1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് പാക്കിസ്ഥാന് പരോക്ഷ വിമർശനം; `ഇന്ത്യയിലും അമേരിക്കയിലും ഉള്ളത് ജനങ്ങൾക്ക് വേണ്ടി തീവ്രവാദികളെ തുരത്തുന്ന സൈനികർ`; `ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും`; സൈനിക അഭ്യാസത്തിലൂടെ പ്രതിരോധ ബന്ധം വിപുലമാക്കും; ബഹിരാകാശ രംഗത്തും ഒരുമിച്ച് നിൽക്കും; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുന്നുവെന്ന് ട്രംപ്; ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ്

September 22, 2019 | 11:52 pm

ഹൂസ്റ്റൺ: ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന് പ്രഖ്യാപിക്കുന്ന വേദിയായി മാറുകയായിരുന്നു ഹൂസ്റ്റിലെ എൻആർജി സ്റ്റേഡിയത്തിലെ `ഹൗഡി മോദി` വേദി. ലോകത്തിനു മുന്നിൽ ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്ത...

`ഭൂമിയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവാണ് അദ്ദേഹം`; ഒരിക്കൽ കൂടി അമേരിക്കയിൽ ട്രംപ് സർക്കാർ ഉണ്ടാകട്ടെ എന്ന് ആശംസിച്ച് മോദി; 300 മില്ല്യൺ ആളുകളുടെ പട്ടിണി മാറ്റിയ മിടുക്കനാണ് മോദിയെന്ന് തിരിച്ച് പുകഴ്‌ത്തി ഡോണാൾഡ് ട്രംപ്; ഇന്ത്യ അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലേക്കെന്ന് സംയുക്തമായി പ്രഖ്യാപിച്ച് `ഹൗഡി മോദി` യിൽ ഇരു രാഷ്ട്രതലവന്മാർ; നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സൈനികാഭ്യാസം നടത്തും; മോദി-ട്രംപ് സംയുക്ത വേദിയിൽ ആവേശക്കടലായി എൻആർജി സ്റ്റേഡിയം

September 22, 2019 | 11:25 pm

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 'ഹൗഡി മോദി' സംഗമ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്. ഇരു രാഷ്ട്ര തലവന്മാർ പങ്കെടുത്ത വേദിയിൽ വർണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത...

മാപ്പ് ചോദിച്ചതിന് പിന്നാലെ മരട് ഫ്‌ളാറ്റ് കേസിൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും; തീരുമാനം നിയമോപദേശത്തിന് പിന്നാലെ; ടോം ജോസ് രാത്രിയോടെ ഡൽഹിയിലെത്തും; കേസ് പരിഗണിക്കുന്നത് നാളെ

September 22, 2019 | 11:07 pm

ഡെൽഹി: മാപ്പ് പറഞ്ഞതിന് പിന്നാലെ മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാനായി ചീഫ് സെക്രട്ടറി ടോം ജോസ് ...

പാക്കിസ്ഥാനിൽ  ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി; മരിച്ചത് കുട്ടികളടക്കം 26പേർ; അപകടം ബാബുസാർ മലമുകളിൽ; അപകടത്തിൽപ്പെട്ടത് സ്‌കർദ്ദു നഗരത്തിൽ നിന്നും റാവൽപിണ്ടിയിലേക്ക് പോയ ബസ്; 16 പാക്കിസ്ഥാൻ സൈനികരടക്കം നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്ന് വിവരം

September 22, 2019 | 10:39 pm

റാവൽപിണ്ടി: പാക്കിസ്ഥാനിൽ ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം 26 പേർക്ക് ദാരുണാന്ത്യം. ബാബുസാർ മലമുകളിലാണ് അപകടം നടന്നത്. കുട്ടികളും സ്ത്രീകളുമടക്കം 26 പേരുടെ മരണം ഗിൽഗിത് ബാൽ...

റെയിൽവേയിലെ സ്വകാര്യവത്കരണം ഉടൻ നടപ്പാക്കും; ആദ്യ ഘട്ടത്തിൽ 150 സ്വകാര്യ ട്രെയിൻ സർവ്വീസുകൾ; ചരക്ക് ഇടനാഴി വരുന്നതോടെ സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യം വർധിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ

September 22, 2019 | 10:38 pm

ഇന്ത്യൻ റെയിൽവേയിലെ സ്വകാര്യ വത്കരണം ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്. പദ്ധതിപ്രകാരം ആദ്യ ഘട്ടത്തിൽ 150 സ്വകാര്യ ട്രെയിൻ സർവ്വീസുകളുമായാണ് ഇതാരംഭിക്കുകയെന്നും ഏതൊക്കെ റൂട്...

വയലിൽ വെള്ളമെത്തിക്കുന്ന പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുടുംബം; കണ്ട് നിന്ന നാട്ടുകാരും ചേർന്ന് മർദ്ദനം ആരംഭിച്ചു; രാജസ്ഥാനിൽ ദളിത് യുവാവിന് ആൾക്കൂട്ട മർദ്ദനം; ആശുപത്രിയിലെത്തിച്ചിട്ടും ദളിത് യുവാവ് രക്ഷപ്പെട്ടില്ല

September 22, 2019 | 10:22 pm

കോട്ട: വയലിൽ വെള്ളമെത്തിക്കുന്ന പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു. ഘട്ടോളിയിലെ മിവാഖെഡ ഗ്രാമത്തിലാണ് ധുലിചന്ദ് മീണ എന്ന 40കാരൻ കൊല്ലപ്പെട്ടത്. സമീപ ഗ്രാമത്തിലേക്...

പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണം; മോദിയോട് സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധി, പഷ്തോ വിഭാഗക്കാർ; മോദിയും ട്രംപും ഒന്നിക്കുന്ന എൻ.ആർ.ജി സ്റ്റേഡിയത്തിൽ തമ്പടിച്ച് നൂറോളം പേർ; തങ്ങൾക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളെന്ന് പ്രതിഷേധക്കാർ

September 22, 2019 | 10:14 pm

ഹൂസ്റ്റൺ; പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധ്, പഷ്തോ മേഖലയിൽ നിന്നുള്ളവർ. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ...

ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചെടുത്തു; ബംഗലൂരു ടി20യിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്കയ്ക്ക് അനായാസ ജയം; ക്വിന്റൺ ഡി കോക്കിന്റെ അർധസെഞ്ച്വറി സമ്മാനിച്ചത് 9 വിക്കറ്റ് വിജയം; പരമ്പര സമനിലയിൽ

September 22, 2019 | 10:12 pm

ബാംഗ്ലൂർ: ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് അനായാസ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ക...

തിരുവല്ല ഇരവിപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

September 22, 2019 | 10:00 pm

തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാർ യാത്രക്കാരായ മൂന്നു പേരാണു മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവ...

മരട് ഫ്‌ളാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന സർക്കാരിന് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പ്പര്യമില്ല; നിർമ്മാതക്കളുമായി ഒത്തുക്കളിക്കുന്നു; നിർമ്മാതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങിയില്ല; ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുമില്ല; സർക്കാരിനെതിരെ സുപ്രീംകോടതിക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്  

September 22, 2019 | 09:31 pm

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തിൽ സർക്കാരിനെതിരെ സുപ്രീം കോടതിക്ക് കത്തയച്ച് പരിസ്ഥിതി സംഘടന. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കള...

ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല; ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാർ ആക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഖാക്കളെ; കുടുംബവുമൊത്തുള്ള മരുഭൂമിയിലെ സവാരിയുടെ വീഡിയോ ഉപയോഗിച്ച് മദ്യപാനിയാക്കി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും; വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന കോൺഗ്രസ് നേതാവാക്കിയവർക്കെതിരെ തുറന്നടിച്ച് ടി സിദ്ദിഖ്

September 22, 2019 | 09:05 pm

കോഴിക്കോട്: ദുബായിലെ ഡെസേർട്ട് സഫാരിക്കിടെയുള്ള വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ മദ്യപാനിയായി ചിത്രീകരിച്ച് സൈബർ ലോകത്ത് പ്രചരണം നടത്തുന്നവർക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. വോഡ്ക കഴ...

നാല് മണിക്കൂറോോളം ബാറിലിരുന്ന് മദ്യപിച്ചും മൂക്ക് മുട്ടെ തിന്നും സുഖിച്ച സംഘം പണം അടയക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു; മൊബൈൽ ഫോൺ പിടിച്ച് വാങ്ങി പറഞ്ഞ് വിട്ട് ബാർ ജീവനക്കാർ; രണ്ട് ജെർമ്മൻ ഷെപ്പേർഡ് നായ്ക്കളുമായി മടങ്ങിയെത്തിയ യുവാക്കൾ പിന്നെ ചെയ്തത് വടി വാളുയർത്തി ബാർ കൗണ്ടർ അടിച്ച് തകർക്കൽ; ഇടപാടുകാർ ഓടി രക്ഷപ്പെട്ടപ്പോൾ ബാറുടമയ്ക്ക് നഷ്ടം ഒന്നരലക്ഷത്തോളം; പഴയന്നൂരിൽ ഇന്നലെ സംഭവിച്ചത്

September 22, 2019 | 09:00 pm

പഴയന്നൂർ: ബാറിൽ കയറി മദ്യപിച്ചതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് തർക്കമുണ്ടായതിന് പിന്നാലെ നായ്ക്കളുമായെത്തിയ രണ്ട് യുവാക്കൾ ബാർ അടിച്ചുതകർത്തു. പഴയന്നൂരിലെ രാജ് റെസിഡൻസി ബാറാണ് വെള്ളിയാഴ്ച രാത്രി തകർ...

കേരളത്തെ ഞെട്ടിച്ച് 12കാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 30ലധികം പേരെന്ന് വിവരം; പീഡനത്തിന് ഒത്താശ നൽകിയത് പിതാവെന്ന് പെൺകുട്ടിയുടെ മൊഴി; ദാരുണ സംഭവം മലപ്പുറം ചേളേരിയിൽ  

September 22, 2019 | 08:54 pm

മലപ്പുറം; കേരളത്തെ ഞെട്ടിക്കുന്ന ഒരു പീഡന വാർത്തകൂടി പുറുത്തുവരുന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് സംസ്ഥാനം തല കുനിയേണ്ടിവരുന്ന വാർത്ത വരുന്നത്. ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത്...

`1965ലെയും 1971ലെയും തെറ്റുകൾ ആവർത്തിക്കരുത്`; കശ്മീരിലെ നാലിൽ മൂന്ന് ശതമാനം ആളുകളും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്നു; നിങ്ങൾ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിക്കൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

September 22, 2019 | 08:38 pm

പട്ന: പാക്കിസഥാന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാഡ്‌നാഥ് സിങ്. 1965ലെയും 1971ലെയും തെറ്റുകൾ ആവർത്തിക്കരുതെന്ന് ആണ് രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബിഹാറിലെ പട്നയി...

MNM Recommends

Loading...
Loading...