1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

പത്തനംതിട്ടയുടെ സസ്‌പെൻസ് പുറത്തുവിടാതെ ബിജെപി ഉരുണ്ടുകളിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നത് പുതിയ സീറ്റ്‌മോഹികളുടെ പേരുകൾ; ഹോട്ട്‌സീറ്റിലേക്ക് കോൺഗ്രസിൽ നിന്നും പേരുകൾ കെട്ടിയിറക്കി സോഷ്യൽ മീഡിയ; തന്റെ പേര് അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായി പ്രയാർ ഗോപാലകൃഷ്ണൻ; താൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ..അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രയാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് പി.ജെ.കുര്യനും

March 22, 2019 | 11:19 pm

 തിരുവനന്തപുരം: ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ ബിജെപി സസ്‌പെൻസ് പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഊഹാപോഹങ്ങൾ ഏറെയാണ്. കെ.സുരേന്ദ്രന് നറുക്കുവീഴുമെന്ന് പ്രതീക്ഷിച്ചിരി...

ഗർഭിണിയായ യുവതിയും ഭർത്താവും സഞ്ചരിച്ച ബൈക്ക് രാത്രി തടഞ്ഞു നിർത്തി ഭീകരമർദ്ദനം; ഒപ്പം ചുരിദാർ വലിച്ചു കീറലും; കായംകുളത്ത് യുവതിക്ക് നേരെ അക്രമം കാട്ടിയ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിൽ; രണ്ടു പേരെ പൊലീസ് തിരയുന്നു

March 22, 2019 | 10:43 pm

കായംകുളം: ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും രാത്രി തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പൊലീസ് കേസ്. രണ്ടുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടു പേർ റിമാൻഡിലായപ്പോൾ രണ്ടുപ...

മരുന്ന് തിരിമറി കേസിൽ തിരുവനന്തപുരം മുൻ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും വിതരണക്കാരനും തടവും പിഴയും; വർഷങ്ങൾക്ക് മുൻപ് നടന്ന മരുന്ന് തിരിമറി പുറത്തറിഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികളിൽ അസാധാരണമായ വിറയലും പനിയും പ്രത്യക്ഷപ്പെട്ടതോടെ; പ്രതികൾക്ക് രണ്ടു വർഷം തടവും 15,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി

March 22, 2019 | 10:40 pm

തിരുവനന്തപുരം: മരുന്നു തിരുമറി നടത്തിയ കേസിൽ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും മൊത്ത വിതരണക്കാരനും 2 വർഷം തടവിനും പതിനയ്യായിരം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപ...

സൗദിയിൽ മൃതദേഹങ്ങൾ മാറിപ്പോയ സംഭവം: പെട്ടിയിലാക്കി കാർഗോയിൽ എത്തിക്കുന്നതു വരെ മാറിയില്ല; പെട്ടി നമ്പർ എഴുതിയ സ്റ്റിക്കർ പരസ്പരം മാറ്റി ഒട്ടിച്ചത് ബംഗാളി തൊഴിലാളികൾ; കോന്നിയിലെ റഫീഖിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും

March 22, 2019 | 10:28 pm

പത്തനംതിട്ട: സൗദിയിലെ എയർപോർട്ടിൽ കാർഗോ ജീവനക്കാരുടെ കൈയബദ്ധം മൂലം പരസ്പരം മാറിപ്പോയ മൃതദേഹങ്ങൾ ശനിയാഴ്ച അവരവരുടെ ബന്ധുക്കൾക്ക് തിരികെ ലഭിക്കും. കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ റഫീഖിന്റെ (27) മ...

എട്ടിന് പകരം പത്തു മണിക്കൂർ ജോലി ചെയ്ത് വീട്ടിലെത്തി; രാത്രിയിൽ വീണ്ടും ജോലി ചെയ്യാൻ ആവശ്യം; വീണ്ടും ഡ്യൂട്ടിക്കിറങ്ങവേ കുഴഞ്ഞു വീണു മരിച്ചു: കോന്നിയിലെ ഡെപ്യൂട്ടി തഹസിൽദാരുടെ മരണം ഡെപ്യൂട്ടി കലക്ടറുടെ പീഡനം മൂലമെന്ന് ആരോപണം

March 22, 2019 | 10:21 pm

പത്തനംതിട്ട: അമിതജോലി ഭാരം മൂലം ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു. ഡെപ്യൂട്ടി കലക്ടറുടെ പീഡനം മൂലമെന്ന് ആരോപണം. കോന്നി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ ജി ജയകുമാർ (55) ആണ് മരിച്ചത്. നിശ്ചയി...

മുംബൈയിൽ നിന്ന് പി.എം നരേന്ദ്ര മോദി സിനിമയെങ്കിൽ കേരളത്തിൽ നിന്ന് 'ഇന്ത്യ നരേന്ദ്ര മോദിയിലൂടെ' പുസ്തകം; മോദിയുടെ ഭരണനേട്ടങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം രചിച്ചത് മുൻ കോൺഗ്രസ് പ്രവർത്തകൻ വത്സൻ നെല്ലിക്കോട്; പ്രകാശനം ചെയ്യുന്നത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ടോം വടക്കൻ: സ്വീകരിക്കുന്നത് ബിജെപിയെയും സിപിഎമ്മിനെയും മാറിമാറി അനുകൂലിക്കുന്ന നോവലിസ്റ്റ് പി.വത്സല

March 22, 2019 | 10:18 pm

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്പദമാക്കി ഒരുക്കുന്ന പി എം നരേന്ദ്ര മോദി എന്ന ചിത്രം അടുത്ത് തന്നെ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ തെരഞ്ഞെടുപ്പ് ലക്...

ഇല്ല ഇതുപഴയ ആളല്ല...കൂടുതൽ ചെറുപ്പമായതുപോലെ; കൈകൊടുത്തും കെട്ടിപ്പിടിച്ചും സ്‌നേഹം പങ്കിട്ട് ഓടിച്ചാടിയുള്ള വോട്ടുപിടുത്തം കണ്ട് നാട്ടുകാരും കൂട്ടുകാരും പറയുന്നു: ഇത് പുതിയ ഡീനാണ് കേട്ടോ! ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് സ്ഥാനാർത്ഥി; വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ഡീൻ കുര്യാക്കോസ്

March 22, 2019 | 10:11 pm

മൂവാറ്റുപുഴ: ചെറുപ്പമായാൽ പിന്നെ ചെറുപ്പം കാണിക്കണം. സംഗതി ഉഷാറാണ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജീൻ കുര്യാക്കോസ് പഴയ ആളല്ലെന്ന് എല്ലാവരും പറയുന്നു. ഇത്തവണ ജനങ്ങൾ വോട്ടുകുട്ടുന്നത് യുഡിഎഫിന് തന്നെയാ...

വേനൽ ചൂട് കാഠിന്യത്തിലേക്ക് : അങ്കണവാടികളുടെ പ്രവർത്തന സമയം മാറ്റാൻ നിർദ്ദേശം നൽകി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ; ചൂട് വർധിച്ചതിന് പിന്നാലെ ചില അങ്കണവാടികൾ അടച്ചിടേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും റിപ്പോർട്ട്

March 22, 2019 | 09:52 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വർധിക്കുന്നതിനാൽ അത്തരം പ്രദേശങ്ങളിലെ അങ്കണവാടികളുടെ പ്രവർത്തന സമയം മാറ്റാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഐ.എ.എസ്. നിർദ്ദേശം നൽകി. തദ്ദേശ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കിയ പ്രതി പിടിയിൽ; അറസ്റ്റിലായത് തിരുനൽവേലിയിൽ ഒളിച്ചുകഴിയവേ

March 22, 2019 | 09:38 pm

ഇടുക്കി : പ്രായപൂർത്തിയാകാത്ത 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും , തുടർന്ന് ആറു മാസം ഗർഭിണിയാകുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതി രാജൻ തമിഴ്‌നാട്ടിൽ തിരുനെൽവേലി കരിവളം വന്ദ...

ബിഹാറിലെ മഹാസഖ്യത്തിൽ നിന്നും സിപിഐയെ തഴഞ്ഞത് തിരിച്ചടിയായത് കനയ്യ കുമാറിന്; ബെഗുസരായിൽ സീറ്റ് ലഭിക്കുമെന്ന സിപിഐ പ്രതീക്ഷ പൊളിഞ്ഞതോടെ തകർന്നത് ജെഎൻയു വിദ്യാർത്ഥി നേതാവിന്റെ സ്വപ്‌നങ്ങൾ; ലാലു പ്രസാദിന്റെ മകനെ കനയ്യ കടത്തി വെട്ടുമോ എന്ന ഭയമാണ് സീറ്റ് നിഷേധത്തിന് പിന്നിലെന്നും ആരോപണം

March 22, 2019 | 09:36 pm

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർക്കുക എന്ന ലക്ഷ്യത്തോടെ മഹാസഖ്യം രൂപീകരിച്ച് മൂന്നോട്ട് പോകാനുള്ള പദ്ധതിക്ക് ബിഹാറിൽ ഇളക്കം സംഭവിക്കുകയും സിപിഐയെ മാറ്റി നിർത്തുകയും ചെയ്തതോടെ മുൻ ജെഎൻയു വി...

വടകര പിടിക്കാൻ അടവുകൾ പലവിധം സുലഭം; പി.ജയരാജനെതിരെ കെ.മുരളീധരനെ പട നയിക്കാൻ വിട്ടതിന് പിന്നാലെ 'ജനതാദൾ സൂത്ര'വുമായി യുഡിഎഫ്; ജനതാദൾ യുഡിഎഫിനൊപ്പമെന്ന് അണികളെ മയക്കും വിധം പോസ്റ്ററുകളും ഫ്‌ളകസുകളും; നിലവിലില്ലാത്ത പാർട്ടിയുടെ പേരിലുള്ള കള്ളക്കളി പൊളിക്കാൻ ഉറച്ച് ഇതരപാർട്ടികൾ

March 22, 2019 | 09:29 pm

കോഴിക്കോട്: പി ജയരാജൻ എൽഡിഎഫ് സ്ഥാനാർത്ഥിയും കെ മുരളീധരൻ യു ഡി എഫ് സ്ഥാനാർത്ഥിയുമായി രംഗത്ത് എത്തിയതോടെ വടകരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പാർട്ടിയുടെ പേരിൽ സംശയം ...

ആറ്റിങ്ങൽ സൂര്യ വധക്കേസ്: കൊലയ്ക്ക് ശേഷം പ്രതി ശരീരമാസകലം മൂർച്ചയുള്ള ആയുധം കൊണ്ട് കീറി ആത്മഹത്യക്ക് ശ്രമിച്ചത് സ്ഥിരീകരിച്ച് ഡോക്ടറുടെ സാക്ഷിമൊഴി; ദേഹത്ത് സ്വയം മുറിവേൽപ്പിച്ചതിന് പിന്നാലെ ധാരാളം പാരസെറ്റാമോൾ ഗുളികകളും പ്രതി ഒരുമിച്ച് കഴിച്ചുവെന്നും കോടതിയിൽ വ്യക്തമാക്കി അസിസ്റ്റന്റ് സർജൻ

March 22, 2019 | 09:13 pm

തിരുവനന്തപുരം: സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് മൂർച്ചയുള്ള കത്തി പോലു ള്ള ആയുധം കൊണ്ട് സ്വയം ഇരുകൈ ഭുജങ്ങളും കൈത്തണ്ടകളിലെയും ഞരമ്പുകളും കീറി മുറിച്ച് ആ...

തൃക്കാരിയൂർ മഹാദേവക്ഷത്രദർശനത്തിനെത്തിയ വിശ്വാസികൾക്ക് സ്ഥാനാർത്ഥിയെ കണ്ട് അത്ഭുതം; പ്രധാന പര്യടനം തുടങ്ങും മുമ്പ് ആരാധനാലയങ്ങളിലും വീടുകളിലും വോട്ടുതേടൽ; കുട്ടമ്പുഴ ആദിവാസി മേഖലയിലെ ഊരുകൾ സന്ദർശിക്കാമെന്ന് ബാലഭവനിലെ കുട്ടികൾക്ക് ഉറപ്പ്: ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി ബിജുകൃഷ്ണന്റെ മണ്ഡലപര്യടനം ഉഷാറാകുന്നു

March 22, 2019 | 09:01 pm

കോതമംഗലം: ഇടുക്കി ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിബിജു കൃഷ്ണൻ തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ദർശനം നടത്തിയ ശേഷം കോതമംഗലം നിയോജകമണ്ഡലതല പര്യടനത്തിന് തുടക്കം കുറിച്ചു .ഇന്ന് രാവിലെ ഇടുക്കിയിൽ നടന്ന എൻഡിഎ പാർ...

തൃശൂരിലേക്ക് തുഷാറിനെ സ്വാഗതം ചെയ്ത് നഗരത്തിൽ പോസ്റ്ററുകൾ; താമര ചിഹ്നം വരച്ച് ബിഡിജെഎസിന് പണി കൊടുത്ത ബിജെപിക്കാർക്ക് ബിഡിജെഎസ് കൊടുത്ത പണിയാണ് പോസ്റ്ററെന്ന് ജനസംസാരം; ബിജെപി പാലം വലിക്കാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ തീരുമാനം പ്രഖ്യാപിക്കാതെ തുഷാർ

March 22, 2019 | 08:55 pm

തൃശൂർ: ശക്തന്റെ തട്ടകത്തിലേക്ക് തുഷാർ വെള്ളാപ്പള്ളിയെ സ്വാഗതം ചെയ്ത് വ്യാപക പോസ്റ്റർ പ്രചാരണം. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് തുഷാർ വെള്ളാപ്പള്ളിക്ക്...

വടകരയിൽ കെ മുരളീധരൻ തോൽക്കും; വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല; വട്ടിയൂർക്കാവിൽ ബിജെപിയെ തോൽപ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം; അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണ്? വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പോയവിധത്തിൽ വോട്ടുമറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്; 'കോലീബീ' സഖ്യ ആരോപണം തള്ളി 'കോമാ' ആക്ഷേപം തിരിച്ച് ഉന്നയിച്ച് കുമ്മനം രാജശേഖരൻ

March 22, 2019 | 08:42 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎയായ കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായത് 'കോലീബീ' സഖ്യത്തിന്റെ തുടർച്ചയാണെന്ന ആരോപണം തള്ളി ബിജെപി തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വടകരയിൽ യുഡിഎഫ...

MNM Recommends

Loading...
Loading...