April 19, 2024+
-
35 ലക്ഷം രൂപ കടത്തിൽ ഓടിയിരുന്ന പഞ്ചായത്തിൽ പതിമൂന്നരക്കോടി മിച്ചമുണ്ടാക്കി; പഞ്ചായത്ത് അംഗങ്ങളെ വിദഗ്ധ പരിശീലനത്തിനായി കിഴക്കമ്പലത്തേക്കാണ് അയക്കേണ്ടത്; കിറ്റിനും കിറ്റെക്സിനും ഇടയിലോടുകയാണ് ആധുനിക ജനാധിപത്യം'; ട്വന്റി 20യെ അനുകൂലിച്ച് നടൻ ജോയ് മാത്യു
December 21, 2020കോഴിക്കോട്: ഏന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന നടനാണ് സംവിധായകൻ കൂടിയായ ജോയ് മാത്യു. കേരളത്തിലെ മുന്നണികളെ ഞെട്ടിച്ച ട്വന്റി ട്വന്റിയെ പ്രതികൂലിച്ചും പലരും രംഗത്തുവന്നി...
-
മദ്യപാനികൾക്ക് നാളെ മുതൽ ബാറിനുള്ളിൽ ഇരുന്നടിക്കാം; ബാറുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി; ഷാപ്പും ബിയർ, വൈൻ പാർലറുകളും സജീവമാകും; ബെവ്കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെ
December 21, 2020തിരുവനന്തപുരം: മദ്യപാനികൾക്ക് സന്തോഷ വാർത്ത. സംസ്ഥാനത്തെ ബാറുകളിലും കള്ളുഷാപ്പുകളിലും നാളെ മുതൽ ഇരുന്ന് മദ്യപിക്കാം. ബാറുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. ബ...
-
അൽജസീറയിലെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ കൂട്ടത്തോടെ ഹാക്ക് ചെയ്തു; ചോർത്തൽ ഇസ്രയേൽ കമ്പനി എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസ്സസ് മാൽവെയർ വഴി; ലോകമാധ്യമങ്ങളെ ഞെട്ടിച്ച് വീണ്ടും ഒരു ഹാക്കിങ്ങ് വിവാദം
December 21, 2020ഖത്തർ: വിവരങ്ങളുടെയും വസ്തുകളുടെയും സ്വകാര്യതയുടെയും മോഷണം ഇന്ന് ലോകത്ത് കോടികളുടെ ബിസനിസ് കൂടിയാണ്. ഹാക്കർമാരിൽ നിന്ന് പെന്റഗണിനും വൈറ്റ് ഹൗസിനും പോലും രക്ഷയില്ലാത്ത കാലമാണ്. ഇപ്പോഴിതാ ലോക മാധ്യമങ്ങള...
-
ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകും; മുസ്ലിംലീഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്നും മന്ത്രി ഇ പി ജയരാജൻ
December 21, 2020കണ്ണൂർ: ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മന്ത്രി ഇ പി ജയരാജൻ. മുസ്ലിംലീഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ലീഗിനെ വിമർശിച്ചതിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ...
-
'തല്ലല്ലെ അച്ഛാ, ഞങ്ങൾ എടുത്തില്ല അച്ഛാ, അടിക്കല്ലേ,'... പിഞ്ചുമക്കൾ കേണുകരയുമ്പോളും ചൂരൽ കൊണ്ട് മർദനം തുടരുന്ന പിതാവ്; അമ്മക്കും കുഞ്ഞനിയനും അടിയും തൊഴിയും; മർദ്ദനം മദ്യക്കുപ്പി കാണാത്തതിനെന്ന് സൂചന; നരാധമനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പൊലീസ്
December 21, 2020തിരുവനന്തപുരം: കഴിഞ്ഞ കുറെ മണിക്കൂറുകളായി കേരളത്തിന്റെ നൊമ്പരമായ ഒരു വീഡിയോ ആയിരുന്നു മദ്യലഹരിയിൽ ഒരു പിതാവ് തന്റെ കുട്ടികളെ തല്ലിച്ചതക്കുന്നത്. 'അയ്യോ അച്ഛാ തല്ലല്ലേ, ഞങ്ങൾ എടുത്തിട്ടില്ല എന്ന്' കേണു...
-
വിവാഹം കഴിക്കാനായി പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിയെന്ന്; വിവാഹ ശേഷം തട്ടിപ്പ് മനസിലായതോടെ പരാതിയുമായി യുവതിയും; 31കാരൻ അറസ്റ്റിൽ
December 21, 2020അൽവാർ: പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിയെന്ന് നുണ പറഞ്ഞ് വിവാഹം കഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അമിത്കുമാർ ശർമ എന്ന യുവാവാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഒപ്പിട്ട വ...
-
കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ പൊലീസ് ശ്രമിച്ചത് പ്രതിയെ രക്ഷിക്കാൻ; ചുമത്തിയത് നിസ്സാര വകുപ്പുകൾ; മൃഗസ്നേഹികളുടെ സംഘടന ആലുവ കോടതിയെ സമീപിച്ചു
December 21, 2020അങ്കമാലി: അങ്കമാലി അത്താണിയിൽ കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച് മൃതപ്രായനാക്കിയ സംഭവത്തിൽ പൊലീസിനെതിരെ മൃഗസ്നേഹികളുടെ സംഘടന കോടതിയിൽ. പ്രതി യൂസഫിനെതിരെ നിസ്സാരവകുപ്പുകളാണ് ചെങ്ങമനാട് പൊലീസ് ചുമത്തി...
-
സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ കോടതി വിധി പ്രസ്താവിക്കുന്നത് നാളെ; വിധി പ്രസ്താവം 27 വർഷം പിന്നിട്ട നിയമ യുദ്ധങ്ങൾക്ക് ശേഷം; ഫാ: തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും നിർണായക ദിനം; കോടതി തെളിവുകൾ സ്വീകരിച്ചത് 49 പ്രൊസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച്
December 21, 2020തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്ത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ തലസ്ഥാനത്തെ സിബിഐ കോടതി ജഡ്ജി സനിൽകുമാർ നാളെ വിധി പ്രസ...
-
പണിതീരാത്ത കെട്ടിടത്തിൽ ഡാൻസ് ബാറുകളെ വെല്ലുന്ന സെറ്റപ്പ്; 'ഗോഡ്സ് ഓൺ ബൈക്കേഴ്സ്' ഡിജെ പാർട്ടിയിൽ പങ്കെടുത്തത് 150 പേർ; രണ്ടുവർഷം മുമ്പ് എടത്തലയിലെ പാർട്ടിയിൽ വൻലഹരിമരുന്ന് ശേഖരം കണ്ടെത്തിയിട്ടും കേസ് അട്ടിമറിച്ചു; റിസോർട്ട് ഉടമ പി.വി.അൻവറും
December 21, 2020കൊച്ചി: ആലുവ എടത്തലയിലെ ഡി.ജെ പാർട്ടിയുടെ മറവിലെ ലഹരിപാർട്ടിയിൽ റെയ്ഡ് നടത്തി മദ്യമടക്കം പിടികൂടി രണ്ടു വർഷം കഴിഞ്ഞിട്ടും റിസോർട്ട് ഉടമ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കാതെ എക്സൈസ് അന്വേഷണം അട്ടിമറ...
-
ദൈവനാമത്തിൽ സത്യപ്രതിജ്ഞ എടുത്തു കഴിഞ്ഞ ഉടനെ മെക്കിലൂടെ ജയ് ശ്രീറാം വിളിച്ച് ബിജെപി പ്രതിനിധി; മറുപടിയായി അള്ളാഹു അക്ബർ വിളിച്ച് ലീഗ് അണികൾ; നേതാക്കൾ അണികളെ വിലക്കിയതോടെ രംഗം ശാന്തമായി; കാസർകോട് മംഗൽപാടിയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ
December 21, 2020കാസർകോട്: കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അതിദ്രുത വർഗീയവത്ക്കരണത്തിന്റെ വ്യക്തമായ സൂചനയായിരുന്നു കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി പ്രത...
-
സേവികയുടെ കേക്കുകളിലുണ്ട് അരനൂറ്റാണ്ടിന്റെ അഭിമാനം, ആഹ്ലാദം, സാഹോദര്യം; ഇത് അശരണരായിക്കുമ്പോഴും സ്വന്തം കാലിൽ നിൽക്കുന്നവരുടെ അഭിമാന ബോധത്തിന്റെ മധുരം
December 21, 2020കൊച്ചി: നൂറു കണക്കിന് കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും ആലുവ തോട്ടുംമുഖത്തെ ശ്രീനാരായണഗിരിയിലെ ശ്രീനാരായണ സേവികാ സമാജം അവരുടെ വീടായിട്ട് അരനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. കൃത്യമായിപ്പറഞ്ഞാൽ സഹോദരൻ അയ്യപ...
-
മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങൾ ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ
December 21, 2020മുംബൈ: മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാത്രി 11 മുതൽ പുലർച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. ജനുവരി അഞ്ച് വരെ സ...
-
കാശുള്ളവരും സെലിബ്രിറ്റികളുമായ പെൺകുട്ടികൾ ഇരകൾ ആകുമ്പോൾ മാത്രമേ കേരള പൊലീസിന് അന്വേഷണത്തിൽ സ്പീഡുള്ളോ? കൊച്ചിക്കാരി തന്നെയായ ശ്രീലക്ഷ്മിയുടെ ചോദ്യം ആരുകേൾക്കാൻ; ഫേസ്ബുക്കിൽ നൽകിയ നമ്പരിൽ വരുന്ന തെറിവിളിയും അശ്ലീലവും കേട്ടാൽ ചെവി പൊട്ടും
December 21, 2020കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പൊലീസ് ആക്ഷൻ ഉടനടിയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ നോക്കി മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. നടി ക്ഷമിച്ചെങ്കിലും പൊലീസ് കേസുമായി മുന്നോട്ടുപോകുന്നു. ...
-
ആരോഗ്യമേഖലയിലെ വ്യാജവാർത്തകൾക്കെതിരെ തുറന്നടിച്ച് ഡോക്ടർ മനോജ് വെള്ളനാട്; മനോരമയും മാതൃഭൂമിയും നിരന്തരം വേട്ടയാടുന്നത് കോവിഡ് വാക്സിനെ; അമേരിക്കയിൽ കോവിഡ് വാക്സിനെടുത്തവർ ബോധം കെട്ട് വീണുവെന്നതും വ്യാജവാർത്ത; ഇത്തരം വാർത്തകൾ ഷെയർ ചെയ്ത് സ്വയം കേശവമാമന്മാരാകരുതെന്നും ഫേസ്ബുക്കിൽ ഡോ. മനോജ്
December 21, 2020തിരുവനന്തപുരം: മലയാള മനോരമ ഓൺലൈനും മാതൃഭൂമി ഓൺലൈനും നിരന്തരമായി നൽകുന്ന ആരോഗ്യ മേഖലയിലെ വ്യാജ വാർത്തകൾ്ക്കെതിരെ തുറന്നടിച്ച് ഡോക്ടർ മനോജ് വെള്ളനാട്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടതടക്കം നിരവധി വ്യാ...
-
25 കാരിയായ നഴ്സ് ഹോസ്റ്റലിലെ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയത് കാമുകനെ സന്തോഷിപ്പിക്കാൻ; കാമുകൻ കൈവിടാതിരിക്കാൻ അശ്വനി ചെയ്തതെല്ലാം കൈവിട്ട കളികൾ; ഒടുവിൽ യുവതിയും കാമുകനും പിടിയിൽ
December 21, 2020ബംഗളൂരു: ഹോസ്റ്റലിലെ അന്തേവാസികളായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ച് കൊടുത്ത നഴ്സ് അറസ്റ്റിൽ. അശ്വിനി എന്ന 25കാരിയാണ് പിടിയിലായത്. ബംഗ്ളൂരുവിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സാണ് അശ്വനി. ...
MNM Recommends +
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്