1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

വീണ്ടും തമിഴ്‌നാട്ടിൽ പന്നീർശെൽവം യുഗം വരുന്നു; അമ്മയുടെ മനസ്സറിഞ്ഞ് മന്നാർഗുഡി മാഫിയയെ പുറത്താക്കി ശുദ്ധികലശത്തിന് ഒരുങ്ങി അണ്ണാ ഡിഎംകെ; എടപ്പാടി പളനിസ്വാമി പാർട്ടി ജനറൽ സെക്രട്ടറിയാകുമെന്നും സൂചനകൾ

April 22, 2017 | 10:15 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒ.പനീർശെൽവം വീണ്ടും എത്താൻ സാധ്യത തെളിയുന്നു. പനീർശെൽവം വിഭാഗവും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെയുടെയും ലയന ചർച്ചകൾ ഫലപ്രദമായതായും...

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; തീകത്തിച്ചത് ചിട്ടിക്കമ്പനി ഉടമയെന്ന് ദമ്പതികളുടെ മരണമൊഴി; അമ്പലപ്പുഴ സ്വദേശിയായ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ; പൂട്ടിയ ചിട്ടിക്കമ്പനിക്കെതിരെ നിരവധി കേസുകൾ

April 22, 2017 | 09:44 pm

ആലപ്പുഴ: അമ്പലപ്പുഴയിൽ ചിട്ടിപിടിച്ച പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനിയുടമ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ രാജാക്കാട് സ്വദേശി കെകെ വേണു (54) ഭാര്യ സുമ (50) എന്...

ചെമ്മണ്ണാറിൽ അമ്മയില്ലാത്ത പതിനൊന്നുകാരിയെ പിതാവിന്റെ കൂട്ടുകാർ പീഡനത്തിനിരയാക്കി; ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടി പീഡനത്തിനിരയായത് അവധിക്കാലങ്ങളിൽ വീട്ടിലെത്തിയപ്പോൾ; സംഭവം മദ്യലഹരിയിൽ പിതാവിന്റെ മൗനാനുവാദത്തോടെ; പിതാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ

April 22, 2017 | 09:15 pm

ഇടുക്കി: അമ്മ ഉപേക്ഷിച്ചുപോയ പതിനൊന്ന് വയസുകാരിയെ പിതാവിന്റെ മൗനാനുവാദത്തോടെ പീഡിപ്പിച്ചു. പിതാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. നെടുങ്കണ്ടത്തിനടുത്ത് ചെമ്മണ്ണാറിലാണ് സംഭവം. കേസിൽ കുട്ടിയുടെ പിതാവിന...

സബ്കളക്ടർ രഘുറാം ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്ന് മന്ത്രി മണി; കുരിശ് പൊളിച്ചത് അയോധ്യയ്ക്കു സമാനമായ സംഭവം; വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല; സബ്കളക്ടർ ആർഎസ്എസിനുവേണ്ടി ഉപജാപം നടത്തുന്നു; നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതെന്നും ഇടുക്കിയിലെ മുൻ സി.പി.എം സെക്രട്ടറിയുടെ മുന്നറിയിപ്പ്

April 22, 2017 | 07:40 pm

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അപ്രീതിക്കു പാത്രമായ ദേവികുളം സബ്കളക്ടർ രഘുറാം ശ്രീറാമിനെതിരേ ആഞ്ഞടിച...

ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്‌കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ

April 22, 2017 | 07:27 pm

പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു അംഗീകൃത മന്ദബുദ്ധിക്കുപോലും സാധിക്കില്ല. പക്ഷേ, ഏത് മുഖ്യമന്ത്രിയാണെങ്കിലു...

സംസ്‌കാരത്തിന്റെ ജനിതകപാഠങ്ങൾ

April 22, 2017 | 06:59 pm

"When scientific conversations cease, then dogma rather than knowledge begins to rule the day'' Jaak Panksepp.   'Brain is the most incredible thing in the Universe' എന്ന Oliver Wolf Sacksന്റെ നിരീക്ഷ...

യുക്തിബോധവും ശാസ്ത്രചിന്തയും വ്യാപിപ്പിക്കാൻ ഫ്രീ തിങ്കേഴ്‌സിന്റെ കൂട്ടായ്മയ്ക്കു തലസ്ഥാനത്തു തുടക്കം; അന്തവിശ്വാസങ്ങൾക്കും സദാചാരബോധത്തിനും എതിരേ സന്ദേശം പ്രചരിപ്പിക്കാൻ സെമിനാറുകളും ചർച്ചകളും ഓപ്പൺഫോറവും; വൈലോപ്പള്ളി സ്മാരകഭവനിലേക്ക് സ്വതന്ത്ര ചിന്തകരുടെ ഒഴുക്ക്

April 22, 2017 | 06:34 pm

തിരുവനന്തപുരം: മലയാളികളുടെ പ്രമുഖ ഫേസ്‌ബുക്ക് കൂട്ടായ്മയായ ഫ്രീതിങ്കേഴ്സ് അഥവാ സ്വതന്ത്ര ചിന്തകർ തലസ്ഥാനത്ത് നടത്തുന്ന സംഗമത്തിനു തുടക്കമായി.തിരുവനന്തപുരത്തെ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വൈലോപ്പിള്...

എൽഡിഎഫിന്റെ നയം മനസിലാക്കി പൊലീസ് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ; പൊതു പ്രവർത്തകർക്കെതിരേ കാപ്പ ചുമത്താനോ യുഎപിഎ ദുരുപയോഗം ചെയ്യാനോ പാടില്ല; പൊലീസിന്റെ ന്യായമായ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നല്കുമെന്നും മുഖ്യമന്ത്രി

April 22, 2017 | 05:53 pm

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നയം മനസ്സിലാക്കി വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിറമയാി വിജയൻ. ഓരോ ഉദ്യോഗസ്ഥരും ഇതു മനസിലാക്കി പ്രവർത്തിക്കണമെന്ന് തിരുവനന്തപുരം റേഞ്ചിലെ പൊലീസ് ഉ...

കൊച്ചി മെട്രോ റെയിൽ സർവീസിനു പൂർണ സജ്ജം; മെയ്‌ ആദ്യം നടക്കുന്ന സുരക്ഷാ പരിശോധന വിജയകരമായിരിക്കുമെന്ന് ഇ. ശ്രീധരൻ; മെയ്‌ അവസാനം ട്രെയിൻ ഓടിത്തുടങ്ങും; ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദിയെ എത്തിക്കാനും നീക്കം

April 22, 2017 | 05:37 pm

കൊച്ചി: കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനുള്ള മെട്രോ റെയിൽ പദ്ധതി സർവീസിനു സജ്ജമായി. പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധനയ്ക്കുള്ള ഒരുക്കങ്ങ...

രൺബീർ രണ്ടുതവണ ചതിച്ചു; ബോയ് ഫ്രണ്ട് തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാൽ സഹിക്കുന്നതെങ്ങനെ; രൺബീർ കപ്പൂറുമായുള്ള പ്രണയം തകർന്നതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് ദീപികാപദ്‌കോൺ

April 22, 2017 | 05:37 pm

രൺബീർ കപൂറും ദീപിക പദുക്കോണും ഒരു കാലത്ത് ബിഠൗണിലെ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളായിരുന്നു. രൺബീറിനോടുള്ളപ്രണത്തിന്റെ തീവ്രതയിൽ അർ.ബി എന്ന് കഴുത്തിൽ ടാറ്റു പേലും ദീപിക കുത്തിയിരുന്നു. എന്നാൽ സിനിമാ ...

ഗോപി സുന്ദറിന്റെ ഐറ്റം സോങ്ങിനെ ട്രോളി ട്രോളർമാർ; ഭക്തിഗാനത്തിന്റെ ട്യൂണിൽ ഐറ്റം സോങ്ങ് ഉണ്ടാക്കിയെന്ന് കളിയാക്കൽ

April 22, 2017 | 05:26 pm

ജയറാം ചിത്രമായ സത്യയിലെ ഗാനങ്ങളാണ് ട്രോളർമാർക്ക് വിരുന്നായിരിക്കുന്നത്. ഗോപിസുന്ദറിനെ കോപ്പി സുന്ദറാക്കിയ ട്രോൾമാർ പക്ഷേ പുതിയ ഗാനം കോപ്പിയടിയാണ് എന്ന് പറയുന്നില്ല. ഇത്തവണ ഈണമാണ് ട്രോളർമാരെ ആകർഷിച്...

മതചിഹ്നങ്ങൾ ഉപയോഗിച്ച് കയ്യേറ്റം നടത്തുന്നതിനോടു യോജിപ്പില്ലെന്നു ചെന്നിത്തല; ജെസിബി ഉപയോഗിച്ചു കുരിശ് നീക്കം ചെയ്തതു തെറ്റ്; 144 പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അറിയാതിരുന്നത് അദ്ഭുതപ്പെടുന്നു; മുഖ്യമന്ത്രി അറിയാത്തതാണോ അതോ മറച്ചുവയ്ക്കുന്നതാണോയെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം

April 22, 2017 | 04:56 pm

കണ്ണൂർ: ഏതെങ്കിലും മതചിഹ്നങ്ങളുപയോഗിച്ചുകൊണ്ട് കൈയേറ്റ ശ്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് കോൺഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്...

രണ്ടില ചിഹ്നം സ്വന്തമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്കാൻ ശ്രമിച്ചെന്ന കേസിൽ ദിനകരൻ ഡൽഹി പൊലീസിനുമുന്നിൽ ഹാജരായി; കോഴ നല്കാൻ ശ്രമിച്ച സുകാഷിനെ അറിയില്ലെന്നു ശശികലയുടെ അനന്തിരവൻ; പൊലീസിനു മുന്നിലെത്തിയത് അന്വേഷണത്തെ സഹായിക്കാനെന്നും മൊഴി

April 22, 2017 | 04:33 pm

ചെന്നൈ: രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ നൽകാൻ ശ്രമിച്ച കേസിൽ അണ്ണാ ഡിഎംകെ ശശികല വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ ഡൽഹി പൊലീസിനു മുന്നിൽ ഹാജരായി. കോഴ നൽകിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്...

മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത് ഇടുക്കിയിൽ ഇടതിനും വലതിനും വേണ്ടപ്പെട്ടവരിലേക്ക് ശ്രീറാമിന്റെ ജെസിബി എത്തുമെന്നായപ്പോൾ; ഇഎം അഗസ്തിയും ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയും ഡയറക്ടർമാരായ സുഗന്ധഗിരി കമ്പനിയുടെ കള്ളപ്പണ ഇടപാടുകളും ചർച്ചയാകുന്നു; കുരിശുകൃഷിയുടെ മറവിൽ ഇടുക്കിയിൽ നടക്കുന്ന കയ്യേറ്റങ്ങളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഇങ്ങനെ

April 22, 2017 | 04:31 pm

തിരുവനന്തപുരം: പാപ്പാത്തിച്ചോലയിൽ രണ്ടായിരം ഏക്കർ കയ്യേറി ആരംഭിച്ച 'കുരിശുകൃഷി' ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തൊട്ടപ്പോൾ പൊള്ളിയത് ആർക്കെല്ലാമാണ്? മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത...

ഖരക്പൂർ ഐഐടിയിലെ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; ഹരിപ്പാട് സ്വദേശി നിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത് ഹോസ്റ്റൽ മുറിയിൽ; ഒരു മാസത്തിനിടെ ക്യാമ്പസിൽ ഇത് രണ്ടാമത്തെ ആത്മഹത്യ

April 22, 2017 | 04:15 pm

ഹരിപ്പാട്: ഖരഗ്പൂർ ഐഐടി വിദ്യാർത്ഥിയായ മലയാളി യുവാവ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ ഹരിപ്പാട് ചാവടിയിൽനിധിയിൽ നിതിൻ എൻ(22) നെ കോളജിലെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരി...

MNM Recommends

Loading...
Loading...