1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

പൗരന്മാർക്ക് സ്മൃതി നന്ദി അറിയിച്ചപ്പോൾ ട്വിറ്ററിലൂടെ അണികൾക്ക് ആത്മവിശ്വാസം നൽകി കോൺഗ്രസ് അധ്യക്ഷൻ; 'എക്‌സിറ്റ് പോൾ ഫലം കണ്ട് നിരാശരാകേണ്ടതില്ല...ആത്മവിശ്വാസം കൈവിടരുത്...അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഇരിക്കുക'; നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോകില്ലന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

May 22, 2019 | 10:50 pm

ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണ ചക്രം ഇനി ആർക്കായിരിക്കും ലഭിക്കുക എന്ന കാര്യമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് രാജ്യത്തെ പൗരന്മാർക്ക് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്ത...

പോസ്റ്റൽ-സർവീസ് വോട്ട്: ബുധനാഴ്ച വൈകിട്ട് വരെ വോട്ട് രേഖപ്പെടുത്തി തിരികെ കിട്ടിയത് 60.97 %; ഇ.ടി.പി.ബി.എസ് വോട്ടുകൾ എണ്ണുന്നത് ക്യു. ആർ കോഡ് സ്‌കാൻ ചെയ്ത ശേഷം

May 22, 2019 | 10:21 pm

 തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ടു വരെ സംസ്ഥാനത്ത് വരണാധികാരികൾക്ക് വോട്ട് രേഖപ്പെടുത്തി തിരികെ ലഭിച്ചത് 60.97% പോസ്റ്റൽ, സർവീസ് വോട്ടുകൾ. രണ്ടു വിഭാഗങ്ങളിലുമായി ആകെ 1,16,816 വോട്ടുകളാണ് അനുവദിച്ചിരുന്...

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴും സട്രോങ്ങ് റൂമുകൾക്ക് പ്രതിപക്ഷ പാർട്ടികളുടെ കാവൽ തുടരുന്നു; സംഘർഷ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കാസർകോട് പെരിയയിലും കല്യോട്ടും 144 പ്രഖ്യാപിച്ചു

May 22, 2019 | 10:18 pm

ഡൽഹി: വോട്ടണ്ണലിന് മണിക്കൂറുകൾ മാത്ര ബാക്കി നിൽക്കേ അട്ടിമറി ഭീഷണി ഭയന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സട്രോങ് റൂമുകൾക്ക് മുൻപിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാ...

എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ ഇടത്-വലത് മുന്നണികളും ബിജെപിയും; വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും; 12 മണിയോടെ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും; ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപത് മണിയോടെയും; വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ സ്വീകരിക്കുക വിവിപാറ്റും; വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷ കയ്യാളുക കേന്ദ്ര സേന; ഒരുക്കങ്ങൾ മറുനാടനുമായി പങ്കുവച്ച് ടിക്കാറാം മീണ

May 22, 2019 | 09:37 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മറുനാടനോട് പ്രതികരിച്ചു. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണ...

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടുന്ന റിപ്പോർട്ടുകൾക്കായി നാളെ മറുനാടൻ കാണുക; വിപുലമായ ഒരുക്കങ്ങളുമായി ടീം മറുനാടൻ ; മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ നിങ്ങൾക്കൊപ്പം

May 22, 2019 | 09:35 pm

നാളെ നേരെ വെളുക്കുന്നതിന് മുൻപ് ഇന്ത്യ ഉണരും നാളെ രാത്രിയായാലും ഇന്ത്യ ഉറങ്ങുകയില്ല. അടുത്ത അഞ്ചു വർഷം എങ്ങനെയായിരിക്കും നമ്മുടെ ഭരണം എന്ന് അറിയുന്നതിനുള്ള കൗതുകമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്...

കെ സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നരലക്ഷം വോട്ട് കിട്ടുക? ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക; 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരിയെയും നമ്മൾ കണ്ടതാണ്; രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ തുണയാകും; ഓർത്തോഡോക്‌സ് സഭ വീണ ജോർജിനു പിന്തുണ പ്രഖ്യാപിച്ചതും തുണയാകും; പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കുമെന്ന് വിവരിച്ച് ശങ്കു ടി ദാസ എഴുതുന്നു

May 22, 2019 | 09:12 pm

 ഗ്രാമത്തിൽ മഴ പെയ്യാൻ വേണ്ടി വലിയ യാഗം നടത്തുന്നിടത്തേക്ക് എല്ലാവരും തൊഴു കയ്യുമായി പോവുമ്പോൾ ഒരു കുട്ടി മാത്രം തന്റെ കുഞ്ഞി കയ്യിൽ ഒരു കുട കരുതിയ കഥ കേട്ടിട്ടില്ലേ? വിശ്വാസ കാര്യത്തിൽ ആ കുടയെടുത്ത ക...

നഗ്ന ചിത്രങ്ങൾ അയച്ചുതരാമോ എന്ന് ചോദിച്ചയാൾക്ക് 'കരണത്തടിക്കുന്നതിന്' തുല്യമായ മറുപടിയുമായി ഗായിക ചിന്മയി; അശ്ശീല സന്ദേശമയച്ചയാളുടെ ചാറ്റ് സ്‌ക്രീൻ ഷോട്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചും പ്രതികാരം; മീടു ആരോപണങ്ങൾക്ക് പിന്നാലെ സിനിമയിൽ അവസരങ്ങൾ കുറഞ്ഞിട്ടും തളരാത്ത പോരാട്ടം

May 22, 2019 | 09:07 pm

മീടു ആരോപണങ്ങൾ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ വേളയിലായിരുന്നു ഗായിക ചിന്മയിയും സംഭവത്തിൽ വിവാദത്തിരി കൊളുത്തിയത്. രാധാരവിക്കും ഗാന രചയിതാവ് വൈരമുത്തുവിനുമെതിരെ അതിശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി...

കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നു വേട്ട; അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടുത്തുകാരനെ എക്‌സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി; പിടിക്കപ്പെടുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ ഗൺപോയിന്റിൽ നിർത്തി രക്ഷപെടാനും ശ്രമിച്ച് കാരിയർ ജൂഡ്‌സൺ; ഉദ്യോഗസ്ഥരും തോക്കെടുത്ത് പ്രതിരോധം തീർത്തപ്പോൾ നടുറോഡിൽ അരങ്ങേറിയത് സിനിമാ സ്‌റ്റൈൽ രംഗങ്ങൾ; വഴിയാത്രക്കാർ ഭയന്നു വിറച്ചപ്പോൾ തോക്ക് തട്ടിപ്പറിച്ച് മൽപ്പിടുത്തത്തിലൂടെ മയക്കുമരുന്നു കടത്തുകാരനെ കീഴടത്തി എക്‌സൈസുകാർ

May 22, 2019 | 08:51 pm

കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് കോടികളുടെ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ എക്‌സൈസ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കാരിയറായ ജൂഡ്‌സൺ എന്നയാളാണ് അ...

എന്തിനാണ് ഇപ്പോൾ ആ കുട്ടി ഇങ്ങനെയൊക്കെ ആരോപിക്കുന്നത്? 'സുഖമായിരിക്കട്ടെ' സിനിമയുടെ പ്രിവ്യു ഷോയിൽ എന്റെ ക്ഷണപ്രകാരമാണ് രേവതി സമ്പത്ത് പങ്കെടുത്തത്; അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു; പ്രിവ്യൂവിന് ശേഷം മസ്‌കറ്റ് ഹോട്ടലിൽ ഭക്ഷണവും കഴിച്ച് സന്തോഷത്തോടെയാണ് പിരിഞ്ഞത്; അതിനുശേഷവും പെൺകുട്ടി വിളിക്കാറുണ്ടായിരുന്നുവെന്നും മീടു ആരോപണത്തിലെ സംഭവം നടന്നിട്ടില്ലെന്നും സിദ്ദിഖ്; അഡ്ജസ്റ്റ്‌മെന്റിന് സിദ്ധിക് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് രേവതി വീണ്ടും

May 22, 2019 | 08:16 pm

കൊച്ചി: നടി രേവതി സമ്പത്തിന്റെ മീടൂ ആരോപണം എന്തിനെന്ന് തനിക്ക് അറിയില്ലെന്ന പ്രതികരണവുമായി നടൻ സിദ്ദിഖ്. താൻ ക്ഷണിച്ചത് അനുസരിച്ചാണ് നടി 2016 ൽ സുഖമായിരിക്കട്ടെ ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ പങ്കെടുത്ത...

കുപ്പി കാലിയാക്കാനുള്ള ടച്ചിങ്‌സിനായി കടയിൽ പോയി തിരികെ വന്നപ്പോൾ മദ്യം മുഴുവനും സുഹൃത്ത് അകത്താക്കി; കൊല്ലം കലയോട് സ്വദേശി ട്രെയിൻ തട്ടി മരിച്ചത് തർക്കത്തെ തുടർന്നുള്ള ഉന്തിനും തള്ളിനുമിടെ; യുവാവിന്റെ അമ്മയുടെ പരാതിക്ക് പിന്നാലെ ഞാറോട് സ്വദേശി അറസ്റ്റിൽ; മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെന്ന് അന്വേഷണ സംഘം

May 22, 2019 | 08:13 pm

കൊല്ലം: മദ്യപിക്കാനായി ടച്ചിങ്‌സ് വാങ്ങാൻ കടയിൽ പോയി വന്നപ്പോൾ കുപ്പി മുഴുവനും സുഹൃത്ത് കുടിച്ചു വറ്റിച്ചു. കൊല്ലം കലയോട് സ്വദേശി ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുമായുള്ള ഉന്തിനും തള്ളിനുമിടെയാണെന്ന വാർ...

തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പാർട്ടി കുടുംബം ആയതുകൊണ്ട്; ശക്തമായ നിയമപോരാട്ടം നടത്തി അമ്മയ്ക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്തും; വിശദ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ് രംഗത്ത്; സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹ സമരം നടത്തി ആക്ഷൻ കൗൺസിൽ

May 22, 2019 | 07:52 pm

തിരുവനന്തപുരം: തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ഒരുങ്ങുന്നതെന്നു ജനപക്ഷം നേതാവും തൊടുപുഴ ആക്ഷൻ കൗൺസിൽ മുഖ്യരക്ഷാധികാരിയുമായ പി.സി.ജോർജ് ആരോപിച്ചു. ശക്തമായ നിയമപോരാട്ട...

യാക്കൂബ് വധം അശ്വിനി കുമാറിന്റെ കൊലക്കുള്ള പ്രതികാരമോ; ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ കൊലചെയ്തത് എൻഡിഎഫുകാർ; കൊല്ലപ്പെട്ട യാക്കൂബ് മുൻ എൻഡിഎഫ് പ്രവർത്തകനായിരുന്നെന്ന് ബിജെപി; കേസിൽ വത്സൻ തില്ലങ്കേരിയെ കോടതി വെറുതെ വിടുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല

May 22, 2019 | 07:28 pm

കണ്ണൂർ: കണ്ണൂർ ജില്ലയിൽ അക്രമാരാഷ്ട്രീയം കൊടുമ്പിരിക്കൊണ്ട കാലത്താണ് സിപിഎം. പ്രവർത്തകനായ ഇരിട്ടി പുന്നാട്ടെ കോട്ടത്തെ കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബ് കൊല്ലപ്പെട്ടത്. 24 കാരനായ യാക്കൂബ് പാർട്ടിയു...

തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ എൻഡിഎയുടെ ആരും കേരളത്തിൽ നിന്നും വിജയിക്കില്ല; അൽപ്പമെങ്കിലും വിജയസാധ്യതയുള്ളത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനാണ്; ശ്രീധരൻ പിള്ള മിടുക്കനാണ് പക്ഷേ, ശനിദശയാണ്; വോട്ടെണ്ണൽ ആകാംക്ഷയിലേക്ക് കേരളം കടക്കുമ്പോൾ പ്രവചനവുമായി വെള്ളാപ്പള്ളി

May 22, 2019 | 07:21 pm

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്. മോദി തന്നെ വീണ്ടും അധികാരത്തിൽ എത്ത...

MNM Recommends

Loading...
Loading...