April 24, 2024+
-
സീറ്റ് ബെൽറ്റിടാതെ ഔദ്യോഗിക വാഹനത്തിൽ യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ രണ്ടു പൊലീസുകാർക്ക് സ്ഥലംമാറ്റം; അരൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വീരേന്ദ്രകുമാറിനെ കായംകുളത്തേക്കും, വാഹനം ഓടിച്ചിരുന്ന അസിസ്റ്റന്റ് എസ്ഐ സിദ്ധാർത്ഥിനെ എ.ആർ ക്യാമ്പിലേക്കും തട്ടി; വീഡിയോ ചിത്രീകരിച്ച യുവാവിനെതിരെ പരാതിയില്ലെന്ന് പൊലീസുകാർ
August 22, 2019ആലപ്പുഴ; സീറ്റ് ബെൽറ്റിടാതെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത രണ്ട് പൊലീസുകാർക്ക് സ്ഥലംമാറ്റം. പൊലീസുകാരുടെ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഇരുവരെയും സ്ഥലംമാറ്റിയത്. അരൂർ സ്റ്റേഷനില...
-
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
August 22, 2019മാനന്തവാടി; കാപ്പിപ്പൊടി അച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കപ്പൂച്ചിൻ സഭയിലെ വൈദികനായ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗമായിരുന്ന സിസ്റ്റർ ലൂസി കളപ്പുര രംഗത്തെത്തി. ഫാദർ ...
-
ലണ്ടനിലെ ഡോ ബിആർ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടൽ ഭീഷണിയിൽ; നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മ്യൂസിയമാക്കി നിലനിർത്താനാവില്ലെന്ന് പറഞ്ഞത് പ്രാദേശിക ഭരണകൂടം; മ്യൂസിയം നിലനിർത്താനായി മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ലെന്ന് റിപ്പോർട്ട്
August 22, 2019ലണ്ടൻ: ലണ്ടനിലുള്ള ഡോ ബിആർ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടൽ ഭീഷണിയിൽ. മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഇവിടെ പ്രവർത്തിക്കുന്ന മ്യൂസിയത്തിന് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ...
-
സിറിൽ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും
August 22, 2019ഇന്ത്യൻഅമേരിക്കൻ എഴുത്തുകാരൻ സിറിൽ മുകളേലിന്റെ Life in a Faceless World എന്ന നോവൽ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണയും വൈവിദ്യമായ സമൂഹങ്ങൾ തമ്മിൽ സൗഹൃദം വളർത്തുവാനും, അജ്ഞതയിൽ...
-
സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഷിക്കാഗോയിൽ ആരംഭിച്ചു
August 22, 2019ഷിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഷിക്കാഗോയിൽ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘർഷങ്ങളിൽ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്യാനിക ചിന്തകൾ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്...
-
എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ്'; ഷിക്കാഗോ മാർത്തോമാ ചർച്ച് ഡസ്പ്ലെയിൻസ് ഒന്നാമത്
August 22, 2019ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒമ്പതാമത് വോളിബോൾ മത്സരത്തിൽ ഷിക്കാഗോ മാർത്തോമാ ചർച്ച് ഡസ്പ്ലെയിൻസ് ഒന്നാം സ്ഥാനവും, ക്നാനായ കാത്തലിക് ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി...
-
രക്ഷിതാക്കൾക്ക് ആശ്വസിക്കാം; കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധിപ്പിക്കില്ല; ഫീസ് വർദ്ധനവ് അനുവദിക്കില്ലെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം
August 22, 2019രാജ്യത്തെ രക്ഷിതാക്കൾക്ക് ആശ്വാസകരമായ വാർത്തയുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴി...
-
സുപ്രീംകോടതിയിൽപ്പോയ മുൻ കേന്ദ്രമന്ത്രിപ്പോലും അറസ്റ്റിലായി; എന്നിട്ടും എസ്എഫ്ഐ പ്രവർത്തകരെ പിടിക്കാൻ പൊലീസ് മടിക്കുന്നതെന്തിന്?സമാനമായ കേസിൽ പ്രതികളായത് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരാണെങ്കിൽ പൊലീസ് ഈ സമീപനം കാണിക്കുമോ? സമൂഹത്തിൽ പിഎസ്സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു; യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
August 22, 2019കൊച്ചി: 'മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽപ്പോയ മുൻ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാൻ പൊലീസ് മടിക്കുന്നതെന്തിന്?',എസ്എഫ്ഐ പ്രവർത്തകർ പ്രതികളായ യൂണിവേഴ്സിറ്റി...
-
പരിഹസിച്ചവരുടെയും വഞ്ചിച്ചവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിൽ ഇനി തല ഉയർത്തി നിൽക്കും; കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേണലിസ്റ്റ് ഹെയ്ദി സാദിയയും കൂട്ടുകാരൻ അഥർവും വിവാഹിതരാകുന്നു; ഹെയ്ദി ട്രാൻസ് വുമണും അഥർവ് ട്രാൻസ്മാനും; ഇരുവരുടെയും പ്രണയം സഫലമാക്കുന്നത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം
August 22, 2019കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കേരളത്തിലൊരു ട്രാൻസ്ജെൻഡർ വിവാഹം വരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാൻ ആയ അഥർവും തമ്മിലാണ് വിവാഹിതരാകുന്നത്. ഹെ...
-
മഴക്കെടുതി: സഹായസ്തവുമായി കൾച്ചറൽ ഫോറം ഖത്തർ
August 22, 2019കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ കൾച്ചറൽ ഫോറം ഖത്തർ രംഗത്ത്. വെൽഫെയർ പാർട്ടി അനുഭാവികളുടെ ഖത്തറിലെ കൂട്ടായ്മയായ കൾച്ചറൽ ഫോറം ദുരന്ത ഭൂമി...
-
ബിഎ കെ എസ് ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങുന്നു
August 22, 2019ഐതീഹ്യങ്ങളുടെ ചിറകിലേറി മാവേലി മന്നനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുന്നതിനോടൊപ്പം ബഹ്റൈൻ മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ബഹ്റൈൻ കേരളീയ സമാജം ഈ വർഷവും വിപുലമായ ഓണാഘോഷ പരിപാടികളാണ് ...
-
ചെക്ക് കേസിൽ യുഎഇ ജയിലിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം; അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവെച്ചത് പ്രവാസി വ്യവസായി; തുഷാർ പുറത്തിറങ്ങുന്നത് ഒന്നര ദിവസത്തെ ജയിൽ വാസത്തിന് ശേഷം; ബിഡിജെഎസ് നേതാവിന്റെ പാസ്പോർട്ട് പിടിച്ച് വെച്ചെന്നും സൂചന; വെള്ളാപ്പള്ളിയുടെ മകനായ എൻഡിഎ നേതാവിന് വേണ്ടി ഒരേ സമയം കൈ കോർത്ത് കേന്ദ്രവും സംസ്ഥാന സർക്കാരും; തിരക്കിട്ട നീക്കങ്ങൾ നടത്തിയത് നാളെ അവധി ദിനമായതിനാലും
August 22, 2019ദുബായ്: സാമ്പത്തിക തട്ടിപ്പ് കേസിൽ അജ്മാനിൽ ജയിലിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം അനുവദിച്ചത്. പ്രവാസ് വ്യവസായിയുടെ ഇട...
-
സൈക്കിൾ സഞ്ചാരത്തിന് വിട നൽകി അബ്ദുക്ക പ്രവാസത്തോട് വിട പറയുന്നു
August 22, 2019ജിദ്ദ: സൈക്കിളിൽ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി ചെമ്പൻ അബ്ദുൽ അസീസ് എന്ന പ്രവാസികളുടെ പ്രിയപ്പെട്ട അബ്ദുക്ക സൈക്കിൾ സഞ്ചാരം നിർത്തി പ്രവാസത്തോട് വിട പറയുന്...
-
ഡബ്ലിനിലെ ഇന്ത്യൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യക്കാരന് ഭക്ഷണം നിഷേധിച്ചതായി പരാതി; രവീസ് കിച്ചൻ ഉടമയിൽ നിന്ന് 3000 യൂറോ പിഴ ഈടാക്കി കോടതി; ആരോപണം നിഷേധിച്ച് വിധിയ്ക്കെതിരെ അപ്പീൽ നൽകാൻ ഹോട്ടലുടമ
August 22, 2019ഡബ്ലിനിലെ ഇന്ത്യൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യക്കാരന് ഭക്ഷണം നിഷേധിച്ചതായി പരാതിയിൽ ഇന്ത്യൻ ഹോട്ടൽ ഉടമയ്ക്ക് പിഴ.ഇന്ത്യാക്കാരനായ ഉപഭോക്താവിന് ഭക്ഷണം നൽകാൻ വിസമ്മതിച്ച, ഇന്ത്യക്കാരൻ തന്ന...
-
ജയിലിലായത് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്ന കേസിൽ; നാട്ടിലെ ദുരന്തമറിഞ്ഞ് കവളപ്പാറക്കാരൻ അസ്വസ്ഥനായത് മകനേയും സഹോദരിയേയും ഇനിയും കണ്ടെത്താത്തതിനാൽ; ഒടുവിൽ ബന്ധുക്കളെ കാണാൻ ശങ്കരൻ കുട്ടിക്ക് പരോൾ അനുവദിച്ച് കോടതി
August 22, 2019മലപ്പുറം: കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കവളപ്പാറയിലുണ്ടായ ഉരൂൾപൊട്ടലിൽ കാണാതായത് ശങ്കരൻകൂട്ടിടെ വീടിനൊപ്പം മകനെയും സഹോദരിയേയുമാണ്. നിലവിൽ കാണാതായ 59പേരിൽ ഭൂരിഭാഗംപേരുടേയും മൃതദേഹം കണ്ടെത്തിയെങ്കിലും ശങ്കരൻക...
MNM Recommends +
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ