April 19, 2024+
-
ചെറിയ പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക് ഡൗണിൽ ഇളവ്; മാസപ്പിറവി കാണുന്ന ദിവസം രാത്രി 9 വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം; പെരുന്നാൾ നമസ്കാരം വീടുകളിലാക്കാനുള്ള തീരുമാനം സമുദായ നേതാക്കൾ കൈക്കൊണ്ടത് സാമൂഹിക സുരക്ഷ മുൻനിർത്തിയെന്നും മുഖ്യമന്ത്രി
May 22, 2020തിരുവനന്തപുരം: ചെറിയ പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പിറവി കാണുന്ന ദിവസം രാത്രി ഒമ്പത് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെ...
-
കോഴിക്കോട് കോവിഡ് പരിചരണ കേന്ദ്രങ്ങളിലുണ്ടായിരുന്ന 24 പ്രവാസികൾ ഇന്ന് വീടുകളിലേക്ക് മടങ്ങി; എൻഐടി ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരും മെയ് 7ന് വിമാനമിറങ്ങിയവർ
May 22, 2020കോഴിക്കോട്: സർക്കാർ കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള 24 പ്രവാസികൾ വീടുകളിലേക്ക് മടങ്ങി. ചാത്തമംഗലം എൻ.ഐ.ടി ക്യാമ്പസ് മാനേജ്മെന്റ് സ്റ്റഡീസ് ഹോസ്റ്റ...
-
കൊവിഡ് സംബന്ധിച്ച് മുന്നറിയിപ്പുകൾ തരും; പുത്തൻ ആപ്ലിക്കേഷൻ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം; എല്ലാവരോടും ഡൗൺലോഡ് ചെയ്യുവാൻ നിർദ്ദേശം
May 22, 2020അബുദാബി: കൊവിഡ് 19 സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്ന പുത്തൻ ആപ്ലിക്കേഷൻ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. അൽഹൊസൻ എന്ന ആപ്ലിക്കേഷൻ ഉടൻ എല്ലാവരോടും ഡൗൺലോഡ് ചെയ്യുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബ...
-
സംസ്ഥാനത്തെ കോളേജുകൾ ജൂൺ 1 ന് തന്നെ തുറക്കണം; റഗുലർ ക്ലാസുകൾ ആംരഭിക്കുന്നതുവരെ ഓൺലൈനിൽ ക്ലാസ്; ഓൺലൈൻ ക്ലാസ് സാധിക്കാത്തവർക്ക് പ്രിൻസിപ്പൽമാർ സൗകര്യമൊരുക്കണം; അദ്ധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് പ്രവർത്തിക്കണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ
May 22, 2020കോഴിക്കോട്: സംസ്ഥാനത്തെ കോളേജുകൾ ജൂൺ 1ന് തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിലെ പ്രിൻസിപ്പൾമാർക്കും പ...
-
കൊവിഡ് പ്രതിസന്ധി തീർന്നാൽ വേനലവധി അടിച്ചുപൊളിക്കാം എന്നു കരുതേണ്ടാ; ഇന്ത്യൻ സ്കൂളുകൾക്ക് ഈവർഷം വേനലവധിയില്ല; അവധിയിൽ പുനഃക്രമീകരണം
May 22, 2020മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഈവർഷം വേനലവധി ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. ഇപ്പോൾ നടക്കുന്നതു പോലെ തന്നെ ജൂൺ, ജൂലൈ മാസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരും. ഈവർഷം ഡിസംബറിൽ ഒരുമാസത്തെ അവധി മാത്രമായിര...
-
കുവൈത്തിലേക്ക് പതിവ് രീതിയിൽ യാത്രാവിമാനങ്ങൾ പറക്കും; പെരുന്നാളിനുശേഷം മൂന്നു ഘട്ടങ്ങളിലായി സർവ്വീസിന് തുടക്കമിടാൻ നീക്കം
May 22, 2020കുവൈത്ത് സിറ്റി: കുവൈത്തിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രാവിമാനങ്ങൾ പുനരാരംഭിക്കാൻ നീക്കമുള്ളതായി റിപ്പോർട്ട്. പെരുന്നാൾ കഴിഞ്ഞാൽ മൂന്നു ഘട്ടങ്ങളിലായി സർവ്വീസ് ക്രമേണ വർധിപ്പിച്ച് സാധാരണ നില...
-
ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയുന്ന യുവാവിന് സുഹൃത്ത് എത്തിച്ചു നൽകിയ ഭക്ഷണം പരിശോധിച്ച വോളന്റിയർമാർ ഞെട്ടി; നെടുകെ കീറിയ ഹൽവയ്ക്കുള്ളിൽ ഒരു പൊതി കഞ്ചാവ്: സംഭവം അടൂർ സൈലന്റ് വാലി കോവിഡ് കെയർ സെന്ററിൽ
May 22, 2020അടൂർ: ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയുന്ന യുവാവിന് സുഹൃത്ത് എത്തിച്ചു നൽകിയ ഉച്ചഭക്ഷണത്തിൽ നിന്ന് വോളന്റിയർമാർ കഞ്ചാവ് കണ്ടെടുത്തു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. അടൂർ സൈലന്റ്വാലി ...
-
ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു; അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ലെന്നും ഹാറ്റിസ് സെൻഗിസ്; കൊലപാതകികൾക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹാറ്റിസ് സെൻഗിസിന്റെ ട്വീറ്റ്; ഖഷോഗിക്ക് നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്നും പ്രഖ്യാപനം
May 22, 2020ഇസ്താംബുൾ: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ എതിർത്ത് ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധു രംഗത്ത്. കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമ...
-
ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ചു; ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം; സംസ്കാര ചടങ്ങുകൾ നടന്നത് അടിത്തിരുത്തി ജുമാമസ്ജിദിൽ; മൂന്ന് മാസം മുൻപ് മുംബൈയിൽ നിന്നെത്തിയ വയോധിക മരിച്ചത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ
May 22, 2020തൃശൂർ: ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹം സംസ്കരിച്ചത്. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജ...
-
ഒരാഴ്ചയായി സാബു കുമാർ കഴിഞ്ഞിരുന്നത് ക്വാറന്റീനിൽ; രാവിലെ സഹപ്രവർത്തകൻ എത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ കിടക്കുന്നത്; നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും
May 22, 2020സൗദി ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ കഴിയുകയായിരുന്ന നെടുങ്കണ്ടം താന്നിമൂട് കല്ലമണ്ണിൽപുരയിടത്തിൽ സാബുകുമാർ മരിച്ചു. 52 വയസായിരുന്നു പ്രായം. സൗദി അറേബ്യയിലെ കമ്പനി ക്യാംപിൽ വച്ചാണ് സാബുകു...
-
കേരള മോഡൽ എന്നാൽ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുകയോ മോദിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയോ അല്ല; മഹാരാഷ്ട്രയിൽ സമരം നടത്തുന്നതിന് പകരം ബിജെപി നേതാക്കൾ കേരളത്തിൽ പോയി സമരം നടത്തണമെന്നും ശിവസേനയുടെ ഉപദേശം; കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കേരളത്തെ ചൂണ്ടിക്കാട്ടിയ ബിജെപിക്ക് മറുപടിയുമായി സാമ്ന
May 22, 2020മഹാരാഷ്ട്ര സർക്കാരിനെ വിമർശിക്കാൻ കേരള മാതൃകയെ ചൂണ്ടിക്കാട്ടിയ ബിജെപി മഹാരാഷ്ട്രാ ഘടകത്തിന് അതേ നാണയത്തിൽ മറുപടി നൽകി ശിവസേന. മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ മറുപടി. കേരള മാതൃകയ...
-
മരണം വെട്ടിക്കുറച്ചും ഡിസ്ചാർജ് ചെയ്ത് മരിപ്പിച്ചും ഒക്കെ തിളക്കം ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ സ്വന്തം വീട്ടിലേക്ക് ഓടിയെത്തുന്നവരെ പെരുവഴിയിൽ നിർത്തുന്നത് എവിടുത്തെ ന്യായമാണ് മിസ്റ്റർ പിണറായി ? ചെന്നൈയിലും മുംബൈയിലും ജോലി ചെയ്യുന്നവർ കേരളത്തിൽ എത്തരുതെന്ന് പറയാൻ ആരാണ് താങ്കൾക്ക് അവകാശം തന്നത്? എത്തുന്നവരെ ക്വറന്റൈൻ ചെയ്തും രോഗം കണ്ടെത്തിയാൽ ചികിത്സിച്ചും ചുമതല നിലനിർത്താൻ കഴിയാത്ത ഭരണ വാഴ്ചയ്ക്ക് അവരെ ശിക്ഷിരക്കാൻ എന്ത് അവകാശമാണ് താങ്കൾക്കുള്ളത്
May 22, 2020ഇന്നത്തെ മാതൃഭൂമിദിനപത്രത്തിന്റെ ഒന്നാം പേജിൽ ഒരു വാർത്തയുണ്ട്. റെഡ്സോണിന് റെഡ്കാർഡ് എന്നാണ് ആ വാർത്തയുടെ തലക്കെട്ട്. ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത അതാണ്. അതിൽ പറയുന്നു സംസ്ഥാനത്ത് ഇതുവരെ 78,096പേർ എ...
-
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച ദിവസം; ആകെ 42 പേർക്ക് വൈറസ് ബാധ; പോസിറ്റീവ് ആയവരിൽ വിദേശത്ത് നിന്നെത്തിയ 17 പേരും മഹാരാഷ്ട്രയിൽ നിന്നുവന്ന 21 പേരും; കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്കും രോഗം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 732 പേർക്ക്; സ്ഥിതി ആശങ്കാജനകമെങ്കിലും വിദേശത്ത് നിന്ന് വരുന്ന ആരുടെയും മുമ്പിൽ വാതിൽ കൊട്ടി അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി
May 22, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്ത ദിവസം. ആകെ 42 പേർക്ക് കോവിഡ്. 17പേർ വിദേശത്ത് നിന്ന് വന്നതാണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളത്തിലാണ് ഇക്കാര്യം അറിയ...
-
ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി
May 22, 2020ദുബായ്: കോവിഡ് ബാധിച്ചു ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57)യും കാസർഗോഡ് ഉടുമ്പന്തല സ്വദേശി മുഹമ്മദ് അസ്ലം (32) ആണ് മരിച്ചത്. ജയചന്ദ്രൻ പിള്ള ...
-
നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടിയപ്പോൾ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് എയർ ഇന്ത്യയുടെ ടിക്കറ്റില്ല; കാരണം കുഞ്ഞിന് അമേരിക്കൻ പാസ്പോർട്ട്; ഒറ്റയ്ക്ക് വിദേശത്ത് വിഷമിക്കുന്ന ഒസിഐ കാർഡുകാർക്ക് സഹായവുമായി മോദി സർക്കാർ; ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാം; അടിയന്തര ആവശ്യങ്ങൾക്കുള്ള ഇളവുകൾ പ്രവാസികൾക്ക് ആശ്വാസം
May 22, 2020ന്യൂഡൽഹി: യുഎസിൽ എച്ച്-1ബി വീസ ജോലി നഷ്ടമായാൽ 60 ദിവസത്തിനകം സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് നിയമം. സമീപകാലത്തുണ്ടായ സംഭവമാണ് ഇനി പറയുന്നത്. ന്യൂജഴ്സിയിലെ പാണ്ഡെ ദമ്പതികളുടെ അനുഭവം ഉദാഹരണം. ന്യ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ