January 17, 2021+
-
'കടലോരത്തുള്ള ക്ലിഫ്റ്റണിലെ സൗദി മോസ്കിന് സമീപമുള്ള വൈറ്റ് ഹൗസ് ': ഇതാണ് ദാവൂദ് ഇബ്രാഹിമിന്റെ അഡ്രസ്; ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം! ദാവൂദ് കറാച്ചിയിലുണ്ട്; നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും; ദാവൂദ് അടക്കമുള്ള ഭീകരരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തീരുമാനം; പാക്കിസ്ഥാന്റെ നടപടി എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ; ഇത് ഇന്ത്യയുടെ ഉജ്ജ്വല നയതന്ത്രവിജയം
August 22, 2020ഇസ്ലാമാബാദ്: ഹാഫിസ് സയീദ്, മസൂദ് അസർ, ദാവൂദ് ഇബ്രാഹിം എന്നിവരുടെ ഉൾപ്പെടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാൻ പാക്കിസ്ഥാന്റെ തീരുമാനം. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുക...
-
ഹൈ റിസ്ക് കാറ്റഗറിക്കാർക്ക് മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈൻ; സവ്പർക്ക പട്ടികയിലുള്ള എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
August 22, 2020തിരുവനന്തപുരം: കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവ...
-
'ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്; അതു ഞാൻ സഹിച്ചോളാം; ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്; എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ; അതു നിങ്ങളെ ബാധിക്കരുത്'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
August 22, 2020കോഴിക്കോട്: രണ്ടുവർഷം മുമ്പ് മാതൃഭൂമി സാഹിത്യോൽസവവത്തിലെ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞതിന്റെ പേരിൽ തനിക്കുനേരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ഇത് താൻ ...
-
അർജുന പുരസ്കാരം നേടാൻ താൻ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടത്; തന്റെ ഗുസ്തി കരിയറിൽ ഇനി അർജുന പുരസ്കാരം ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടോ; പ്രധാനമന്ത്രിക്ക് കത്തുമായി സാക്ഷി മാലിക്ക്
August 22, 2020ന്യൂഡൽഹി: അർജുന പുരസ്കാരത്തിനുള്ള പട്ടികയിൽ നിന്ന് കേന്ദ്ര കായികമന്ത്രാലയം തഴഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി കിരൺ റിജിജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. അർജ...
-
തോമസ് ഐസക് ഒരുകാര്യം വിട്ടുപോയി..തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം; നാട്ടുകാർക്കും ബിസിനസിനും നല്ല സൗകര്യം ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും കഴിയണം; മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് എയർപോർട്ട് അഥോറിറ്റിക്ക് 2500 കോടി രൂപ പ്രതിവർഷം കിട്ടുന്നു; സംസ്ഥാന സർക്കാരിന്റെ നികുതി വരവും കൂടും: കേന്ദ്ര കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന ഐസക്കിന്റെ വിമർശനത്തിന് ശശി തരൂരിന്റെ മറുപടി
August 22, 2020തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ശക്തമായി അനുകൂലിക്കുന്ന ശശി തരൂർ എംപിയെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. തരൂരിന്റെ പലവാദങ്ങളെയും ഖണ്ഡിക...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് സെപ്റ്റിക് ടാങ്കിൽ തള്ളി; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന്; സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേർ അറസ്റ്റിൽ
August 22, 2020കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 10-ാം തീയതി മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേ...
-
യുഎഇയിലെ 50000 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായ ബി.ആർ.ഷെട്ടി ഇന്ത്യയിൽ; എൻഐഎ അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി യുഎഇയിലും; ഇരു രാജ്യങ്ങളും തമ്മിലുള്ളത് കുറ്റവാളികളെ കൈമാറാനുള്ള കരാറും; ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ യുഎഇ ഉപാധി വെച്ചോ? ഫരീദിനെ എത്തിക്കാൻ ഷെട്ടിയെ കൈമാറേണ്ടതുണ്ടോ? അറസ്റ്റ് നടന്നു ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാത്തതിന് പിന്നിലെന്ത്? എൻഐഎയുടെ നീക്കം വഴിമുട്ടുന്നുവോ?
August 22, 2020തിരുവനന്തപുരം: യുഎഇ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാനുള്ള എൻഐഎയുടെ നീക്കം വഴിമുട്ടുന്നതായി സൂചന. യുഎഇ മുന്നോട്ടു വെച്ച ഉപാധിയിൽ വഴിമുട്ടിയാണ് ഫരീദിന്റെ ഇന്ത്യയിലേക്കു...
-
ഇന്ത്യയുടെ ഖജനാവിൽ നിന്ന് പണം മോഷ്ടിക്കുന്നു; റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
August 22, 2020ന്യൂഡൽഹി: റഫാലിൽ വീണ്ടും കേന്ദ്ര സർക്കരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ, ഓഫ്സെറ്റ് കരാറുകളെ കുറിച്ച് പരാമർശമില്ലെന്ന വാർത്ത ട്വീറ്റ് ചെയ്തായി...
-
കരിപ്പൂർ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു; മരിച്ചത് വയനാട് സ്വദേശി വി.പി ഇബ്രാഹിം
August 22, 2020കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരൻ മരിച്ചു. വയനാട് തരുവണ കരിങ്ങാരി സ്വദേശി വി.പി ഇബ്രാഹിം (58) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത...
-
അംബാനി, അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ലീലം; യൂസഫലി, രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ്; അവർ വമ്പൻ നേതാക്കളുടെ അയോഗ്യരായ മക്കൾക്ക് കമ്പനികളിൽ ഉയർന്ന പദവികൾ നല്കും; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത് ഭാവിതലമുറയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തിയ അദാനിക്ക് നന്ദി: സജീവ് ആല എഴുതുന്നു
August 22, 2020നന്ദി അദാനി ഒരായിരം നന്ദി തിരുവനന്തപുരം വിമാനത്താവളം ഓപ്പൺ ടെൻഡറിലൂടെ ഏറ്റെടുത്ത് കേരളത്തിന്റെ ഭാവിതലമുറയെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്തിയ അദാനിയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. ടെൻഡറിൽ പങ്കെടുക...
-
അന്തർ സംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും പാസ് വേണ്ട; ഗാതാഗതം തടയരുതെന്ന് കേന്ദ്രം; സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി
August 22, 2020ന്യൂഡൽഹി: അന്തർ സംസ്ഥാന യാത്രകളും ചരക്ക് ഗതാഗതവും തടസപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശ...
-
സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ്-19; രോഗമുക്തി നേടിയത് 1292 പേർ; 15 മരണങ്ങൾ കൂടി; 52 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 102 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1964 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 153 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; തിരുവനന്തപുരത്ത് 464 പേർക്കും മലപ്പുറത്ത് 395 പേർക്കും രോഗം; ചികിത്സയിലുള്ളത് 19,538 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 36,539; 37,027 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 25 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
August 22, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2172 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 464 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 3...
-
തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികളെ മാധ്യമങ്ങളും, സർക്കാരും വേട്ടയാടുകയായിരുന്നെന്ന് ബോംബെ ഹൈക്കോടതി; തബ്ലീഗി ജമാഅത്തിൽ അംഗങ്ങളായ 29 വിദേശികൾക്കെതിരെ സമർപ്പിച്ച എഫ്.ഐ.ആർ റദ്ദാക്കി കോടതി നടപടി; കോവിഡ് 19 പടരാൻ ഈ വിദേശികളാണ് ഉത്തരവാദികളെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നതായും കോടതിയുടെ വിമർശനം
August 22, 2020മുംബൈ: തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികളെ മാധ്യമങ്ങളും, സർക്കാരും വേട്ടയാടുകയായിരുന്നെന്ന് ബോംബെ ഹൈക്കോടതി. തബ്ലീഗി ജമാഅത്തിൽ അംഗങ്ങളായ 29 വിദേശികൾക്കെതിരെ സമർപ്പിച്ച എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് ...
-
നാട്ടുകാർ കായലിൽ വലവീശിപ്പിടിച്ചത് കരിമീനും തിലോപ്പിയയും വരാലും; കോവിഡ് കാലത്തെ ആൾക്കൂട്ടം ഒഴിവാക്കാൻ എത്തിയ പൊലീസുകാർ പോയീനെടാ...എന്ന് വിരട്ടി ഓടിക്കൽ; പിടിച്ചെടുത്ത മീനുമായി ജീപ്പിൽ പോകും വഴി കൊതിമൂത്ത് പൊരിച്ച് കഴിച്ചു; മിച്ചം വന്നത് വിൽപ്പനയും; സോഷ്യൽ മീഡിയയിൽ സംഭവം വൈറലായപ്പോൾ മംഗലപുരം പൊലീസ് സ്റ്റേഷനിലെ മൂന്നു എഎസ്ഐമാർക്കെതിരെ നടപടി
August 22, 2020തിരുവനന്തപുരം: തൊണ്ടി മുതൽ വിറ്റ് പുട്ടടിക്കുന്ന പരിപാടി കേരളത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടോയെന്ന് അറിവില്ല. ഏതായാലും തിരുവനന്തപുരത്തെ മംഗലപുരം സ്റ്റേഷനിൽ ഉണ്ട്. ഇവിടെ കോവിഡ് കാലത്തെ മീൻ വില്പ...
-
ബുധനാഴ്ച്ച മുതൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം; അനുവാദം ലഭിക്കുക തലേന്ന് ബുക്ക് ചെയ്യുന്നവർക്ക്
August 22, 2020തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം നൽകാൻ തീരുമാനം. അടുത്ത ബുധനാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. തലേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ...
MNM Recommends +
-
പള്ളിമുറ്റത്തേക്ക് സ്കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി
-
ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ അമേരിക്കയിൽ വീണ്ടും കലാപത്തിന് സാധ്യത; അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്; അതീവ സുരക്ഷ ഒരുക്കാൻ നിർദ്ദേശം
-
രണ്ടാം ദിനത്തിൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത് 17,072 പേർ; പാർശ്വഫലങ്ങൾ പ്രകടിപ്പിച്ചത് വളരെ കുറച്ചുപേർ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
-
ജനമൈത്രി സുരക്ഷാപദ്ധതിക്കായി മൊബൈൽ ബീറ്റ് വഴി വിവര ശേഖരണം; ക്രമസമാധാന പാലനം അടക്കമുള്ളവക്കായി ഉപയോഗിക്കാൻ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും പൊലീസ്
-
പാർലമെന്ററി സമിതി മുമ്പാകെ നേരിട്ട് ഹാജരാകണം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് നോട്ടീസ് അയച്ച് ഐടി പാർലമെന്ററി സമിതി
-
എത്രയും വേഗം കൊൽക്കത്തയിലേക്ക് എത്തും; ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന
-
ഒമാനിൽ 526 പേർക്ക് കൂടി കോവിഡ്; രാജ്യത്തെ കോവിഡ് കേസുകൾ 1,31,790 ആയി
-
സപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർ
-
നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചു; പുതിയ തീരുമാനം താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ; ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ശതാബ്ദി റോയി; ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാനുറച്ച് മമത ബാനർജി
-
പൊലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ
-
കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ
-
വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല; വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
-
ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
-
ഒ.എൻ.വി. സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ
-
ഐ.എസ്.എല്ലിൽ നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാമത്; ജംഷേദ്പുരിനെ 'ആദ്യമായി' കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
-
കോവിഡ് പ്രതിരോധത്തിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നു; കര അതിർത്തികൾ ഒരാഴ്ച്ച അടച്ചിടാനൊരുങ്ങി ഒമാൻ
-
ഓപ്പറേഷൻ സ്ക്രീനിന്റെ ആദ്യ ദിനത്തിൽ തൃശ്ശൂർ മുന്നിൽ; ജില്ലയിൽ പിഴ ചുമത്തിയത് 124 വാഹനങ്ങൾക്ക് എതിരെ
-
കൃഷ്ണകുമാർ കുടുംബത്തിൽ നിന്നും ഒരാൾ ബിഗ് ബോസിലെത്തുമെന്ന പ്രചാരണം; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ബിഗ് ബോസിനുണ്ടാവില്ലെന്ന് വ്യക്തമാക്കി ദിയയും ഇഷാനിയും
-
കൊട്ടാരക്കരയിൽ യുവമോർച്ച നേതാവ് ഡിവൈഎഫ്ഐയിൽ ചേർന്നു; വിഷ്ണു വല്ലം അവസാനിപ്പിച്ചത് 21 വർഷം നീണ്ട സംഘപരിവാർ ബന്ധം
-
അനധികൃത പാർക്കിങ്ങിനെതിരെ നിർദ്ദേശങ്ങളുമായി പൊലീസ്; വിശദീകരണം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ; വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്യാം; പൊലീസ് പറയുന്നത് ഇങ്ങനെ