1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

മാതൃഭൂമി മുൻ പത്രാധിപർ കെ കെ ശ്രീധരൻ നായർ അന്തരിച്ചു; ഓർമയാകുന്നത് മലയാളപത്രത്തിൽ ബിരുദാനന്തര ജേർണലിസം ഡിപ്ലോമയോടെ ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ പത്രപ്രവർത്തകൻ

August 22, 2016 | 09:21 pm

കൊച്ചി: മാതൃഭൂമി മുൻ പത്രാധിപർ കെ. കെ ശ്രീധരൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. അറുപത് വർഷത്തിലേറെ നീണ്ട സർവീസ് ജീവിതം അവസാനിപ്പിച്ച് 2015 ജ...

ശബരിമല ദർശന വിവാദത്തിൽ മുഖ്യമന്ത്രിയെ എതിർത്ത പ്രയാർ മറന്നതു മുൻ നിലപാട്; ദർശനത്തിനു പണം വാങ്ങാമെന്നു കോടതിയിൽ നൽകിയ സത്യവാങ്മൂലം പുറത്ത്

August 22, 2016 | 09:15 pm

കൊച്ചി: ശബരിമല ദർശന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ എതിർത്ത ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മറന്നതു മുൻ നിലപാട്. ദർശനത്തിനു പണം വാങ്ങാമെന്നു ദേവസ്വം പ്രസിഡന്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലം...

മോഹൻ ഭാഗവതിനു മറുപടിയുമായി അരവിന്ദ് കെജ്‌രിവാളും; ഹിന്ദുക്കളെ പ്രകോപിപ്പിക്കും മുമ്പ് പത്തുകുട്ടികളെ നന്നായി വളർത്തിക്കാണിക്കൂ എന്നു ഡൽഹി മുഖ്യമന്ത്രി

August 22, 2016 | 08:49 pm

ന്യൂഡൽഹി: ഹിന്ദു ദമ്പതിമാർ പ്രത്യുൽപ്പാദനം വർധിപ്പിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഹിന്ദുക്കളെ പ്രകോപിപ്പിക്ക...

ആക്രമിക്കുന്ന നായകളെ കൊല്ലാൻ തീരുമാനമെടുത്തെന്നു തിരുവനന്തപുരം മേയർ; തെരുവു നായ പ്രശ്‌നത്തിൽ സർക്കാരിനു പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ

August 22, 2016 | 08:37 pm

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ കോർപ്പറേഷൻ തീരുമാനമെടുത്തെന്നും ഇതിനായി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയി...

റിയോ ഒളിമ്പിക്‌സിൽ ഒ പി ജയ്ഷയ്ക്കുണ്ടായ അനുഭവം ഞെട്ടലുണ്ടാക്കുന്നു; ഇന്ത്യൻ താരങ്ങൾ കടുത്ത അവഗണന നേരിടുന്നതു വിഷമകരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

August 22, 2016 | 08:26 pm

തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിൽ ദീർഘദൂര ഓട്ടമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഒ പി ജയ്ഷയ്ക്കുണ്ടായ അനുഭവം ഞെട്ടലുണ്ടാക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ താരങ്ങൾ കടുത്ത അവഗണന നേരിട...

അസമിൽ ബിജെപി നേതാവിന്റെ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി; ഉൾഫ തീവ്രവാദികൾ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ മോചനദ്രവ്യം

August 22, 2016 | 08:16 pm

ഗുവാഹത്തി: അസമിൽ ബിജെപി നേതാവിന്റെ മകനെ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസം (ഉൾഫ) തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി. ഒരു കോടി രൂപ മോചനദ്രവ്യമാണു തീവ്രവാദികൾ ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് രത്നേശ്വർ മോറന്റ...

റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരത്തിനു സിക വൈറസ് രോഗലക്ഷണം; സ്റ്റീപ്പിൾ ചേസ് താരമായ യുപി സ്വദേശി സുധ സിങ് ബംഗളൂരുവിൽ ചികിത്സയിൽ

August 22, 2016 | 07:54 pm

ബംഗളൂരു: റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരത്തിനു സിക വൈറസ് രോഗലക്ഷണം. സ്റ്റീപ്പിൾ ചേസ് താരമായ ഉത്തർ പ്രദേശ് സ്വദേശി സുധ സിങ്ങാണു ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ചയാണ് വൈറസ് ബാധയു...

മുംബൈയിൽ പട്ടികടിച്ചത് 13 ലക്ഷം പേരെ; മൂന്നര ലക്ഷം തെരുവ് പട്ടികളുള്ള കേരളത്തിൽ ഒരു വർഷം കടിയേറ്റത് 23,000 പേർക്ക്; കാശ്മീരിലും നായ ശല്യം കൊണ്ട് പൊറുതി മുട്ടി; ഇന്ത്യയിൽ ഭീകരാക്രമണങ്ങളേക്കാൾ ആളുകൾ മരിക്കുന്നത് പട്ടികടിച്ചോ? ബിബിസി റിപ്പോർട്ട് ചർച്ചയാകുന്നു

August 22, 2016 | 07:20 pm

തിരുവനന്തപുരം: മനുഷ്യന്റെ സുരക്ഷയാണ് പ്രധാനം. അതിന് ഭീഷണി ഉയർത്തുന്ന എന്തിനെയും ഗൗരവമായി കാണണം. അതു കൊണ്ടു തന്നെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നത് സർക്കാരിന്റെ ...

രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ സിന്ധുവിനും സാക്ഷിക്കും ദിപ കർമാക്കർക്കും ജിത്തു റായിക്കും ഖേൽരത്‌ന; ശുപാർശ അംഗീകരിച്ചു കേന്ദ്ര സർക്കാർ

August 22, 2016 | 07:17 pm

ന്യൂഡൽഹി: റിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച താരങ്ങൾക്കു ഖേൽ രത്‌ന നൽകാനുള്ള തെരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. ബാഡ്മിന്റൺ താരം പി വി സിന്ധു, ഗുസ്തി താര...

'പ്രളയത്തിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങളേക്കാൾ വലുതു സ്വന്തം ഷൂ തന്നെ'; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊലീസുകാർ എടുത്തു കൊണ്ടു പോകുന്ന ചിത്രം ചർച്ചയാകുന്നു

August 22, 2016 | 06:39 pm

ഭോപാൽ: പ്രളയബാധിതപ്രദേശം സന്ദർശിക്കാൻ എത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊലീസുകാർ എടുത്തു കൊണ്ടു പോകുന്ന ചിത്രം വിവാദത്തിൽ. പ്രളയബാധിത പ്രദേശം സന്ദർശിക്കുന്നതിനിടെ വെള്ളം കെട്ടിക്കി...

'ഞാൻ രാജ്യദ്രോഹിയാണെങ്കിൽ മോദിയും മോഹൻ ഭാഗവതും എന്താണ്?' പാക്കിസ്ഥാൻ പരാമർശത്തിൽ പരിഹസിച്ച ബിജെപി നേതാക്കൾക്കു മറുപടിയുമായി നടിയും എംപിയുമായ രമ്യ

August 22, 2016 | 06:22 pm

ന്യൂഡൽഹി: പാക്കിസ്ഥാൻ പരാമർശത്തിൽ ബിജെപി നേതാക്കളുടെ പരിഹാസത്തിനു പാത്രമായ നടിയും കോൺഗ്രസ് എംപിയുമായ രമ്യ മറുപടിയുമായി രംഗത്ത്. ഞാൻ രാജ്യദ്രോഹിയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതാവ്...

തന്ത്രിയാണു പരമാധികാരിയെന്നു പറയുന്ന കാലമൊക്കെ പോയെന്ന് വെള്ളാപ്പള്ളി; നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമല്ല ലക്ഷ്യമിടുന്നതെന്ന് അക്കീരമണും; ശബരിമലയെ ചൊല്ലി ബിഡിജെഎസിൽ കലഹം; തുഷാറിന്റെ പാർട്ടി പിളർപ്പിലേക്കോ?

August 22, 2016 | 05:54 pm

തിരുവനന്തപുരം: ശബരിമലയിൽ തന്ത്രിയാണു പരമാധികാരിയെന്നു പറയുന്ന കാലമൊക്കെ പോയെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ബിഡിജെഎസിൽ ഭിന്നതയ്ക്ക് കളമൊരുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുമായി സഹകര...

അന്ധനായി അഭിനയിച്ചു റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞുകൂടി; ഭിക്ഷാടനത്തിലൂടെ നേടിയതു ലക്ഷങ്ങൾ; ദിവസവരുമാനം 6500 രൂപ; 'കാഴ്ചയില്ലാത്ത' ആന്ധ്ര സ്വദേശി ആലുവയിൽ പിടിയിൽ

August 22, 2016 | 05:38 pm

കൊച്ചി: അന്ധനായി അഭിനയിച്ചു ഭിക്ഷാടനം നടത്തി നാട്ടുകാരുടെ ലക്ഷങ്ങൾ തട്ടിയ ആന്ധ്രാ സ്വദേശിയും ഭാര്യയും പിടിയിൽ. ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നാണു ചിറ്റൂർ സ്വദേശികളായ കൃഷ്ണൻ (40), ഭാര്യ എല്ലമ്മ (32) എന്ന...

നേത്രാവതിക്ക് തീകൊളുത്തിയ യുവാവിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത; ഒരു വശത്ത് മാത്രം പൊള്ളലേറ്റ പ്രതിയുടെ അരോഗ്യനില വഷളായതിന് ആർക്കും ഉത്തരമില്ല; സോഫ്റ്റ്‌വെയറും ആനിമേഷനും പഠിച്ച നിവാസ് ആത്മഹത്യ ചെയ്‌തെന്ന വാദത്തിലേക്ക് പൊലീസ്

August 22, 2016 | 04:56 pm

കൊച്ചി: കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് നേത്രാവതി എക്സ്‌പ്രസിലെ ശുചിമുറിക്കുള്ളിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ് തമിഴ്‌നാട് വെല്ലുർ സ്വദേശി നിവാസ് (24) ആണ് മരിച്ചത്. കൊച്ചിയിലെ സ്...

ബാങ്ക് ജോലിക്കായി ആളെ നിയമിച്ചതിൽ തിരിമറി; യോഗ്യത ഇല്ലാത്ത പലരെയും നിയമനപട്ടികയിൽ തിരുകിക്കയറ്റി; സഹകരണ ബാങ്ക് ക്ലാർക്ക് നിയമനത്തിനെതിരെ പരാതിയുമായി ഇരിങ്ങാലക്കുട സ്വദേശി

August 22, 2016 | 04:52 pm

തൃശ്ശൂർ: സഹകരണ ബാങ്ക് ക്ലാർക്ക് നിയമനത്തിലെ മെരിറ്റ് അട്ടിമറിച്ചതായും അനധികൃതമായി പട്ടികയിൽ ആളെ തിരുകി കയറ്റിയതായും പരാതി.വിജ്ഞാപനപ്രകാരം നടന്ന എഴുത്തു പരീക്ഷയിലും പിന്നീട് നടന്ന വിവിധ ബാങ്കുകളുടെ അഭി...

MNM Recommends

Loading...
Loading...