1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

ക്ഷീരകർഷകരംഗത്തെ 40 വർഷത്തെ മികവുറ്റ സേവനത്തിന് തിളക്കമുള്ള അംഗീകാരം; കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ബാലൻ മാസ്റ്റർ മിൽമ ചെയർമാൻ

January 22, 2019 | 11:13 pm

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) യുടെ പുതിയ ചെയർമാൻ ആയി കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ ബാലൻ മാസ്റ്ററെ തിരഞ്ഞെടുത്തു. ജനുവരി 22 നു കൂടിയ മിൽമയുടെ സംസ...

23 സർക്കാർ പോളിടെക്‌നിക് കോളേജുകളിൽ 151 പുതിയ തസ്തികകൾ; എംജി, കോഴിക്കോട് കണ്ണൂർ സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ കിഫ്ബിയിൽ നിന്ന് 433 കോടി അനുവദിച്ചെന്നും മന്ത്രി കെ.ടി.ജലീൽ

January 22, 2019 | 11:01 pm

തിരുവനന്തപുരം; സംസ്ഥാനത്തെ 23 സർക്കാർ പോളിടെക്നിക് കോളേജുകളിൽ 151 പുതിയ തസ്തികകൾ അനുവദിച്ച് മന്ത്രിസഭാ തീരുമാനമായി. ഒരു വകുപ്പ് തലവൻ, 83 ലക്ചറർ, 67 കരാർ ജീവനക്കാർ എന്നിങ്ങനെയാണ് തസ്തിക അനുവദിച്ചത്. സം...

ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞു 14കാരിയെ പീഡിപ്പിച്ചു; ഓസ്‌ട്രേലിയയിൽ അറസ്റ്റിലായത് ഇന്ത്യൻ ജോത്സ്യൻ; സ്വയം പ്രഖ്യാപിത ജോത്സ്യൻ പിടിയിലായത് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിക്കവെ

January 22, 2019 | 10:58 pm

മെൽബൺ: ഓസ്‌ട്രേലിയയിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത് ഇന്ത്യൻ ജ്യോത്സ്യൻ. ഇയാൾ കുട്ടിക്ക് ഭാവി പറഞ്ഞു താരാം എന്ന പ്രലോഭിപ്പിച്ചാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് വിവരം. 31ക്കാരനാ...

'പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ..പുരുഷന് കയറാം..പ്രസവിച്ച സ്ത്രീക്ക് കയറിക്കൂടാ എന്ന് പറയുന്നത് അധർമ്മമല്ലേ..സ്ത്രീപുരുഷ വ്യത്യാസമുള്ളതല്ല ഈശ്വരസങ്കല്പം: പത്തുവർഷം മുമ്പ് പറഞ്ഞതെങ്കിലും ഇന്നും എന്നും പ്രസക്തമാണ് അമൃതാനന്ദമയിയുടെ വാക്കുകൾ; പുത്തരിക്കണ്ടം പ്രസംഗത്തിൽ യുവതിപ്രവേശനത്തിനെതിരെയോ സുപ്രീംകോടതി വിധിക്കെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ ഒന്നും അമ്മ പറയാതിരുന്നത് അതുകൊണ്ടാണെന്ന് എം വി ജയരാജൻ

January 22, 2019 | 10:46 pm

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുത്തരിക്കണ്ടത്ത് ശബരിമലകർമസമിതി നടത്തിയ അയ്യപ്പഭക്തസംഗമത്തിൽ ഏറ്റവും ശ്രദ്ധേയമായത് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യമായിരുന്നു. ക്ഷേത്രാചാരങ്ങൾ സംരക...

കർണാടകയിൽ ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഎം; സമ്മേളനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ദേവദാസി സ്ത്രീകൾ; വിശ്വാസത്തിന്റെ പേരിൽ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നത് നിരവധിപേർ; ദേവദാസി സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട പെൺകുട്ടികളെ ഒപ്പംകൂട്ടി പാർട്ടി

January 22, 2019 | 10:31 pm

ബെംഗളൂരു:ദേവദാസി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കർണാടക. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തോളം ദേവദാസികൾ ഉണ്ടെന്നാണ് കണക്ക്. സമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും ഇതൊക്കെ ക...

ഇലക്രോണിക് വോട്ടിങ് യന്ത്രം അട്ടിമറി: ബിജെപി തെലങ്കാന അദ്ധ്യക്ഷൻ ജി.കിഷൻ റെഡ്ഡിയുടെ ഫാംഹൗസിൽ 11 പേരെ വകവരുത്തിയെന്ന് യുഎസ് ഹാക്കർ; സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തൽ തന്നെ മനഃപൂർവം കുടുക്കാനുള്ള കോൺഗ്രസ് അടവെന്ന് കിഷൻ റെഡ്ഡി; കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് താനെങ്ങനെയാണ് ഈ അക്രമം കാട്ടുകയെന്നും റെഡ്ഡി; സംഭവം ആന്ധ്രാ സർക്കാർ അന്വേഷിക്കണമെന്ന് കപിൽ സിബൽ

January 22, 2019 | 10:13 pm

ഹെദരാബാദ്: ബിജെപി തെലങ്കാന അദ്ധ്യക്ഷൻ ജി.കിഷൻ റെഡ്ഡിയും കൂട്ടരും 11 പേരെ വകവരുത്തിയെന്ന യുഎസ് ഹാക്കർ സെയ്ദ് ഷൂജ ആരോപണം ഉന്നയിച്ചതിന് പിന്നാലെ, കോൺഗ്രസും ബിജെപിയും പുതിയ പോർമുഖം തുറന്നു. 2014 ലെ ലോക്‌സ...

പണമെടുക്കാൻ എടിഎമ്മിൽ കയറുമ്പോൾ ചിപ്പ് ഘടിപ്പിച്ച കാർഡ് മെഷീനിൽ കയറിപ്പോകുന്നത് കണ്ട് പേടിക്കേണ്ട; പുത്തൻ ചിപ്പ് കാർഡുകൾ ട്രാൻസാക്ഷൻ കഴിയുന്നത് വരെ മെഷീനിൽ നിൽക്കും; ഉപയോഗം കഴിഞ്ഞ് തിരികെ ലഭിക്കുമെന്നും ആരും ഭയക്കരുതെന്നും അറിയിപ്പ്

January 22, 2019 | 09:52 pm

ന്യൂഡൽഹി: രാജ്യത്തെ എടിഎമ്മുകളെല്ലാം ചിപ്പ് ഘടിപ്പിച്ച കാർഡുകൾ റീഡ് ചെയ്തു തുടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഒരു സുപ്രധാന കാര്യം കൂടി ഏവരേയും അറിയിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡുകൾ...

ഒടുവിൽ ക്രിസ്റ്റ്യാനോയുടെ ജയിൽ ഒഴിവായി; നൈസായി കാമുകിയ്‌ക്കൊപ്പമെത്തി പിഴയടച്ച് സൂപ്പർതാരം; നികുതി വെട്ടിപ്പ് കേസിൽ പിഴയായി അടച്ചത് 155 കോടി രൂപ; ഗോളടിയന്ത്രം മടങ്ങിയത് കാത്തു നിന്ന ആരാധകർക്ക് ഓട്ടോഗ്രാഫും നൽകി

January 22, 2019 | 09:34 pm

മാഡ്രിഡ്: മുൻ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നികുതി വെട്ടിപ്പ് കേസ് ഒത്തുതീർപ്പായതിന് പിന്നാലെ താരം പിഴയടച്ചു. നികുതി വെട്ടിപ്പ് കേസിൽ കോടതി വിധിച്ച 155 കോടി രൂപയാണ് പിഴയായി താരം അടച്ചത്....

മമതയുടെ റാലിയിൽ പങ്കെടുത്തത് 23 പാർട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; എൻഡിഎക്ക് ഒരുനേതാവ് മാത്രം..മോദി; കമ്മ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞത് പോലെ തൃണമൂൽ ഭരണത്തെയും ജനങ്ങൾ തൂത്തെറിയും; ഹെലികോപ്ടർ വിവാദം കെട്ടടങ്ങും മുമ്പ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

January 22, 2019 | 09:29 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹെലികോപ്ടർ വിവാദം അടങ്ങും മുമ്പേ മമതയുടെ പ്രതിപക്ഷ റാലിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ 23 പാർട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥ...

ശതം സമർപ്പയാമീ എന്ന് ചോദിച്ചപ്പോൾ 51,000 രൂപ സമർപ്പിച്ച് സന്തോഷ് പണ്ഡിറ്റ് ; ശബരിമല കർമ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് അക്കൗണ്ടിൽ പണമിട്ട് നൽകിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പ് ; പണമടച്ച രസീതും തെളിവായി കാട്ടി പണ്ഡിറ്റ്

January 22, 2019 | 09:06 pm

ശബരിമല കർമ്മ സമിതിയുടെ ശതം സമർപ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ ചോദിച്ച സ്ഥാനത്ത് 51,000 രൂപ നൽകി പണ്ഡിറ്റ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപിയുടെ പുത്തൻ തന്ത്രം; ബാൽ താക്കറെയ്ക്ക് സ്മാരകം പണിയാൻ 100 കോടി അനുവദിച്ച് മഹാരാഷ്ട്രാ സർക്കാർ; ശിവസേനയുമായുള്ള സഖ്യം തുടരുമെന്ന് മഹാരാഷ്ട്രാ ധനമന്ത്രി സുധീർ മുഗന്തിവാർ

January 22, 2019 | 08:40 pm

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഭരണ തുടർച്ചയ്ക്കായി ബിജെപി അഹോരാത്രം കഷ്ടപ്പെടുന്നതിനിടയിലാണ് ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ തങ്ങളുടെ പക്ഷത്തേക്കാക്കാനുള്ള ശ്രമം നടത്...

സിജി വധക്കേസ് മുതൽ എസ്റ്റേറ്റ് കൊലക്കേസ്സ് ഉൾപ്പെടെ 70 തോളം സുപ്രധാന കേസ്സുകൾ തെളിയിക്കാനുള്ള സജീവ ഇടപെടൽ; ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയ്ക്കും ചുക്കാൻ പിടിച്ചു; 70ലധികം ഗുഡ്‌സർവ്വീസ് എൻട്രികളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുമടക്കം നിരവധി ബഹുമതികൾ; ചിന്നക്കനാൽ എസ്റ്റേറ്റ് കൊലക്കേസ്സിലെ പ്രതിയുടെ ചിത്രം ചോർത്തികൊടുത്തതിന്റെ പേരിൽ ശിക്ഷാനടപടി നേരിടുന്ന രാജാക്കാട്ടെ പൊലീസുകാർ മിടക്കരും കഴിവുറ്റവരും; ധൃതിപിടിച്ച നടപടിക്കെതിരെ സേനയിൽ അതൃപ്തി

January 22, 2019 | 08:18 pm

രാജാക്കാട്: 2004-ൽ പ്രമാദമായ സിജി വധക്കേസ്സുമുതൽ കഴിഞ്ഞ ദിവസത്തെ എസ്റ്റേറ്റ് കൊലക്കേസ്സ് ഉൾപ്പെടെ 70 തോളം സുപ്രധാന കേസ്സുകളുകൾ തെളിയിക്കാനുള്ള സജീവ ഇടപെടൽ. അടമാലി രാജധാനി കൂട്ടക്കൊല, കമ്പകക്കാനം കൂട്ട...

അയ്യപ്പ ദർശനം നടത്തി അഭയാർത്ഥിയായി കനകദുർഗ്ഗ! വീട്ടിലേക്ക് കയറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഭർത്താവ്; ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞ് സഹോദരനും; അമ്മായിയമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കനകദുർഗയെ വീട്ടുകാർ കൈവിട്ടതോടെ പെരിന്തൽമണ്ണയിലെ 'വൺ സ്റ്റോപ് സെന്ററിൽ' പ്രവേശിപ്പിച്ച് പൊലീസ്; എടുത്തുചാട്ടത്തിൽ ഭാവി ജീവിതം അവതാളത്തിലായി കനകദുർഗ്ഗ

January 22, 2019 | 07:43 pm

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ ശേഷം വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാതായ കനകദുർഗ്ഗയുടെ ജീവിതം അഗതിമന്ദിരത്തിൽ. ശബരിമല ദർശനം നടത്തിയ ശേഷം വീട്ടിൽപ്രവേശിപ്പിക്കാൻ ഭർത്താവും വീട്ടുകാരും വിസമ്മതിച്...

മൂന്നാം സീറ്റിനായി സമ്മർദ്ദം മുറുക്കുന്നതിനിടെ മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാർത്ഥി നിശ്ചയത്തിൽ വ്യക്തമായ ധാരണയുമായി ലീഗ് ഒരുപടി മുന്നിൽ; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും വീണ്ടും മാറ്റുരയ്ക്കാൻ സാധ്യത; മൂന്നാം സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് നോട്ടം; സർവസ്വതന്ത്രനെ തിരഞ്ഞുള്ള നെട്ടോട്ടത്തിൽ സിപിഎമ്മും ഇടതുമുന്നണിയും; മലപ്പുറത്ത് സീറ്റ് ചർച്ചകൾ സജീവമാകുന്നത് ഇങ്ങനെ

January 22, 2019 | 07:26 pm

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ ഇരു മുന്നണികളും സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമായിരിക്കുകയാണ്. മലപ്പുറം, പൊന്നാനി, വയനാട് പാർലമെന്റ് മണ്ഡലങ്ങളുടെ ഭൂപ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ...

അപ്പന്റെ ചരിത്രം ആവർത്തിക്കാനാണോ വരവ്..? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ റിലീസ് ചെയ്ത് മോഹൻലാൽ; കിടിലൻ ആക്ഷനുമായി പ്രണവിന്റെ രണ്ടാം വരവ്; അരുൺഗോപി ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ  

January 22, 2019 | 07:26 pm

പ്രണവ് മോഹൻലാൽ നായകനാകുന്നതും അരുൺ ഗോപി സംവിധാനം ചെയ്യുന്നതുമായ രണ്ടാമത്തെ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് മകന്റെ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് ...

MNM Recommends

Loading...
Loading...