1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

കൂത്തുപറമ്പു രക്തസാക്ഷികളുടെ ചോരപ്പാടുകൾ മായാത്ത കാലത്ത് പിണറായിയുടെ മകൾക്ക് സ്വാശ്രയ കോളജിൽ ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി സീറ്റ് ഏർപ്പാടാക്കി; കോയമ്പത്തൂരിൽ ലോക്കൽ ഗാർഡിയാനായി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് വ്യവസായി വരദരാജൻ; വീണക്ക് പരീക്ഷ പോലുമില്ലാതെ അമൃതാനന്ദമയിയുടെ കോളജിൽ അഡ്‌മിഷൻ കിട്ടിയ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ; സ്പ്രൻഗ്ലർ കാലത്തും സിപിഎമ്മിന് വെല്ലുവിളിയായി ബർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥ

April 22, 2020 | 11:50 pm

തിരുവനന്തപുരം: സിംപ്രിങ്ളർ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീങ്ങവേ, മാധ്യമ സിൻഡിക്കേറ്റ് ആരോപണം തൊട്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ ധാർമ്മികതവരെ സോഷ്യൽ മീഡിയിലടക്കം സജ...

'ഞാൻ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ എനിക്കെതിരെ ഒരു വിജിലൻസ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്; ഇതിപ്പോ വധഭീഷണിയിൽ ഒതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?'സ്പ്രിങ്‌ളർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധഭീഷണി; ഡിജിപിക്ക് നൽകിയ പരാതിയുടെ ചിത്രം പങ്കുവച്ച് എംഎൽഎ

April 22, 2020 | 11:43 pm

 തിരുവനന്തപുരം: സ്പ്രിങ്‌ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണം ഉന്നയിച്ച് ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ തനിക്ക് വധഭീഷണി വന്നതായി എൽദോസ് കുന്നപ്പിള്ളിൽ എംഎ‍ൽഎ...

ഫാ.ജോസ് പുത്തൻകടുപ്പിൽ നിര്യാതനായി

April 22, 2020 | 11:25 pm

കോട്ടയം:മുൻ സെന്റ ഡോമിനിക്ക് കോളേജ് പ്രിൻസിപ്പളും കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ ഇടവകളിലെ വീകാരിയുമായ ഫാ.ജോസ് പുത്തൻകടുപ്പിൽ നിര്യാതനായി.  ...

സ്പ്രിങ്ലർ അഴിമതി: സമഗ്രാന്വേഷണം വേണം; സമിതിയെ നിയോഗിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ: എസ്.ഡി.പി.ഐ

April 22, 2020 | 11:19 pm

തിരുവനന്തപുരം: മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് സ്പ്രിങ്ലർ എന്ന യുഎസ് കമ്പനിയുമായി കേരള സർക്കാർ ഒപ്പിട്ടതെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന...

ആശ വർക്കർമാർക്ക് പ്രതിമാസം 1000 രൂപ അധിക ഇൻസന്റീവ്; നിബന്ധനകൾ നോക്കാതെ ഹോണറേറിയവും നിശ്ചിത ഇൻസന്റീവും; ഇതുവരെ വർധിപ്പിച്ചത് അഞ്ചിരട്ടി ഹോണറേറിയം

April 22, 2020 | 11:11 pm

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ ഡ്യൂട്ടിയിലായതിനാൽ 2020 മാർച്ച് മുതൽ 2020 മെയ്‌ മാസം വരെ നിബന്ധനങ്ങൾ പരിശോധിക്കാതെ ഹോണറേറിയവും നിശ്ചിത ഇൻസന്റീവും നൽകാൻ അനുമതി നൽകിയതായി മുഖ്യ...

കുളത്തൂപ്പുഴയിലെ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 23 മൂന്ന് പേർ ഐസൊലേഷനിൽ; കൊട്ടരക്കര, പത്താനപുരം, അഞ്ചൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവരെ; ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട മുപ്പത്തി രണ്ടുപേർ ഗൃഹനിരീക്ഷണത്തിൽ; രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ അബ്ദുൾ സമദ്

April 22, 2020 | 11:10 pm

കുളത്തൂപ്പുഴ: തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ ഇയാളുമായ പ്രാഥമികസമ്പർക്കം പുലർത്തിയ ഇരുപത്തിമൂന്നു പേരെ ഐസൊലേഷനിൽപ്രവേശ...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4319 കേസുകൾ; 4364 അറസ്റ്റ്; പിടിച്ചെടുത്തത് 2964 വാഹനങ്ങൾ

April 22, 2020 | 11:02 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4319 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4364 പേരാണ്. 2964 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (ക...

വയറിളക്കം ബാധിച്ച് ആറ് വയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം; ബന്ധുക്കളായ രണ്ട് കുട്ടികൾ ചികിത്സ തേടി

April 22, 2020 | 10:44 pm

മലപ്പുറം: വയറിളക്കം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് വയസുകാരി മരിച്ചു. മലപ്പുറം കൽപ്പകഞ്ചേരി കാവപ്പുര കരിമ്പിൻകണ്ടത്തിൽ സൈനുദ്ദീൻ- ആയിഷ ദമ്പതികളുടെ മകൾ ഹംന ഫാത്തിമയാണ് മരിച്ചത്. ഹംനയ്ക്കൊപ്പം ബ...

ലോക്ഡൗൺ നിലനിൽക്കുമ്പോൾ നെല്ല് കൊയ്യാൻ അതിഥി തൊഴിലാളികളെ കൊണ്ടുവന്നത് തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് കേന്ദ്രത്തിൽ നിന്നും; മലപ്പുറത്ത് നാലുപേരെ പൊലീസ് പിടികൂടി ഐസ്വലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി

April 22, 2020 | 10:35 pm

മലപ്പുറം: ലോക്ഡൗൺ നിലനിൽക്കുമ്പോൾ നെല്ല് കൊയ്യാൻ അതിഥി തൊഴിലാളികളെ കൊണ്ടുവന്നത് തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് കേന്ദ്രത്തിൽനിന്നും. നാലുപേരെ പൊലീസ് പിടികൂടി ഐസ്വലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്‌ന...

കേരളത്തിലെ കൊറോണക്കാലത്തെ നയരൂപീകരണം എന്നത് താമരശ്ശേരി ചുരത്തിലെ ഡ്രൈവിങ് പോലെയാണ്; കടുകുമണി വ്യത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എല്ലാം തവിട് പൊടിയാകും; വിവാദങ്ങളും വിമർശനങ്ങളും: മുരളി തുമ്മാരുകുടി എഴുതുന്നു

April 22, 2020 | 10:26 pm

 കൊറോണക്കാലം, വിവാദങ്ങളും വിമർശനങ്ങളും ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലും ഇപ്പോൾ കൊറോണ വൈറസ് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. മൊത്തം കേസുകൾ 24 ലക്ഷവും മൊ...

നടൻ മിഥുൻ ചക്രവർത്തിയുടെ പിതാവ് അന്തരിച്ചു; മരണം വാർധക്യ സഹജമായ അസുഖത്തോടെ; അനുശോചനം അറിയിച്ച് ബോളിവുഡ് സിനിമാ ലോകം

April 22, 2020 | 10:24 pm

മുംബൈ: ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയുടെ പിതാവ് ബസന്ത്കുമാർ ചക്രവർത്തി (95) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാണ് മരണ കാരണം. സിനിമാ ചിത്രീകരണത്തിനായി മിഥുൻ ചക്രവർത്തി ബംഗളൂരുവിൽ കുടുങ്ങിയിരിക്കുകയാണ്...

കേരളത്തിൽ നിന്ന് 18 യുഎഇ എംബസി ഉദ്യോഗസ്ഥർ സ്വദേശത്തേക്ക് മടങ്ങി; മടക്കം എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിൽ നിന്ന്

April 22, 2020 | 10:15 pm

നെടുമ്പാശേരി: കേരളത്തിലായിരുന്ന 18 യുഎഇ എംബസി ഉദ്യോഗസ്ഥർ പ്രത്യേക വിമാനത്തിൽ ഷാർജയിലേക്ക് മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച വൈകിട്ട് എയർ അറേബ്യ വിമാനത്തിലാണ് സംഘം യാത്ര തിരിച്...

വയനാട്ടിൽ മൂന്ന് പേർക്ക് കൂടി കുരങ്ങ് പനി; സ്ഥിരീകരിച്ചത് തിരുനെല്ലിയിലെ മൂന്നുപേർക്ക്; ജില്ലയിൽ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 24 ആയി

April 22, 2020 | 10:05 pm

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മൂന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബേഗൂർ, ഇരുമ്പുപാലം സ്വദേശികളായ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേരെ കൽപ്പറ്റ ജന...

തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം തിരഞ്ഞുപിടിച്ച് ചാരസംഘടനയെ കൊണ്ട് കൊലപ്പെടുത്തി; ബുദ്ധിജീവികൾ ചിന്തകർ എന്നിവരെയെല്ലാം തടവിലാക്കി; ചെറുകിട കർഷകരെ അടിമകളാക്കി; കൊസാക്കുകൾ എന്ന ഗോത്രങ്ങളെ വംശഹത്യക്ക് ഇരയാക്കി; സ്ത്രീകളെയും കുട്ടികളെയും വെള്ളത്തിൽ മുക്കികൊല്ലാൻ ഉത്തരവിട്ടു; ചുവപ്പു ഭീകരതയിൽ കൊല്ലപ്പെട്ടത് 5 ലക്ഷത്തോളം ജനങ്ങൾ; ലെനിൻ @ 150യിൽ ലോകത്ത് ഉയരുന്നത് ശക്തമായ വിമർശനങ്ങളും പുനർവായനകളും

April 22, 2020 | 10:05 pm

 അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർഷം. അതിനിടെ ആ മനുഷ്യൻ എന്തെല്ലാം ചെയ്തു! ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട മനുഷ്യരിൽ ഒന്ന് അയാൾ തന്നെയായാണ്. ലെനിൻ. ഇന്ന് അദ്ദേഹത്...

ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു; അവർക്കൊക്കെ എന്റച്ഛനെ വല്യഇഷ്ടമായിരുന്നു... നിന്റച്ഛൻ കോമഡിസ്റ്റാറിൽ സൂപ്പറായിരുന്നെടീ എന്നൊക്കെ കൂട്ടുകാർ പറയും; സ്‌കൂളിൽ ഗസ്റ്റായിട്ട് വിളിച്ചപ്പോ അച്ഛൻ വന്ന് കുറേ തമാശയൊക്കെ പറഞ്ഞു,ഇനിയതൊന്നുമുണ്ടാവില്ലല്ലോ..;അച്ഛനെ ഓർത്ത് വിതുമ്പി മക്കൾ; ഷാബുരാജ് വിടപറയുമ്പോൾ തനിച്ചായത് പറക്കമുറ്റാത്ത നാല് മക്കളും രോഗിയായ ഭാര്യയും

April 22, 2020 | 09:40 pm

തിരുവനന്തപുരം: ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു... അവർക്കൊക്കെ എന്റച്ഛനെ വല്യഇഷ്ടമായിരുന്നു... നിന്റച്ഛൻ കോമഡിസ്റ്റാറിൽ സൂപ്പറായിരുന്നെടീ എന്നൊക്കെ കൂട്ടുകാർ പറയും. സ്‌കൂളിൽ ഗ...

MNM Recommends

Loading...
Loading...