1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്

May 22, 2020 | 11:45 pm

കട്ടപ്പന: രണ്ട് മാസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദർ. ജെയിംസ് മംഗലശേരി നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്തൊരു തങ്കപ്പെട്ട വൈദികൻ ...

രാജ്യത്ത് ലോക്ഡൗൺ രക്ഷിച്ചെടുത്തത് 37,000 ത്തിനും 78,000ത്തിനും ഇടയിൽ ജീവനുകൾ; 20 ലക്ഷത്തോളം കേസുകൾ ഒഴിവാക്കാൻ കഴിഞ്ഞെന്നും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം; ജൂൺ 21 നും 28 നും ഇടയിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന തോതിൽ എത്തുമെന്ന് മറ്റൊരു പഠനം; പ്രതിദിനം 7500 ഓളം പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട്; വെള്ളിയാഴ്ച 24 മണിക്കൂറിലെ ഏറ്റവും കൂടുതൽ കേസുകൾ; 6,088 പുതിയ കേസുകൾ; മഹാരാഷ്ട്രയിലും ഒരുദിവസത്തെ ഏറ്റവും വലിയ വർദ്ധന

May 22, 2020 | 11:39 pm

ന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ തക്കസമയത്ത് ഏർപ്പടുത്തിയതുകൊണ്ട് 37,000 ത്തിനും 78,000 ത്തിനും ഇടയിൽ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് പഠന റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയവും, ഇന്ത്യൻ സ്റ്റാറ്...

മിസ്റ്റ്ഹിൽസ് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് കർണാടകയിൽ നിന്നെന്ന് സംശയം; ആശുപത്രിയിലെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടേയും ഫലം നെഗറ്റീവ്; കർണാടക സ്വദേശിയായ വനിത ഡോക്ടർക്ക് കൊവിഡ് സ്ഥിതീകരിച്ചത് നാട്ടിലെത്തി 15 ദിവസത്തിന് ശേഷം

May 22, 2020 | 11:15 pm

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ കർണാടക സ്വദേശിയായ ഗൈനക്കോളജിസ്റ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചത് കർണാടകയിൽ നിന്നാണെന്ന സംശയം ബലപ്പെടുന്നു. താമരശ്ശേരി ഈങ്ങാപ്പുഴ മിസ്റ്റ്ഹിൽ ആശുപത്രിയിലെ ...

പ്രവാസികളുടെ മടങ്ങിവരവ്; വെൽഫെയർ പാർട്ടി 100 പേരുടെ കൂടി യാത്രാ ചെലവ് വഹിക്കും

May 22, 2020 | 10:57 pm

കോഴിക്കോട്: ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് രണ്ടാം ഘട്ടമായി 100 പേരുടെ യാത്രാ ചെലവ് കൂടി വെൽഫെയർ പാർട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഒന്നാം ഘട്ടത്തിൽ പ...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 835 കേസുകൾ; 947 അറസ്റ്റ്; പിടിച്ചെടുത്തത് 258 വാഹനങ്ങൾ

May 22, 2020 | 10:45 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 835 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 947 പേരാണ്. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4047 സംഭവങ്ങളാണ് സ...

ലേലം ചെയ്യുന്നത് ഇന്ത്യൻ ടീമിനായി ആദ്യം ധരിച്ച അനസിന് ഏറ്റവും പ്രിയപ്പെട്ട 22-ാം നമ്പർ ജേഴ്സി; ലേലംവിളി ഒന്നേക്കാൽ ലക്ഷം പിന്നിട്ടു; സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്ന ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്സിയുടെ ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

May 22, 2020 | 10:40 pm

മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്സിയുടെ ലേലം സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നു. ലേലംവിളി ഒന്നേക്കാൽ ലക്ഷം പിന്നിട്ടു.ലേലം ചെയ്യുന്നത് അനസിന്റെ ഏറ്റവും പ്രിയപ്പെട്ട് ജേഴ്സിയായ ആദ്യമാ...

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സുമെല്ലാം അനുകൂലിക്കുന്നത് ഓൺലൈൻ റിലീസിനെ; ഡിജിറ്റൽ റിലീസ് മര്യാദയില്ലാത്തതെന്നും സിനിമകൾ നൽകരുതെന്നും എതിർസ്വരമുയർത്തിയത് 'അമ്മ' പ്രസിഡന്റ് മാത്രം; മോഹൻലാലിന്റെ വാക്കുകൾ ഷഷ്ടിപൂർത്തി സമ്മാനമായി തിയേറ്റർ ഉടമകൾ സ്വീകരിക്കുന്നുവെന്നു ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ ലിബർട്ടി ബഷീർ മറുനാടനോട്; ഓൺലൈൻ റിലീസ് വിവാദം കൊഴുക്കുന്നു

May 22, 2020 | 10:25 pm

തിരുവനന്തപുരം: കൊറോണ കാരണം തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ പുതിയ സിനിമകൾ റിലീസിംഗിനു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള തിയേറ്റർ ഉടമകൾക്കാണ് ഇതിൽ ആകുലത. ശക്തമായ എതിർപ...

നീല ജീൻസും ടീഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് മാസ്‌കും ഗ്ലൗസുമായി വിമാനമിറങ്ങിയ താരത്തെ കാത്ത് ബിഎംഡബ്ല്യു; ഡ്രൈവിങ് സീറ്റിൽ ക്യാമറകളെ അഭിവാദ്യം ചെയ്ത് വെടിച്ചില്ല് പോലൊരു പായൽ; എവിടെപ്പോയെന്ന് എല്ലാവരും അമ്പരക്കുമ്പോഴേക്കും ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിൽ; പാർക്ക് ചെയ്ത വാഹനം മറ്റാരും തൊടരുതെന്ന് പൊലീസ്; ബിഎംഡബ്ല്യു അറിഞ്ഞില്ല പൃഥ്വിക്ക് ഒപ്പം താനും ക്വാറന്റൈനിൽ ആകുമെന്ന്

May 22, 2020 | 09:58 pm

കൊച്ചി: സിനിമാ ചിത്രീകരണം കഴിഞ്ഞ് ജോർദാനിൽ നിന്നും മടങ്ങിയെത്തിയ സിനിമാ താരം പൃഥ്വിരാജ് ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയാണ്. താരത്തിനൊപ്പം ക്വാറന്റൈനിൽ തന്നെയാണ് വിമാനത്താവള...

ആപ് വരും അതു വഴി കുപ്പി വരും എന്നു പറഞ്ഞ് കേരളത്തിലെ മദ്യസ്‌നേഹികൾ കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി; പ്ലേസ്റ്റോറിന്റെ പരിസരത്തുപോലും നിർത്താനാവില്ലെന്ന് പറഞ്ഞ് തോട്ടിലെറിഞ്ഞു ഗൂഗിൾ; രജിത്തിന്റെ കമ്പനിക്ക് ഈ പ്രൊജക്ട് നൽകിയതിന്റെ മാനദണ്ഡം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം; ഇതിലും നല്ല ആപ്പ് ഞങ്ങൾ തരാമെന്ന് ചാമക്കാല; ബെവ്ക്യു ആപ്പിൽ സർക്കാരിനെ വിമർശിച്ച് ജ്യോതികുമാർ ചാമക്കാല

May 22, 2020 | 09:56 pm

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് പിണറായി സർക്കാർ മദ്യക്കച്ചവടത്തിനായി ബെവ്‌കോ ആപ്പ് വികസിപ്പിച്ച നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സിപ്രിങ്‌ളർ ഇടപാട് പോലെ മദ്യവിൽപനയുടെ ആപ്പ...

കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ തൽക്ഷണം മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

May 22, 2020 | 09:40 pm

ലഖ്നൗ: മുംബൈയിൽ നിന്നും ബിഹാറിലേക്ക് കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ മിർസാപുരിൽ ഇന്ന് രാവിലെ കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെക്കു...

കാറാച്ചിയിൽ തകർന്ന് വീണ യാത്രാ വിമാനത്തിൽ നിന്ന് രക്ഷപെട്ടവരിൽ പാക്കിസ്ഥാൻ ബാങ്ക് മേധാവിയും; ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫർ മസൂദ് രക്ഷപ്പെട്ടത് നിസാര പരുക്കുകളോടെ; ജനവാസ മേഖലയിൽ വിമാനം തകർന്ന് വീണതോടെ നിരവധി വീടുകൾക്കും തകരാർ; 107 പേരുടെ മരണത്തിന് ഇടയാക്കായ വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പാക് പ്രധാനമന്ത്രിയും

May 22, 2020 | 09:25 pm

ഇസ്ലാമാബാദ്: കറാച്ചിയിലെ ജനവാസ മേഖലയിൽ തകർന്നുവീണ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാങ്ക് മേധാവി അത്ഭുതരമായി രക്ഷപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. യാത്രക്കാരും ജീവനക...

അടൂരിൽ ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു; ജനുവരി ഒന്നിന് പൊലീസ് മർദിച്ചതിന്റെ അനന്തര ഫലമെന്ന് പിതാവ്; ജോയലിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പൊലീസ്: പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആർഡിഒ

May 22, 2020 | 09:16 pm

അടൂർ: ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ പുതുവൽസര രാവിൽ പൊലീസ് മർദിച്ചതിന്റെ അനന്തര ഫലമാണെന്ന് പിതാവും കുടുംബവും ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആർഡിഓ. കടമ്പനാട് തുവയൂർ തെക്ക...

ചെറിയ പെരുന്നാൾ ഞായറാഴ്ചയായതിനാൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി ഒമ്പത് വരെ തുറക്കാം; തിരക്ക് ഒഴിവാക്കാൻ ജാഗ്രതയോടെ പൊലീസും ജില്ലാ ഭരണകൂടവും; പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാൾ നമസ്‌ക്കാരം വീടുകളിൽ; കോവിഡ് കാലത്ത് ഈദുൽ ഫിത്വർ ആഘോഷവും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ

May 22, 2020 | 09:09 pm

 കോഴിക്കോട്: ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ഒരു റമാദാൻ കാലത്തുകൂടിയായിരുന്നു ഇത്തവണ വിശ്വാസി സമൂഹം കടന്നുപോയത്. പള്ളികൾ അടഞ്ഞുകിടക്കുക്കയും നോമ്പ്തുറയും പ്രഭാഷണങ്ങളും ഒന്നുമില്ലാതെ എല്ലാവരും സാമൂഹിക അക...

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് ഭക്ഷണം വിളമ്പി; കോഴിക്കോട് ഇന്ത്യൻ കോഫിഹൗസ് അടപ്പിച്ചു; ആളുകളെ പ്രവേശിപ്പിച്ചത് പിൻവശത്തെ വാതിലിലൂടെ; അടപ്പിച്ചത് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ക്യാന്റീൻ കൂടിയായി പ്രവർത്തിക്കുന്ന കോഫി ഹൗസ്; ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചത് കോർപറേഷൻ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ

May 22, 2020 | 09:00 pm

കോഴിക്കോട്: ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പിയ ഇന്ത്യൻകോഫി ഹൗസ് ഹോട്ടൽ അടപ്പിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫീസിനോട് ചേർന്ന് കോർപറേഷൻ ജീവനക്കാരുടെ ക്യാന്റീനായി പ്രവർത്തിക്കുന്ന സ...

കർണാടകയിൽ 105 പേർക്കു കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1,710 കടന്നു; 41 മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

May 22, 2020 | 08:59 pm

ബംഗളൂരു: കർണാടകയിൽ 105 പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,710 ആയി. 588 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 41 പേർക്കാണ് സംസ്ഥാനത്ത് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രാലയം ...

MNM Recommends

Loading...
Loading...