April 19, 2024+
-
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തെളിവുകൾ നശിപ്പിക്കാൻ സംഘടിത നീക്കം നടക്കുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുമ്പോൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി; പ്രതിപക്ഷത്തിന് മേലുള്ള കുതിരകയറ്റം സ്വർണക്കടത്ത് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല
July 22, 2020തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തെളിവുകൾ നശിപ്പിക്കാൻ സംഘടിത നീക്കം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേരെ ഈയവസരത്തിൽ കുതിര കയറുന്നത്...
-
സിവിൽ സർവീസ് ഓഫിസേഴ്സ് ക്ലബ്ബിലെ സ്ഥിരം സന്ദർശകൻ; ഉന്നതരുമായി അടുത്ത ബന്ധവും മദ്യസത്ക്കാരങ്ങളുടെ സംഘാടകനും; സ്വപ്ന കുരുക്കിൽ തലസ്ഥാനത്തെ പ്രമുഖ ബിൽഡറും; എസ്എഫ്എസ് ഉടമ ശ്രീകാന്ത് കഴിഞ്ഞ മാസം സ്വപ്നയെ വിളിച്ചത് 17 തവണ; സംഭാഷണങ്ങൾ 14 സെക്കന്റ് മുതൽ 600 സെക്കന്റിലേറെ നീളുന്നത്; പ്രമുഖ ഡീൽ മേക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസും ഒരുങ്ങവേ ആശങ്കയിലായി ഉന്നതർ; ദുബായ് ഓഫീസിലെ കുരുക്കഴിക്കാൻ വേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്ന് ശ്രീകാന്ത് മറുനാടനോട്
July 22, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയുടെ കോൾ ലിസ്റ്റിൽ പേര് വന്നതിനെ തുടർന്ന് തലസ്ഥാനത്തെ പ്രമുഖ ബിൽഡറായ എസ്എഫ്എസും കുരുക്കിലാകുന്നു. സ്വപ്നയെ 17 തവണ കഴിഞ്ഞ മാസം വിളിച്ചത് തെളിഞ്...
-
തലസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റും; നാളെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം; പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി നിയമ മന്ത്രി എ.കെ ബാലൻ
July 22, 2020തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമതീരുമാനം എടുക്കുമെന്ന് പാർലമെന്ററി കാര്യവകുപ്പ് മന്ത്ര...
-
കണ്ണൂർ നഗരത്തിൽ നടുറോഡിൽ ചിതറി പറന്ന് നോട്ടുകൾ; പെറുക്കിയെടുക്കാൻ കോവിഡ് പ്രോട്ടോകൾ മറന്നും യാത്രക്കാർ; നോട്ടുകൾ എവിടെ നിന്നെന്ന് വ്യക്തതയില്ലെന്ന് പൊലീസും
July 22, 2020കണ്ണൂർ: നഗരത്തിലെ റോഡിൽ കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നു.... കണ്ടവർ ആദ്യം അമ്പരന്നു. കിഴുത്തള്ളി പൊലീസ് നഗർ കോളനിക്ക് സമീപം വൈകുന്നേരം 6.30- ഓടെയായിരുന്നു റോഡിൽ കറൻസി നോട്ടുകളുടെ പെരുമഴ. നോട്ടുകളിൽ ഏ...
-
സ്വർണ്ണക്കടത്തു കേസിൽ അനാവശ്യമായി വലിച്ചിഴക്കുന്നു എന്നു കാട്ടി ഹരീഷ് വാസുദേവനും മറുനാടനും അടക്കമുള്ളവർക്കെതിരെ ഹർജി നൽകിയ ഭീമയുടെ വാദം പരിഗണിക്കാതെ ഹൈക്കോടതി; മാനനഷ്ട കേസ് ഫയൽ ചെയ്യേണ്ടത് ഹൈക്കോടതിയിൽ അല്ലെന്ന് പറഞ്ഞു കേസെടുക്കാൻ വിസമ്മതിച്ചു കോടതി; മാധ്യമ സ്വാതന്ത്ര്യത്തിൽ ഇടപെടേണ്ടെന്ന് കേന്ദ്രസർക്കാർ കൗൺസിലും; കേസ് അഡ്മിറ്റ് ചെയ്യാതെ തന്നെ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു ഹൈക്കോടതി
July 22, 2020കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ മറുനാടൻ മലയാളി നൽകിയ വാർത്തും പോസ്റ്റുകളും പിൻവലിക്കണം എന്ന ആവശ്യവുമായി ഭീമ ജുവല്ലറി നൽകിയ ഹർജിയിൽ കേസെടുക്കാൻ വിസമ്മതിച്ചു ഹൈക്കോടതി. സോഷ്...
-
കേദാർനാഥിലെ കൂറ്റൻ പടിക്കെട്ടുകൾ ഓടിച്ച് കയറ്റുന്ന ട്രാക്ക്ടർ; അമ്പരപ്പിക്കുന്ന വീഡിയോ പങ്കുവച്ചത് എ.എഫ്.എസ് ഓഫീസർ; സാഹസികത നിറഞ്ഞ വീഡിയോ ഏറ്റെടുത്ത് ആരാധകരും
July 22, 2020ഉത്തരാഖണ്ഡിലെ കേദർനാഥ് ക്ഷേത്രത്തിലെ കൂറ്റൻ പടികളിലൂടെ ഓടിച്ച് കയറ്റുന്ന ട്രക്ക്റ്റർ. സോഷ്യൽ മീഡിയയിൽ കേദാർനാഥ് ക്ഷ്രേത്തിൽ നിന്നുള്ള വീഡിയോ വൈറലായി മാറുകയാണ്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത...
-
കോവിഡ് ഇതര വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒൻപത് ഡോക്ടർമാർ ഉൾപ്പടെ 39 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി; ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ ആശുപത്രി പ്രവർത്തനവും ആശങ്കയിലേക്ക്
July 22, 2020കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ഇതര വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ്. ഇതോടെ മെഡിക്കൽ കോളജിലെ ഒൻപത് ഡോക്ടർമാർ അടക്കം 39 ആരോഗ്യപ്രവർത്തകരെ ക്വാറന്റൈൻ ആക്കി.കഴിഞ്ഞ ദിവസമ...
-
തിരുവനന്തപുരത്ത് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർത്ഥിക്ക് കൂടി കോവിഡ്; ഇന്ന് രോഗം ബാധിച്ചതുകൊല്ലം സ്വദേശിയായ പെൺകുട്ടിക്ക്; ഇതോടെ ജില്ലയിൽ പരീക്ഷയ്ക്കെത്തി രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി
July 22, 2020തിരുവനന്തപുരം:ജില്ലയിൽ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ മാത്രം പ്രവേശന പരീക്ഷ എഴുതി കോവിഡ് സ്ഥിരീകരിക്കുന്ന വിദ്യാർത്ഥികളുടെ ...
-
രാമരാജ്യം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ ബിജെപി സർക്കാർ നടപ്പിലാക്കുന്നത് ഗുണ്ടാരാജ്; മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊന്ന സംഭവത്തിൽ യോഗി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
July 22, 2020ഗസ്സിയാബാദ്: ആക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാമരാജ്യം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ ബിജെപി സർക്കാർ ഗുണ...
-
മൂവാറ്റുപുഴക്കാരൻ റബിൻസിന്റെ വളർച്ച അതിവേഗത്തിൽ; സ്വർണ്ണക്കടത്തിൽ പങ്കാളിയായതോടെ ലക്ഷങ്ങൾ പൊടിച്ചുള്ള ജീവിതം; അധോലോക ബന്ധം പുറത്തുവരാതിരിക്കാൻ മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും സജീവ പ്രവർത്തകനുമായി; കോടികളുടെ ഹവാല ഇടപാടിലും റബിൻസിന് മുഖ്യപങ്കെന്ന് വിലയിരുത്തൽ; അന്വേഷണം തന്നിലേക്ക് എത്തിയപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം ഡീ ആക്ടിവേറ്റ് ചെയ്തു; കസ്റ്റംസ് വലവിരിക്കുന്നത് കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിക്കായി
July 22, 2020മലപ്പുറം: ദുബായിൽ ഫൈസൽ ഫരീദിനൊപ്പം സ്വർണക്കടത്ത് ചരട് വലിച്ചൂവെന്ന് ഇപ്പോൾ കസ്റ്റംസ് വ്യക്തമാക്കുന്ന മൂവ്വാറ്റുപുഴക്കാരൻ റബിൻസിന്റെ വളർച്ച അതിവേഗം. കേസിൽപെട്ടതോടെ റബിൻസിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ അപ...
-
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിതതുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പട്ടാൽ സർക്കാർ ഇടപെടും; അവസരമായി ഉപയോഗിച്ച് അമിതഫീസ് ഈടാക്കാൻ അനുവദിക്കില്ല; കോവിഡ് പോസിറ്റീവായ ഡോക്ടർമാരെ ആശുപത്രികളിൽ ചികിത്സക്ക് നിയോഗിക്കുമെന്ന തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യവും തള്ളി മുഖ്യമന്ത്രി പിണറായി
July 22, 2020തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിതതുക ഈടാക്കുന്ന പ്രവണതയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അമിത തുക ഈടാക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടാല് സർക്കാർ ഇടപെടുമെന്നും അദ്ദേഹം മുന...
-
'ഒരിക്കൽ കൂടി നിന്നെ ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സുശാന്തിന്റെ മരണ ശേഷം ഹൃദയഭേദകമായ കുറിപ്പുമായി സഹോദരി ശ്വേത സിങ് രജ്പുത്ത്; കുറിപ്പ് ഏറ്റെടുത്ത് സിനിമാ ലോകവും
July 22, 2020യുവനടൻ സുശാന്ത് സിങ് രാജ്പുതിന്റെ അകാല വിയോഗത്തിന്റ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓർമ്മകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ...
-
സ്വർണക്കടത്ത് കേസിൽ ഇടപെടില്ല; കേസ് എൻഐഎ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്; അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കാം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി
July 22, 2020കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിെ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസ് എൻഐഎ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ...
-
താഹിറയുടെ നായകന് മംഗല്യം; ജീവിത സഖിയായി എത്തിയത് തൃശൂർക്കാരി ജോസി ആന്റണി; നടൻ ക്ലിന്റ് മാത്യുവിന് വിവാഹ മംഗള ആശംസ നേർന്ന് സിനിമാ ലോകവും
July 22, 2020ശ്രീകൃഷ്ണപുരം:താഹിറ എന്ന ഒറ്റ ചിത്രത്തിലൂടെ നായകവേഷത്തിൽ ശ്രദ്ധേയനായ സിദ്ദിഖ് പരവൂർ വിവാഹിതനായി പ്രണയവും പ്രതിസന്ധിയും വിവാഹവുമെല്ലാം നിറഞ്ഞ സിനിമാക്കഥ പോലെ വ്യത്യസ്തമായി.താഹിറയുടെ നായകന് ജീവിതസഖിയായി...
-
കോവിഡ് രോഗവ്യാപനം മീൻ മാർക്കറ്റുകൾ വഴി; കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചുപൂട്ടി;. ഓഗസ്റ്റ് 2 വരെ വിൽപ്പനയുണ്ടാകില്ല; മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ അടക്കം മീന്മാർക്കറ്റുകൾ അടച്ച സാഹചര്യത്തിൽ തിരക്ക് വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്
July 22, 2020കോഴിക്കോട്; കോഴിക്കോട് നഗരത്തിലെ ഏറ്റവം വലിയ മത്സ്യവിപണന കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചുപൂട്ടി. ജില്ലയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുകയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്...
MNM Recommends +
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ