1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

പാർലമെന്റിലേക്കുള്ള പാതയുടെ വീഡിയോ ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ട ആം ആദ്മി പാർട്ടി എംപി വീണ്ടും കുരുക്കിൽ; ഭഗവത് മൻ സഭയിലെത്തിയതു മദ്യപിച്ചെന്ന് സഹ അംഗം

July 22, 2016 | 09:01 pm

ന്യൂഡൽഹി: പാർലമെന്റിലേക്കുള്ള പാതയുടെ വീഡിയോ ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ട ആം ആദ്മി പാർട്ടി എംപി ഭഗവത് മൻ വീണ്ടും വിവാദത്തിൽ. മൻ സഭയിലെത്തിയതു മദ്യപിച്ചാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഫത്തേഗഢ് സാ...

കബാലി തരംഗത്തിനിടെ 'ഒപ്പ'വും; മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

July 22, 2016 | 08:33 pm

തിരുവനന്തപുരം: കബാലി തരംഗത്തിനിടെ മോഹൻലാൽ ആരാധകർക്കും ആഘോഷിക്കാനായി 'ഒപ്പം' എത്തി. പ്രിയദർശൻ ചിത്രത്തിന്റെ ട്രെയിലറാണ് ഇന്നു പുറത്തിറങ്ങിയത്. അന്ധനായി മോഹൻലാൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ ത...

കശ്മീരിൽ നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നു പരാതി; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനിൽ കേസ്; മോദിയുടെ നിർദേശപ്രകാരം കശ്മീരികളെ കൊന്നൊടുക്കുന്നു എന്ന് ആരോപണം

July 22, 2016 | 08:09 pm

ലാഹോർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനിൽ കേസ്. കശ്മീരിൽ നിരപരാധികളെ കൊന്നൊടുക്കുന്നെന്നാരോപിച്ചാണു മോദിക്കെതിരെ കേസ്. അഭിഭാഷകനായ അബ്ദുൾ ഹമീദ് എന്നയാളാണ് ലാഹോർ ഹൈക്കോടതിയിൽ ഹർജി...

അഭിഭാഷകർ അടച്ചിട്ട ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചതായുള്ള വാർത്തകൾ വ്യാജമോ? സുപ്രീം കോടതി അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് അഭിഭാഷക അസോസിയേഷൻ

July 22, 2016 | 07:39 pm

കൊച്ചി: അഭിഭാഷകർ അടച്ചിട്ട കേരള ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതായുള്ള വാർത്തകൾ വ്യാജമെന്നു റിപ്പോർട്ട്. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും സുപ്രീം കോടതിയിൽ നി...

ബാർ-ബിയർ പാർലർ ലൈസൻസുകൾ അനുവദിച്ചതിൽ അഴിമതിയുണ്ട്; മന്ത്രിയായിരുന്ന കെ ബാബു അധികാര ദുർവിനിയോഗം നടത്തി നടത്തിയതു 100 കൂടി രൂപയുടെ അഴിമതിയെന്നും വിജിലൻസിന്റെ ത്വരിത പരിശോധന റിപ്പോർട്ട്; ബാർ കോഴ ആരോപണത്തിനു പിന്നിൽ ചെന്നിത്തലയെന്ന് ആരോപിച്ചു കേരള കോൺഗ്രസ് മുഖപത്രം

July 22, 2016 | 07:15 pm

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ബാർ ലൈസൻസുമായി ബന്ധപ്പെട്ടു മന്ത്രിയായിരുന്ന കെ ബാബു നൂറുകോടി രൂപയുടെ അഴിമതി നടത്തിയതായി റിപ്പോർട്ട്. വിജിലൻസ് അന്വേഷണ സംഘം മൂവാറ്റുപുഴ ...

തല്ലു കൊള്ളാൻ ചെണ്ടയും പണംവാങ്ങാൻ മാരാരും! അഭിഭാഷകരാൽ അവഹേളിക്കപ്പെട്ട പത്രപ്രവർത്തകൻ പരാതി നൽകിയപ്പോൾ ആരും ചെവിക്കൊണ്ടില്ല; മനോരമയ്ക്കും മാതൃഭൂമിക്കും നൊന്തപ്പോൾ വൻ പ്രതിഷേധം: മാദ്ധ്യമപ്രവർത്തകർക്കിടയിലും വിവേചനമോ?

July 22, 2016 | 06:49 pm

കൊച്ചി: ഹൈക്കോടതിയിലെ സംഭവങ്ങളുടെ പേരിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിഭാഷകർക്കെതിരെ ശക്തമായ പ്രതിഷേധമാണു മാദ്ധ്യമപ്രവർത്തകർ ഉയർത്തുന്നത്. എന്നാൽ, പ്രതിഷേധമു...

മാരകരോഗങ്ങൾക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയ കുപ്പിവെള്ളത്തിലും; മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ

July 22, 2016 | 06:39 pm

തിരുവനന്തപുരം: മാരകരോഗങ്ങൾക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കുപ്പിവെള്ളത്തിലും. സംസ്ഥാനത്ത് വിൽപനയ്ക്കെത്തിക്കുന്ന വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യ...

നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം

July 22, 2016 | 06:17 pm

അടുത്ത കാലത്തൊന്നും ഇത്ര ആവേശത്തോടുകൂടി ഒരു സിനിമക്കു വേണ്ടി കാത്തിരുന്നിട്ടില്ല. കാണാൻ ആഗ്രഹിച്ചിട്ടും ഇല്ല. അതുകൊണ്ടു തന്നെ ആദ്യ ഷോ കാണാൻ തീരുമാനിച്ചു. സിനിമ ഇറങ്ങും മുൻപ് തന്നെ രജനീകാന്ത് എന്ന നടന്...

അഭിഭാഷക-മാദ്ധ്യമ യുദ്ധത്തിൽ പണി കിട്ടുന്നത് മനോരമയ്ക്കും മാതൃഭൂമിക്കുമെന്ന് സൂചന; രണ്ട് പത്രങ്ങളും ബഹിഷ്‌കരിക്കാൻ അഭിഭാഷകരും കുടുംബങ്ങളും ആലോചിക്കുന്നു; മർദ്ദനകേസ് കോടതിയിൽ എത്തുമ്പോൾ പത്രപ്രവർത്തകർക്ക് വേണ്ടി വാദിക്കാൻ വക്കീലന്മാരും ഉണ്ടാകില്ല; ഒത്തുതീർത്ത് തടിതപ്പാൻ പത്രക്കാർ

July 22, 2016 | 05:25 pm

കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷക-മാദ്ധ്യമ സംഘർഷത്തിൽ മനോരമയ്ക്കും മാതൃഭൂമിക്കും വരിക്കാർ കുറഞ്ഞേക്കും. തങ്ങളും ഭാഗം രണ്ട് പത്രങ്ങളും ഉയർത്തിപ്പിടിച്ചില്ലെന്ന് കാട്ടി രണ്ട് പത്രങ്ങളും ബഹിഷ്‌കരിക്കാനാണ് അഭ...

സഹോദരന്റെ മകൻ ശുപാർശ ചെയ്തപ്പോൾ വിൽക്കാൻ വച്ചിരുന്ന കടമുറികൾ വാടകയ്ക്കു നൽകി; ഒടുവിൽ സ്ഥലം കൈയേറി വാടകക്കാർ കെട്ടിടം വച്ചു; പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും പാലിച്ചില്ല: പത്തനംതിട്ടയിൽ ഒരു പ്രവാസി മലയാളിക്കു പറ്റിയത്

July 22, 2016 | 05:18 pm

തിരുവല്ല: സ്വന്തം ജ്യേഷ്ഠന്റെ മകൻ ശുപാർശ ചെയ്തത് പ്രകാരം മൂന്ന് കടമുറികൾ വാടകയ്ക്ക് നൽകുകയും ഇപ്പോൾ അതേ സ്ഥലത്തിന്റെ ഭാഗം വാടകക്കാർ കയ്യേറിയത് കാരണം വിൽക്കാനാകാത്ത അവസ്ഥയിലാണ് പ്രവാസിയായ പി.എം ജോർജ്. ...

സ്വാതന്ത്ര്യം കിട്ടിയശേഷം ജനിച്ച കുമ്മനത്തെ സ്വാതന്ത്ര്യസമര സേനാനിയാക്കി അണികളുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഫോട്ടോഷോപ്പു തകർത്തപ്പോൾ ആഘോഷം കൊഴുപ്പിച്ചു സൈബർ ലോകവും

July 22, 2016 | 04:41 pm

തിരുവനന്തപുരം: സൈബർ ലോകത്ത് ഇപ്പോഴത്തെ ഇര ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. ആവേശം മൂത്ത് അണികൾ ഇറക്കിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണു കുമ്മനത്തിനു വിനയായത്. പൊതുവെ ഫോട്ടോഷോപ്പുകാരാണു സംഘപരിവാ...

വെസ്റ്റ്‌ചെസ്റ്റർ കേന്ദ്രീകരിച്ച് വൈസ് മെൻ ക്ലബ്ബ് രൂപീകരിക്കുന്നു

July 22, 2016 | 04:05 pm

ന്യൂയോർക്ക്: വൈഎംസിഎയുടെ സർവീസ് ക്ലബ്ബായ വൈസ് മെൻ ഇന്റർനാഷണലിന്റെ പുതിയൊരു ചാപ്റ്റർ, ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ചു രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17നു ഗ്രീൻ ബർഗിൽ കൂടിയ ആലോചനാ...

കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ അവാർഡ് -2016; ന്യൂയോർക്ക് ഷോ 24ന്

July 22, 2016 | 04:02 pm

ന്യൂയോർക്ക്: കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ (നോർത്ത് അമേരിക്കൻ ഫിലിം) അവാർഡ് 2016-ന്റെ ന്യൂയോർക്ക് ഷോ ജൂലൈ 24നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിലെ ഗ്രീൻവാലി ടില്ലസ് സെന്ററിൽ അരങ്ങേറും. ഒസ്‌കർ മാതൃകയിൽ ...

മലയാളി വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; വിനീതിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ കൂട്ടുകാർ

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. +2 വിദ്യാർത്ഥിയായ വിനീത് ഭൂഷൺ പിള്ളയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17 വസായിരുന്നു പ്രായം. ഗഫൂളിലെ ചേർത്തല സ്വദേശിയും ബഹ്‌റൈനിൽ എൽ...

കുട്ടികളുടെ വിശ്വാസ ജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കൾ: ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ

July 22, 2016 | 03:59 pm

ബ്രിസ്‌ബേൻ: കുട്ടികളുടെ വിശ്വാസജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്ന് സീറോ മലബാർ രൂപതാധ്യാക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ 16 കുട്ടികൾക്ക് പ്രഥമ ദിവ്യക...

MNM Recommends

Loading...
Loading...