March 29, 2024+
-
എം.ജി.സുരേഷ് കുമാറിന്റെ ഓരോ യാത്രയുടെയും വിശദാംശം വിശകലനം ചെയ്തു; നാലുവർഷമായി കെഎസ്ഇബി വിജിലൻസ് അന്വേഷിക്കുന്ന പരാതിയിൽ രണ്ടുറിപ്പോർട്ടിന് ശേഷമാണ് നടപടി; അനധികൃത വാഹന ഉപയോഗത്തിന് സുരേഷ് കുമാറിന് പിഴ ചുമത്തിയതിൽ വിശദീകരണവുമായി ബോർഡ്
April 22, 2022തിരുവനന്തപുരം: കെഎസ്ഇബിയിലെ പോര് അവസാനിക്കുന്നില്ല. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴയിട്ടതിനെ തുടർന്ന് സിഐടിയുവും, മുൻ മന്ത്രി എം.എം.മണിയും അടക്കമുള്ളവ...
-
പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നു; ചവിട്ടുന്നത് ഒഴിവാക്കാമായിരുന്നു; പൊലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട്
April 22, 2022തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ സിൽവർ ലൈനെതിരെയുള്ള പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരനെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട് തയാറായി. പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിനുള്ള സാഹചര്യം ഉണ്ടായിരുന...
-
മലയാളത്തിലെ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; മോഹൻലാൽ-ജിത്തു ജോസഫ് ടീമിന്റെ ട്വൽത്ത് മാൻ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഉടൻ
April 22, 2022കൊച്ചി: ത്രില്ലർ ചിത്രങ്ങളോട് എന്നും പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം2 എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തി...
-
വാംഖഡെയെ ത്രസിപ്പിച്ച റൺമഴ; ബട്ലറുടെ സെഞ്ചുറിക്ക് മറുപടിയുമായി പൃഥ്വിയും പന്തും പവലും; എരിവ് കൂട്ടി നോബോൾ വിവാദവും; 223 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതി വീണ് ഡൽഹി; 10 പോയന്റുമായി രാജസ്ഥാൻ വീണ്ടും തലപ്പത്ത്
April 22, 2022മുംബൈ: ഐപിഎല്ലിൽ റൺമഴ പെയ്തിറങ്ങിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 223 റൺസിന്റെ വ...
-
ട്രെയിനിൽ രേഖകളില്ലാതെ കടത്തിയ ഒരു കോടിയിലധികം രൂപ കോഴിക്കോട്ട് പിടികൂടി; മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
April 22, 2022കോഴിക്കോട്: ട്രെയിനിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന ഒരു കോടിയിലധികം രൂപ പിടികൂടി. ദാദർ- തിരുനെൽവേലി എക്സ്പ്രസിൽ രേഖകളില്ലാതെ കൊണ്ടുവരിയായിരുന്ന പണമാണ് പിടികൂടിയത്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക്...
-
ജി.സുധാകരൻ ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ചിൽ; ഘടകം നിശ്ചയിച്ച് നൽകി പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ്
April 22, 2022തിരുവനന്തപുരം: പ്രായപരിധി കർശനമാക്കി മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയ...
-
ചോദ്യപേപ്പർ ആവർത്തനം; കണ്ണൂർ സർവകലാശാല പരീക്ഷകൾ റദ്ദാക്കി
April 22, 2022കണ്ണൂർ: കഴിഞ്ഞ വർഷത്തെ അതേ ചോദ്യപ്പേർ ഉപയോഗിച്ച് നടന്ന പരീക്ഷകൾ വ്യാപക പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ സർവകലാശാല റദ്ദാക്കി. ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് (ന...
-
മട്ടന്നൂർ മേഖലയിൽ ക്ഷേത്ര കവർച്ച തുടരുന്നു; നായിക്കാലി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച
April 22, 2022മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ ക്ഷേത്രകവർച്ച തുടരുന്നു. നായിക്കാലി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് കവർച്ച നടത്തി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നായിക്കാലി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച ന...
-
കെ.റെയിൽ വിരുദ്ധസമരത്തിന് പിന്നിൽ മഴവിൽസഖ്യം; പശ്ചിമ ബംഗാളിലെ സഖ്യം ഇവിടെയും ആവർത്തിക്കുക ആണെന്ന് എ. എ റഹീം എംപി
April 22, 2022കണ്ണൂർ: ഡിജിറ്റൽ ഇന്ത്യയടക്കമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ യഥാർത്ഥ അജൻഡ പുറത്തെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ബുൾഡോസർ രാജ് നടപ്പിലാക്കുകയാണെന്നും ഡി....
-
ഭരണം നഷ്ടപ്പെടാൻ പ്രധാന കാരണം മാഫിയ ബന്ധം; കോൺഗ്രസിനെ വെട്ടിലാക്കി സിദ്ദു; ആംആദ്മിയെ വാനോളം പുകഴ്ത്തി പ്രതികരണം
April 22, 2022ജലന്ധർ:കോൺഗ്രസ്സിനെ വീണ്ടും വെട്ടിലാക്കി നവ്ജ്യോത് സിങ് സിദ്ദു. കോൺഗ്രസ്സിന് പഞ്ചാബിലെ ഭരണം നഷ്ടപ്പെടാൻ കാരണം മാഫിയകളുടെ പിടികാരണമെന്ന സിദ്ധുവിന്റെ പരാമർശമാണ് കോൺഗ്രസ്സിന് തോൽവിയേക്കാൾ വലിയ ആഘാതമാകുന...
-
പൊലീസ് ഉദ്യോഗസ്ഥർ സാങ്കേതിക ജ്ഞാനം നേടണം; സേനയെ ആധുനികവത്കരിക്കണമെന്ന് അമിത് ഷാ
April 22, 2022ഭോപ്പാൽ: കുറ്റകൃത്യം ചെയ്യുന്നവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ പൊലീസ് ഉദ്യോഗസ്ഥർ എല്ലാവരും ടെക്നോളജിയെ കുറിച്ചുള്ള അറിവിൽ വൈദഗ്ധ്യം നേടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര...
-
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട: സുരക്ഷാസേന പിടിച്ചെടുത്തത് 700,000 ലഹരി ഗുളികകൾ
April 22, 2022റിയാദ്: സൗദി അറേബ്യയിലെ അതിർത്തി സുരക്ഷാ സേനകൾ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തതായി സുരക്ഷാ സേന ബുധനാഴ്ച...
-
കാറിൽ കടത്തിയ 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി നാലുപേർ ആദൂരിൽ പിടിയിൽ; പുറത്തായത് കോൺഗ്രസ് നേതാവിന്റെ തനിനിറം; ഒറ്റിയത് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായെന്ന് നേതാവ്
April 22, 2022ആദൂർ: കാറിൽ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീർ, ഷെയ്ഖ് അബ്ദുൽ നൗഷാദ്, ഷാഫി, ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് സ്പെഷ...
-
ചെറിയ പെരുന്നാൾ: യുഎഇയിൽ ഒമ്പത് ദിവസം അവധി
April 22, 2022ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഒമ്പത് ദിവസം അവധി. ഏപ്രിൽ 30 മുതൽ മെയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികൾ ശനിയും ഞായറും ആയതിനാൽ ജീ...
-
മോഹൻലാലിനെ ബ്രാൻഡ് അംബാസഡറാക്കി കച്ചവടം കൊഴുപ്പിച്ച് 400 കോടി അടിച്ചുമാറ്റിയ കൈരളി ടിഎംടി തട്ടിപ്പ് കേസ്; റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യഹർജിയിൽ സർക്കാർ നിലപാട് അറിയിക്കണം; ജിഎസ്ടി ഇന്റലിജൻസ് ഓഫീസർക്കും കോടതി നിർദ്ദേശം
April 22, 2022തിരുവനന്തപുരം : കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബിൽ വെട്ടിപ്പ് കേസിൽ റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ തല...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ