April 20, 2021+
-
ദുബായിൽ നിന്ന് സ്വർണം കടത്താൻ മാന്നാറിലെ യുവതിയെ ഉപയോഗിച്ചു; എട്ടുമാസത്തിനിടെ മൂന്നുതവണ സ്വർണം കടത്തി; ഒടുവിൽ കടത്തിയത് ഒന്നരക്കിലോ സ്വർണം; വഴിയിൽ ഉപേക്ഷിച്ചെന്നും യുവതിയുടെ മൊഴി; മാന്നാറിൽ തട്ടിക്കൊണ്ടുപോയ ബിന്ദുവിന് കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് പൊലീസ്; അന്വേഷണത്തിൽ വഴിത്തിരിവ്
February 22, 2021ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. സ്വർണക്കടത്തു സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് തട്ടിക്കൊണ്ടു പോയത്. ദുബായിൽ നിന്ന് സ്വർണം...
-
പ്രവാസി ഇന്ത്യക്കാർക്ക് വോട്ട്; സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം തുടരുന്നു
February 22, 2021ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിനു പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ.പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തി...
-
ഭരണം തുടരാൻ ആ അഞ്ച് മന്ത്രിമാരില്ല; എ കെ ബാലനും ഇ പി ജയരാജനും ടി പി രാമകൃഷ്ണനും മത്സരിക്കേണ്ടതില്ലെന്ന് ധാരണ; ഐസകിന് പകരം മറ്റൊരാൾ എത്തിയേക്കും; അമ്പലപ്പുഴയിലും മാറ്റം വന്നേക്കും; പോരാട്ടത്തിനിറങ്ങാൻ എം എ ബേബിയും പി ജയരാജനും എൻ എൻ കൃഷ്ണദാസും; മുഖംമാറ്റി തുടർഭരണത്തിന് സിപിഎം
February 22, 2021തിരുവനന്തപുരം: പ്രമുഖരായ അഞ്ചു മന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് സിപിഎമ്മിൽ ധാരണ. എ.കെ.ബാലൻ, ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണു മത്സരരംഗത്ത് നിന്നു ...
-
'പെരിയ കൊലപാതകം കൊണ്ട് നമുക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് കോൺഗ്രസിനെ രക്ഷിക്കാൻ സാധിച്ചു; തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒന്നോ രണ്ടോ രക്തസാക്ഷികൾ ഉണ്ടായിരുന്നെങ്കിൽ ഭരണം നമുക്ക് ലഭിക്കുമായിരുന്നു': ലീഗ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
February 22, 2021കാഞ്ഞങ്ങാട് : അധമ രാഷ്ട്രീയ നാടകങ്ങൾ തെരഞ്ഞെടുപ്പ് നാളുകളിൽ സാധാരണമാണ് എന്നാൽ കൂടെ നടക്കുന്നവനെയൊ, കൂടപ്പിറപ്പിനെയൊ കൊന്നിട്ടായാലും അധികാരം പിടിക്കണമെന്ന ചിന്ത നികൃഷ്ട മെന്നേ പറയാനാവു. ലീഗ് പ്രവർത്തകന...
-
കത്വ ഫണ്ട് തട്ടിപ്പ് കേസ് : യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ രാജിവച്ചു; പദവി ഒഴിഞ്ഞത് പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് വിലയിരുത്തി ലീഗ് രാജി ആവശ്യപ്പെട്ടതോടെ; ഫണ്ട് സ്വന്തം പോക്കറ്റിലേക്ക് മാറ്റിയെന്ന ആരോപണം വന്നത് സുബൈറിനും പി.കെ.ഫിറോസിനും എതിരെ
February 22, 2021കോഴിക്കോട് : കത്വ ഫണ്ട് തട്ടിപ്പുകേസിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ രാജിവെച്ചു. രാജി കത്ത് ദേശീയ അധ്യക്ഷൻ ഖാദർ മെയ്തീന് സമർപ്പിച്ചു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമ...
-
'ചേച്ചി കിടന്ന് കരയാതെ'; 'പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി'; പട്ടയം നൽകാൻ ഉപ്പുതറ സ്വദേശിനിയോട് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് സ്പെഷ്യൽ തഹസീൽദാർ അറസ്റ്റിൽ
February 22, 2021കോട്ടയം: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പീരുമേട് ഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ അറസ്റ്റിൽ. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യ...
-
അർഹിച്ച ജയം കൈവിട്ട് ഹൈദരാബാദ്; ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് മോഹൻ ബഗാൻ; അഞ്ചാം മിനുട്ടിൽ പത്ത് പേരായി ചുരുങ്ങിയിട്ടും വീറോടെ പൊരുതി സന്റാനയും സംഘവും; പ്ലേ ഓഫ് സാധ്യത നിലനിൽത്തി
February 22, 2021വാസ്കോ: ഐഎസ്എല്ലിൽ അവസാന നിമിഷം ഗോളടിക്കുന്ന പതിവ് തെറ്റിക്കാതെ വീണ്ടും എടികെ മോഹൻ ബഗാൻ. പ്ലേ ഓഫ് ബർത്തുറപ്പിക്കാൻ നിർണായക പോരാട്ടത്തിനിറങ്ങിയ ഹൈദരാബാദ് എഫ്സിയെ ഇഞ്ചുറി ടൈമിൽ മൻവീർ സിങ് നേടിയ ഗോളിലാണ...
-
ടോൾ അടച്ചതിന്റെ രസീത് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; അരിശം മൂത്ത് കാറിന്റെ പിന്നിലെ ഗ്ലാസ് ടോൾ ബൂത്ത് ജീവനക്കാരൻ ഇടിച്ചുപൊട്ടിച്ചു; വിൻഡ്ഷീൽഡിലും മെഷീൻ വച്ച് ഇടിയോടിടി; കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കടന്നു പിടിച്ച് നെറ്റിക്കും നെഞ്ചിലുമെല്ലാം മെഷീൻ വച്ച് അടി; കുമ്പളം ടോളിൽ കാക്കനാട് സ്വദേശിക്കുണ്ടായ വിചിത്ര അനുഭവം
February 22, 2021കൊച്ചി: ടോൾ അടച്ചതിന്റെ രസീത് ചോദിച്ച കാർ യാത്രക്കാരന് ടോൾ ജീവനക്കാരുടെ ക്രൂര മർദ്ദനം. കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ടോൾ അടച്ചതിന്റെ റെസീപ്റ്റ് ചോദിച്ചതിൽ പ്രകോപിതനായ ജീ...
-
ഭീമ കൊറേഗാവ് കേസ്: കവി വരവര റാവുവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി; ആറു മാസത്തേക്ക് ജാമ്യം നൽകിയത് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത്
February 22, 2021മുംബൈ: ഭീമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ കുറച്ചുമാസങ്ങളായി തനിക്ക് ആരോഗ്യപരമായി വ...
-
വർഷങ്ങളായി മുങ്ങിനടന്ന പ്രതികൾ കൊച്ചിയിൽ പിടിയിൽ; ഫലപ്രദമായത് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ടീം അന്വേഷണം ഏറ്റെടുത്തതോടെ
February 22, 2021കൊച്ചി:വർഷങ്ങളായി മുങ്ങിനടന്ന പ്രതികൾ പിടിയിൽ. പതിനഞ്ചു വർഷമായി മുങ്ങി നടന്ന ചൂർണ്ണിക്കര അശോകപുരം പറപ്പാലിൽ വീട്ടിൽ അനിൽ കുമാർ (44), എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞ മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടിൽ...
-
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; സെഷൻസ് കോടതിയുടെ നടപടി എൻഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രം സമർപ്പിച്ചതിനാൽ; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം
February 22, 2021ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേ...
-
കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ഏഴിന് പ്രഖ്യാപിക്കുമോ? സൂചന നൽകി പ്രധാനമന്ത്രി; മാർച്ച് ഏഴിനാണ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്ന ഊഹത്തിൽ താൻ ഈ സംസ്ഥാനങ്ങളിൽ കഴിവതും തവണ എത്താൻ ശ്രമിക്കുമെന്നും മോദി
February 22, 2021ന്യൂഡൽഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം, ബംഗാൾ, തമിഴ്നാട് എന്നീ...
-
ടൂൾകിറ്റ് കേസ്; ആക്ടിവിസ്റ്റ് ദിഷാ രവി ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച
February 22, 2021ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ദിഷാ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയുടെതാണ് ഉത്തരവ്.അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധ...
-
വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; തിങ്കളാഴ്ച രാത്രി മുതൽ നിയമം പ്രാബല്യത്തിൽ
February 22, 2021ദുബായ്: വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഫെബ്രുവരി 23 മുതൽ പിസിആർ പരിശോധന നിർബന്ധം. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും, ബ്രിട്ടൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയില...
-
ഓടക്കാലിയിൽ ടിപ്പർ ലോറി പാറമടയിൽ വീണു ഡ്രൈവർ മരിച്ചു; അപകടം പാറമടയിൽ മണ്ണ് അടിക്കുന്നതിനിടെ
February 22, 2021കൊച്ചി: ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ഉപയോഗ ശൂന്യമായ പാറമടയിൽ ടിപ്പർ ലോറി വീണ് ഡ്രൈവർ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിൻ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം.പാറമടയിൽ മണ്ണ് അട...
MNM Recommends +
-
ഓൾറൗണ്ട് മികവുമായി മോയിൻ അലി; നിർണായക വിക്കറ്റുകൾ വീഴ്ത്തി ജഡേജയും സാം കറനും; രാജസ്ഥാനെ 45 റൺസിന് തകർത്ത് ചെന്നൈ; ചൊവ്വാഴ്ച മുംബൈ ഡൽഹി പോരാട്ടം
-
വലതുകൈയിൽ ടാറ്റു പതിച്ച ആ കള്ളൻ ബിഹാറിലെ 'റോബിൻ ഹുഡ്'; അതീവസുരക്ഷയുള്ള ഭീമജൂവലറി ഉടമ ബി.ഗോവിന്ദന്റെ തലസ്ഥാനത്തെ വസതിയിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ബിഹാറിയായ ഇർഫാനെ തിരിച്ചറിഞ്ഞത് ആന്ധ്രാ പൊലീസ്
-
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജം; കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കി; ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; സർക്കാർ ശ്രമിക്കുന്നത് വാക്സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനെന്നും മുഖ്യമന്ത്രി
-
അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പാൽക്കുളം മേട്ടിൽ; ഇരുവരെയും കാണാതായത് അഞ്ചുദിവസം മുമ്പ്
-
തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ ആറ് കോവിഡ് രോഗികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
-
കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഉത്തർപ്രദേശിൽ ഇന്ന് 28,287 കോവിഡ് രോഗികൾ; ഗുജറാത്തിൽ പ്രതിദിന കേസുകൾ 11,000 കടന്നു
-
വിജിലൻസ് വേട്ടയിൽ കെ.എം.ഷാജിക്ക് ലീഗിന്റെ പിന്തുണ; റെയ്ഡും ചോദ്യം ചെയ്യലും രാഷ്ട്രീയപ്രേരിത പ്രതികാര നടപടികൾ; നിയമപരവും രാഷ്ട്രീയവുമായി ചെറുക്കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം
-
കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക്; തീരുമാനം ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ; ബ്രിട്ടൻ, അയർലൻഡ് സ്വദേശികൾക്ക് ഇളവ്; പാക്കിസ്ഥാനും ബംഗ്ലാദേശും ചുവപ്പു പട്ടികയിൽ
-
മുരിങ്ങ കായ പറിക്കാൻ കയറിയ യുവാവ് 35 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണു; ആൾതാമസമില്ലാത്ത വീട്ടിലെ അഞ്ചടി വെള്ളമുള്ള കിണറ്റിൽ വീണ യുവാവിന് കാലിന് പരുക്ക്; നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷകരായി ഫയർഫോഴ്സ്
-
വീണ്ടും കൂട്ട പരിശോധനയുമായി സംസ്ഥാന സർക്കാർ; ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്ന് ലക്ഷം പേർക്ക് പരിശോധന നടത്തും; വോട്ടെണ്ണലിന് ആഘോഷം അനുവദിക്കില്ല
-
കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണം
-
കോവിഡിനെ പിടിച്ചുകെട്ടാൻ വാക്സിൻ വിതരണനയം ഉദാരമാക്കി മോദിസർക്കാർ; മൂന്നാം ഘട്ടത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; സംസ്ഥാന സർക്കാരുകൾ വാക്സിൻ വാങ്ങേണ്ടത് നിർമ്മാതാക്കൾ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക്; കേന്ദ്ര ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഡോസുകൾ നൽകുക കേസുകളുടെ എണ്ണം നോക്കി; വാക്സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്സിൻ വിതരണ നയമാറ്റങ്ങൾ ഇങ്ങനെ
-
തിരഞ്ഞെടുപ്പ് ഫലമറിയാനിരിക്കെ വിജയാഘോഷത്തിന് മാറ്റുകൂട്ടാൻ മലപ്പുറത്ത് വൻ ലഹരിക്കടത്ത്; 175 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; പ്രതികൾ കസ്റ്റഡിയിലായത് കഞ്ചാവ് ശേഖരം ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കാൻ കാറിൽ വരുന്നതിനിടെ
-
'കൊടിയേറി, ഇനി ആറാം നാൾ പൂരം' എന്ന് തൃശൂർ എഡിഷനിൽ; ബാക്കി 9 എഡിഷനുകളിലും 'തീവ്രവ്യാപനം: ജാഗ്രത' എന്ന തലക്കെട്ട്; 'പൂരം കൊടിയേറി'. അസാമാന്യ 'കരുതൽ'; ദേശാഭിമാനിയെ പരിഹസിച്ച് അനിൽ ആന്റണി
-
കഴിഞ്ഞ വർഷത്തെ വാടക പോലും കുടിശിക; ഇത്തവണ റംസാൻ സീസൺ കൂടി കൈവിട്ടാൽ നാടുവിടേണ്ടി വരും; ഗൾഫിൽ നിന്നും സമ്പാദിച്ചതും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും നിക്ഷേപിച്ചവർ കണ്ണീരിൽ; കാസർകോട്ട് കോവിഡ് പിടിമുറുക്കുമ്പോൾ ആശങ്കയിലാകുന്നത് ചില്ലറ വസ്ത്ര വ്യാപാര ശാലകൾ
-
കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗം
-
തിരുവനന്തപുരത്ത് 981 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 497 പേർക്കു രോഗമുക്തി
-
കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യു; നിയന്ത്രണങ്ങൾ കർശനമാക്കുന്നു
-
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: കോഴിക്കോട്ട് എസി പ്രവർത്തിപ്പിച്ച നന്തിലത്ത് ഷോറും അടപ്പിച്ചു; ഫോക്കസ് മാൾ, ഓപ്പോ ഷോറൂം, മിഠായിക്കട എന്നിവയ്ക്ക് എതിരെയും കേസ്; പ്രാദേശിക തലത്തിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം
-
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കോവിഡ്; എറാവാലിയെ ഫാംഹൗസിൽ നിരീക്ഷണത്തിൽ