1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അടിതെറ്റി എസ്എഫ്‌ഐ; സ്വന്തന്ത്ര വിദ്യാർത്ഥി സംഘടന ഇൻഡിപെൻഡൻസിനോട് തോൽക്കുന്നത് തുടർച്ചയായ 15ാം വർഷം; ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ച ലദീദ തോറ്റത് 34 വോട്ടിന്

December 21, 2018 | 11:29 pm

കോഴിക്കോട്: കാടിളക്കിയുള്ള പ്രചാരണവും വിലപ്പോയില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജ് യൂണിയനുകൾ ഭരിക്കുമ്പോഴും തുടർച്ചയായി 15ാം വർഷവും മെഡിക്കൽ കോലേജ് യൂണിയൻ ഭരണത്തിൽ നിന്ന് എസ്എഫ്‌ഐയെ അകറ്റി നിർത്തി മെഡി...

പിജി പരീക്ഷ നടത്താൻ സ്ഥലമില്ലെങ്കിൽ രോഗികളെ പടിക്കുപുറത്താക്കും; കിടപ്പുരോഗികളെ വരെ വാർഡിൽ നിന്ന് ഒഴിപ്പിച്ച് വരാന്തയിലാക്കി; തലസ്ഥാനത്ത് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം

December 21, 2018 | 11:22 pm

തിരുവനന്തപുരം: പരീക്ഷ നടത്താൻ രോഗികളെ വരാന്തയിലാക്കി മെഡിക്കൽ കോളേജ് അധികൃതർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം. നാളെ രാവിലെ 8 മണിക്ക് പി ജി വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താൻ ആണ് ബെഡുകളിൽ നിന്നു...

`എടോ ശ്രീകുമാർ മേനോൻ എന്ന് പേരുള്ള സംവിധായകോ താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ`; മഞ്ജു വാര്യർ വളർന്നത് സ്വന്തം കഴിവിൽ; സിനിമ ഹിറ്റാക്കാൻ എന്തും ചെയ്യുമെന്ന കരുതി ചേച്ചിയുടെ മേൽ കയറണ്ട; താൻ സംവിധാനം ചെയ്തിട്ടല്ല മറ്റ് സിനിമകൾ ഹിറ്റായത്; ശ്രീകുമാർ മേനോന് മറുപടിയുമായി മഞ്ജു വാര്യർ ആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

December 21, 2018 | 11:14 pm

തിരുവനന്തപുരം: മഞ്ജു വാര്യർക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്ന ഒടിയൻ എന്ന സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോന് മഞ്ജു വാര്യർ ആരാധകന്‌റെ മറുപടി. വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടക്കവെയാണ് മറുപടിയുമായി ഇപ്പ...

കോടതി വിധി നടപ്പാക്കുന്നതിൽ അലംഭാവം കാട്ടുന്നു: സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭയുടെ പ്രമേയം; എല്ലാ ഭദ്രാസനങ്ങളിലും ഞായറാഴ്ച പ്രമേയം അവതരിപ്പിച്ച് പാസാക്കും; ബുധനാഴ്ച ഗവർണറെ കാണാനും സഭാ മാനേജിങ് കമ്മിറ്റി തീരുമാനം

December 21, 2018 | 11:09 pm

കോട്ടയം: കോടതി വിധി നടപ്പാക്കുന്നതിൽ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭയുടെ പ്രമേയം. സഭാ മാനേജിങ് കമ്മറ്റി ആണ് പ്രമേയം പാസാക്കിയത്. എല്ലാ ഭദ്രാസനങ്ങളിൽ ഞായറാഴ്ച പ്രമേയം ...

`സിപിഎം സംഘടിപ്പിക്കുന്നത് വർഗ്ഗീയ മതിൽ`; മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല; വനിതാ മതിലിനെ പ്രതിരോധിക്കാൻ യുഡിഎഫിന്റെ മതേതര വനിതാ സംഗമം

December 21, 2018 | 10:59 pm

തിരുവനന്തപുരം: വനിതാ മതിലിനെ പ്രതിരോധിക്കാൻ മതേതര വനിതാ സംഗമം നടത്താൻ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കും.അതേസമയം ജനുവരി ഒന്നിന് സംഘടിപ്പിക...

രാഷ്ടീയ പോരിൽ അവസാന ചിരി പാവപ്പെട്ട കർഷകന്! രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് സർക്കാരുകൾ കാർഷിക വായ്പകൾ എഴുതിത്തള്ളിയതിന്റെ അമ്പരപ്പ് മാറിയപ്പോൾ ഇളവുകളുമായി ബിജെഡി-ബിജെപി സർക്കാരുകൾ; കർഷകർക്ക് 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ഒഡിഷയും 2250 കോടിയുടെ സഹായവുമായി ജാർഖണ്ഡും

December 21, 2018 | 10:55 pm

ന്യൂഡൽഹി: കോൺഗ്രസിന്റെ രാഷ്ട്രീയ വെല്ലുവിളിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ബിജെപി. പുതുതായി അധികാരമേറ്റ രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛാത്തീഗഡിലും കോൺഗ്രസ് സർക്കാരുകൾ കാർഷിക വായ്പാ ഇളവ് പ്രഖ്യാപ...

രാഹുൽ വെല്ലുവിളിക്കുന്നത് രാജ്യ സുരക്ഷയെ; മോദി സർക്കാർ ശ്രമിക്കുന്നത് ജനതാൽപര്യം സംരക്ഷിക്കാൻ; കോൺഗ്രസ് അധ്യക്ഷനെതിരെ അമിത് ഷാ

December 21, 2018 | 10:54 pm

ഡൽഹി: രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. രാഹുൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും രാജ്യസുരക...

എല്ലാ കമ്പ്യൂട്ടറും നിരീക്ഷിക്കാൻ എന്ത് ഭീഷണിയാണ് രാജ്യം നേരിടുന്നത്? കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തിൽ വിമർശവുമായി രാഹുൽ ഗാന്ധി; 2009ൽ പുറത്തിറക്കിയ ഉത്തരവെന്ന വാദം തള്ളി കോൺഗ്രസും

December 21, 2018 | 10:39 pm

ഡൽഹി: രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. ഇത്തരത്തിലുള്ള നിരീക്ഷണം വേണ്ടിവരുന്ന തരത്തിലുള്ള എന്ത് ഭീഷണിയാണ് ...

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഒന്നിച്ചുമൽസരിച്ചാലും 2014 ആവർത്തിക്കില്ല; സഖ്യത്തിന് സീറ്റുകുറയുമെന്നും കിട്ടാവുന്നത് 30 മുതൽ 34 സീറ്റുവരെയെന്നും ബിജെപിയുടെ ആഭ്യന്തര സർവേഫലം; ഒറ്റയ്ക്ക് മൽസരിച്ചാൽ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്ധവ് താക്കറെയെ അനുനയിപ്പിക്കാൻ സകല അടവും പയറ്റാനൊരുങ്ങി അമിത്ഷാ; കർണാടക ഫോർമുല നടപ്പാക്കി മുഖ്യമന്ത്രി സ്ഥാനമെന്ന ഉപാധി മുന്നോട്ട് വച്ച് ശിവസേന; എന്നാണ് അച്ഛേ ദിൻ വരിക എന്ന് പരിഹസിച്ച് അകന്നുനിൽക്കയാണെങ്കിലും സേന തന്നെ ബിജെപിക്ക് മഹാരാഷ്ട്രയിൽ പഥ്യം

December 21, 2018 | 10:31 pm

മുംബൈ: മഹാരാഷ്ട്രയിൽ രാഷട്രീയ ചിത്രം മാറുകയാണ്. രാഷ്ട്രീയലാഭത്തിനായി സഖ്യകക്ഷികളെ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് ബിജെപി.യുടേതെന്ന് പരാതിപ്പെടുന്ന ശിവസേന അകൽച്ചയിലാണ്. എല്ലാ കാലത്തും എല്ലാം ഒന്ന...

കെഎസ്ആർടിസിയിൽ റാങ്ക് പട്ടികയിലുള്ളവരെ കോടതി കനിഞ്ഞപ്പോൾ പ്രതീക്ഷയോടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു വിഭാഗം; പഞ്ചായത്ത് വണ്ടിയുടെ വളയം പിടിക്കാൻ കഴിയാതെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർ; പഞ്ചായത്ത് സമിതികൾ ശുപാർശ നൽകിയില്ല എന്ന വാദം നിരത്തി ലിസ്റ്റിൽ നിന്ന് ഡ്രൈവർമാരെ നിയമിക്കാതെ സർക്കാരും; ലിസ്റ്റ് നിരസിച്ച് നിയമനം നൽകുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാർക്ക്

December 21, 2018 | 10:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ച് വിടുകയും അഡ്‌വൈസ് മെമോ കൈപ്പറ്റിയവരെ നിയമിക്കുകയും ചെയ്തിരുന്നു. ഇവരുടെ ട്രെയ്‌നിങ്ങ് പുരോഗമിക്കുകയാണ...

തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് ബിജെപി വൃത്തങ്ങൾ; പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനെ നിർത്താനും സജീവ നീക്കം; കെ സുരേന്ദ്രൻ മത്സരിക്കുന്നത് തൃശൂരിൽ; ശോഭാ സുരേന്ദ്രൻ പാലക്കാടും; എംടി രമേശിന് കോഴിക്കോട്; തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ബിജെപി നിർദ്ദേശത്തിൽ അനുകൂല നിലപാട് കാത്ത് പ്രഖ്യാപനം വൈകുന്നു

December 21, 2018 | 09:24 pm

കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ ബിജെപിയിൽ ഏകദേശ ധാരണ. മിസോറാം ഗവർണ്ണറായ കുമ്മനം വിസമ്മതം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റൊരു പേര് തിരുവനന്തപുരത്തി...

കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ; പൊലീസ് നടപടി പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന്; മോശം കമന്റുകളിട്ടവരെയും നിരീക്ഷിക്കുന്നു; കേസിൽ ഉൾപ്പെട്ട നേതാവിനെ പുറത്താക്കി മുസ്ലിം ലീഗ്; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

December 21, 2018 | 09:17 pm

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ അപമാനിച്ചെന്ന പരാതിയിൽ മലപ്പുറം കിളിനക്കോട് സ്വദേശികളായ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സാദിഖ് അലി, ലുക്മാൻ, ഹൈദർ അലി എന്നിവ...

അവിശ്വാസി ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരസ്യമായ നാസ്തികജീവിതം മൂലം വീട്ടിലും നാട്ടിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങനെ തരണം ചെയ്യും; ചരിത്രത്തിൽ ആദ്യമായി നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിക്കുന്നു; എസ്സൻഷ്യയിലെ എലൈറ്റ് 18 വ്യത്യസ്തമാകുന്നത് ഇങ്ങനെ

December 21, 2018 | 09:11 pm

തിരുവനന്തപുരം: ഇപ്പോഴും ഈ സാക്ഷര സുന്ദര കേരളത്തിൽ ഒരാൾക്ക് പരസ്യമായ നാസ്തിക ജീവിതം നയിക്കാൻ കഴിയുമോ? ഒരു വിശ്വാസിക്കും അവിശ്വാസിക്കും തുല്യ സാധ്യതകളും അവസരങ്ങളുമുള്ള മേഖലയാണോ ഈ നാട്. അവിശ്വാസി ആയതുകൊണ...

അനധികൃത അവധി: 36 സർക്കാർ ഡോക്ടർമാരെ സർവീസിൽ നിന്നുപുറത്താക്കി; പിരിച്ചുവിട്ടത് മെഡിക്കൽ-ഡെന്റൽ കോളേജുകളിലെ ഡോക്ടർമാരെ; നടപടി പലതവണ കത്തയച്ചിട്ടും മറുപടി വരാത്ത സാഹചര്യത്തിൽ

December 21, 2018 | 08:50 pm

തിരുവനന്തപുരം: അനധികൃത അവധി എടുത്ത 36 സർക്കാർ ഡോക്ടർമാരെ സർവീസിൽ നിന്നുപുറത്താക്കി. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃത അവധിയിൽ ത...

പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറിക്ക് എതിരാളിയെ നശിപ്പിക്കാൻ ഏതറ്റം വരെ പോകാം; പക്ഷേ സർവരുടെയും മുഖ്യമന്ത്രിയായ പിണറായി വിജയൻ കലിപ്പ് പല്ലിറുക്കി കടിച്ച് തീർത്തേ മതിയാവൂ; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരനെ ഇന്ദിര ഘാതകനെ പോലെ തുടർച്ചയായി ശിക്ഷിക്കുന്ന നവോത്ഥാനം ഏതുകൊമ്പത്തെയാണെങ്കിലും ഫാസിസത്തിന്റെ ധംഷ്ട്രയും നഖവും പുറത്ത് ചാടുന്ന ഭീകര ദൃശ്യം തന്നെ

December 21, 2018 | 08:21 pm

തിരുവനന്തപുരം: പിണറായി വിജയൻ കരുത്തനായ പാർട്ടി സെക്രട്ടറിയായിരുന്നു. ആ പാർട്ടിക്ക് മാത്രമല്ല ഇടത്പക്ഷത്തെ സ്‌നേഹിക്കുന്നവർക്ക് എല്ലാം. ആ പാർട്ടിക്ക് തിരെ എന്ത് അക്രമം ഉണ്ടായാലും അണികൾക്ക് ഒപ്പം നിൽക്ക...

MNM Recommends

Loading...
Loading...