1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

പാമ്പാടി നെഹ്‌റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തീവണ്ടിയിൽ കയറിയ വിദ്യാർത്ഥി എവിടെ?പത്തനാപുരം സ്വദേശി സിറിൽ സാബുവിന്റെ തീരോധാനത്തിൽ ദുരൂഹതയേറുന്നു; രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തുമെന്ന് മാതാവിനോട് പറഞ്ഞ വിദ്യാർത്ഥി ആറ് ദിവസമായിട്ടും എത്തിയില്ല; പൊലീസിനും ഉദാസീനതയെന്ന് ആരോപണം

July 22, 2019 | 11:06 pm

yപത്തനാപുരം; ട്രെയിൻ യാത്രക്കിടെ കോളേജ് വിദ്യാർത്ഥിയെ കാണാതായതായിട്ട് ആറ് ദിവസം പിന്നിടുന്നു. പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.പാമ്പാടി നെഹ്‌റു കോളേജിലെ മൂന്നാവർഷ മെക്കട്രോണിക്‌സ് വ...

തന്റെ പേരിൽ പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമെന്ന് കുമാര സ്വാമി; വിശ്വാസ വോട്ടെടുപ്പിന് സാഹചര്യമില്ലെന്നും മുഖ്യമന്ത്രി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപിയും സ്പീക്കറും; നാളെ മതിയെന്നും സഭ പിരിയണമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ; വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് നാളെ; വിമതർ രാവിലെ 11ന് മുൻപ് സഭയിൽ വേണമെന്ന് ഡികെയും ഇല്ലെങ്കിൽ അയോഗ്യരെന്ന് സ്പീക്കറും; ഭരണപ്രതിസന്ധിയിൽ കർണാടകം

July 22, 2019 | 10:57 pm

ബെംഗലൂരു: ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കർണാടകയിൽ അവസാനമില്ല. നാടകീയമായ രംഗങ്ങൾ കൊണ്ട് സഭയ്ക്കകവും പുറവും കോലാഹലം തുടരുകയാണ്. അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാര...

മോഷണം പതിവായപ്പോൾ ഉണർന്നിരുന്നെങ്കിലും കിട്ടിയത് കള്ളന്റെ രൂപം മാത്രം; പൊലീസ് രൂപരേഖ തയ്യാറാക്കിതിന് പിന്നാലെ ലഭിച്ചത് സ്ഥിരം മലബാർ എക്‌സപ്രസിൽ താനൂർ സ്റ്റേഷനിൽ ഇറങ്ങുന്നുവെന്ന വിവരം; പിടിയിലായത് കോഴിക്കോട് സ്‌റ്റേഷനിൽ ട്രെയിനിനുള്ളിൽ നിന്നും; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഗൾഫിലെന്ന് പറഞ്ഞ് മോഷണയാത്രകൾ നടത്തുന്നതും രണ്ട് ആഡംബര വില്ലകളുടെ ഉടമസ്ഥനെന്നുമുള്ള കഥ; പിടിയിലായത് സ്വന്തമായി നാല് വക്കീലന്മാരുള്ള `കോടീശ്വരനായ കള്ളൻ` നൗഷാദ്

July 22, 2019 | 10:16 pm

മലപ്പുറം:താനൂർ കാട്ടിലങ്ങാടി പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയ കോടീശ്വരനായ മോഷ്ടാവിനെ താനൂർ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും നാട്ടുകാരും ചേർന്ന് സാഹസികമായി പിടിക്കൂടി. ചെർപ്പുളശ്ശ...

എസ്എഫ്‌ഐയുടെ കൊലക്കത്തിക്ക് ഇരയായ അഖിൽ ചന്ദ്രൻ ആശുപത്രി വിട്ടു; രണ്ടുമാസം പൂർണവിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ; വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദർശകരെ അനുവദിക്കുന്നതിലും നിയന്ത്രണം

July 22, 2019 | 10:07 pm

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാക്കളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ ആശുപത്രിവിട്ടു. നെഞ്ചിൽ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന...

ഇടുക്കിയിൽ കർഷകൻ ജീവനൊടുക്കിയത് തലയ്ക്ക് വെടിയുതിർത്ത്; സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു മാസം മുൻപ് മരത്തിൽ നിന്നു വീണ് നട്ടെല്ലിനേറ്റ പരിക്ക്; ചികിത്സയ്ക്കായി നാട്ടുകാരിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനായില്ല; സഹകരണ ബാങ്കിലും നാലു ലക്ഷത്തിനു മുകളിൽ കടം

July 22, 2019 | 09:43 pm

രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയ്ക്കു സമീപം കർഷകൻ വെടി വച്ച് ആത്മഹത്യ ചെയ്തത് കടബാധ്യതെയെ തുടർന്നാണെന്ന് നിഗമനം. കാക്കുന്നേൽ, സന്തോഷ് (46) ആണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീടിനുള്ളിൽ സ്വയം നിറയൊഴിച്ചത...

സ്റ്റെനാ ഇംപറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്; എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പടെയുള്ള മലയാളികൾ ദൃശ്യങ്ങളിൽ; പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ഇറാൻ ഔദ്യോഗികമായി; കപ്പലിൽ ഇന്ത്യക്കാർക്ക് പുറമെ റഷ്യ ഫിലിപ്പീൻസ് ലാത്വിയ സ്വദേശികളും; എല്ലാവരും പൂർണ ആരോഗ്യവാന്മാരെന്നും ആശങ്ക വേണ്ടെന്നും ഇന്ത്യയെ അറിയിച്ച് ഇറാൻ; പുറത്ത് വിട്ടത് ജീവനക്കാർ അടുക്കളയിലും മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ; മോചന നീക്കം തുടർന്ന് വിദേശമന്ത്രാലയം

July 22, 2019 | 09:37 pm

ഡൽഹി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. ഇറാൻ അധികൃതർ തന്നെ പുറത്ത് വിട്ട ദൃശ്യങ്ങളിൽ മലയാളികളും ഉണ്ട്. എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ അട...

അമേരിക്കയിൽ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം; പാക് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തിയത് ബലൂച്ച് യുവാക്കൾ; പാക്കിസ്ഥാനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും യുവാക്കളുടെ മുദ്രാവാക്യം

July 22, 2019 | 09:20 pm

വാഷിങ്ടൺ: അമേരിക്കയിൽ സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം.അമേരിക്കയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച് യുവാക...

രജൗരി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഗുരുതരമായി പരിക്കേറ്റ സൈനികന് വീരമൃത്യു; കൊല്ലപ്പെട്ടത് ഗുജറാത്ത് സ്വദേശി മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാൻ

July 22, 2019 | 09:06 pm

ശ്രീനഗർ: നിയന്ത്രണരേഖയോട് ചേർന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ആണ് സംഭവം.വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാനാണ് വീരമൃത്യു വരിച്ചത്.തി...

ബ്രണ്ണൻ കോളെജ് പ്രിൻസിപ്പാളിനെതിരെ വധഭീഷണി; 10 എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസ്; ഫൽഗുനന്റെ പരാതിയിൽ കേസെടുത്തത് ധർമ്മടം പൊലീസ്; വീണ്ടും കൊടിമരം സ്ഥാപിച്ചത് തന്റെ അനുമതിയോടെ അല്ലെന്നും പ്രിൻസിപ്പാൾ; യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ ബ്രണ്ണനിലും സംഘർഷ സാധ്യത

July 22, 2019 | 08:58 pm

തലശ്ശേരി: ബ്രണ്ണൻ കോളെജ് പ്രിൻസിപ്പാളിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പത്ത് എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രിൻസിപ്പാൾ ഫൽഗുനന്റെ പരാതിയിൽ ധർമ്മടം പൊലീസാണ് കേസെടുത്തത്.കോളേജിൽ എബിവിപി യു...

ഇറാനിലെ സിഐഎ ചാരശൃംഖല തകർത്തെന്ന അവകാശവാദവുമായി ടെഹ്‌റാൻ; 17 പേരെ അറസ്റ്റ് ചെയ്തു; ന്യൂക്ലിയർ മിലിട്ടറി മേഖലകളിലും ചാര സാന്നിധ്യം; പ്രകോപനപരമായ നടപടികൾ ഇറാൻ തുടരുന്നുവെന്ന് ആരോപണം.

July 22, 2019 | 08:56 pm

ടെഹ്‌റാൻ:യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സിഐഎ) ചാര ശൃംഖല കണ്ടെത്തിയതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം. 17 പരെ അറസ്റ്റ് ചെയ്തതായും അതിൽ ചിലരെ വധശിക്ഷക്കു വിധിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ...

അപ്പോളോക്ക് പിന്നാലെ ആർട്ടിമിസ്; ആർട്ടിമിസിലൂടെ ''ആദ്യത്തെ സ്ത്രീയും അടുത്ത പുരുഷനും'' ചാന്ദ്ര പ്രതലത്തിൽ നടക്കുന്നത് കാണാനാകുമെന്ന് നാസ; 2024 ഓടെ ബഹിരാകാശയാത്രികരെ ചന്ദ്ര പ്രതലത്തിൽ തിരിച്ചെത്തിക്കും; യഥാർഥ ലക്ഷ്യം ചൊവ്വ തന്നെ

July 22, 2019 | 08:52 pm

വാഷിംഗടൺ: മനുഷ്യൻ ചന്ദ്രനിൽ കാൽകുത്തിയ ചരിത്രപരമായ നിമിഷത്തിന്റെ അമ്പതാം വാർഷികം അടയാളപ്പെടുത്തുമ്പോൾ മറ്റൊരു ഭീമൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. തങ്ങളുടെ അടുത്ത ചാന്ദ്ര...

ഇനി പരിശീലനം സൈനികന്റെ റോളിൽ; രണ്ടു മാസത്തെ പരിശീലനത്തിന് കേണൽ എംസ് ധോണിക്ക് അനുമതി നൽകി കരസേന മേധാവി; മറ്റ് സൈനികർക്കൊപ്പം എംഎസിന്റെ പരിശീലനം കാശ്മീരിലെന്ന് വിവരം

July 22, 2019 | 08:32 pm

ഡൽഹി: ടെറിട്ടോറിയൽ ആർമിയിൽ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്റ് കേണലുമായ എം എസ് ധോണിക്ക് അനുമതി. കരസേന മേധാവി ജനറൽ ബിപിൻ റാവത്താണ് ധോണിക്ക് അനുമതി നൽകിയത്. മറ്റ് ...

മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താൻ ഇടത് എംഎൽഎമാർ നശിപ്പിച്ചതിൽ വിദേശ നിർമ്മിത മൈക്കുകളും; നിയമസഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികൾ സ്പീക്കറുടെ ഡയസ് അടിച്ചു തകർത്ത കേസ് പിൻവലിക്കണമെന്ന് സർക്കാർ; സെപ്റ്റംബർ 2 ന് സർക്കാർ വാദം ബോധിപ്പിക്കാൻ കോടതി; പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് കേരളത്തിലെന്താണ് നടക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ച സംഭവം

July 22, 2019 | 07:55 pm

തിരുവനനന്തപുരം: നിയമ സഭയിൽ വി.ശിവൻകുട്ടിയടക്കമുള്ള സിപിഎം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ അപേക്ഷ സമർപ്പിച്ചു. ഹർജ...

നീയൊരു കുഴപ്പക്കാരിയാണ് മത്സരിച്ചതു പോലും തെറ്റ്; പാട്ടുപാടരുത്...കാറിൽ യാത്ര ചെയ്യരുത്...ഇങ്ങനെ നീ ചിരിച്ചുകൊണ്ട് നടന്നാൽ അതെങ്ങനെ ശരിയാവും? നവോത്ഥാനവും സ്ത്രീ ശക്തീകരണവും ഞങ്ങൾക്കുള്ളതല്ലേ? നിന്നെപ്പോലെ കുറച്ചെണ്ണം കളത്തിലിറങ്ങിയാൽ ഞങ്ങളെങ്ങനെ സീറ്റ് കച്ചവടത്തിന്റെ പേരിൽ ഗ്രൂപ്പു കളിക്കും? രമ്യ ഹരിദാസിനെ തീർക്കാൻ സഖാക്കളും കോൺഗ്രസ്സ് നേതാക്കളും ഒരുമിക്കുമ്പോൾ

July 22, 2019 | 07:40 pm

അല്ലെങ്കിലും രമ്യ ഹരിദാസ് ഒരു വലിയ പ്രശ്‌നക്കാരിയാണ്. അവർ മത്സരിച്ചത് തന്നെ വലിയ തെറ്റ്. എന്തിനാണ് സിപിഎമ്മിന്റഎ കുത്തക മണ്ഡലമായ ആലത്തൂരിൽ പോയി സിപിഎം യുവാക്കളുടെ മാതൃകയും ഹരവുമായ പികെ ബിജുവിന് എതിരെ ...

MNM Recommends

Loading...
Loading...