത്തിച്ച്
September 22, 2019കൊച്ചി; ബ്ലൂ ബ്ലാക് മെയിലിങ്ങുമായി ബന്ധപ്പെട്ട് നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി.പിടിയിലായവരിൽ ഒരു യുവതിയും. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘം ആണ് പിടിയിലായ...
-
കിഫ്ബിയിൽ ചെന്നിത്തലയുടെ ആ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാം; വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി തോമസ് ഐസക്; കിഫ്ബി സിഇഒ വിശദീകരിക്കുന്നത് പോരെങ്കിൽ കാര്യങ്ങൾ താൻ നേരിട്ട് പറയാം; കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗാണ് നടക്കുന്നതെന്നും കാര്യം മനസ്സിലാക്കാതെയാണ് വിമർശനമെന്നും ഐസക് പറയുമ്പോൾ ചോദ്യങ്ങളിൽ ഉറച്ച് പ്രതിപക്ഷ നേതാവ്
September 22, 2019തിരുവനന്തപുരം: കിഫബിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി തികച്ചും സുതാര്യമാണ്. ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാമെന്നും പ്രതിപ...
-
എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദനത്തിനിരയായ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി; 70ശതമാനം പൊള്ളലേറ്റ രാജേഷ് മരിച്ചത് ചികിത്സയിൽ ഇരിക്കെ; മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചിട്ടും കോടതിയിൽ ഹാജരാക്കിയില്ലെന്ന് ബിജെപി; കേസ് അട്ടിമറിക്കാൻ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലെന്നും ആരോപണം; സംസ്കാരം വീട്ടുവളപ്പിൽ
September 22, 2019കോഴിക്കോട്: എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദനത്തിനിരയായ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി...
-
വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്ത കേസ്; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; നഗ്ന ചിത്രങ്ങൾ കാട്ടി 50,000 രൂപ തട്ടിയെടുത്തെന്നും പരാതി; സുനിഷ് സിദ്ദിഖ് പാർട്ടി അനുഭാവി മാത്രമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി
September 22, 2019ആലപ്പുഴ: വള്ളിക്കുന്നത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. കറ്റാനം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം...
-
മനസിൽ കൊണ്ടു നടന്ന പ്രണയം വെളിപ്പെടുത്തിയത് വെള്ളത്തിനടിയിൽ വച്ച്; മറുപടി കേൾക്കാൻ വെള്ളത്തിന് മുകളിൽ എത്താൻ കഴിയാതെ കാമുകൻ മുങ്ങിമരിച്ചു; പ്രണയാഭ്യർഥനയ്ക്ക് ആയിരം വട്ടം സമ്മതമായിരുന്നെന്ന് കാമുകി കെനീഷ്യാ; ദാരുണ സംഭവം ടാൻസാനിയായിൽ
September 22, 2019ടാൻസാനിയ; മനസ്സിൽ കൊണ്ടു നടന്ന തീവ്ര പ്രണയം കൂട്ടുകാരിയോട് വെളിപ്പെടുത്താൻ സ്വീകരിച്ച് വഴി വില്ലനായി. പ്രണയം വെളിപ്പെടുത്തിയിട്ടും മറുപടി കേൾക്കാൻ നിൽക്കാതെ കാമുകൻ യാത്രയായി. സ്റ്റീവൻ വെബർ എന്ന യുവാവാ...
-
സ്കൂളിൽ എത്തിയാൽ കന്യസ്ത്രീകളോടും വൈദീകരോടും ഭക്തിയിൽ പൊതിഞ്ഞ വിനയവും ഇടപെടലും; യുവതികളായ അദ്ധ്യാപികമാരോടും പെരുമാറ്റം വളരെ മാന്യമായി; പള്ളിക്കാര്യങ്ങളിൽ അതീവതൽപ്പരനായ കുഞ്ഞാടും; വിവാഹിതയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മഠ വക സ്കൂളിലെ ലാബ് അസിസ്റ്റന്റിനെ പൊലീസ് പൊക്കിയപ്പോൾ ഇടവക്കാർക്കും നാട്ടുകാർക്കും ഞെട്ടൽ; റെജി ജോസഫ് കുടുങ്ങിയത് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയപ്പതോടെ
September 22, 2019കോതമംഗലം: സ്കൂളിലെത്തിയാൽ കന്യസ്ത്രീകളോടും വൈദീകരോടും ഭക്തിയിൽ പൊതിഞ്ഞ വിനയവും ഇടപെടലും. യുവതികളായ ടീച്ചർമാരോടുണ്ടായിരുന്നതും അവരോടെല്ലാം പെരുമാറുന്നത് തീർക്കും മാന്യമായി. പള്ളിക്കാര്യങ്ങളിൽ ആകട്ടെ അ...
-
രണ്ടുവർഷം കൊണ്ട് 39 കോടി വിഴുങ്ങിയ പാലാരിവട്ടം പാലം നിർമ്മിച്ചത് നാഷണൽ ഹൈവേ അഥോറിറ്റിയുടെ അനുമതി ഇല്ലാതെ; വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾക്ക് എൻഒസി കിട്ടിയപ്പോൾ പാലാരിവട്ടത്തിന് മാത്രം ഇല്ല; പണി തുടങ്ങിയത് അന്നത്തെ യുപിഎ സർക്കാരിന്റെ സ്വാധീനത്തിലോ? പാലത്തിൽ ഒരുപരിശോധനയും നടത്തിയില്ലെന്നും വ്യക്തം; വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ ഇബ്രാഹിം കുഞ്ഞിന്റെയും യുഡിഎഫിന്റെയും വാദങ്ങൾ പൊളിഞ്ഞു
September 22, 2019കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണ അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെയും യുഡിഎഫിന്റെയും വാദങ്ങളുടെ മുന ഒടിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. പാലം നിർമ്മിച്ചത് നാഷണൽ ഹൈവേ അഥ...
-
ബാലാക്കോട്ട് ആക്രമണത്തിൽ ഇന്ത്യ തകർത്ത ജെയ്ഷെ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചെന്ന് റിപ്പോർട്ട്; കേന്ദ്രത്തിന് ശ്രദ്ധ ലഭിക്കാതിരിക്കാൻ നൽകിയിരിക്കുന്നത് പുതിയ പേരെന്നും സൂചന; 40 ഓളം തീവ്രവാദികൾക്ക് ഇവിടെ പരിശീലനം നൽകുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ; പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാന്റെ ആശിർവാദവും
September 22, 2019ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ ബോംബിട്ട് തകർത്ത ജെയ്ഷേ-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്.കേന്ദ്രത്തിന് ശ്രദ്ധ ...
-
`എനിക്കൊരു പേര് വീണു കോപ്പിസുന്ദർ`; ഇരട്ടപ്പേര് വീഴാനുള്ള സാഹചര്യം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപീസുന്ദർ; സംഗീത സംവിധായകർക്ക് ആവിഷ്കാര സ്വാതന്ത്ര്യമില്ലെന്നും എല്ലാവർക്കും വേണ്ടത് `അതുപോലൊരു പാട്ട്` മാത്രമെന്നും ഗോപീ സുന്ദർ
September 22, 2019തിരുവനന്തപുരം: സംഗീതത്തിൽ കോപ്പിയടി അത്ര പുതുമയുള്ള കാര്യം ഒന്നും അല്ലെങ്കിലും പാട്ട് മോഷണം എന്ന് കേൾക്കുമ്പോൾ ആദ്യം മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് ഗോപി സുന്ദർ എന്ന വ്യക്തിയുടെ പേര തന്നെയാണ്. ഇത്ത...
-
മണിക്കൂറിന് 3500 മുതൽ.. രണ്ടുമണിക്കൂർ.. 5000 മൂന്ന് മണിക്കൂർ അൺലിമിറ്റഡ് സർവീസ് 7500 മുതൽ.. ഫുൾ നൈറ്റ് ഫുൾ ഡേ 10,000 മുതൽ; വയസ് 19 മുതൽ സ്റ്റാർട്ടിങ് ..35 വരെ; അക്കൗണ്ടിലേക്ക് സർവീസ് ചാർജായി 2000 രൂപ അയച്ചപ്പോൾ മനംമയക്കുന്ന സുന്ദരിമാരുടെ ഫോട്ടോകൾ; ഇടപാട് ഉറപ്പിക്കാനുള്ള വിലപേശലിന് വഴങ്ങാതിരുന്നപ്പോൾ ഭീഷണി; പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷത്തോളം; മോഡലുകളുടെയും നടിമാരുടെയും പടം വച്ച് കുരുക്കുന്ന കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളുടെ ചതികൾ ഇങ്ങനെ
September 22, 2019കൊച്ചി: 'നഗരമധ്യത്തിലെ ഒരുഹോട്ടലിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 15 സംഘത്തെ പിടികൂടി. ഇടപാടുകൾ ഉറപ്പിച്ചത് പെൺകുട്ടികളുടെ ചിത്രങ്ങൾ ഇന്റർനെറ്റിലെ വിവിധ സൈറ്റുകൾ വഴി കാട്ടി' എന്നൊക്കെയുള്ള വ...
-
ഡൽഹിയിൽ പൊലീസിന് നേരെ വെടിവയ്പ്പ്; നാലംഗ സംഘത്തിന്റെ ആക്രമണം അക്ഷർധാം ക്ഷേത്രത്തിനടുത്ത്; മോഷ്ടാക്കളെന്ന് നിഗമനം; അക്രമികളെ കണ്ടെത്താനായില്ല
September 22, 2019ഡൽഹി; രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് അക്ഷർധാം ക്ഷേത്രത്തിനടുത്ത് പൊലീസിന് നേരെ നാലംഗ സംഘം വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘത്തെ ഡൽഹിയിലെ ഗീതാ കോളനി ഫ്ളൈ ഓവർ വരെ പിന്തുടർന്നുവെങ്കി...
MNM Recommends +
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; വിദേശ ഫ്ളൈറ്റുകൾ അടക്കം നഷ്ടത്തിന് ഓടുന്നതിനിടെ പാട്ടത്തിന് വിമാനങ്ങൾ വാരിക്കൂട്ടിയ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ