1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

വാട്‌സാപ്പ് ഹർത്താൽ: ആർഎസ്എസുകാർ പിടിയിലായതോടെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മാപ്പുപറയണമെന്ന് പി.ജയരാജൻ

April 22, 2018 | 10:58 pm

കണ്ണൂർ: ഏപ്രിൽ 16ലെ അക്രമ ഹർത്താൽ ആസൂത്രണം ചെയ്ത ആർഎസ്എസുകാർ അറസ്റ്റിലായ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കശ്മീരിലെ പെ...

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് വസ്ത്രങ്ങൾ വാങ്ങാൻ അമ്മയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങി; നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് പത്തുവയസുകാരി മരിച്ചു

April 22, 2018 | 10:46 pm

കാസർഗോഡ്: അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ആലക്കോട് തടിക്കടവിലെ കുമ്പളവേലിൽ ലിജോ ജോസഫ്-ബിൻസി ദമ്പതികളുടെ മകളും അമ്പലത്തറ മേരി ക്യൂൻസ് പബ്ലിക് സ്‌കൂളിലെ നാ...

പിറന്നാൾ തലേന്ന് ഞാൻ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു: ഒന്നുമറിയാതിരിക്കുന്ന ഈ അവസ്ഥ ദുസ്സഹമാണ്...അവളെവിടെയന്ന് കണ്ടുപിടിക്കാൻ കഴിയണേ; എന്റെ പിറന്നാളിന് ദൈവം പ്രാർത്ഥന കേട്ടു; ഒപ്പം നിന്നവർക്കെല്ലാം സ്‌നേഹവും നന്ദിയും; കോവളത്ത് ലിത്വാനിയൻ സ്വദേശി ലിഗയുടെ ഭൗതിക ശരീരം കണ്ടെത്തിയതിനെ തുടർന്ന് സഹോദരി എല്ലീസിന്റെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ്

April 22, 2018 | 10:26 pm

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ട തിരിച്ചിലിനൊടുവിൽ സഹോദരിയുടെ തിരോധാനത്തിൽ വിവരം ലഭിച്ചത് ദൈവത്തോടുള്ള പ്രാർത്ഥന ഫലമായാണ് സഹോദരി എല്ലീസ് കണക്കാക്കുന്നത്. തന്റെ പിറന്നാൾ തലേന്ന് ലിഗയുടെ തിരോധാനത്തിൽ...

ട്യൂബ് ലൈറ്റ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ യുവാവ് മരിച്ചു

April 22, 2018 | 09:40 pm

പത്തനംതിട്ട: വീട്ടിലെ ട്യൂബ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൂടൽ നെടുമൺകാവ് കോളനിയിൽ താമരശ്ശേരി മണ്ണിൽ വീട്ടിൽ പരേതരായ ഏബ്രഹാം ചാക്കോയുടെയും ഏലിയാമ്മയുടെയും മകൻ എ....

ശബരിമലയിലും ബാലികമാർക്ക് രക്ഷയില്ല; ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ വച്ച് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ഗുരുസ്വാമി അറസ്റ്റിൽ; മാതാപിതാക്കളുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസ്

April 22, 2018 | 09:32 pm

പത്തനംതിട്ട: ശബരിമല ദർശനത്തിന് പോകുന്ന ബാലികമാർക്കും പീഡകന്മാരുടെ കൈയിൽ നിന്ന് മോചനമില്ല. ദർശനം കഴിഞ്ഞ് ഭക്തിയോടെ മടങ്ങും വഴി, കാറിൽ സഹയാത്രികയായിരുന്ന ഒമ്പതുകാരിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ...

കഴുത്തിൽ ആഴത്തിൽ മുറിവുകളും വാരിയെല്ല് ഒടിഞ്ഞ നിലയിലും; റാന്നിയിൽ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ; പുറത്താകെ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ കൊലപാതകമെന്ന് സംശയം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് നാളെ റാന്നി താലൂക്കിൽ ബിജെപി ഹർത്താൽ

April 22, 2018 | 09:17 pm

പത്തനംതിട്ട: ശരീരമാസകലം മാരകമായ മുറിവുകളോടെ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ. ആത്മഹത്യയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസിന്റെ പ്രാഥമിക നിഗമനം കൊലപാതകമെന്ന...

അയാൾ പുണ്യവാളനൊന്നുമല്ല..റോക്കറ്റ് ശാസ്ത്രജ്ഞനാണ്; മലേഷ്യയിൽ ഫലസ്തീൻ ലെക്ച്ററെ വെടിവച്ച് കൊലപ്പെടുത്തിയത് മൊസാദാണെന്ന ആരോപണം പാടേ നിഷേധിച്ച് ഇസ്രയേൽ; ഫലസ്തീന്റെ ആഭ്യന്തര തർക്കങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതിരോധ മന്ത്രി ലീബർമാൻ; അൽബദ്ഷിന്റെ കൊലപാതകത്തിൽ വാദ-പ്രതിവാദം തുടരുന്നു

April 22, 2018 | 08:59 pm

ക്വാലാലാംപൂർ: ഫലസ്തീൻ റോക്കറ്റ് ശാസ്ത്രജ്ഞനെ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുകൾ വെടിവച്ചുകൊന്നുവെന്ന വാർത്ത ഇസ്രയേൽ നിഷേധിച്ചു.പ്രതിരോധ മന്ത്രി അവഗ്‌ദോർ ലീബർമാനാണ് ഇസ്രയേൽ പങ്ക് നിഷേധിച്ചത്.കൊലപാ...

വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണം; സിബിഎസ്ഇ

April 22, 2018 | 08:43 pm

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണമെന്ന് സിബിഎസ്ഇ. വിദ്യാർത്ഥികൾ വ്യായാമമില്ലാതെ അലസരായി മാറുന്നത് തടയുന്നതിനാണ് സിബിഎസ്ഇ പുതിയ മാർഗനിർദ്ദേ...

വിദേശ വനിതയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും; ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനം; ഭാര്യയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് ഭർത്താവും സഹോദരിയും: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും ലിഗയുടെ കുടുംബം

April 22, 2018 | 08:18 pm

തിരുവനന്തപുരം: കോവളം തീരത്തുനിന്ന് ഒരു മാസം മുമ്പ് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാ...

മാധ്യമങ്ങളെ മസാല കൊടുത്ത് വളർത്തേണ്ട; ക്യാമറ കാണുമ്പോൾ പാതി വെന്ത കാര്യങ്ങൾ പറയുന്നത് നിർത്തിയില്ലെങ്കിൽ നടപടിയെന്ന് പാർട്ടി നേതാക്കൾക്ക് മോദിയുടെ താക്കീത്

April 22, 2018 | 07:48 pm

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മസാല നൽകുന്ന പതിവ് നിർത്താൻ പാർട്ടി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.വിടുവായത്തം അവസാനിപ്പിച്ചില്ലെങ്കിൽ നടപടി വരുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്. മഹാഭാര...

ഓട്ടത്തിനിടയിൽ ഫോർഡ് ഫിയസ്റ്റ തീപിടിച്ച് കത്തി നശിച്ചു; തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോങ്ങുമൂട്ടിൽ ഒഴിവായത് വൻ അപകടം

April 22, 2018 | 07:37 pm

തിരുവനന്തപുരം: പോങ്ങുംമുട് മെയിൻ റോഡിൽ ഫോർഡ് ഫിയസ്റ്റ കാർ ഓട്ടത്തിനിടയിൽ തീപിടിച്ചു നിശേഷം കത്തി നശിച്ചു. ഫയർ ഫോഴസും, നാട്ടുകാരും പൊലീസും ചേർന്ന് തീ കെടുത്തി. ത്യശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരു...

ഇനി മലയാള സിനിമ ദിലീപ് ആരാധകന്റെ കഥ പറയും; മോഹൻലാലിന് പിന്നാലെ ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു വെള്ളിത്തിരയിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് രാമലീലയുടെ സംവിധായകൻ: പുത്തൻ സിനിമ ദിലീപിന്റെ ഇമേജ് വർദ്ധിപ്പിക്കാനുള്ള കുതന്ത്രമോ?

April 22, 2018 | 07:33 pm

മലയാള സിനിമയിൽ ഒരു വേറിട്ട കഥയുമായി എത്തിയ ചിത്രമാണ് മോഹൻലാൽ. മോഹൻലാൽ എന്ന നടന വിസ്മയത്തോടുള്ള ആരാധന മൂത്ത ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മഞ്ജുവാര്യർ ആണ് ഈ ചിത്രത്തിൽ മോഹൻലാലിന്റെ കട്ട ആരാ...

അയൽക്കാർ തമ്മിലെ പോരൊരു പോരാണോ? പ്രശ്‌നം തീർക്കാൻ ഷി ജിൻപിങ്ങിന്റെ ക്ഷണം; നരേന്ദ്ര മോദി ഈ മാസം 27 ന് ചൈനയിലേക്ക്

April 22, 2018 | 07:07 pm

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഈ മാസം 27നും 28 നുമാണ് സന്ദർശനം.ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് മോദിയ...

പൂരങ്ങളുടെ പൂരത്തിന് കേളികൊട്ടുയർത്തി നാളെ സാമ്പിൾ വെടിക്കെട്ട്; ഉറക്കമൊഴിക്കാൻ പൂരപ്രേമികൾ തയ്യാറെടുക്കുമ്പോൾ പകിട്ട് കുറയ്ക്കാൻ ഘടകപൂര കമ്മിറ്റികൾക്ക് വിഹിതം നിഷേധിച്ച് സർക്കാരും ടൂറിസം പ്രമോഷൻ കൗൺസിലും ദേവസ്വങ്ങളും; വടക്കുനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് കൊടുത്തതിലെ പടലപ്പിണക്കങ്ങൾ കൂടിയായതോടെ തൃശൂർ പൂരനടത്തിപ്പിൽ ആശങ്കകളേറുന്നു

April 22, 2018 | 06:53 pm

തൃശൂർ: നാളെ സാമ്പിൾ വെടിക്കെട്ട്. തൃശൂർ പൂരത്തിന്റെ പ്രധാന നാഡിയും ഞരമ്പുമായ എട്ടു ഘടക പൂര കമ്മിറ്റിക്കും ഉത്സവ വിഹിതം കൊടുക്കാതെ ദേവസ്വങ്ങളും സർക്കാരും ജില്ല ടൂറിസം അധികൃതരും പൂരത്തിന്റെ പകിട്ട് കുറയ...

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു; കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഴം കുറച്ചു; ആരുടെയും പരിക്ക് ഗുരുതരമല്ല

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരു...

MNM Recommends

Loading...
Loading...